മകള് ജീവിതത്തില് ആദ്യമായി ഭക്ഷണം ഉണ്ടാക്കിയ അച്ഛന് കൊടുത്താൽ എന്തായിരിക്കും പ്രതികരണം? എത്ര രുചിയില്ലെങ്കിലും തങ്ങളുടെ മക്കൾ ഉണ്ടാക്കുന്ന ഭക്ഷണം അമ്മമാർ നല്ലതാണെന്ന് മാത്രമേ പറയുകയുള്ളൂ. ഇനി അഥവാ അവർ എന്തെങ്കിലും കുറ്റങ്ങളോ കുറവുകളോ ഉണ്ടെങ്കിൽ തന്നെയും വളരെ സ്നേഹത്തോടെ കൂടി അത് തിരുത്തി കൊടുക്കും. എന്നാല് അച്ഛന്മാര് അങ്ങനെയാവണമെന്നില്ല. പക്ഷേ ഈ അച്ഛന് വേറെ ലവലാണ്. അത്തരത്തിൽ മനം കുളിർപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഋതു ദാസ് എന്ന സോഷ്യൽ മീഡിയ Read More…
Author: ashtagon
മുറ്റം തൂക്കും, പാത്രം കഴുകും, റൊട്ടി പരത്തും? എല്ലാറ്റിനും റാണി റെഡി: ജോലിചെയ്യുന്ന കുരങ്ങ് -വീഡിയോ
മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. പ്രത്യേകിച്ചും പട്ടിയുടെയോ പൂച്ചയുടെയോ അതുമല്ലെങ്കിൽ വീട്ടിൽ വളർത്തുന്ന പക്ഷികളുടെയോ ഒക്കെ വീഡിയോകൾ. അതിൽ നിന്നെല്ലാം വ്യത്യസ്തമായി മനുഷ്യരുമായി വേഗത്തിൽ അടുത്ത മറ്റൊരു മൃഗത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്ഡിംഗ് നമ്പർ വൺ. കുരങ്ങിൽ നിന്നാണ് പരിണാമം സംഭവിച്ചതാണ് നമ്മുടെ പൂർവികർ എന്ന ഡാർവിന്റെ പരിണാമ സിദ്ധാന്തം നിലനിൽക്കുന്ന സമയത്ത് അത് ശരിയാണോ എന്ന് തോന്നിക്കുന്ന വിധത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ഈ Read More…
അത്യുഗ്രൻ കലാകാരി; വീട്ടുമുറ്റത്ത് രംഗോലി തീർത്ത് യുവതി : സോഷ്യൽ മീഡിയയിൽ ആളിക്കത്തി വീഡിയോ
കാലത്തെ കുളിച്ച് ഈറനോട് കൂടി വീടിന്റെ മുറ്റത്ത് കോലം തീർക്കുക അല്ലെങ്കിൽ കളം വരയ്ക്കുക എന്നത് ചില സ്ഥലങ്ങളിൽ ആചാരത്തിന്റെ ഭാഗമാണ്. അവരെല്ലാവരും തന്നെ രാവിലെ തങ്ങളുടെ വീട്ടുമുറ്റത്ത് അരിമാവിൽ കോലം തീർക്കാറുണ്ട്. ചില സ്ഥലങ്ങളിൽ ദീപാവലി ഹോളി തുടങ്ങിയ വിശേഷദിവസങ്ങളിലാണ് കോലം വരയ്ക്കുന്നത്. പല നിറങ്ങളിലും ഡിസൈനുകളിലും ഉള്ള കോലം ഇപ്പോൾ നമുക്ക് കാണാൻ സാധിക്കും. ഓരോ കോലം തീർക്കുമ്പോഴും അതിനുള്ളിൽ ഓരോ അർത്ഥങ്ങളുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഒരു കോലത്തിന്റെ വീഡിയോ ആണ് വൈറൽ Read More…
2024-ല് ഇന്ത്യയിലെ ഏറ്റവും ലാഭംകൊയ്ത സിനിമ പുഷ്പയും കല്ക്കിയുമല്ല, ഈ മലയാള ചിത്രം
