ഇന്ത്യയില്‍ അത്ര പര്യവേഷണം ചെയ്യപ്പെട്ടിട്ടില്ലാത്ത മജുലി ദ്വീപ് വലിയൊരു ടൂറിസം സാധ്യത തുറക്കുകയാണ്. അസമിലെ ബ്രഹ്മപുത്ര നദിക്ക് നടുവിലുള്ള ദ്വീപ് അനുദിനം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു എന്നതാണ് അതിന് കാരണം. വര്‍ഷംതോറും മുങ്ങിക്കൊണ്ടിരിക്കുന്ന ദ്വീപ് ദുരന്തം പോലെ തന്നെ ആകര്‍ഷകവുമാണ്. നദികളിലെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ദ്വീപാണ് മജുലി. എന്നാല്‍ കാലാവസ്ഥാ വ്യതിയാനവും മണ്ണൊലിപ്പും അതിന്റെ അസ്തിത്വത്തെ വര്‍ഷംതോറും സാവധാനത്തില്‍ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. സ്പര്‍ശിക്കാത്ത ഭൂപ്രകൃതി, ഊര്‍ജ്ജസ്വലമായ സംസ്‌കാരം, മിഷിംഗ് ഗോത്രത്തിന്റെ ഊഷ്മളമായ ആതിഥ്യം എന്നിവയുടെ പറുദീസയാണ് അവശേഷിച്ച് ഇല്ലാതാകുന്ന Read More…
Author: ashtagon
ഉത്സവത്തിനിടെ എ.ഐ റോബട്ട് ഇടഞ്ഞു, പിടിച്ചുമാറ്റി സംഘര്‍ഷം ഒഴിവാക്കി; ആശ്ചര്യപ്പെടുത്തുന്ന വീഡിയോ
എല്ലായിടത്തും എ ഐ അരങ്ങ് വാഴുന്ന കാലമാണിത്. ഇപ്പോളിതാ ഉത്സവത്തിനിടെ ആക്രമാസക്തനായ എ ഐ റോബട്ട് ആളുകളെ ആക്രമിക്കുന്ന വീഡിയോയില്‍ അമ്പരന്നിരിക്കുകയാണ് ലോകം. വടക്കുകിഴക്കന്‍ ചൈനയില്‍ ടിയാന്‍ജിനില്‍ നടന്ന സ്പ്രിങ് ഫെസ്റ്റിവല്‍ ഗാലയിലാണ് സംഭവം നടന്നത്.എഐ നിയന്ത്രിത റോബോട്ടുകളിലൊന്ന് പെട്ടെന്ന് ആളുകളുടെ നേരെ ആക്രമാസക്തനായെന്നപോലെ കുതിച്ചെത്തുകയായിരുന്നു. സമീപത്തുണ്ടായിരുന്നവരെ ഇത് ആക്രമിക്കാനായി ശ്രമിക്കുകയും ചെയ്തു. നിയന്ത്രണം നഷ്ടമായതിന് പിന്നാലെ റോബട് അപോകലിപ്‌സ് ആരംഭിച്ചു കഴിഞ്ഞുവെന്നുമൊക്കെയാണ് പലരും വീഡിയോയുടെ കമന്റായി നല്‍കുന്നത്. ഫെസ്റ്റ് വലിനിടെ ഇടഞ്ഞ് റോബട്ടിന് സുരക്ഷാ ഉദ്യോഗസ്ഥന്‍ Read More…
യുഎസില്‍ ആഭ്യന്തരയുദ്ധവും അന്യഗ്രഹ ആക്രമണവും വരും; ടൈം ട്രാവലറുടെ പ്രവചനം, തെറ്റിയാല്‍ പണി തരുമെന്ന് നെറ്റിസണ്‍മാര്‍
