Featured Oddly News

തന്നെ ഇടിച്ച കാറിനെ പിന്തുടർന്നെത്തി, ബോണറ്റിൽ കയറി നായയുടെ പ്രതികാരം,- വീഡിയോ

മനുഷ്യനെപോലെത്തന്നെ ഓർമ്മശക്തിയും പ്രതികാര മനോഭാവവുമെല്ലാം മൃഗങ്ങൾക്കും ഉണ്ടെന്ന് പറഞ്ഞുകേൾക്കാറുണ്ട്. പ്രത്യേകിച്ച് നായകൾ. തങ്ങളോട് സൗഹൃദം പങ്കിടുന്ന ആളുകളെ മാത്രമല്ല തങ്ങളെ വേദനിപ്പിച്ച് കടന്നുപോകുന്നവരെയും നായകൾ ഓർത്തിരിക്കാറുണ്ട്. എന്നാൽ മനുഷ്യനോളം പ്രതികാരം ചെയ്യാൻ അവയെകൊണ്ട് കഴിയാറില്ലന്ന് മാത്രം. എന്നാൽ ഈ ചിന്താഗതികൾ എല്ലാം മാറ്റിക്കുറിക്കുകയാണ് കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശിലെ സാഗറിൽ നടന്ന ഒരു സംഭവത്തിന്റെ ദൃശ്യങ്ങൾ. വീഡിയോ കണ്ട് പലരും ഇത് ബോളിവുഡ് സിനിമയെ പോലും വെല്ലുന്ന പ്രതികാര കഥയെന്ന് വിശേഷിപ്പിച്ചു. സംഭവം എന്താണന്നല്ലേ ? തന്നെ അബദ്ധത്തിൽ Read More…

Featured Oddly News

‘ഥാറിന്’ മുകളിൽ കയറി വിദ്യാർത്ഥികളുടെ മാസ്സ് എൻട്രി: പിന്നാലെ തെറിച്ച് താഴേക്ക്, ഒടുവിൽ സംഭവിച്ചത്, വൈറലായി വീഡിയോ

കാലം മാറിയതോടെ നിരവധി ന്യു ജനറേഷൻ ട്രെൻഡുകളും ഉടലെടുത്തു. പണ്ടൊക്കെ സ്കൂൾ- കലാലയ ജീവിതം പേടിയോടെയും ബഹുമാനത്തോടെയുമാണ് നോക്കി കണ്ടിരുന്നതെങ്കിൽ ഇന്ന് കുട്ടികൾക്ക് തങ്ങളുടെ എന്ത് വികാര പ്രകടനങ്ങളും നടത്താൻ കഴിയുന്ന ഇടങ്ങളായി മാറികഴിഞ്ഞു. സ്കൂൾ കാലഘട്ടത്തിൽ ഏറ്റവും വികാരനിർഭരമായ നിമിഷങ്ങൾ എന്ന് നാം വിശേഷിപ്പിച്ചിരുന്ന വിടവാങ്ങൽ ചടങ്ങുപോലും ഇന്ന് കുട്ടികൾക്ക് വെറും അഭ്യാസപ്രകടനങ്ങളിലൂടെ അവിസ്മരണീയമാക്കാനും സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസുകൾ നിറയ്ക്കാനുമുള്ള അവസരമായി മാറിയിരിക്കുകയാണ്. എന്നാൽ വിടവാങ്ങൽ ചടങ്ങിൽ നടത്തുന്ന ഇത്തരം അവിവേകങ്ങൾ പലപ്പോഴും വലിയ അപകടത്തിലേക്ക് Read More…

Oddly News

മഹാ കുംഭമേളയിൽ ഭജന പാടുന്നയാള്‍ക്ക് പ്രധാനമന്ത്രി മോഡിയുമായി എന്താണ് ബന്ധം?

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന മഹാകുംഭമേളയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ മുഴുവൻ. ഇന്ത്യയിലും വിദേശത്തുമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് കുംഭമേളയിൽ പങ്കെടുക്കുന്നതിനായി വന്നത്. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനന്തരവൻ സച്ചിൻ പങ്കജ്‌ഭായ് മോദി തന്റെ സുഹൃത്തുക്കളോടൊപ്പം ഭജനകൾ ആലപിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. സച്ചിന്റെയും സുഹൃത്തുക്കളുടെയും ഭജന തന്നെയാണ് ഈ കുംഭമേളയുടെ ഹൈലൈറ്റ്. View this post on Instagram A post shared by Zee News (@zeenews) കംപ്യൂട്ടർ എഞ്ചിനീയറായ സച്ചിൻ മോദിക്ക് ഭജനകൾ ആലപിക്കാൻ ചെറിയ പ്രായം Read More…

