ഗ്രീന്‍പീസിന് വളരെ അധികം പോഷകഗുണങ്ങളുണ്ട്. ഏതാണ്ട് 100 ഗ്രാം ഗ്രീന്‍പീസില്‍ 78 കാലറി മാത്രമാണ് അടങ്ങിയിരിക്കുന്നത്.വൈറ്റമിന്‍ സി, അന്നജം ഭക്ഷ്യനാരുകള്‍ , പ്രോട്ടീന്‍ എന്നിവയും ചെറിയ അളവില്‍ കൊഴുപ്പും വൈറ്റമിന്‍ എ , മഗ്നീഷ്യം എന്നിവയും ഗ്രീന്‍പീസില്‍ അടങ്ങിയിട്ടുണ്ട്. സാധാരണയായി ഉണങ്ങിയ പട്ടാണിക്കടലയാണ് വിപണിയിലെത്തുന്നത്. തണുപ്പ് കാലത്ത് പച്ചപ്പയര്‍ വിപണിയില്‍ എത്തിക്കാറുണ്ട്. ഇത് നടുവേ പിളര്‍ന്ന് ഉള്ളിലുള്ള കടലയെടുത്താണ് പല വിഭവങ്ങളും ഉണ്ടാക്കുന്നത്. വളരെ കുറഞ്ഞ വിലയ്ക്ക് ഇത് ലഭിക്കുമ്പോള്‍ കിലോ കണക്കിന് വാങ്ങി സൂക്ഷിച്ച് വെക്കാം. Read More…
Author: ashtagon
വിദ്യാര്‍ത്ഥികളുടെ പുസ്തക താളുകള്‍ക്കിടയില്‍ 4 ലക്ഷം ഡോളര്‍: വിദേശത്തേയ്ക്ക് കടത്താനുള്ള ശ്രമം പൊളിച്ചു
പൂനെ: കഴിഞ്ഞയാഴ്ച ദുബായില്‍ നിന്ന് വന്ന മൂന്ന് വിദ്യാര്‍ത്ഥികളുടെ പുസ്തകത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത് 400,100 ഡോളര്‍ (3.5 കോടി രൂപ). പൂനെ വിമാനത്താവളത്തില്‍ ഇവരെ തടഞ്ഞ് നടത്തിയ പരിശോധനയില്‍ കസ്റ്റംസ് വകുപ്പിലെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഐയു) ആണ് പണം കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ ട്രോളി ബാഗുകള്‍ പൂനെ ആസ്ഥാനമായുള്ള ട്രാവല്‍ ഏജന്റ് ഖുശ്ബു അഗര്‍വാളിന്റെത് ആണെന്ന് കണ്ടെത്തി. മിസ് അഗര്‍വാള്‍ മുഖേന ദുബായ് യാത്രയ്ക്കായി വിദ്യാര്‍ത്ഥികള്‍ ഒരു യാത്രാ പാക്കേജ് ബുക്ക് ചെയ്തിരുന്നു. ചോദ്യം Read More…
വിവാഹവേദിയിൽ മദ്യപിച്ച് ‘റിലേ പോയി’ വരൻ; മൂന്നുപേർക്കു മാലയിട്ടു: കരണത്തടിച്ച് വധു
വിവാഹം വളരെ ആഡംബരപൂര്‍ണമാക്കാന്‍ പല തരത്തിലുള്ള ആഘോഷങ്ങളും ഒരുക്കുന്നത് പതിവാണ്. എന്നാല്‍ ആഘോഷം കൈവിട്ട് പോയാല്‍ സംഭവിയ്ക്കാവുന്ന പ്രശ്‌നങ്ങളാണ് ഇപ്പോള്‍ വാര്‍ത്തയായിരിയ്ക്കുന്നത്. വിവാഹവേദിയില്‍ മദ്യപിച്ച് ബോധമില്ലാതെ എത്തിയ വരന്‍ ആളുമാറി വരണമാല്യം അണിയിച്ച സംഭവമാണ് ഇപ്പോള്‍ പുറത്ത് വന്നിരിയ്ക്കുന്നത്. സുഹൃത്തുക്കളുടെ വാക്കുകേട്ടാണ് വരന്‍ വിവാഹവേദിയില്‍ മദ്യപിച്ച് എത്തിയത്. ഉത്തര്‍പ്രദേശിലെ ബറേലിയിലാണു സംഭവം. രവീന്ദ്ര കുമാര്‍ എന്ന യുവാവാണ് ഇത്തരത്തില്‍ എത്തിയത്. ബോധമില്ലാതെ എത്തിയ വരന്‍ ആളുമാറി മൂന്നുപേര്‍ക്കാണ് മാലയിട്ടത്. തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. Read More…
അരമണിക്കൂര്‍ നേരം ദിവസവും നടത്തത്തിനായി മാറ്റിവയ്ക്കാമോ? ശരീരത്തിന് സംഭവിയ്ക്കും ഈ മാറ്റങ്ങള്‍
