Featured Oddly News

മുടി സ്‌ട്രെയിറ്റ് ചെയ്യാൻ നോക്കിയ പണി പാളി, യുവതിയുടെ മുടി കത്തിക്കരിഞ്ഞു; വീഡിയോ

വലിയ പണച്ചിലവില്ലാതെ എങ്ങനെ കാര്യങ്ങൾ എളുപ്പത്തിലാക്കാം എന്നു ചിന്തിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ എപ്പോഴും ഇത്തരം കുറുക്കുവഴികൾ ഫലം കാണണമെന്നുമില്ല. ചിലപ്പോൾ ഇതുപോലെയുള്ള പ്രവണതകളുടെ അനന്തരഫലം ഗുരുതരമായിരിക്കും. ഏതായാലും ചില നേരങ്ങളിൽ ഇത്തരത്തിലുള്ള അനന്തരഫലങ്ങൾ നല്ലതാണ്. കാരണം അവ നമ്മളെ തിരിച്ചറിവിലേക്ക് നയിച്ചേക്കാം. ഇത് തെളിയിക്കുന്ന ഒരു വീഡിയോയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ടത്. നമ്മുക്കറിയാം പെൺകുട്ടികൾക്കു പൊതുവെ മുടി സ്റ്റൈൽ ചെയ്ത് നടക്കാൻ വലിയ ഇഷ്ടമാണ്. എന്നാൽ ഇതല്പം ചിലവ് പിടിച്ച പരുപാടിയുമാണ്. ഇത് ഒഴിവാക്കാൻ Read More…

Health

പൈനാപ്പിൾ ആർത്തവ വേദനയ്ക്ക് ഫലപ്രദമായ പ്രതിവിധിയോ ?

ആർത്തവകാലത്ത് സ്ത്രീകൾ അഭിമുഖീകരിക്കുന്ന ഒരു സാധാരണ പ്രശ്നമാണ് വയറുവേദന. ആർത്തവ വേദനയ്ക്ക് മരുന്നുകൾ സഹായിക്കുമെങ്കിലും, പൈനാപ്പിൾ കഴിക്കുന്നത് ഫലപ്രദമായ വീട്ടുവൈദ്യമാണ്. പൈനാപ്പിളിൽ ആന്റി- ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ബ്രോമെലൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഈ ബ്രോമെലൈൻ ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുകയും ആർത്തവ വേദനയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ ലഘൂകരിക്കുകയും ചെയ്യും . ഡിസ്മനോറിയ എന്നും അറിയപ്പെടുന്ന പിരീഡ്സ് വേദനയുടെ തോത് പലരിലും വ്യത്യസ്തമാണ്. മെഡിസിൻ പ്ലസിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ആർത്തവ വേദനയ്‌ക്കൊപ്പം ക്ഷീണം, തലവേദന, മൂഡ് സ്വിങ്സ് Read More…

Oddly News

ഒഴിഞ്ഞ ബിയർ കുപ്പിയുമായി നടക്കുന്ന മസിനഗുഡിയിലെ കുട്ടിയാന

മസിനഗുഡിയിലെ മുതമല കടുവ സങ്കേതത്തിൽ (എംടി ആർ) നിന്നും പുറത്തുവരുന്ന ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരിക്കിയിരിക്കുന്നത്. കാടിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ട ഒരു ഒഴിഞ്ഞ ബിയർ ബോട്ടിൽ ഒരു കുട്ടിയാന കൊണ്ടുനടക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു ഇത്. വീഡിയോ വൈറലായതോടെ നിരവധി ആളുകൾ മൃഗങ്ങളുടെ നിലനിൽപ്പിൽ ആശങ്കകൾ പ്രകടിപ്പിച്ചു രംഗത്തെത്തി. ഉപയോഗിച്ച ശേഷം ആളുകൾ കുപ്പികൾ തിരിച്ചെടുത്തോണ്ട് പോകുന്ന ‘ടാസ്മാക് ബോട്ടിൽ ബൈ ബാക്ക് സ്കീമിനെ’ നിരവധി ആളുകൾ ചോദ്യം ചെയ്തപ്പോൾ, ഇത്തരം കുപ്പികൾ വനമേഖലയിലും Read More…

Hollywood

സിനിമയേക്കാള്‍ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ഇപ്പോഴുണ്ട്; കാമറൂണ്‍ ഡയസ് ഹോളിവുഡ് വിട്ടശേഷം പറയുന്നു

