പല ആഡംബര കമ്പനികളും ധാരാളം പുതുമ നിറഞ്ഞ ഉല്പ്പന്നങ്ങള് പുറത്തിറക്കാറുണ്ട്. എത്ര വില കൊടുത്താലും വേണ്ടില്ല തങ്ങളുടെ കയ്യിലിരിക്കുന്നത് ഏറ്റവും ഹൈ കോസ്റ്റ് ബ്രാൻഡ് ആയിരിക്കണം എന്ന് നിർബന്ധ പിടിക്കുന്ന ഒരു സമൂഹം നമുക്ക് ചുറ്റിലുമുണ്ട്. സൊസൈറ്റിയിൽ ജാഡ കാണിക്കാൻ എത്ര പണം വേണമെങ്കിലും മുടക്കാൻ അത്തരക്കാർക്ക് ഒട്ടും മടിയില്ല. ഇപ്പോഴിതാ നിങ്ങളെ തേടി എത്തിയിരിക്കുന്ന പുതിയ ഒരു ഉല്പ്പന്നമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുൻനിര ആഡംബര ഫാഷൻ ബ്രാൻഡുകളിലൊന്നായ ബലെൻസിയാഗ ഇപ്പോഴിതാ ഷൂ പോലെയുള്ള ഒരു Read More…
Author: ashtagon
കണ്ണില്ലാ ക്രൂരത: സെക്യൂരിറ്റി ഗാർഡിനെ ബോണറ്റിൽ കിടത്തി കിലോമീറ്ററോളം കാര് യാത്ര: വിമർശനവുമായി സോഷ്യൽ മീഡിയ- വീഡിയോ
മനുഷ്യൻ ചില സമയം മൃഗങ്ങളെക്കാൾ ക്രൂരത കാട്ടാറുണ്ട്. അറിഞ്ഞോ അറിയാതെയോ ഒരു കുറ്റം നമ്മൾ ചെയ്തിട്ടുണ്ടെങ്കിൽ അത് പിടിക്കപ്പെട്ടാൽ കുറ്റം ചെയ്തവനോട് ചിലപ്പോഴൊക്കെ പൊറുക്കാൻ നമുക്ക് മനസ്സ് ഉണ്ടാവാറുണ്ട്. അറിവില്ലായ്മ കൊണ്ട് ചെയ്ത തെറ്റുകളെ പൊറുത്ത് മാപ്പാക്കി ഉപദേശങ്ങൾ കൊടുത്ത് വിടുന്ന ചില മനുഷ്യരെയും നമ്മൾ കാണാറുണ്ട്. ക്രൂരനായ ഒരു മനുഷ്യന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോള് വൈറലാകുന്നത് ഒരു വലിയ വെളുത്ത നിറത്തിലുള്ള ആഡംബരക്കാർ തിരക്കേറിയ റോഡിൽ കൂടി പോകുന്നതാണ് വീഡിയോയുടെ തുടക്കം. ഈ കാറിന്റെ Read More…
ദരിദ്രനായിരുന്നപ്പോള് പഠിക്കാന് സഹായിച്ചത് ഗ്രാമീണര്; 1 ലക്ഷംരൂപ വീതം ഓരോരുത്തര്ക്കും നല്കി ശതകോടീശ്വരന്
ദരിദ്രനായിരുന്ന കാലത്ത് വിദ്യാഭ്യാസം ചെയ്യാന് സഹായിച്ച നാട്ടുകാര്ക്ക് കോടീശ്വരനായപ്പോള് നന്ദിസൂചകമായി സ്നേഹം മടക്കിക്കൊടുക്കാനൊരുങ്ങി ചൈനീസ് ശതകോടീശ്വരന്. ചൈനീസ് ഭാഗ്യവര്ഷത്തില് 1.2 ലക്ഷം രൂപ വീതം 60 വയസ്സിന് മുകളിലുള്ളവര്ക്ക് നല്കാനാണ് ഒരുങ്ങുന്നത്. ഒരു കാലത്ത് തന്നെ വിദ്യാഭ്യാസം ചെയ്യാന് സഹായിച്ചവരോടുള്ള നന്ദിയായിട്ടാണ് പണം നല്കുന്നത്. ചൈനീസ് ഇ-കൊമേഴ്സ് ഭീമനായ ജെഡി ഡോട്ട് കോമിന്റെ സ്ഥാപകനും മുന് സിഇഒയുമായ റിച്ചാര്ഡ് ലിയു ക്വിയാങ്ഡോംഗ് ആണ് ചൈനീസ് പുതുവര്ഷത്തിന് മുന്നോടിയായി നാട്ടുകാര്ക്ക് സമ്മാനങ്ങള് വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. 60 വയസും Read More…
നിത അംബാനിയ്ക്ക് മുകേഷ് സമ്മാനിച്ച സ്വകാര്യ ജെറ്റ്; അത്യാഢംബര ബെഡ്റൂം മുതല് പഞ്ചനക്ഷത്ര സൗകര്യങ്ങള്
ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യവസായിയും റിലയന്സ് ഇന്ഡസ്ട്രീസിന്റെ ചെയര്മാനുമായ മുകേഷ് അംബാനിയുടേത് ആഢംബര ജീവിതം കൊണ്ട് ശ്രദ്ധേയമാണെന്ന് പറയാം. അദ്ദേഹത്തിന്റെ ഭാര്യ നിത അംബാനി ധീരുഭായ് അംബാനി ഇന്റര്നാഷണല് സ്കൂളിന്റെ സ്ഥാപകയും, നിത മുകേഷ് അംബാനി കള്ച്ചറല് സെന്ററിന്റെ പിന്നിലെ വ്യക്തിത്വവുമാണ്. നിതയുടെ അന്താരാഷ്ട്ര യാത്രകള് കൂടുതല് സുഖകരമാക്കാന്, മുകേഷ് അംബാനി അവര്ക്ക് ഒരു ആഢംബര സ്വകാര്യ ജെറ്റ് സമ്മാനിച്ചിരുന്നു. 2007-ല്, നിത അംബാനിയുടെ ജന്മദിനത്തില്, മുകേഷ് അംബാനി അവരെ അമ്പരപ്പിച്ചു കൊണ്ട് കസ്റ്റം-ഫിറ്റ് ചെയ്ത എയര്ബസ് Read More…
ലോകത്തിലെ ഏറ്റവും വലിയ ബീജ ദാതാവ്; 87 പേരുടെ പിതാവിന് 100 പേര് വേണമെന്ന് മോഹം…!
ഇതിനകം 87 കുട്ടികളുടെ പിതാവായ കാലിഫോര്ണിയയിലെ കൈല് ഗോര്ഡി അന്താരാഷ്ട്രവേദിയില് ഇപ്പോള് അല്പ്പം പ്രശസ്തനാണ്. 32 വയസ്സിനിടയില് ലോകത്തെ ഏറ്റവും വലിയ ബീജദാതാവായ അദ്ദേഹം തന്റെ ബീജദാനം 100 സന്തതികളില് എത്തിക്കാനുള്ള പാതയിലാണ്. ഈ വര്ഷാവസാനത്തോടെ ലക്ഷ്യം കൈവരിക്കാനാകുമെന്ന പ്രതീക്ഷയാണ് ഗോര്ഡിക്ക്. മറ്റ് മൂന്ന് പുരുഷന്മാര് മാത്രമാണ് ഈ നാഴികക്കല്ലില് എത്തിയിട്ടുള്ളവര്. ശ്രദ്ധേയമായ സംഖ്യകള് ഉണ്ടായിരുന്നിട്ടും, ഗോര്ഡി തന്റെ സംഭാവനകള് തുടരാന് പദ്ധതിയിടുന്നതായി ദി സ്റ്റാര് റിപ്പോര്ട്ട് ചെയ്യുന്നു. ഇത്രയും കുട്ടികളുടെ പിതാവാകാന് കഴിഞ്ഞതില് വലിയ സന്തോഷം Read More…
ജനുവരി 16 ന് ഇന്റർനെറ്റ് നിലയ്ക്കുമെന്ന് ദി സിംസൺസിന്റെ പ്രവചനം; അത് വ്യാജമായിരുന്നോ?
ഭാവിയിലെ സംഭവങ്ങൾ പ്രവചിക്കാനുള്ള അവിശ്വസനീയമായ കഴിവ് കാരണം, ആനിമേറ്റഡ് പരമ്പരയായ ദി സിംപ്സൺസ് ഒരു ആരാധനാപാത്രമായി മാറിയിരിക്കുകയാണ്. ആനിമേറ്റഡ് സിറ്റ്കോം ദി സിംപ്സൺസിനെ പലപ്പോഴും ഒരു ആധുനിക പ്രവചന പരമ്പരയായി വാഴ്ത്താറുണ്ട്, നിരവധി പ്രധാന ആഗോള സംഭവങ്ങൾ ഇത് പ്രവചിച്ചിട്ടുണ്ടെന്ന് ആരാധകർ അവകാശപ്പെടുന്നു. ജനുവരി 16 വ്യാഴാഴ്ച ആഗോളതലത്തിൽ ഇന്റർനെറ്റ് പ്രവർത്തനരഹിതം ആകുമെന്നും വൈദ്യതി മുടങ്ങുമെന്നാണ് സിംസൺ അവകാശപ്പെട്ടത്. ടിവി ഷോയിൽ നിന്നുള്ള ആ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. എന്നാല് ആ പ്രവചനം സത്യമായോ? Read More…
ദാമ്പത്യം എങ്ങനെ രസകരമായി കൊണ്ടുപോകാം? എന്നാൽ ഈ വീഡിയോ കണ്ടു നോക്കൂ