പ്രഭാത നടത്തവും സായാഹ്ന നടത്തവും പതിവാക്കുന്നത് ഏറെ ഗുണകരമാണ്. വ്യായാമത്തിന് നടത്തത്തേക്കാള്‍ മികച്ച വഴികളില്ല. ഹൃദയ ആരോഗ്യത്തെ ഇത്രമാത്രം സ്വാധീനിക്കുന്ന മറ്റൊരു വ്യായാമവും നിര്‍ദേശിക്കാനില്ല. ഏത് പ്രായക്കാര്‍ക്കും എളുപ്പം പിന്തുടരാവുന്നതുമായ വ്യായാമമാണ് രാവിലെയുള്ള നടത്തം. ദിവസവും അരമണിക്കൂര്‍ നേരം നടത്തത്തിനായി മാറ്റിവെക്കുന്നത് നന്നായിരിക്കും. കാരണം നിരവധി ആരോഗ്യഗുണങ്ങള്‍ ഈ അരമണിക്കൂര്‍ നടത്തം കൊണ്ട് ശരീരത്തിനു ലഭിക്കും. മാനസികാരോഗൃം വര്‍ധിപ്പിക്കുന്നതു മുതല്‍ അസ്ഥികളുടെ ബലം ശക്തിപ്പെടുത്തുന്നതുള്‍പ്പടെയുളള ഗുണങ്ങള്‍ ദിവസേനയുളള നടത്തം കൊണ്ടു ലഭിക്കാം. നടത്തത്തിന്റെ കൂടുതല്‍ ആരോഗ്യഗുണങ്ങളെകുറിച്ച് അറിയാം….. Read More…
ചെറുമകന്റെ കല്യാണം അവസാന ആഗ്രഹം, വിവാഹം കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളില്‍ മുത്തശ്ശി മരിച്ചു
ബീഹാറിലെ മുസാഫർപൂരിലുള്ള ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ ഒരു അപൂര്‍വ രംഗം അരങ്ങേറി. ആശുപത്രിയിലേയ്ക്ക് വിവാഹ വസ്ത്രത്തിൽ വധൂവരന്മാർ എത്തി. നേരേ വരന്റെ മുത്തശ്ശി രോഗബാധിതയായി കിടക്കുന്ന ആശുപത്രിയിലെ എമർജൻസി വാർഡിലേയ്ക്ക്. ആ മുറിയില്‍വച്ച് മുത്തശ്ശിയുടെ അനുഗ്രഹം വാങ്ങി. വിവാഹത്തിന് സാക്ഷ്യം വഹിക്കാനുള്ള വരന്റെ മുത്തശ്ശിയുടെ അവസാനത്തെ ആഗ്രഹം അങ്ങനെ നിറവേറ്റി. എന്നാല്‍ വിവാഹം കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളില്‍ മുത്തശ്ശി മരിച്ചു. ബീഹാറിലെ മുസാഫർപൂരിലെ മിതൻപുരയിൽ നിന്നുള്ള റീത്ത ദേവിയുടെ ചെറുമകനായ അഭിഷേകിന്റെ വിവാഹം അടുത്ത Read More…
കുട്ടികളെ പല്ല് തേയ്ക്കാന്‍ പഠിപ്പിക്കേണ്ടത് എങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കുട്ടികളുടെ പല്ലുകള്‍ വളരെ പെട്ടെന്നാണ് കേടാകുന്നത്. പല്ലുകള്‍ നല്ല രീതിയില്‍ പരിപാലിയ്ക്കാത്തതു കൊണ്ടാണ് കുട്ടികളുടെ പല്ലുകള്‍ വേഗത്തില്‍ കേടാകുന്നത്. മധുരസാധനങ്ങളും, ചോക്കലേറ്റുകളുമൊക്കെ ഇഷ്ടമുള്ളവരാണ് കുട്ടികള്‍. അതുകൊണ്ട് തന്നെ അവ കൂടുതല്‍ കഴിയ്ക്കുമ്പോള്‍ കുഞ്ഞുങ്ങളുടെ പല്ലുകള്‍ വേഗത്തില്‍ കേടാകാറുമുണ്ട്. കുട്ടികളുടെ പല്ലുകളില്‍ കേട് വരാതിരിക്കാന്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം….. * ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ – പല്ല് തേയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത് നിങ്ങള്‍ കുട്ടികളെ പഠിപ്പിച്ച് കൊടുക്കണം. കൃത്യമായ രീതിയില്‍ പല്ല് തേയ്ക്കാന്‍ കുട്ടികളെ Read More…
