ലോകഫുട്‌ബോളിലെ ഇതിഹാസതാരം അര്‍ജന്റീനയുടെ ലയണേല്‍ മെസ്സി തന്റെ കരിയറിലെ ഏറ്റവും തണുത്ത മത്സരത്തില്‍ ബുധനാഴ്ച രാത്രി കളിച്ചു. സ്പോര്‍ട്ടിംഗ് കന്‍സാസ് സിറ്റിയില്‍ ഹെറോണ്‍സിന്റെ കോണ്‍കാകാഫ് ചാമ്പ്യന്‍സ് കപ്പ് ആദ്യ റൗണ്ട് പോരാട്ടത്തില്‍ കന്‍സാസ് സിറ്റിയ്‌ക്കെതിരേ മൈനസ് ഒമ്പത് ഡിഗ്രി തണുപ്പിലായിരുന്നു കളിച്ചത്. താരം തകര്‍പ്പന്‍ ഗോളുമിട്ട് ടീമിനെ മുന്നിലെത്തിക്കുകയും ചെയ്തു. ഗെയിമിനിടയില്‍ കഴുത്തില്‍ ചൂടുള്ള ഒരു വസ്ത്രം ധരിച്ചായിരുന്നു താരം എത്തിയത്. ചൊവ്വാഴ്ച മൈനസ് 25 ഡിഗ്രി വരെ മോശമായേക്കാവുന്ന മഞ്ഞുവീഴ്ചയും കാറ്റിന്റെ തണുപ്പും കന്‍സാസിലെ അതിരൂക്ഷമായ Read More…
Author: ashtagon
വിജയ് സേതുപതിയും തൃഷയും മത്സരിച്ച് അഭിനയിച്ച ’96’ ആദ്യം എഴുതിയത് അഭിഷേക് ബച്ചനു വേണ്ടി !
വിവിധ ഭാഷകളില്‍ നിന്നുള്ള അഭിനേതാക്കള്‍ ഇന്ന് സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു, അവരുടെ സിനിമകള്‍ ലോകമെമ്പാടും ഉള്ള ആളുകള്‍ കാണുന്നു. എന്നാല്‍ അഭിഷേക് ബച്ചന്‍ ഇത്തരത്തിലുള്ള ഒരു വലിയ അവസരം നഷ്ടപ്പെടുത്തി. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരു സംവിധായകന്‍ അദ്ദേഹത്തെ വച്ച് ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. അതിനാല്‍ പകരം വിജയ് സേതുപതിയെ വച്ച് സംവിധായകന്‍ സിനിമയെടുത്തു. ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി ചിത്രം മാറി. സി പ്രേം കുമാര്‍ സംവിധാനം ചെയ്ത Read More…
ഷാരൂഖ് ഖാന്‍ നിരസിച്ച ഈ ചിത്രം സെയ്ഫ് അലി ഖാനെ സൂപ്പര്‍സ്റ്റാറാക്കി ; ബോക്‌സ് ഓഫീസില്‍ ബ്ലോക്ക്ബസ്റ്ററായി
ലോകത്തിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍. നിരവധി പ്രശസ്ത സംവിധായകരുടെ കൂടെ പ്രവര്‍ത്തിച്ച അപൂര്‍വ്വം താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ആരാധകര്‍ കിംഗ് ഖാന്‍ എന്ന് വിളിയ്ക്കുന്ന ഷാരൂഖ് ഖാന്‍. എന്നാല്‍ അദ്ദേഹം ഇതുവരെ ഒപ്പം പ്രവര്‍ത്തിച്ചിട്ടില്ലാത്ത ഒരു സംവിധായകനുണ്ട്. അദ്ദേഹമാണ് സൂരജ് ബര്‍ജാത്യ. ഷാരൂഖ് ഖാന്‍-സൂരജ് ബര്‍ജാത്യ കൂട്ടുകെട്ടില്‍ ഒരു സിനിമ കാണാന്‍ ആരാധകര്‍ ആഗ്രഹിച്ചിരുന്നു, പക്ഷേ അത് നടന്നില്ല. ഷാരൂഖ് ഖാനൊപ്പം പ്രവര്‍ത്തിക്കാന്‍ പദ്ധതിയിട്ടിരുന്നോ എന്ന് പ്രശസ്ത സംവിധായകനായ സൂരജ് ബര്‍ജാത്യയോട് ഒരാള്‍ Read More…
