മെറ്റേണിറ്റി ഹോസ്പിറ്റലിൽ സ്ത്രീകളെ ഡോക്ടർമാർ പരിശോധിക്കുന്നതിന്റെയും കുത്തിവയ്പ്പെടുക്കുന്നതുമടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഗുജറാത്തിലെ രാജ്‌കോട്ടിലെ പായല്‍ മെറ്റേണിറ്റി ഹോസ്പിറ്റലിൽ നിന്നാണ് സ്ത്രീ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന ദൃശ്യങ്ങൾ ഓൺലൈനിലൂടെ ചോർന്നെന്ന് ആരോപണം ഉയര്‍ന്നത്. യുട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോയുടെ ലിങ്കുകളും പ്രചരിക്കുന്നുണ്ട് . ഒരുമാസത്തിനിടെ അഞ്ചുലക്ഷത്തിലേറെപേര്‍ ഈ വീഡിയോകള്‍ കണ്ടെന്നാണ് റിപ്പോര്‍ട്ട്. പരമ്പരാഗതമായി സുരക്ഷിത ഇടമായി കണക്കാക്കപ്പെടുന്ന മെറ്റേണിറ്റി ഹോസ്പിറ്റലിലെ സ്ത്രീകളുടെ സുരക്ഷയെയും സ്വകാര്യതയെയും കുറിച്ചുള്ള ആശങ്കകൾ ഉണർത്തുന്ന ദൃശ്യങ്ങളായിരുന്നു ഇത്. ടെലിഗ്രാമും യു ട്യൂബും Read More…
Author: ashtagon
പിഞ്ചോമനയെ നെഞ്ചോടടുക്കിപ്പിടിച്ച് തിരക്ക് നിയന്ത്രിക്കുന്ന RPF ഉദ്യോഗസ്ഥ: ഹൃദയം കീഴടക്കിയ കാഴ്ച- വീഡിയോ
ഇപ്പോൾ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയുടെ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയ നിറയെ. ദശലക്ഷ കണക്കിന് ആളുകളാണ് ഓരോ ദിവസവും വിശുദ്ധ സ്നാനത്തിനായി ത്രിവേണി സംഗമത്തിലേക്ക് ഒഴുകിയെത്തുന്നത്. അതുകൊണ്ടുതന്നെ റെയിൽവേ സ്റ്റേഷൻ അടക്കമുള്ള ഇടങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടയിലാണ് ന്യൂഡൽഹിയിലെ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ഒരു ദൃശ്യം നെറ്റിസൺസിന്റെ മനം കവർന്നിരിക്കുന്നത്. തിരക്കുപിടിച്ച സ്റ്റേഷനിൽ ഒരു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനേയും കൈയിലേന്തി ജനങ്ങളെ നിയന്ത്രിക്കുന്ന ഒരു ആർപിഎഫ് ഉദ്യോഗസ്ഥയുടെ വീഡിയോയാണിത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഈ കൗതുക ദൃശ്യത്തിന് Read More…
ബോളിവുഡ് ചിത്രം “ഛാവ” കണ്ട് വികാരാധീധനായി കുരുന്ന്: ഹൃദയസ്പർശിയായ വീഡിയോ വൈറൽ
