ഇന്ത്യയിൽ പ്രണയവിവാഹങ്ങൾ വളരെ സാധാരണമായിരിക്കുന്നു. പലരും തങ്ങൾ ഇഷ്ടപ്പെടുന്ന അല്ലെങ്കിൽ പരിചയമുള്ള ഒരാളുമായി ജീവിതം ചെലവഴിക്കാൻ തിരഞ്ഞെടുക്കുന്നു. എന്നാല് പല വിവാഹങ്ങളും വീട്ടുകാരുടെ സമ്മതത്തോടെയാവില്ല നടക്കുന്നത്. ആചാരങ്ങളും പാരമ്പര്യവും മുറുകെ പിടിക്കുന്ന ഇന്ത്യന് ഗ്രാമങ്ങളില് പലപ്പോഴും ഇത് വലിയസംഘര്ഷങ്ങള്ക്ക് കാരണമാകാറുണ്ട്. ദുരഭിമാനക്കൊലയിലേയ്ക്കുവരെ ഇത്തരം സംഭവങ്ങള് ചെന്നെത്താറുമുണ്ട്. എന്നാല് ഇന്റനെറ്റിൽ തരംഗമായിമാറിയ ഈ വീഡിയോയിൽ ഒരു അമ്മയുടെ രോഷപ്രകടനമാണ് കാണുന്നത്. ഒരു ഗ്രാമ പശ്ചാത്തലമാണ് വീഡിയോ കാണിക്കുന്നത്. കസേരകളില് ഇരിക്കുന്ന ഒരുകൂട്ടം പ്രദേശവാസികളുടെ സാന്നിധ്യത്തിൽ ഒരു യുവാവും യുവതിയും Read More…
Author: ashtagon
‘പോലീസില്ലാത്ത ഒരു നാടിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ?’ “ഒരു അന്വേഷണത്തിൻ്റെ തുടക്കം”. ടീസർ
എഴുപതോളം വരുന്ന വൻ താരനിരയുടെ അകമ്പടിയോടെ എം.എ. നിഷാദ് അണിയിച്ചൊരുക്കുന്ന കുറ്റാന്വേഷണ ചിത്രമായ “ഒരു അന്വേഷണത്തിൻ്റെ തുടക്കം”. നവംബർ എട്ടിന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ നിർമ്മിക്കുന്ന ഈ ചിത്രം സമീപകാല മലയാള സിനിമയിലെ ഏറ്റവും താരങ്ങൾ അടങ്ങിയ ചിത്രമായിരിക്കും. ഒരു കുറ്റാന്വേഷണ ചിത്രത്തിന് വ്യത്യസ്ഥമായ നിരവധി സ്ഥലങ്ങളിൽക്കൂടി സഞ്ചരിക്കേണ്ടി വരും. ഈ ചിത്രത്തിന് നിരവധി ലൊക്കേഷനുകളിൽക്കൂടിയാണ് അന്വേഷണത്തിൻ്റെ തലങ്ങൾ വ്യാപിച്ചിരിക്കുന്നത്. കോട്ടയം,കുട്ടിക്കാനം. തെങ്കാശി, കുറ്റാലം, കൊച്ചി, പഞ്ചാബ്, Read More…
പുതിയ കാമുകന്? സാമന്തയ്ക്കൊപ്പമുള്ള സുന്ദരന് ആര് ? വീഡിയോ വൈറല്
നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം സിനിമയില് നിന്ന് ഇടവേളയെടുത്ത സമാന്ത റൂത്ത് പ്രഭു വീണ്ടും സിനിമയില് സജീവമാകുകയാണ്. തന്റെ വരാനിരിക്കുന്ന ചിത്രമായ സിറ്റാഡലിന്റെ പ്രൊമോഷന്റെ തിരക്കിലാണ് താരം. ഇപ്പോള് താരത്തോടൊപ്പം ഒരു യുവാവിനെ കണ്ടതാണ് നെറ്റിസണ്സ് ആഘോഷമാക്കിയിരിയ്ക്കുന്നത്. താരം ഒരു യുവാവിനോടൊപ്പം വേദി വിടുന്ന വീഡിയോയാണ് പുറത്ത് വന്നിരിയ്ക്കുന്നത്. ശോഭിത ധൂലിപാലയുമായുള്ള മുന് ഭര്ത്താവ് നാഗ ചൈതന്യയുടെ വിവാഹ നിശ്ചയത്തിന് ശേഷം നടി ഡേറ്റിംഗ് ആരംഭിച്ചിരിക്കാമെന്നാണ് വീഡിയോ പുറത്ത് വന്നതോടെ നെറ്റിസണ്സിന്റെ അനുമാനം. വീഡിയോയില്, നീല സ്ട്രാപ്പ്ലെസ് ഡ്രസിലാണ് Read More…
അച്ഛന്റെ മകന് തന്നെ ; നെറ്റിസണ്സിന്റെയും പാപ്പരാസികളുടേയും ഹൃദയം കീഴടക്കി അബ്റാം ഖാന്