പാര്‍ലമെന്റ് വളപ്പില്‍ കഴിഞ്ഞ ഖൊയ്‌സാന്‍ രാജാവിനെയും കൂട്ടരെയും പുറത്താക്കി ദക്ഷിണാഫ്രിക്ക
ദക്ഷിണാഫ്രിക്കയുടെ പാര്‍ലമെന്റും പ്രസിഡന്റിന്റെ ആസ്ഥാനമന്ദരവും അടങ്ങുന്ന പ്രിട്ടേറിയയിലെ യൂണിയന്‍ ബില്‍ഡിങ്‌സ് വളപ്പില്‍ സമരത്തിന്റെ ഭാഗമായി കൂടാരമടിച്ചു താമസിച്ചുവന്ന ഖൊയ്‌സാന്‍ രാജാവിനെയും കൂട്ടാളികളെയും ദക്ഷിണാഫ്രിക്കൻ അധികൃതര്‍ പുറത്താക്കി. ഇവിടെ ഖൊയ്‌സാന്‍ ഗോത്രങ്ങളിലെ അംഗങ്ങള്‍ സമരവുമായി താമസമാക്കിയട്ട് 6 വര്‍ഷമായി. എന്നാല്‍ ഇവരെ പുറത്താക്കാനായി ദക്ഷിണാഫ്രിക്കയിലെ സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം ഡിസംബറിന് പുറപ്പെടുവിച്ച വിധിയനുസരിച്ചാണ് ഒഴിപ്പിച്ചതന്നും അധികൃതര്‍ വിശദീകരണം നല്‍കി. ഖൊയ്‌സാന്‍ ഗോത്രമുണ്ടായത് ദക്ഷിണാഫ്രിക്കയിലെ ഖൊയ് ഖൊയ് , സാന്‍ എന്നീ ഗോത്രങ്ങള്‍ ചേര്‍ന്നാണ്. രാജ്യത്തെ ആദ്യത്തെ ജനതയെന്നാണ് Read More…
ക്രമമല്ലാത്ത ആര്‍ത്തവത്തെ ക്രമീകരിയ്ക്കാം; ഈ ഭക്ഷണം കഴിക്കൂ, പ്രശ്നങ്ങൾക്ക് പരിഹരിക്കാം
മിക്ക സ്ത്രീകളേയും ബാധിയ്ക്കുന്ന ഒരു പ്രശ്‌നമാണ് ക്രമമല്ലാത്ത ആര്‍ത്തവം. സമ്മര്‍ദ്ദം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, മോശം ഭക്ഷണശീലം, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ ആര്‍ത്തവത്തെ മോശമായി ബാധിക്കാം. ക്രമമല്ലാത്ത ആര്‍ത്തവം സ്ത്രീകളെ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കാറുണ്ട്. ശരിയായ ഭക്ഷണക്രമത്തിലൂടെ ക്രമമല്ലാത്ത ആര്‍ത്തവത്തെ ക്രമീകരിയ്ക്കാന്‍ സാധിയ്ക്കും…. * വൈറ്റമിന്‍ സി സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ – ഹോര്‍മോണ്‍ ഉത്പാദനത്തിനും അയണ്‍ ആഗിരണത്തിനും വൈറ്റമിന്‍ സിയുടെ പങ്ക് വലുതാണ്. അത് ആര്‍ത്തവചക്രത്തെ ക്രമപ്പെടുത്താന്‍ സഹായിക്കും. ഓറഞ്ച്, നാരങ്ങ, ഗ്രേപ്ഫ്രൂട്ട് പോലുള്ള സിട്രസ് പഴങ്ങളും സ്‌ട്രോബറി, പപ്പായ, Read More…
മരിച്ച ഭാര്യയുടെ ചിതാഭസ്മം ചേര്‍ത്ത് മണ്‍പാത്രമുണ്ടാക്കി സൂക്ഷിക്കുന്ന ഭര്‍ത്താവ്, അതിന് ഒരു കാരണമുണ്ട് !
