സോഷ്യൽ മീഡിയയിൽ കുട്ടികളുടെ വീഡിയോ മികച്ചപ്പോഴും വൈറലാകാറുള്ളതാണ്. മിക്കവർക്കും കുഞ്ഞുങ്ങളുടെ വീഡിയോ കാണുന്നതായിരിക്കും കൂടുതൽ ഇഷ്ടം. എത്രയേറെ കണ്ടാലും ഒട്ടുംതന്നെ പഠിപ്പിക്കാത്തതായിരിക്കും കുഞ്ഞുങ്ങളുടെ വീഡിയോകൾ. ഇപ്പോഴത്തെ അത്തരത്തിൽ ഒരു കുട്ടിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹിമാങ്ക് എന്ന സ്കൂൾ കുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. അരിജിത് സിംഗ് ആലപിച്ചതും പ്രീതം സംഗീതം നൽകിയതുമായ “ഖൈരിയത്” എന്ന ഗാനത്തിനാണ് കുട്ടി ചുവടുകൾ വയ്ക്കുന്നത്. നിമിഷങ്ങൾക്കുള്ളിൽ വീഡിയോ വൈറലായി. സ്കൂൾ യൂണിഫോം Read More…
Author: ashtagon
മടിയന്മാരായ കുട്ടികളെ മിടുമിടുക്കന്മാരാക്കാം; പക്ഷേ അമ്മമാര് ഇക്കാര്യങ്ങള് ചെയ്യണം
കുട്ടികളുടെ സ്വഭാവരീതികള് പലപ്പോഴും മാറി മാറി വരാറുണ്ട്. തീരെ ചെറുപ്പത്തിലേയുള്ള ശീലങ്ങളോ രീതികളോ ആയിരിയ്ക്കില്ല അവര് കുറച്ച് മുതിര്ന്ന് കഴിയുമ്പോള് ഉള്ളത്. ചില കുട്ടികള്ക്ക് മറ്റുള്ളവരുമായി ഇടപഴകാന് വളരെ താല്പര്യമാണ്. അവരോടൊപ്പം കളിയ്ക്കാനും സമയം ചിലവഴിയ്ക്കാനും ഇവര്ക്ക് വളരെ ഇഷ്ടമായിരിയ്ക്കും. ഓടിച്ചാടി നടക്കുന്ന കുട്ടികള് കൂടുതല് ആരോഗ്യവാന്മാരായിരിക്കും. എന്നാല് മറ്റു ചിലരാകട്ടെ പുറത്ത് പോകാനും മറ്റ് കുട്ടികളുമായി കളിയ്ക്കാനുമൊന്നും ഇഷ്ടമില്ലാത്തവരായിരിയ്ക്കും. ഇത്തരം കുട്ടികള് ഒരു പരിധി വരെ മടിയന്മാരായിരിയ്ക്കും. ഇത്തരം കുട്ടികളുടെ മടി മാറ്റിയെടുക്കാന് ഇനി പറയുന്ന Read More…
കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് നിർത്തുമ്പോൾ ശരീരത്തിന് എന്ത് സംഭവിക്കും?
കാർബോഹൈഡ്രേറ്റുകളാണ് ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുന്നത് . ഇവ ഗ്ലൂക്കോസായി വിഘടിക്കുകയും തലച്ചോറിനും നാഡീവ്യവസ്ഥയ്ക്കും ദഹനവ്യവസ്ഥയ്ക്കും ആവശ്യമായ ഊർജ്ജം പ്രദാനം ചെയ്യുകയും ചെയ്യുന്നു. കാർബോഹൈഡ്രേറ്റുകൾ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ്. ഒപ്പം ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഭാരം നിയന്ത്രിക്കൽ എന്നിവയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടില്ലാത്ത ഭക്ഷണക്രമം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. നേരെമറിച്ച്, അമിതമായ കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കാനും ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കാനും പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കാനും Read More…
ട്രംപിന്റെ സല്ക്കാരത്തിന് ഒബാമ എത്തിയത് തനിച്ച്; വിവാഹമോചന കിംവദന്തികള്ക്ക് മൂര്ച്ചകൂടി