എല്ലാ ദാമ്പത്യ ജീവിതത്തിന്റെയും അടിസ്ഥാന ഘടകം സ്നേഹമാണ്. സ്നേഹമുണ്ടെങ്കിൽ അവിടെ സന്തോഷവും സമാധാനവും ഒക്കെ നിലനിൽക്കും.. പിണക്കം ഉള്ളിടത്ത് ഇണക്ക് ഉള്ളൂ എന്നു പറയുന്നത് കേട്ടിട്ടില്ലേ. ഈ പിണക്കങ്ങൾ വെറും സൗന്ദര്യം പിണക്കങ്ങൾ മാത്രമാണ്. സ്നേഹമുള്ളവർക്ക് ഇണങ്ങാനും പിണങ്ങാനും ഒക്കെ കഴിയൂ. നിങ്ങൾക്ക് എത്ര വയസ്സായാലും നിങ്ങൾ മരിക്കുന്നത് വരെയും പരസ്പരം സ്നേഹിച്ചു കൊണ്ടിരിക്കുക. ഇപ്പോഴിതാ അത്തരത്തിൽ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത. പ്രായമായ രണ്ടു ദമ്പതികളാണ് വീഡിയോയിൽ താങ്കൾ എങ്ങനെയാണ് കണ്ടുമുട്ടിയത് Read More…
സംവിധായകന് ‘കട്ട്…’ എന്ന് വിളിച്ചു പറഞ്ഞു; താരം നായികയെ ചുംബിച്ചു കൊണ്ടിരുന്നു
ബോളിവുഡ് താരങ്ങളായ വരുണ് ധവാന്റെയും നര്ഗീസ് ഫക്രിയുടേയുമൊരു ബിടിഎസ് വീഡിയോയാണ് സോഷ്യല് മീഡിയയില് വൈറലാകുന്നത്. 2014ലെ റൊമാന്റിക് കോമഡി ചിത്രമായ മെയിന് തേരാ ഹീറോയില് നിന്നുള്ള വീഡിയോയാണ് ഇതെന്നാണ് റിപ്പോര്ട്ട്. വരുണിനൊപ്പം അഭിനയിച്ച നര്ഗീസ് ഫക്രി, ഇലിയാന ഡിക്രൂസ് എന്നിവരുമായുള്ള ഇഴുകി ചേര്ന്ന രംഗത്തിന്റെ വീഡിയോയാണ് പുറത്തു വരുന്നത്. ‘കട്ട്… കട്ട്… കട്ട് ” എന്ന് സംവിധായകന് വിളിച്ചതിന് ശേഷവും വരുണ് നര്ഗീസുമായുള്ള ഇഴുകി ചേര്ന്ന രംഗം തുടരുന്നതാണ് വീഡിയോയില് കാണുന്നത്. നിര്ത്താന് ആവര്ത്തിച്ചുള്ള അഭ്യര്ത്ഥനകള്ക്കിടയിലും അദ്ദേഹം Read More…
എഴുന്നുള്ളിക്കുന്ന പല്ലക്കില് നിന്നും ആടുകളെ വലിച്ചെറിയും; നിരോധിച്ച ആചാരം, പിടികൂടിയത് 737 ആട്ടിന്കുട്ടികളെ
കര്ണാടകയില് ഉത്സവത്തിന്റെ ഭാഗമായി എഴുന്നുള്ളിക്കുന്ന പല്ലക്കില് നിന്നും താഴേയ്ക്ക് എറിയാനായി കൊണ്ടുവന്ന 737 ആട്ടിന്കുഞ്ഞുങ്ങളെ അധികൃതര് പിടിച്ചെടുത്തു. കര്ണാടകയിലെ യാദ്ഗിറിലെ മൈലാരലിംഗേശ്വര മേളയിലേക്ക് കൊണ്ടുവന്ന ആട്ടിന്കുട്ടികളെയാണ് പിടിച്ചെടുത്തത്. പരമ്പരാഗതമായി മേളയില് ആട്ടിന്കുട്ടിയെയും ആടിനെയും പല്ലക്കില് നിന്നും എറിയുന്നത് ഐശ്വര്യം കൊണ്ടുവരുമെന്നാണ് ഭക്തരുടെ വിശ്വാസം. എന്നാല് 2013ല് ഈ ആചാരം ഭരണകൂടം നിരോധിച്ചിരുന്നു. മേളയിലേക്കുള്ള പ്രധാന റൂട്ടുകളില് ഉദ്യോഗസ്ഥര് ചെക്ക്പോസ്റ്റുകള് സ്ഥാപിച്ചിരുന്നു. ചൊവ്വാഴ്ച മാത്രം നിരോധനം ലംഘിച്ച് മൈലാപുര മൈലാരലിംഗേശ്വര മേളയിലേക്ക് കൊണ്ടുവന്ന 737 ആടുകളെയും കുഞ്ഞാടുകളെയും ഉദ്യോഗസ്ഥര് Read More…