ന്യൂഡൽഹി: ബോളിവുഡ് ചിത്രം ‘ഛാവ’ കണ്ട് വികാരാധീനനാകുന്ന ഒരു കൊച്ചുകുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവർന്നിരിക്കുന്നത്. വിക്കി കൗശൽ നായകനായ ചിത്രം കണ്ടതിന് ശേഷം കുട്ടി തിയേറ്ററിൽ നിൽക്കുകയും പൊട്ടികരയുകയും ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. “ഇത് ചാവ ഫീവർ ആണ്. വിക്കി കൗശലിനു അഭിനന്ദങ്ങൾ, ഛത്രപതി സാംഭായി മഹാറായി നിങ്ങൾ മനോഹരമായി അഭിനയിച്ചു”.രശ്മിക മന്ദാന, മഹാറാണി യേശുഭായിയുടെ കഥാപാത്രത്തോട് നിങ്ങൾ നീതി പുലർത്തി”. “ഈ ഐതിഹാസിക ചിത്രത്തിന്റെ മുഴുവൻ ടീമിനും നന്ദി.” എന്ന് കുറിച്ചുകൊണ്ടാണ് Read More…
എയര്‍ഫ്രൈയര്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങളും കൂടി അറിയണം
ഇപ്പോള്‍ അടുക്കളകളില്‍ ട്രെന്റായി മാറിയിരിക്കുകയാണ് എയര്‍ ഫ്രൈയര്‍. ഇത് ഉപയോഗിക്കുന്നത് ആരോഗ്യകരമാണെന്ന് പൊതുവേ കരുതപ്പെടുന്നു. കാരണം എണ്ണ ഉപയോഗിക്കാതെയാണെല്ലോ എയര്‍ഫ്രൈയര്‍ ഉപയോഗിച്ച് ഭക്ഷണ സാധനങ്ങൾ വറുത്തെടുക്കുന്നത്. എന്നാല്‍ ഇതിന് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. എയര്‍ഫ്രൈയറില്‍ വറുക്കുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറയും. 80 ശതമാനംവരെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനായി സാധിക്കും. കാലറി കുറഞ്ഞ ഭക്ഷണരീതിയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ എയര്‍ഫ്രൈയറില്‍ ഭക്ഷണം പാചകം ചെയ്യാം. മാത്രമല്ല ഇതില്‍ ഭക്ഷണം പാചകം ചെയ്യുമ്പോള്‍ ഭക്ഷണം ക്രിസ്പിയായിരിക്കും. ഓവനില്‍ പാചകം ചെയ്യാനായി എടുക്കുന്നതിനെക്കാള്‍ വേഗത്തില്‍ Read More…
മനുഷ്യബന്ധങ്ങളുടെ വിധി തീരുമാനിക്കാന്‍ 8ലക്ഷം ദൈവങ്ങള്‍ ഒരിടത്ത് ഒത്തുകൂടുന്നു! അറിയാം, ജപ്പാനിലെ പവർ സ്പോട്ട്
പ്രണയം തുറന്നു പറയുന്ന ദിവസമാണല്ലോ വാലന്റൈന്‍സ് ഡേ. ഇത്തവണത്തെ പ്രണയദിനത്തില്‍ നിങ്ങള്‍ക്ക് ഇഷ്ടം തുറന്നു പറയാനായി സാധിച്ചില്ലെങ്കില്‍ വിഷമിക്കേണ്ട. പുരാതന നഗരമായ ഇസുമോയില്‍ ഒരു ക്ഷേത്രമുണ്ട്. ജാപ്പനീസ് വിശ്വാസമനുസരിച്ച് നന്നായി പ്രാര്‍ത്ഥിച്ചാല്‍ എത്ര നടക്കില്ലാത്ത പ്രണയവും പൂവണിയും. ലക്ഷക്കണക്കിന് ആളുകളാണ് ഒരോ വര്‍ഷവും ഇവിടെ വന്നു പ്രാര്‍ത്ഥിക്കുന്നത്. ജപ്പാനിലെ ഏറ്റവും പഴക്കമുള്ള ആരാധനാലയമായി കണക്കാക്കപ്പെടുന്ന ക്ഷേത്രമാണ് ഇസുമോ തൈഷ. എഡി 700 കളുടെ ആരംഭത്തില്‍ തന്നെ ഇതുണ്ടായിരുന്നു. ജപ്പാനിലെ പ്രിഫെക്ചറുകളില്‍ ഏറ്റവും കുറവ് ജനസംഖ്യയുള്ള സ്ഥലമാണ് ഷിമാനെയില്‍. Read More…
നടപ്പ് വ്യായാമം: വെറും വയറ്റിലോ ഭക്ഷണത്തിനുശേഷമോ? ഏതാണ് കൂടുതൽ കൊഴുപ്പ് കത്തിക്കുന്നത്?