മുന് അമേരിക്കന് പ്രസിഡന്റ് ബരാക് ഒബാമയും മിഷേല് ഒബാമയും തമ്മിലുള്ള വിവാഹമോചന കിംവദന്തികള്ക്ക് മൂര്ച്ച കൂട്ടി വാഷിംഗ്ടണ് ഡിസിയില് ശനിയാഴ്ച രാത്രി ട്രംപിന്റെ ഉദ്ഘാടന വാരാന്ത്യ ആഘോഷത്തില് തനിച്ചെത്തി ഒബാമ. 2025 ജനുവരി 20-ന് ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്നോടിയായി വാഷിംഗ്ടണ് ഡി.സി.യിലെ ജോര്ജ്ജ്ടൗണിലെ എ ലിസ്റ്റ് റസ്റ്റോറന്റായ സ്റ്റീഫന് സ്റ്റാറിന്റെ ഓസ്റ്റീരിയ മോസയില് നടന്ന വിരുന്നില് ബരാക് ഒബാമയെ തനിച്ചായിരുന്നു കണ്ടത്. ജോര്ജ്ടൗണിലെ എ-ലിസ്റ്റ് റെസ്റ്റോറേറ്റര് സ്റ്റീഫന് സ്റ്റാറിന്റെ ഓസ്റ്റീരിയ മോസയിലായിരുന്നു ഡിന്നര് പാര്ട്ടി. തിങ്കളാഴ്ച ഡൊണാള്ഡ് Read More…
ജാവലിന് താരം നീരജ്ചോപ്ര വിവാഹിതനായി; സ്വകാര്യമായി നടത്തിയ ചടങ്ങിന്റെ ചിത്രങ്ങള് മാധ്യമങ്ങളില്
ഇരട്ട ഒളിമ്പിക് മെഡല് ജേതാവും സ്റ്റാര് ജാവലിന് ത്രോ താരവുമായ നീരജ് ചോപ്ര വിവാഹിതനായി. തികച്ചും സ്വകാര്യമായി നടത്തിയ ചടങ്ങിന്റെ ചിത്രങ്ങള് ഇപ്പോള് സാമൂഹ്യമാധ്യമങ്ങളില് വൈറലാണ്. ഞായറാഴ്ച ഇന്സ്റ്റാഗ്രാമില് എത്തിയ നീരജ്, ഹൃദയസ്പര്ശിയായ ഒരു കുറിപ്പോടെ ഈ വാര്ത്ത ആരാധകരുമായി പങ്കിട്ടു. ”എന്റെ കുടുംബത്തോടൊപ്പം ജീവിതത്തിന്റെ പുതിയ അധ്യായം ആരംഭിക്കുന്നു. ഞങ്ങളെ ഈ നിമിഷത്തിലേക്ക് കൊണ്ടുവന്ന ഓരോ അനുഗ്രഹത്തിനും നന്ദിയുണ്ട്. സ്നേഹത്താല് ബന്ധിക്കപ്പെട്ടിരിക്കുന്നു, സന്തോഷത്തോടെ എന്നെന്നേക്കുമായി.” നീരജ് അടിക്കുറിപ്പ് ഇട്ടു. തന്റെ ജീവിതത്തിന്റെ പുതിയ പങ്കാളിയെ വെളിപ്പെടുത്തിക്കൊണ്ട് Read More…
ഹൃദയവും പേസ്മേക്കറും; ആര്ക്ക് ? എപ്പോള്? എങ്ങനെ ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്
ഹൃദയധമനികളില് തടസങ്ങളുണ്ടാകുമ്പോഴാണു ഹൃദ്രോഗം ഉണ്ടാകുന്നത്. ഹൃദയഭിത്തികളിലേക്ക് വൈദ്യുതി എത്തിക്കുന്ന നേര്ത്ത വൈദ്യുതിനാരുകള് ഹൃദയത്തിലുണ്ട്. ഇവയിലുണ്ടാകുന്ന തടസങ്ങളെയാണു ‘ഹാര്ട്ട് ബ്ലോക്ക് ‘എന്നു പറയുന്നത്. ഹൃദയാഘാതത്തോടു കൂടിയുണ്ടാകുന്ന പല ഹാര്ട്ട് ബ്ലോക്കുകളും മരുന്നുകള് കൊണ്ടു തുറക്കുമെങ്കിലും ചില സന്ദര്ഭങ്ങളില് ജീവന് രക്ഷിക്കുന്നതിനു പേസ് മേക്കറിന്റെ സഹായം വേണ്ടിവരുന്നു. പേസ് മേക്കര് തന്നെ രണ്ടുവിധത്തിലുണ്ട്. താല്ക്കാലികമായി ശരീരത്തില് ഘടിപ്പിക്കുന്ന പേസ്മേക്കര്. ഹാര്ട്ട് ബ്ലോക്കുണ്ടാകുന്ന ഭൂരിഭാഗം രോഗികളിലും രണ്ടോ മൂന്നോ ദിവസത്തേക്കു മാത്രമേ പേസ്മേക്കറിന്റെ സഹായം ആവശ്യമുള്ളൂ. ഇങ്ങനെയുള്ള രോഗികളിലാണു താല്ക്കാലിക പേസ്മേക്കര് Read More…
ഇതിൽ കുളിച്ചാൽ നിറയൗവ്വനം, മാറാരോഗങ്ങള് മാറും, അനേകർ തേടിയ അദ്ഭുത ജലധാര!