Health

കൃത്രിമ ഡൈ ആണോ ഉപയോഗിയ്ക്കുന്നത്? മൊത്തം ‘പണി’യാണ്, ഇതുകൂടി അറിയുക

ഇന്ന് ചെറുപ്പക്കാരില്‍ പോലും ഉള്ള ഒരു പ്രശ്‌നമാണ് നര. പല കാരണങ്ങള്‍ കൊണ്ടും തല നരയ്ക്കുന്നതിന് കാരണമാകാം. നര കറുപ്പിയ്ക്കാന്‍ പലരും ഉപയോഗിയ്ക്കുന്നത് കൃത്രിമ ഡൈകളാണ്. എന്നാല്‍ ഇതിന് വളരെയധികം പാര്‍ശ്വഫലങ്ങളും ഉണ്ട്. ഇന്ന് മാര്‍ക്കറ്റില്‍ കണ്ടുവരുന്ന പല ഡൈകളിലും പിപിഡി അടങ്ങിയിട്ടുണ്ട്. 1907ലാണ് പിപിഡി എന്ന ഘടകം അതായത് പി ഫിനൈല്‍ ഇഎന്‍ തൈ അമീന്‍ കണ്ടുപിടിച്ചത്. ഇത് സ്ഥിരം ഉപയോഗിയ്ക്കുന്നത് പല ദോഷഫലങ്ങളും നല്‍കും നല്ല കറുപ്പ് നിറം നല്‍കുന്നത് കൊണ്ടാണ് ഇത് ഉപയോഗിയ്ക്കുന്നത്. Read More…

Lifestyle

നിങ്ങള്‍ക്ക് സന്തോഷമില്ലേ? കാരണങ്ങൾ ഇവയാകാം, പരിഹാരങ്ങള്‍ ഇതാ…

ജീവിതത്തില്‍ സന്തോഷകരമായി ഇരിയ്ക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ് ഇന്ന് പലര്‍ക്കും. പല പ്രശ്‌നങ്ങളില്‍ നിന്നും ഒരു പ്രതീക്ഷയെ മുറുകെ പിടിച്ച് മുന്നോട്ട് പോകുന്നവരാണ് നമ്മളൊക്കെയും. എന്നാല്‍ ദുഃഖങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ കുറിച്ച് മാത്രം ചിന്തിയ്ക്കാതെ സന്തോഷത്തെ കണ്ടെത്താനും ശ്രമിയ്ക്കണം. പോസിറ്റീവ് ആയ കാര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിയ്ക്കണം. സന്തോഷമില്ലായ്മയ്ക്ക് കാരണം എന്താണെന്നും. എങ്ങനെ സന്തോഷകരമായി മുന്നോട്ട് പോകാമെന്നും അറിയാം…… * താരതമ്യം വേണ്ട – ഒരാളും മറ്റൊരാളെപ്പോലെയല്ല. ഒരോ വ്യക്തിയും വ്യത്യസ്തനാണ്. വ്യത്യസ്ത സാഹചര്യങ്ങളില്‍ Read More…

Lifestyle

മൈക്രോവേവ് ഓവന്‍ ഉപയോഗിയ്ക്കുമ്പോള്‍ ഈ തെറ്റുകള്‍ ഒഴിവാക്കുക

വീട്ടമ്മമാര്‍ക്ക് അടുക്കളയില്‍ ഏറ്റവും കൂടുതല്‍ സഹായകമാകുന്ന ഒന്നാണ് മൈക്രോവേവ് ഓവന്‍. വീട്ടമ്മമാരുടെ ജോലികള്‍ വേഗത്തിലാക്കാന്‍ ഇത് സഹായിക്കാറുണ്ട്. മൈക്രോവേവ് ഓവന്‍ പാചകം കൂടുതല്‍ എളുപ്പമാക്കാന്‍ സഹായിക്കുന്നുണ്ട്. മുന്‍പേ ഉണ്ടാക്കി വച്ച ഭക്ഷണം കഴിക്കും മുന്‍പേ ഒന്നോ രണ്ടോ മിനിറ്റില്‍ ചൂടാക്കി ഫ്രഷ് ആക്കി തരുന്നു എന്നതാണ് ഇതിന്റെ പ്രധാന മേന്മകളില്‍ ഒന്ന്. ഓവന്‍ ശരിയായി ഉപയോഗിക്കാനും പരിപാലിക്കാനും വളരെ ശ്രദ്ധിയ്‌ക്കേണ്ടിയിരിയ്ക്കുന്നു….

