Movie News

“കാതുകുത്തിയവൻ പോയാൽ കടുക്കനിട്ടവനെ ഞാൻ കൊണ്ടുവരും” ദിലീഷ് പോത്തൻ- ജാഫർ ഇടുക്കി ചിത്രം ‘അം അഃ’ ടീസർ

“കാതുകുത്തിയവൻ പോയാൽ കടുക്കനിട്ടവനെ ഞാൻ കൊണ്ടുവരും”. ദിലീഷ് പോത്തനും ജാഫർ ഇടുക്കിയും മത്സരിച്ചഭിനയിച്ച, ഇടുക്കി പശ്ചാത്തലമാക്കി ത്രില്ലർ മൂഡിൽ ഒരുക്കിയ ചിത്രം ‘അം അഃ’ യുടെ ടീസർ പുറത്തിറങ്ങി. റിലീസ് ജനുവരി 24ന്. പേരിൽത്തന്നെ പുതുമയാർന്ന ചിത്രം, കാപി പ്രൊഡക്ഷൻസിന്റെ ബാനറിൽ തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്നു. തമിഴ്‌താരം ദേവദർശിനി പ്രധാനവേഷത്തിലെത്തുന്ന ആദ്യ മലയാളചിത്രം കൂടിയാണിത്. ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിൽ മീരാ വാസുദേവൻ, ടി. ജി. രവി, ശ്രുതി ജയൻ, അലൻസിയർ, മാലാ പാർവ്വതി, ജയരാജൻ Read More…

Health

പ്രസവശേഷം നിങ്ങളുടെ മുടികൊഴിച്ചില്‍ കൂടിയോ ? വീട്ടില്‍ത്തന്നെയുണ്ട് മാര്‍ഗങ്ങള്‍

ഡെലിവറിയ്ക്ക് ശേഷം സ്ത്രീകളുടെ ശരീരത്തില്‍ വളരെ വലിയ മാറ്റമാണ് സംഭവിക്കുന്നത്. ശാരീരമായും മാനസികമായും അമ്മയാകാനുള്ള തയ്യാറെടുപ്പിന് ഇടയില്‍ പല മാറ്റങ്ങളും അംഗീകരിയ്ക്കണം. അമ്മയുടെ ശരീരത്തില്‍ വരുന്ന മാറ്റങ്ങളില്‍ ഒന്നാണ് മുടി കൊഴിച്ചില്‍. ഈസ്ട്രജന്‍, പ്രോജസ്റ്ററോണ്‍ ഈ രണ്ട് ഹോര്‍മോണുകള്‍ ഗര്‍ഭകാലത്ത് വര്‍ധിക്കുകയും പ്രസവശേഷം അവയുടെ അളവു കുറയുകയും ചെയ്യുന്നു. ഇവ രണ്ടും മുടിയുടെ വളര്‍ച്ചയ്ക്ക് പ്രധാന പങ്കാണ് വഹിക്കുന്നത്. മാത്രമല്ല ഇവ കുറയുന്നത് പലപ്പോഴും മുടി കൊഴിച്ചിലിനു കാരണമാകുന്നു. ഈ പ്രശ്നം പരിഹരിക്കാന്‍ വീട്ടില്‍ തന്നെ ചില Read More…

Movie News

സൂപ്പർഹിറ്റുകളുടെ 2024, മികവിന്റെ രേഖചിത്രവുമായി 2025ൽ തുടക്കം കുറിക്കാൻ ആസിഫ് അലി

025ന്റെ ആരംഭത്തിലേ വമ്പൻ ഹിറ്റടിക്കാനുള്ള ഒരുക്കത്തിലാണ് ആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ആസിഫ് അലി നായകനായെത്തുന്ന ‘രേഖാചിത്രം’ ജനുവരി 9ന് തിയറ്ററുകളിലെത്തും. ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിക്കുന്ന ഈ സിനിമ കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് നിർമ്മിക്കുന്നത്. അനശ്വര രാജനാണ് നായിക. 2024ൽ ‘തലവൻ’, ‘അഡിയോസ് അമിഗോ’, ‘ലെവൽ ക്രോസ്’, ‘കിഷ്കിന്ധാ കാണ്ഡം’ തുടങ്ങിയ ചിത്രങ്ങളിലെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ആസിഫ് Read More…