2024 ഇന്ത്യന് സിനിമയ്ക്ക് കയ്പേറിയ വര്ഷമായിരുന്നു. വമ്പന് ഹിറ്റാകുമെന്ന് പ്രതീക്ഷിച്ച പല ചിത്രങ്ങളും പരാജയം നേടിയത് കാണേണ്ടി വന്ന ഒരു വര്ഷം കൂടിയായിരുന്നു 2024. എന്നാല് പുഷ്പ 2: ദ റൂള്, കല്ക്കി 2898 എഡി, സ്ട്രീ 2 എന്നിവ ഈ വര്ഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റുകളായിരുന്നു. 2024-ലെ ഏറ്റവും ലാഭകരമായ ഇന്ത്യന് ചിത്രമായി മലയാള ചിത്രമായ പ്രേമലു മാറി. 3 കോടി രൂപയുടെ മിതമായ ബഡ്ജറ്റില് നിര്മ്മിച്ച ഈ ചിത്രം തുടക്കത്തില് വലിയ Read More…
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രം ; 75 കോടി ചിലവഴിച്ച 4 ഗാനങ്ങള്, ഒരു ഗാനരംഗത്തില് അണിനിരന്നത് 1000 നര്ത്തകര്
ഇന്ത്യന് സിനിമയില് നിരവധി ഹിറ്റുകള് സമ്മാനിച്ച വര്ഷമായിരുന്നു 2024. നിരവധി ബിഗ് ബജറ്റ് സിനിമകള്ക്ക് കഴിഞ്ഞ വര്ഷം നമ്മള് സാക്ഷ്യം വഹിച്ചു. 2025-ലും ഹിറ്റുകള് ആവര്ത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന് സിനിമ വ്യവസായം. എസ്. ശങ്കര് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമാണ് ഈ കാറ്റഗറിയില് എത്തുന്ന ആദ്യ ചിത്രം. 450 കോടി രൂപ ബജറ്റില് നിര്മ്മിച്ചിരിയ്ക്കുന്ന ഗെയിം ചേഞ്ചറാണ് ആരാധകര് കാത്തിരിയ്ക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം. ഈ ചിത്രത്തിലെ പാട്ടുകളുടെ നിര്മ്മാണത്തിന് തന്നെ വന് തുക Read More…
സ്ത്രീയില് പുരുഷന്മാരെ ആകര്ഷിക്കുന്ന കാര്യങ്ങളെന്തൊക്കെ ?
സ്ത്രീയും പുരുഷനും തമ്മില് ആകര്ഷണം തോന്നുന്നത് സ്വഭാവികമായ കാര്യമാണ്. ഒരു സ്ത്രീയോട് പുരുഷന് ആകര്ഷണം തോന്നുന്നതിന് പല കാരണങ്ങളും ഉണ്ടാകാം. സ്ത്രീയുടെ വ്യക്തിത്വം, അവളുടെ ആത്മവിശ്വാസം, വസ്ത്ര ധാരണ രീതി, മറ്റുള്ളവരുടെ ഇടപഴകുന്നത്, സംസാരം തുടങ്ങിയവയൊക്കെ സ്ത്രീയില് പുരുഷന്മാരെ ആകര്ഷിക്കുന്ന കാര്യങ്ങളാണ്. എന്നാല് സ്ത്രീകളെ പുരുഷന്മാര് തിരഞ്ഞെടുക്കുന്നതിന് ചില ഘടകങ്ങളുണ്ട്. പുരുഷന്മാര്ക്ക് സ്ത്രീകളില് ആകര്ഷണം തോന്നുന്ന ഈ കാര്യങ്ങള് എന്തൊക്കെയാണെന്ന് അറിയാം……
യുവത്വം നിലനിർത്താൻ മകന്റെ രക്തം; 47കാരി ‘മനുഷ്യ ബാര്ബി’യുടെ സൗന്ദര്യ പരീക്ഷണങ്ങൾ