ബോളിവുഡ് കിംഗ് ഖാന് ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും ഇളയ മകനാണ് അബ്റാം ഖാന്. മീഡിയയുടെ മുന്പില് അപൂര്വ്വമായി മാത്രമാണ് അബ്റാം എത്താറുള്ളത്. അതുകൊണ്ടു തന്നെ അബ്റാം പുറത്ത് വരുമ്പോഴൊക്കെ ചിത്രങ്ങളും വീഡിയോകളും പകര്ത്താന് പാപ്പരാസികള് പിന്നാലെ കൂടാറുമുണ്ട്. അത്തരത്തില് ഒരു വീഡിയോയാണ് ഇപ്പോള് വൈറലാകുന്നത്. നഗരത്തിലെത്തിയ അബ്റാമിനെ കാറില് കയറുന്നതു വരെ പാപ്പരാസികള് പിന്തുടരുകയായിരുന്നു. View this post on Instagram A post shared by Viral Bhayani (@viralbhayani) പതിനൊന്നുകാരനായ അബ്റാമിന്റെ ചിത്രങ്ങള് Read More…
കേരളത്തില് മാത്രമല്ല, അങ്ങ് കൊറിയയിലും ഉണ്ട് ഒരു മോഹൻലാൽ
കേരളത്തിലും നിരവധി ആരാധകരുള്ള ഡോൺ ലീയെന്നൊരു നടനുണ്ട് അങ്ങു കൊറിയയിൽ . കേരളത്തിലെ കൊറിയൻ സിനിമാ പ്രേമികൾക്കിടയിൽ ലീ അറിയപ്പെടുന്നത് കൊറിയയിലെ മോഹൻലാൽ എന്നാണ്. കാരണമറിയണമെങ്കില് ലീയുടെ ഒരു സിനിമ കാണ്ടുനോക്കു എന്നാണ് ആരാധകരുടെ മറുപടി. മോഹന്ലാലിനെപ്പോലെ സ്വാഭാവികമായ അഭിനയം, തമാശ രംഗങ്ങളിലും സങ്കട രംഗങ്ങളിലും അനായാസമായമായ പ്രകടനം, ആക്ഷൻ രംഗങ്ങളില് അമ്പരപ്പിക്കുന്ന മെയ്വഴക്കം, തുടങ്ങി ലാലേട്ടനെ മലയാളികൾക്കു പ്രിയങ്കരനാക്കിയ ഒട്ടേറെ ഗുണങ്ങളെല്ലാം ലീയ്ക്കും ഉണ്ടത്രെ. ഗാങ്സ്റ്റർ കോപ്പ് ആൻഡ് ദ ഡെവിൾ റൗണ്ടപ്പ്, ഔട്ട് ലോസ്, Read More…
മെട്രോയിൽ സ്ത്രീകളുടെ കോച്ചിൽ കയറി, പുരുഷന്മാരെ കരണത്തടിച്ച് പുറത്താക്കി പോലീസ്- വൈറലായി ദൃശ്യങ്ങൾ
യാത്രക്കാരുടെ അപമര്യാദയോടെയുള്ള പെരുമാറ്റം മൂലം പൊറുതിമുട്ടിയിരിക്കുകയാണ് ഡൽഹി മെട്രോ. ഇതുമായി ബന്ധപ്പെട്ട സംഘര്ഷങ്ങളുടെ നിരവധി വാർത്തകളാണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകുന്നത്. ഇപ്പോഴിതാ റിസർവേഷൻ ചെയ്ത വനിതാ കോച്ചിൽ നിന്ന് പുരുഷന്മാരെ പോലീസുകാർ ബലമായി പുറത്താക്കുന്നതിന്റെ പഴയ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വീണ്ടും വ്യാപക ചർച്ചയ്ക്ക് വഴിയൊരിക്കിയിരിക്കുന്നത്. 2010 നവംബറിൽ മെട്രോ ലൈൻ 2-ൽ നടന്ന സംഭവത്തിൽ റിപ്പോർട്ടുകൾ പ്രകാരം 40 ഓളം പുരുഷന്മാരാണ് വനിതാ യാത്രക്കാർക്കായി പ്രത്യേകം നീക്കിവച്ചിരിക്കുന്ന വനിതാ കോച്ചിൽ പ്രവേശിച്ചത്. മെട്രോയും സിഐഎസ്എഫും ഇടപെട്ടിട്ടും Read More…
ഏലിയൻ ലാൻഡ്സ്കേപ്പ്? ചൊവ്വയിലെ മനുഷ്യമുഖമുള്ള പാറ ശ്രദ്ധേയമാകുന്നു