സിനിമയേക്കാള്‍ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ഇപ്പോള്‍ ജീവിതത്തിലുണ്ടെന്നും അതുകൊണ്ടാണ് ഹോളിവുഡ് വിട്ടതെന്നും നടി കാമറൂണ്‍ ഡയസ്. ഒരു ദശാബ്ദത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു ആക്ഷന്‍-കോമഡി സിനിമയ്ക്കായി ജാമിഫോക്‌സിനൊപ്പം തിരിച്ചുവരികയാണ് നടി. പുതിയ കാഴ്ചപ്പാടും പുതിയ ലക്ഷ്യബോധങ്ങളുമൊക്കെയായിട്ടാണ് 52 കാരിയുടെ തിരിച്ചുവരവ്. ഇയുമായി അടുത്തിടെ നടത്തിയ സംഭാഷണത്തില്‍ ഡയസ് തന്റെ കുടുംബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അഭിനയത്തില്‍ നിന്ന് പിന്മാറാനുള്ള ജീവിതത്തെ മാറ്റിമറിച്ച തീരുമാനത്തെക്കുറിച്ച് പ്രസ്താവിച്ചു. ”നിങ്ങള്‍ക്ക് കുട്ടികളുണ്ടാകുകയും ഒരു കുടുംബം കെട്ടിപ്പടുക്കുകയും ചെയ്യുമ്പോള്‍ ജീവിതം പൂര്‍ണ്ണമായും മാറുന്നു. Read More…

Celebrity

ഭര്‍ത്താവും കുട്ടികളുമായി തിരുപ്പതിയില്‍ താമസിക്കണം; ഇലയില്‍ ആഹാരം കഴിക്കണം: ജാന്‍വികപൂര്‍

ബോളിവുഡിലെ ശ്രദ്ധേയയായ നടിയെന്ന ലേബലും അന്തരിച്ച പ്രമുഖ നടി ശ്രീദേവിയുടെ ലെഗസിയുമൊക്കെയുണ്ടെങ്കിലും നടി ജാന്‍വി കപൂറിന് എപ്പോഴും ഒരു കണ്ണ് അമ്മയുടെ ജന്മനാടായ തെന്നിന്ത്യയിലേക്കുണ്ട്. അതുകൊണ്ടു തന്നെ ഒടുവില്‍ വിവാഹം കഴിക്കുമ്പോള്‍ സിനിമയൊക്കെ അവസാനിപ്പിച്ച് ഭര്‍ത്താവിനും മൂന്ന് കുഞ്ഞുങ്ങള്‍ക്കുമൊപ്പം തനിക്ക് തിരുപ്പതിയില്‍ താമസിക്കണമെന്നാണ് താരം പറയുന്നത്. വാഴയിലയില്‍ ആഹാരം കഴിക്കണമെന്നും ഭര്‍ത്താവിനെ ലുങ്കി ഉടുപ്പിക്കും എന്നെല്ലാം നടി പറയുന്നു. എല്ലാ വര്‍ഷവും ജന്മദിനത്തിലും അമ്മയുടെ ജന്മദിനത്തിലും ക്ഷേത്രം സന്ദര്‍ശിക്കുന്ന പതിവുണ്ടായിരുന്നെന്ന് ജാന്‍വി പറയുന്നു. അതിനാല്‍ തിരുപ്പതിയുമായി പ്രത്യേക Read More…

Oddly News

പ്രസവം നേരത്തെയാക്കാന്‍ കൂട്ടയിടി, ട്രംപിന്റെ നയത്തില്‍ ‘നയപരമായി’ നീങ്ങി ഗര്‍ഭിണികള്‍

ന്യൂയോര്‍ക്ക്‌: ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ എക്‌സിക്യൂട്ടീവ്‌ ഉത്തരവിനു പിന്നാലെ, പ്രസവം നേരത്തെയാക്കാന്‍ യു.എസിലുള്ള ഇന്ത്യന്‍ ഗര്‍ഭിണികള്‍. ഫെബ്രുവരി 20-നു ശേഷം ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ യു.എസില്‍ ജനിച്ചു എന്നതുകൊണ്ടു മാത്രം പൗരാവകാശം കിട്ടില്ലെന്ന സാഹചര്യത്തിലാണിത്‌.എട്ടു മാസം ഗര്‍ഭിണിയായവര്‍ മുതല്‍ ഭ്രൂണം പൂര്‍ണ കാലയളവിലെത്താന്‍ ആഴ്‌ചകള്‍ മാത്രം ശേഷിക്കുന്നവരുള്‍പ്പെടെ പ്രസവം നേരത്തെയാക്കാന്‍ ഡോക്‌ടര്‍മാരെ സമീപിച്ചു തുടങ്ങി. ഏഴു മാസം ഗര്‍ഭിണിയായ സ്‌ത്രീ ഭര്‍ത്താവിനൊപ്പം എത്തി പ്രസവം ഷെഡ്യൂള്‍ ചെയ്യാന്‍ സമീപിച്ചതായി ന്യൂജേഴ്‌സിയിലെ മെറ്റേണിറ്റി ക്ലിനിക്കില്‍ Read More…