തന്റെ യുവത്വം നിലനിര്ത്താന് മകനില് നിന്ന് രക്തം സ്വീകരിയ്ക്കാന് ഒരുങ്ങുന്ന അമ്മയുടെ വാര്ത്തയാണ് കൗതുകകരമാകുന്നത്. പ്രായമാകുന്നത് തടയുന്നതിനായി ഇരുപത്തിമൂന്നുകാരനായ തന്റെ മകന്റെ രക്തം ശരീരത്തില് കയറ്റാനാണ് ലോസാഞ്ചലസ് സ്വദേശിയായ മര്സല ഇഗ്ലേഷ്യ എന്ന 47കാരി തയ്യാറെടുക്കുന്നത്. ‘മനുഷ്യ ബാര്ബി’ എന്നാണ് മര്സല സ്വയം വിശേഷിപ്പിക്കുന്നത്. 99,000 യുഎസ് ഡോളര് ഇതുവരെ മാര്സല വിവിധ സൗന്ദര്യവര്ധക ചികിത്സകള്ക്കായി ചെലവഴിച്ചു എന്നാണ് കണക്കുകള്. ദിവസവും എട്ടു മണിക്കൂര് നിര്ബന്ധമായും മാര്സല ഉറങ്ങും. ഒരുമണിക്കൂര് വ്യായാമം ചെയ്യും. പഞ്ചസാരയടങ്ങിയ പാനീയങ്ങള്, മദ്യം, Read More…
ഗോമൂത്രം ദൈവീകമെന്ന പോലെ കുടിച്ച് പൊലീസ് ഉദ്യോഗസ്ഥന്
ഗോമൂത്രം കുടിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ‘@RadioGenoa’ എന്ന ഹാൻഡിൽ X പ്ലാറ്റ്ഫോമിൽ (മുമ്പ് ട്വിറ്റർ) പങ്കിട്ട ക്ലിപ്പില് ഉദ്യോഗസ്ഥൻ മൂത്രം കുടിക്കുന്നതായി കാണിക്കുന്നു. പശു മൂത്രമൊഴിക്കുന്നതിനിടെ ദൈവീകമെന്ന പോലെയാണ് പൊലീസ് ഉദ്യോഗസ്ഥന് ഗോമൂത്രം കുടിക്കുന്നത്. ഇന്നലെ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 2 ദശലക്ഷത്തിലധികം കാഴ്ചകൾ നേടി, ആളുകളെ ഞെട്ടിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു ഗോമൂത്രം കുടിക്കുന്നതോ ചാണകം പൂശുന്നതോ ഇന്ത്യയില് പുതിയ കാര്യമല്ല. ഗോമൂത്രത്തിന്റേയും ചാണകത്തിന്റേയും ഗുണത്തെക്കുറിച്ച് മന്ത്രിമാരും Read More…
“ബേബി ഗേൾ “; ലിസ്റ്റിൻ സ്റ്റീഫൻ -കുഞ്ചാക്കോ ബോബൻ- ബോബി സഞ്ജയ് ടീം- സംവിധാനം അരുൺ വർമ്മ
സിനിമാ നിർമ്മാണ-വിതരണ രംഗത്ത് പുതിയ അധ്യായങ്ങൾ കുറിക്കുകയും തന്റേതായ സാന്നിധ്യം മുന്നിട്ടു നിർത്തുകയും ചെയ്യുന്ന നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ 14 വർഷങ്ങൾക്ക് ശേഷം പുതുവർഷത്തിൽ (2025) തന്റെ ആദ്യത്തെ ചിത്രവും തനിക്ക് സൂപ്പർ ഹിറ്റ് നേടിത്തന്ന ചിത്രവുമായ ട്രാഫിക്കിന്റെ ടീമുമായി വീണ്ടും ഒത്തുചേരുന്നു. കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. “ബേബി ഗേൾ ” എന്നു പേരിട്ടിരിക്കുന്ന ത്രില്ലർ മൂഡിലുള്ള ചിത്രത്തിന്റെ രചന ബോബി -സഞ്ജയ്. രാജേഷ് പിള്ള സംവിധാനം ചെയ്ത് ലിസ്റ്റിൻ സ്റ്റീഫൻ Read More…