ഭൂമിയുടെ ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന ഗ്രഹമാണ് ചൊവ്വ. ഒരു ചെറിയ റോക്കറ്റ് യാത്ര മാത്രം അകലമുള്ള ഇവിടെ അന്യഗ്രഹ ജീവികളെ കണ്ടെത്താനാകുമോ എന്ന് വളരെക്കാലമായി ഭൂമിയിലെ മനുഷ്യൻ ഉറ്റു നോക്കുകയാണ് . അത്തരമൊരു ജീവിതമോ, ജീവികളെയോ ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും നാസയും മറ്റ് ബഹിരാകാശ ഏജൻസികളും ചുവന്ന ഗ്രഹത്തിന്റെ ഉപരിതലവും ആകാശവും പരിശോധിക്കാൻ റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി വരുന്നു. വിചിത്ര രൂപങ്ങളുടെ സവിശേഷമായ ചിത്രങ്ങൾ ശാസ്ത്രജ്ഞർക്കും ബഹിരാകാശ പ്രേമികൾക്കും ഒരേ സമയം ഭയവും ജിജ്ഞാസയും ഉണർത്തുന്നവയാണ് . Read More…
ബ്രേക്കിനു പകരം ആക്സിലേറ്റർ; കാറുമായി യുവാവും ആശാനും വീണത് തടകത്തില്- വൈറലായി വീഡിയോ
ഡ്രൈവിംഗ് പഠിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അല്പം അബദ്ധം ഒക്കെ പറ്റുമെങ്കിലും നല്ല ശ്രദ്ധയും ഏകാഗ്രതയും ഉണ്ടെങ്കിൽ ഡ്രൈവിംഗ് എളുപ്പത്തിൽ പഠിച്ചെടുക്കാനും സാധിക്കും. എന്നാൽ പലപ്പോഴും ശ്രദ്ധയില്ലായ്മ വലിയ അപകടങ്ങളിലേക്കും കൊണ്ടെത്തിച്ചെന്നുവരും. ഏതായാലും അത്തരം ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ പൊട്ടിച്ചിരിപ്പിച്ചിരിക്കുന്നത്. ഡ്രൈവിംഗ് പഠിക്കുന്നതിനിടയിൽ ഒരാൾ കാറുമായി ഒരു തടാകത്തിലേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്. തെലങ്കാനയിലെ ജങ്കാവോൺ ജില്ലയിലെ തടാകത്തിലേക്കാണ് കാർ ഓടിച്ചു യുവാവ് വീണത്. യുവാവിനെയും ഡ്രൈവിംഗ് പഠിപ്പിച്ച ഇൻസ്ട്രക്ടറേയും സംഭവം കണ്ടുനിന്ന Read More…
ശരീരഭാരം കുറയ്ക്കും, പ്രമേഹം നിയന്ത്രിക്കും: ഈ കുഞ്ഞന്പഴത്തിന്റെ ശക്തി ഒന്ന് അറിയു
രുചിയില് മാത്രമല്ല ആരോഗ്യഗുണങ്ങളിലും സമ്പന്നമാണ് ഞാവല്പ്പഴം. ഇപ്പോള് ഞാവല്പ്പഴത്തിന്റെ സീസണ് കൂടിയാണ്. ഞാവല്പ്പഴത്തിന്റെ ശക്തിയറിഞ്ഞ് ആഹാരത്തില് ഉള്പ്പെടുത്തുന്നത് ആരോഗ്യം മെച്ചപ്പെടുത്താന് സഹായിക്കും. എന്തൊക്കെയാണ് ഞാവല്പ്പഴത്തിന്റെ ഗുണങ്ങളെന്ന് നോക്കാം. ദഹനത്തിന് സഹായിക്കും വയറിനുണ്ടാകുന്ന പ്രശ്നങ്ങള് മാറ്റാനും ദഹനം എളുപ്പമാക്കാനും ഞാവല്പ്പഴം സഹായിക്കും. കൂടാതെ വായുേകാപം, വയറ് കമ്പിനം, മലബന്ധം എന്നിവ അകറ്റാനും ഞാവല്പ്പഴം സഹായിക്കും. ഹൃദയാരോഗ്യംഞാവല്പ്പഴത്തിലെ ആന്റിഓക്സിഡന്റുകള് ധാരാളം ഉണ്ട്. ഇത് കൊളസ്ട്രോളിനെ നിയന്ത്രിക്കുന്നു. കൂടാതെ ഞാവല്പ്പഴത്തിലടങ്ങിയ പൊട്ടാസ്യം പക്ഷാഘാതം, ഉയര്ന്ന രക്തസമ്മര്ദ്ദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. പ്രമേഹം Read More…