നടത്തം ഒരു മികച്ച വ്യായാമമായി കണക്കാക്കപ്പെടുന്നു. ശരീരഭാരം കുറയ്ക്കാനും കലോറി എരിച്ചുകളയാനും, സമ്മർദ്ദം നിയന്ത്രിക്കാനും, മെറ്റബോളിസം വർദ്ധിപ്പിക്കാനും, പേശികളെ ശക്തിപ്പെടുത്താനും നടത്തം സഹായിക്കുന്നു. ചിലര്‍ വിഭവസമൃദ്ധമായ ഭക്ഷണത്തിനുശേഷം നടക്കാൻ പോകുമ്പോൾ, മറ്റു ചിലർ ഒഴിഞ്ഞ വയറുമായി നടക്കാൻ ഇഷ്ടപ്പെടുന്നു. ഇതില്‍ ഏതാണ് കൂടുതൽ കലോറി കത്തിച്ചുകളയുന്നത്? ആരോഗ്യ വിദഗ്ധരിൽ നിന്ന് നമുക്ക് അത് കേൾക്കാം. “ഒരാൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ, ഒഴിഞ്ഞ വയറ്റിൽ നടക്കുന്നത് എപ്പോഴും നല്ലതാണ്. ഇത് ഫാസ്റ്റിംഗ് കാർഡിയോ എന്നും അറിയപ്പെടുന്നു, ഒഴിഞ്ഞ വയറ്റിൽ Read More…
ശരീരഭാരം കുറയ്ക്കണോ? ധൈര്യമായി ജാപ്പനീസ് ഡയറ്റ് പിന്തുടരാം
ശരീരഭാരം കുറയ്ക്കാനായി പല പരീക്ഷണങ്ങളും നടത്താറുണ്ട്. പലപ്പോഴും അതിൽ പരാജയപെടുന്നവരാണ് അധികവും. എന്നാല്‍ ജപ്പാന്‍കാരുടെ പരമ്പരാഗതമായ പല ഭക്ഷണശീലങ്ങളും കൊഴുപ്പ് കുറയ്ക്കാനായി സഹായിക്കുന്നവയാണ്. ജാപ്പനീസ് ഭക്ഷണക്രമവും ജീവതശൈലിയും നമുക്ക് മാതൃകയാക്കാം.ജാപ്പനീസ് ഭക്ഷണശീലങ്ങള്‍ പോഷകസമൃദ്ധവും കുറഞ്ഞ അളവില്‍ സംസ്‌കരിച്ചവയുമാണ്. പുളിപ്പിച്ച ഭക്ഷണങ്ങള്‍ ഗ്രീന്‍ ടീ പോലുള്ളവ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാനായി പിന്തുടരുന്ന ജാപ്പനീസ് ഭക്ഷണ രീതികള്‍ അറിയാം. ഹര ഹച്ചി ബു എന്ന ജാപ്പനീസ് തത്വപ്രകാരം പൂര്‍ണ്ണമായി വയറു നിറയ്ക്കുന്നതിന് പകരം 80 ശതമാനം Read More…
ചര്‍മ്മ സംരക്ഷണം സ്ത്രീകള്‍ക്കു മാത്രമല്ല, പുരുഷന്മാരും ശ്രദ്ധിക്കണം; ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്യുക
സ്ത്രീകളുടെ അത്രയും ചര്‍മ്മ സംരക്ഷണത്തില്‍ ശ്രദ്ധ കാണിയ്ക്കാത്തവരാണ് പുരുഷന്മാര്‍. അതുകൊണ്ട് തന്നെ അവരുടെ ചര്‍മ്മ ഭംഗിയെ ഇത് ബാധിയ്ക്കാറുണ്ട്. മുഖത്ത് കുഴികള്‍, നിറ വ്യത്യാസം, കരിവാളിപ്പ് എന്നീ പ്രശ്‌നങ്ങള്‍ എല്ലാം പുരുഷന്മാരും നേരിടാറുണ്ട്. പുരുഷന്മാരുടെ ചര്‍മ്മ സംരക്ഷണത്തിന് വേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം….. * മോയ്ചറൈസര്‍ പ്രധാനം – സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ പ്രധാനമാണ് മോയ്ചറൈസര്‍. ഇത് ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തിന്റെ ജലാംശത്തെ ലോക്ക് ചെയ്യാന്‍ സാധിക്കും. ക്ലെന്‍സിങ്ങ്, ഷേവിങ്ങുമൊക്കെ കഴിയുമ്പോള്‍ ചര്‍മ്മത്തിലെ ജലാംശം നന്നായി നിലനിര്‍ത്താന്‍ മോയ്ചറൈസര്‍ Read More…
ഫിറ്റ്‌നസ്; വര്‍ക്കൗട്ടിനുശേഷം എത്രസമയം കഴിഞ്ഞ് ഭക്ഷണം കഴിക്കാം? എന്തൊക്കെ കഴിക്കണം
ആരോഗ്യകരമായി ഇരിയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ശരീരത്തെ ഫിറ്റായി നിലനിര്‍ത്താന്‍ വ്യായാമം തന്നെയാണ് പ്രധാനപ്പെട്ടത്. ഫിറ്റ്‌നസിനായി വര്‍ക്കൗട്ടു നടത്തുന്നവര്‍ അവരുടെ ഭക്ഷണ കാര്യത്തിലും ശ്രദ്ധേയരാകണം. വ്യായാമത്തിനുശേഷം 30 മിനിറ്റിനകം 15 ഗ്രാം പ്രോട്ടീനും 30 ഗ്രാം കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഊര്‍ജം നിലനിര്‍ത്താനും പേശികളുടെ പ്രവര്‍ത്തനത്തിനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും…… * മുട്ട – മുട്ടയുടെ വെള്ളയില്‍ ഗുണമേന്മയേറിയ പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്. മഞ്ഞയില്‍ കൊഴുപ്പും വൈറ്റമിനുകളും ഉണ്ട്. * മുഴു ധാന്യങ്ങള്‍ – പെട്ടെന്ന് Read More…