Health

എക്കിള്‍ എടുത്താല്‍ എന്തുചെയ്യണം ? ഇങ്ങനെ ചെയ്ത് നോക്കൂ, ഉടൻ മാറും

നമുക്ക് അപ്രതീക്ഷിതമായി വരുന്നൊരു കാര്യമാണ് എക്കിള്‍ എന്നത്. ഈ എക്കിള്‍ കുറച്ചു സമയം മാത്രമാണ് നില്‍ക്കുന്നതെങ്കില്‍ പോലും നമുക്ക് വളരെ അസ്വസ്ഥത ഉണ്ടാകും. അപ്പോള്‍ കുറച്ചധികം സമയം നീണ്ടു നില്‍ക്കുകയാണെങ്കില്‍ നമ്മളെ അത് വളരെ രീതിയില്‍ തന്നെ ബുദ്ധിമുട്ടിയ്ക്കുമെന്ന് പറയാന്‍ സാധിയ്ക്കും. വാരിയെല്ലുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഡയഫ്രം, ഇന്റര്‍കോസ്റ്റല്‍ പേശികള്‍ എന്നിവയുടെ പെട്ടെന്നുള്ള സങ്കോചം ഉണ്ടാകുമ്പോഴാണ് എക്കിള്‍ അനുഭവപ്പെടുന്നത്. ഈ അവസ്ഥ അടഞ്ഞ ശാസനാളദാരവുമായി കൂട്ടിയിടിച്ച് വിള്ളല്‍ ശബ്ദത്തിനും നേരിയ ഞെട്ടലിനും കാരണമാകുന്നു. പെട്ടെന്ന് ശ്രദ്ധ മറ്റൊന്നിലേക്ക് Read More…

Featured Oddly News

പണി പാളി! സ്റ്റണ്ടിനിടെ ഇൻഫ്ലുൻവൻസറുടെ സ്വകാര്യ ഭാഗത്ത്‌ കടിച്ച് പാമ്പ്, ദൃശ്യങ്ങൾ പുറത്ത്

പാമ്പുകളെ പേടിയില്ലാത്തവരായി അധികമാരും ഉണ്ടാകില്ല. എങ്കിലും ഇവയെ അരുമകളായി വളർത്തുന്നവരും ഇവയുമായി അടുത്തിടപഴകുന്ന ആളുകളുമുണ്ട്. എന്നാൽ വളരെയധികം റിസ്കുകൾ നിറഞ്ഞ ഇത്തരം സമ്പർക്കങ്ങൾ പലപ്പോഴും വലിയ അപകടങ്ങളിലേക്കാണ് നയിക്കുന്നത്.. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലാകാനും കാണികൾക്ക് മുന്നിൽ ആളാകാനും വേണ്ടി പാമ്പുകളുമായി സമ്പർക്കം പുലർത്തി പണിവാരി കൂട്ടുന്ന നിരവധി ആളുകളെ നാം കണ്ടിട്ടുണ്ട്. ഏതായാലും അത്തരത്തിൽ വെറുതെ ഒരു വിനോദത്തിനായി പാമ്പിനെ പ്രകോപിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുൻസർക്ക് കിട്ടിയ എട്ടിന്റെ പണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. Read More…

Movie News

ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ഷെയ്ൻ നിഗം- മാർട്ടിൻ ജോസഫ് ചിത്രം വരുന്നു

ജീത്തു ജോസഫിന്റെ സംവിധാന സഹായി ആയിരുന്ന മാർട്ടിൻ ജോസഫ്  സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രത്തിൽ ഷെയ്ൻ നിഗം ആണ് നായകനായി അഭിനയിക്കുന്നത്. ഇ ഫോർ എക്സ്പെരിമെന്റസ്, ബെഡ് ടൈം സ്റ്റോറീസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ മെഹ്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇ ഫോർ എക്സ്പെരിമെന്റസ്, ജീത്തു ജോസഫ് നേതൃത്വം നൽകുന്ന ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകൾ ഒരുമിച്ചു നിർമ്മിക്കുന്ന Read More…