Crime

17കാരനുമായി പ്രണയം, പിന്നാലെ ഗർഭം ധരിച്ചു: നാലു മാസം പ്രായമായ ഭ്രൂണത്തെ അഴുക്കുച്ചാലിലേക്ക് വലിച്ചെറിഞ്ഞ് കൗമാരക്കാരി

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ആൺകുട്ടിയുമായി പ്രണയത്തിലാകുകയും പിന്നാലെ ഗർഭിണിയാകുകയും ചെയ്ത 16 കാരി നാലു മാസം പ്രായമായ ഭ്രൂണത്തെ അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞു. ഗുജറാത്തിലെ സൂറത്ത് ജില്ലയിലാണ് നടുക്കുന്ന സംഭവം. വെറും 17 വയസുള്ള കാമുകൻ 16 വയസ്സുള്ള പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നാലെ അവൾ ഗർഭം ധരിക്കുകയും ആയിരുന്നു. പിന്നീട് പെൺകുട്ടി ഗർഭം അലസിപ്പിക്കുകയും നാല് മാസം പ്രായമുള്ള ഭ്രൂണത്തെ നഗരത്തിലെ ഒരു അഴുക്കുചാലിന് സമീപം തള്ളുകയും ആയിരുന്നു. അഴുക്കുചാലിൽ നിന്ന് ഗർഭപിണ്ഡം കണ്ട നാട്ടുകാരിൽ ചിലർ പോലീസിൽ Read More…

Health

ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താമോ? കുട്ടികളിലെ ആസ്മയെ തടയാം

നല്ല ആഹാരമാണ് എപ്പോഴും നമ്മുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നത്. നല്ല പച്ചക്കറികള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് അലര്‍ജികളെ തടുക്കാന്‍ സഹായിയ്ക്കും. പുതിയ ഭക്ഷണരീതികളും ജീവിതരീതകളും സമ്മാനിക്കുന്ന പലവിധ അസുഖങ്ങളിലൊന്നാണ് ആസ്മയും. ഇന്ത്യാക്കാരില്‍ പത്തുപേരിലൊരാള്‍ അസുഖ ബാധിതനാണെന്ന് പഠനങ്ങള്‍ പറയുന്നു. ഭക്ഷണ അലര്‍ജി മൂലമുള്ള ആസ്മയും കുട്ടികളിലാണ് കൂടുതല്‍. മുലപ്പാല്‍ കുടിച്ചു വളരുന്ന കുട്ടികളില്‍ ആസ്മ വരാനുള്ള സാധ്യതകള്‍ കുറവാണ്. പലതരത്തിലുള്ള പഴങ്ങളും മത്സ്യവും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതും കുട്ടികള്‍ക്ക് ആസ്മയും കടുത്ത ചുമയും വരുന്നതു തടയാന്‍ നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നു……

Oddly News

അധ്യാപികയെ കെട്ടിപ്പിടിച്ച് ചുംബിച്ച് അധ്യാപകൻ: എല്ലാം പിടിച്ചെടുത്ത് സിസിടിവി, പിന്നാലെ സംഭവിച്ചത്

ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും മാത്രമല്ല പലപ്പോഴും കാണികളിൽ അസ്വസ്ഥതയും വെറുപ്പും ഉളവാക്കുന്ന ഒട്ടനവധി വീഡിയോകളും വാർത്തകളും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ രാജസ്ഥാനിലെ ഒരു സ്കൂളിൽ നിന്നും പുറത്തുവരുന്ന ഒരു ദൃശ്യമാണ് നെറ്റിസൺസിനെ ഒന്നടങ്കം രോഷംകൊള്ളിച്ചിരിക്കുന്നത്. രാജസ്ഥാനിലെ ചിത്തോർഗഡ് ജില്ലയിലെ ഗംഗാർ ബ്ലോക്കിലെ സലേര സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നിരിക്കുന്നത്. സ്കൂളിലെ ഒരു അധ്യാപകനും അധ്യാപികയും പരസ്പരം കെട്ടിപിടിക്കുന്നതിന്റെയും ചുംബിക്കുന്നതിന്റെയും ദൃശ്യങ്ങളാണിത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വിദ്യാഭ്യാസ വകുപ്പ് ഇരുവരെയും സസ്പെൻഡ് ചെയ്തു. Read More…