അകാലത്തില്‍ അന്തരിച്ച ഭാര്യയുമായി സ്വര്‍ഗ്ഗത്തില്‍ വെച്ച് ഒരുമിക്കാന്‍ ചൈനയിലെ ഒരു കളിമണ്‍പാത്ര നിര്‍മ്മാതാവ് ഭാര്യയുടെ ചിതാഭസ്മം കൂടി ചേര്‍ത്ത് കലമുണ്ടാക്കി. ഭാവിയില്‍ താന്‍ മരിക്കുമ്പോള്‍ തന്റെ ചിതാഭസ്മം ഈ കലത്തില്‍ നിക്ഷേപിക്കുന്നതിലൂടെ താനും ഭാര്യയും വീണ്ടും ഒരുമിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ വിശ്വാസം. കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയായ പിയാവോ ഷുതാംഗില്‍ നിന്നുള്ള 62-കാരന്‍ പിയോവോയാണ് ഭാര്യ ലാംഗ് ഐകുനുമായി ഒന്നിക്കാന്‍ ഈ അസാധാരണ കാര്യം ചെയ്തത്. 7,000 വര്‍ഷം പഴക്കമുള്ള പരമ്പരാഗത ചൈനീസ് കപ്പലിലെ കരകൗശല ജോലിക്കാരായിരുന്നു ദമ്പതികള്‍. Read More…
ഹോംസ്റ്റേയില്‍ ‘പോർട്ടറാ’യി നായ, മൂന്ന് ദിവസംകൊണ്ട് ഹസ്‌കി നേടിയത് 23 ലക്ഷം
ചൈനയിലെ ഒരു ഹസ്‌കി നായ അതിഥികളുടെ ലഗേജുകള്‍ ഹോംസ്റ്റേ ഹോട്ടലിലേക്ക് കൊണ്ടുപോകാന്‍ സഹായിച്ചുകൊണ്ട് ഇന്റര്‍നെറ്റ് സെലിബ്രിറ്റിയായി മാറി. അസാധാരണമായ സേവനം നിരവധി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയും മൂന്ന് ദിവസത്തെ കാലയളവില്‍ 200,000 യുവാന്‍ (23.49 ലക്ഷം) വരെ വരുമാനം ഉണ്ടാക്കുകയും ചെയ്തു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ പ്രശസ്ത ടൂറിസ്റ്റ് നഗരമായ ലിജിയാങ്ങിലെ ഒരു ഹോംസ്റ്റേയുടെ ഉടമയായ സുവാണ് ‘ഹക്കിമി’ എന്ന് വിളിപ്പേരുള്ള നായയെ വളര്‍ത്തിയത്. ക്യൂട്ട് നായ സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് വൈറലായി. നിരവധി കാഴ്ചകള്‍ ആകര്‍ഷിക്കുക Read More…
ജിം, ജോഗിംഗ്… വയ്യേ? അടുക്കളയിൽ 20 മിനിറ്റ് നൃത്തം ചെയ്യാമോ? ഫിറ്റ്‌നസ് പിന്നാലെ വരും.. പഠനം
ജിമ്മിൽ പോകുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടാണോ? നിങ്ങളുടെ ഫിറ്റ്നസ് ലക്ഷ്യങ്ങൾ കൈവരിക്കാൻ എളുപ്പവഴി തേടുകയാണോ ? നൃത്തം ചെയ്തുകൊണ്ട് നിങ്ങളുടെ ഫിറ്റ്നസ് ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയും. മസാച്യുസെറ്റ്സിലെ ബോസ്റ്റണിലുള്ള നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ നടത്തിയ പുതിയ പഠനമനുസരിച്ച്, എല്ലാ ദിവസവും രാവിലെ അടുക്കളയിൽ 20 മിനിറ്റ് നൃത്തം ചെയ്യുന്നത് നിങ്ങളെ ഫിറ്റ്നസ് ആക്കാൻ പര്യാപ്തമാണെന്ന് കണ്ടെത്തി. മറ്റ് വ്യായാമ രൂപങ്ങളെ പോലെ തന്നെ ഫലപ്രദമാണ് നൃത്തം. നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) നിർദ്ദേശിച്ചിട്ടുള്ള നിലവിലെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, Read More…
കൊളസ്‌ട്രോള്‍ കുറയ്ക്കണോ? മത്തിയും പുഴമീനും, ഈ മത്സ്യങ്ങള്‍ ധൈര്യമായി കഴിച്ചോളൂ
കൊളസ്‌ട്രോള്‍ നമ്മുടെ കോശങ്ങളില്‍ കാണപ്പെടുന്ന കൊഴുപ്പുള്ള ഒരു വസ്തുവാണ്. വൈറ്റമിന്‍ ഡി യെ പ്രോസസ് ചെയ്യാനും ഭക്ഷണം വിഘടിപ്പിക്കാനും ഹോര്‍മോണുകളുടെ ഉല്‍പാദനത്തിനുമെല്ലാം ഇത് സഹായകമാകുന്നു. രണ്ട് തരത്തിലുള്ള കൊളസ്‌ട്രോളാണുള്ളത്. എല്‍ഡിഎല്‍ അല്ലെങ്കില്‍ ചീത്ത കൊളസ്‌ട്രോളും എച്ച്ഡിഎല്‍ അല്ലെങ്കില്‍ നല്ല കൊളസ്‌ട്രോളും. തെറ്റായ ഭക്ഷണരീതിയും ജീവിതശൈലിയും പിന്തുടരുമ്പോഴാണ് പലരെയും ഈ രോഗം വലയിലാക്കുന്നത്. കൊളസ്‌ട്രോള്‍ കൂടുന്നത് വഴി ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാകാം. ഹൃദയാഘാതവും പക്ഷാഘാതത്തിനും കാരണമാകാം. ഇത് ഒഴിവാക്കാനായി കൊളസ്‌ട്രോളിന്റെ അളവും കുറയ്ക്കണം. സമീകൃതമായ ഭക്ഷണത്തിലൂടെയും കൃത്യമായ വ്യായാമത്തിലൂടെയും Read More…