മൂന്നടി മാത്രം വീതിയുള്ള വീട്, വില രണ്ടര കോടി! കാരണം എന്താണ്? വൈറൽ l
വീടുകള്‍ വൈറലാകുന്നത് പലപ്പോഴും വലിപ്പത്തിന്റെ കാര്യത്തില്‍ ആയിരിയ്ക്കും. വമ്പന്‍ വീടുകളിലെ സൗകര്യങ്ങള്‍ കണ്ണ് തള്ളിപ്പിയ്ക്കുന്നതാണ് താനും. അതുപോലെ തന്നെയായിരിയ്ക്കും വിലയും. സൗകര്യങ്ങള്‍ കുറയുന്നത് അനുസരിച്ച് വിലയും കുറയുന്നതാണ് സാധാരണ രീതി. എന്നാല്‍ സ്ഥലപരിമിതി ഉണ്ടായിട്ടു പോലും വമ്പന്‍ വില മതിയ്ക്കുന്ന ഒരു വീടിനെ കുറിച്ചാണ് പറയുന്നത്. യുകെയിലെ ക്ലെയര്‍മോണ്ട് ടെറസില്‍ സ്ഥിതി ചെയ്യുന്ന ‘ദി ഡോള്‍സ് ഹൗസ്’ ആണ് ഈ വീട്. സ്ഥലപരിമിതിയുടെ പേരില്‍ ഏറെ ശ്രദ്ധ നേടിയ ഈ വീട് ഇപ്പോള്‍ 235000 പൗണ്ട് (2.5 Read More…
ഓടുന്ന ട്രെയിനിലെ യാത്രക്കാർക്ക് നേരെ വെള്ളം ഒഴിച്ച് യുവാവ്, തൂക്കിയെടുത്ത് അടികൊടുത്ത് പോലീസ്- വീഡിയോ
നീങ്ങിതുടങ്ങിയ ട്രെയിനിനുള്ളിലിരുന്ന യാത്രക്കാർക്ക് നേരെ വെള്ളം ചീറ്റിച്ച യുവാവിനെ ഒരു റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തിരക്കുനിറഞ്ഞ ഒരു റെയിൽവേ സ്റ്റേഷനിൽ ഓടിതുടങ്ങിയ ട്രെയിനിനുള്ളിലെ യാത്രക്കാർക്ക് നേരെയാണ് സ്റ്റേഷനിൽ നിന്ന യുവാവ് മോശമായി പെരുമാറിയത്. തുടർന്ന് സംഭവം കണ്ടുകൊണ്ടു നിന്ന ഗവണ്മെന്റ് റെയിൽവേ ഉദ്യോഗസ്ഥൻ ഉടൻ തന്നെ യുവാവിന്റെ കോളറിൽ പിടിച്ച് വലിച്ചിഴച്ച് ഇയാളെ ട്രെയിനിന്റെ സമീപത്തു നിന്ന് മാറ്റുകയായിരുന്നു. @thenewsdrum എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ Read More…
‘ഗോസിപ്പ് ഗേള്‍’ നായിക 39-ാം വയസ്സില്‍ ദുരൂഹമായി മരിച്ചു ; മിഷേൽ ട്രാക്റ്റൻബർഗ് ആരായിരുന്നു?
ഹോളിവുഡ് സിനിമകളായ ‘ഗോസിപ്പ് ഗേള്‍’, ‘ബഫി ദി വാമ്പയര്‍ സ്ലേയര്‍’, ‘യൂറോപ്ട്രിപ്പ്’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ നടി മിഷേല്‍ ട്രാക്റ്റൻബർഗ് ദുരൂഹമായി മരിച്ചു. 39-ാം വയസ്സിലാണ് താരത്തിന്റെ മരണം. സെന്‍ട്രല്‍ പാര്‍ക്ക് സൗത്തിലെ 51 സ്റ്റോര്‍ ആഡംബര അപ്പാര്‍ട്ട്‌മെന്റ് സമുച്ചയമായ വണ്‍ കൊളംബസ് പ്ലേസില്‍ ബുധനാഴ്ച രാവിലെ 8 മണിയോടെയാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 8:00 ന് മാന്‍ഹട്ടന്‍ അപ്പാര്‍ട്ട്‌മെന്റില്‍ അബോധാവസ്ഥയിലും പ്രതികരിക്കാത്ത നിലയിലും കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം, നടി Read More…