യുവത്വം നല്കുന്നു എന്നതിനുപരി, മാറാരോഗങ്ങള് പോലും മാറ്റുമെന്ന് കരുതപ്പെടുന്ന ഒരു അദ്ഭുതജലധാരയുണ്ട്. .’ഫൗണ്ടന് ഓഫ് യൂത്ത്’എന്നാണ് ഈ ജലധാര അറിയപ്പെടുന്നത്. അരുവി, വെള്ളച്ചാട്ടം, കിണര്, കുളം എന്നിങ്ങനെ പല രീതികളിലാണ് ഈ ജലധാരയെ വിശേഷിപ്പിച്ചിരിയ്ക്കുന്നത്. ഈ അപൂര്വ്വജലധാരയെ കുറിച്ച് പല കാലങ്ങളിലായി പലരും തിരച്ചില് നടത്തിയിട്ടുണ്ട്. പലസംസ്കാരങ്ങളില് ഫൗണ്ടന് ഓഫ് യൂത്തിനെപ്പറ്റി പരാമര്ശങ്ങളുണ്ട്. ജപ്പാനിലെ ചില നാടോടിക്കഥകളില് ഫൗണ്ടന് ഓഫ് യൂത്തിനെപ്പറ്റി പറയുന്നുണ്ട്. 425 ബിസിയില് ഗ്രീക്കുകാരും പേര്ഷ്യക്കാരും തമ്മിലുള്ള യുദ്ധത്തിന്റെ വിവരണത്തിനിടെ ഗ്രീക്ക് ചരിത്രകാരനായ ഹെറോഡോട്ടസ് Read More…
സ്വന്തം വിദ്യാര്ഥിയുടെ കുഞ്ഞിന് ജന്മം നല്കി അധ്യാപിക, 4വർഷത്തെ പീഡനം; ഒടുവില് ലൈംഗിക അതിക്രമത്തിന് അറസ്റ്റില്
കൗതുകം ഉണർത്തുന്നതും ഞെട്ടൽ സൃഷ്ടിക്കുന്നതുമായ ഓരോ വാർത്തകളാണ് ദിവസവും ലോകത്തിന്റെ ഓരോ ഭാഗത്തുനിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ യു എസിൽ നിന്നും പുറത്തുവരുന്ന ഒരു വാർത്തയാണ് നെറ്റിസൺസിനിടയിൽ ഏറെ ആശ്ചര്യം സൃഷ്ടിക്കുന്നത്. ന്യൂയോർക്ക് പോസ്റ്റാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാല് വർഷമായി തന്റെ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിക്കുകയും അവനിൽ ഒരു കുട്ടിയെ പ്രസവിക്കുകയും ചെയ്ത അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ തന്റെ മകനും അധ്യാപികയുടെ കുട്ടിയും തമ്മിലുള്ള സാമ്യം വിദ്യാർഥിയുടെ പിതാവിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അധ്യാപികയുടെ മുഖംമൂടി Read More…
പ്രതിമാസം വളരുന്ന 10 വെബ്സൈറ്റില് വണ്ഇന്ത്യയും ; ഇന്ത്യന് വെബ്സൈറ്റുകളുടെ പട്ടികയില് രണ്ടാമത്
ബംഗളുരു : ലോകത്തുടനീളം പ്രതിമാസം അതിവേഗം വളരുന്ന 10 വെബ്സൈറ്റുകളില് പട്ടികയില് ഇന്ത്യയുടെ ‘വണ് ഇന്ത്യ’യും. ഇതിനൊപ്പം ഏറ്റവും മികച്ച 50 വെബ്സൈറ്റുകളില് ഒന്നാകാനും അതിന് കഴിഞ്ഞു. അതിവേഗം ജനപ്രീതിയാര്ജ്ജിച്ചു മുന്നേറുന്ന വെബ്സൈറ്റ് ഇന്ത്യയില് ഏറ്റവും വേഗത്തില് വളരുന്ന വെബ്സൈറ്റുകളുടെ പട്ടികയില് രണ്ടാം സ്ഥാനത്തുമുണ്ട്. ബ്രിട്ടീഷ് ട്രേഡ് പബ്ലിക്കേഷന്, പ്രസ്സ് ഗസറ്റ്, ഡിജിറ്റല് ഇന്റലിജന്സ് പ്ലാറ്റ്ഫോമായ സിമിലര്വെബ് എന്നിവയല് നിന്നുള്ള ഡാറ്റ പ്രകാരം പ്രസിദ്ധീകരിച്ച റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം. കഴിഞ്ഞ വര്ഷം, ഇന്ത്യന് ഡിജിറ്റല് മീഡിയ Read More…