Oddly News

പോപ്കോണിന് നികുതി കൂട്ടി, ഷർട്ടിന്റെ ബട്ടന്‍ ഇടാതെ നടന്നാലും നികുതി ഈടാക്കും : പ്രാങ്ക് വീഡിയോയുമായി യുവാവ്

സമൂഹമാധ്യമങ്ങളിൽ പലതരത്തിലുള്ള പ്രാങ്ക് വീഡിയോകൾ ഇപ്പോൾ കാണാറുണ്ട്. എന്തെങ്കിലും വിമർശിക്കാൻ ഉണ്ടെങ്കിൽ യൂട്യൂബ് വീഡിയോയിലൂടെ തന്നെ പലരും വിളിച്ചു പറയാറുണ്ട്. അതുപോലെതന്നെ ഓപ്പൺ മൈക്കിലൂടെ ജനങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താറുമുണ്ട്. ചില സന്ദർഭങ്ങൾ സർക്കാരിന്റെ നയങ്ങളോട് നമുക്ക് അമിതമായി വിദ്വേഷവും എതിർപ്പും ഉണ്ടാവാറുണ്ട്. സമാനമായ ഒരു സന്ദർഭമാണ് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പോപ്കോണിന്മേൽ ജിഎസ്ടി ചുമത്തിയത്. കാരമലൈസ് ചെയ്ത പോപ്‌കോണിന് 18% ഉം ഉപ്പിട്ടതിന് 12% ഉം നികുതി ചുമത്തിയതോടെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ Read More…

Celebrity

അവസാനം ഇവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ ഒന്നിക്കുകയാണ്… പ്രണയം വെളിപ്പെടുത്തി മിസ്റ്റർ ബീസ്റ്റും, തിയാ ബൂയ്‌സണും

പ്രേക്ഷകർക്ക് ഏറ്റവും സുപരിചിതരായ രണ്ട് യൂട്യൂബ് മാരാണ് ജിമ്മി ഡൊണാൾഡ്‌സൺ എന്ന യുട്യൂബ് സെൻസേഷൻ മിസ്റ്റർ ബീസ്റ്റും, തിയാ ബൂയ്‌സണും. ഇപ്പോഴിതാ ഇരുവരും അവരുടെ സബ്സ്ക്രൈബേഴ്സിന് ക്രിസ്മസ് സമ്മാനവുമായി എത്തിയിരിക്കുന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. മറ്റൊന്നുമല്ല ഇവരുടെയും ജീവിതത്തിലെ അതിപ്രധാനമായ സംഭവം ഇവർ തങ്ങളുടെ സബ്സ്ക്രൈബേഴ്സുമായി പങ്കുവെച്ചു. മിസ്റ്റർ ബീസ്റ്റും, തിയാ ബൂയ്‌സണും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു എന്ന വാർത്തയാണ് ഇരുവരും ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്കൻ എഴുത്തുകാരിയും യുട്യൂബറുമായ തിയാ ബൂയ്‌സെൻ കേപ് Read More…

Featured Fitness

ചെറിയ ചെറിയ വര്‍ക്ക്ഔട്ടുകളില്‍ തുടങ്ങാം; ഈ തെറ്റുകള്‍ നിങ്ങളുടെ ഹൃദയത്തെ അപകടത്തിലാക്കാം

ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നവരാണ് ഇന്ന് മിക്ക ആളുകളും. ഫിറ്റ്നസ് നിലനിര്‍ത്താന്‍ വ്യായാമവും ആരോഗ്യകരമായ ഭക്ഷണവും ഉണ്ടാകണം. ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ജിമ്മില്‍ പോകുകയും വര്‍ക്കൗട്ട് ചെയ്യുകയും ചെയ്യുന്നവരാണ് ഇന്ന് മിക്ക ആളുകളും. എന്നാല്‍ ജിമ്മില്‍ പോകുന്നവര്‍ പുലര്‍ത്തുന്ന തെറ്റുകള്‍ പലപ്പോഴും ജീവന് തന്നെ അപകടം വരുത്താറുണ്ട്. തുടക്കത്തില്‍ ചെറിയ വര്‍ക്ക്ഔട്ട് ഒക്കെ ചെയ്ത് ശരീരത്തെ പാകപ്പെടുത്തി ക്രമമായി മാത്രമേ തീവ്രമായ വ്യായാമങ്ങള്‍ ചെയ്യാന്‍ പാടുള്ളൂ….

Oddly News

രോഗി മരിച്ചുവെന്ന് ഡോക്ടര്‍മാര്‍; ആംബുലന്‍സ് സ്പീഡ് ബ്രേക്കര്‍ ചാടവെ ‘ജീവന്‍’ തിരിച്ചു കിട്ടി !

മരിച്ചെന്ന് ഉറപ്പുവരുത്തിശേഷം ആശുപത്രിയില്‍നിന്ന് ഡോക്ടര്‍മാര്‍ സംസ്‌കാരത്തിനായി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തയാള്‍ക്ക് ആംബുലന്‍സ്റോഡില്‍ സ്പീഡ് ബ്രേക്കര്‍ ചാടവെ ‘ജീവന്‍വച്ചു’!. മഹാരാഷ്ട്രയിലെ കോലാപ്പൂരാണ് സംഭവം. പാണ്ഡുരംഗ് ഉല്‍പെ എന്ന 65 കാരനാണ് സ്പീഡ് ബ്രേക്കര്‍ ‘പുതുജീവന്‍’ കൊടുത്തത്. ‘മരിച്ച’ശേഷം ആശുപത്രിയില്‍നിന്നു അദ്ദേഹത്തിന്റെ ‘മൃതദേഹം’ വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് സ്പീഡ് ബ്രേക്കര്‍ മറികടന്ന സമയത്ത് അദ്ദേഹത്തിന്റെ കൈവിരലുകള്‍ അനങ്ങുന്നത് കുടുംബാംഗങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍തന്നെ സമീപത്തുള്ള മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസംബര്‍ 16നാണ് പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ കോലാപൂര്‍ ജില്ലയിലെ കസബ-ബവാഡ സ്വദേശിയായ പാണ്ഡുരംഗ് ഉല്‍പെയ്ക്ക് ഹൃദയാഘാതമുണ്ടായത്. Read More…

Oddly News

‘‘ഇത് വെറും ‘വാം-അപ്പ്’, അടുത്തത് ഒറ്റ ദിവസം 1,000 പുരുഷന്മാര്‍’’; 101 പേരുമായി സെക്സ് മാരത്തോണ്‍ നടത്തിയ യുവതി

വിവാദ ലൈംഗിക മാരത്തണ്‍ സെഷനില്‍ 101 പുരുഷന്മാര്‍ക്ക് ആതിഥേയത്വം അരുളിയ ‘ലൈംഗികവെബ്‌സൈറ്റ് ഒണ്‍ലി ഫാന്‍സ്’ മോഡല്‍ ലില്ലി ഫിലിപ്‌സിനോട് ലണ്ടനിലെ ഹോംസ്‌റ്റേ സ്ഥാപനമായ എയര്‍ബിഎന്‍ബിയ്ക്ക് കട്ട കലിപ്പ്. 100 പുരുഷന്മാരുമായി കിടപ്പറ പങ്കിടാന്‍ തങ്ങളുടെ 1.5 ദശലക്ഷം പൗണ്ട് സ്വത്ത് (16,14,52,500 രൂപ) ഉപയോഗിച്ചെന്നാണ് ഇവരുടെ ആരോപണം. ഒണ്‍ലി ഫാന്‍സ് താരത്തെ ചിലപ്പോള്‍ ഹോട്ടല്‍ ശൃംഖല ഭാവിയില്‍ തങ്ങളുടെ പ്രോപ്പര്‍ട്ടിയില്‍ നിന്നും നിരോധിച്ചേക്കാന്‍ വരെ ആലോചിക്കുന്നതായിട്ടാണ് വിവരം. പ്രോപ്പര്‍ട്ടി നിയമങ്ങള്‍ ലംഘിച്ചതിന് എയർബിഎന്‍ബി പ്രോപ്പര്‍ട്ടി ഉടമകൾ നിരോധന Read More…