ടൈം ട്രാവലറെന്ന് സ്വയം അവകാശപ്പെടുന്ന എല്‍വിസ് തോംസണ്‍ 2025-ലെ തന്റെ ഭയാനകമായ പ്രവചനങ്ങളുമായി രംഗത്ത് എത്തിയത് ഓണ്‍ലൈനില്‍ വന്‍ ചര്‍ച്ചയ്ക്ക് തിരികൊളുത്തി. എല്‍വിസ് തോംസണ്‍ ജനുവരി 1 ന് ഇന്‍സ്റ്റാഗ്രാമില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തു, വലിയ ദുരന്ത സംഭവങ്ങള്‍ സംഭവിക്കുമെന്ന് താന്‍ വിശ്വസിക്കുന്ന അഞ്ച് നിര്‍ദ്ദിഷ്ട തീയതികള്‍ വിവരിച്ചു. ഒക്ലഹോമയിലെ ഒരു വിനാശകരമായ ചുഴലിക്കാറ്റ്, ഒരു അമേരിക്കന്‍ ആഭ്യന്തരയുദ്ധം, ഒരു ഭീമാകാരമായ കടല്‍ ജീവിയുടെ കണ്ടെത്തല്‍, ചാമ്പ്യന്‍ എന്ന അന്യഗ്രഹജീവിയുടെ വരവ്, അമേരിക്കയിലെ ഒരു വലിയ Read More…
ലോറന്‍സ് സാഞ്ചസിന്റെ സ്വപ്‌നം സഫലീകരിക്കുന്നു; കാറ്റിപെറിക്ക് ബഹിരാകാശത്തേയ്ക്ക്
ജെഫ് ബെസോസിന്റെ പങ്കാളിയും ജേണലിസ്റ്റുമായ ലോറന്‍ സാഞ്ചസ് അവളുടെ സ്വപ്നങ്ങളില്‍ ഒന്ന് പങ്കാളിയെക്കൊണ്ടു സാക്ഷാത്ക്കരിക്കുന്നു. ബെസോസിന്റെ എയ്റോസ്പേസ് കമ്പനിയായ ബ്ലൂ ഒറിജിന്‍സ് അതിന്റെ അടുത്ത ദൗത്യത്തില്‍ അയയ്ക്കുന്ന വനിതാസംഘത്തില്‍ സാഞ്ചസും അംഗമാകും. ബഹിരാകാശ കമ്പനിയുടെ അടുത്ത ബഹിരാകാശ ദൗത്യം സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കും. ബഹിരാകാശത്തേക്ക് അയയ്ക്കുന്ന സംഘത്തിലെ മുഴുവന്‍ ആളുകളും സ്ത്രീകളായിരിക്കും. അടുത്ത ദൗത്യത്തില്‍ കാറ്റി പെറിക്കും ഗെയ്ല്‍ കിങ്ങിനുമൊപ്പം ലോറന്‍ സാഞ്ചസ് ബഹിരാകാശത്തേക്ക് പറക്കും. ഈ വസന്തകാലത്ത് വിക്ഷേപണം നടത്താന്‍ പദ്ധതിയിട്ടിരിക്കുന്ന ദൗത്യത്തില്‍ സാഞ്ചസ്, പെറി, Read More…
നടുറോഡിൽ യുവതിക്കുനേരേ അധിക്ഷേപവും അശ്ലീല ആംഗ്യവുമായി കാർയാത്രക്കാരൻ: വീഡിയോ
ബംഗളുരുവിൽ ട്രാഫിക്കിനിടെ ഉണ്ടായ തർക്കത്തിനിടെ യൂത്ത് കോൺഗ്രസ് നേതാവായ യുവതിയോട് ഒരു കാർ യാത്രക്കാരൻ മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മൈസൂരു റോഡിലെ ഗോപാലൻ മാളിന് സമീപമാണ് സംഭവം. വീഡിയോയിൽ കാർ യാത്രക്കാരനായ യുവാവ് മറ്റൊരു കാറിൽ സഞ്ചരിക്കുന്ന യുവതിയോട് വാക്കേറ്റം നടത്തുകയും അധിക്ഷേപിക്കുന്ന തരത്തിലുള്ള ആംഗ്യം കാണിക്കുന്നതുമാണ് കാണുന്നത്. അക്ഷത രവികുമാറാണ് നടുറോഡിൽ നടന്ന ഏറ്റുമുട്ടലിന്റെ വീഡിയോ എക്‌സിൽ പങ്കിട്ടത്. “ബാംഗ്ലൂരിലെ വനിതാ ഡ്രൈവർമാർ ഒരുപാട് പ്രശ്‌നങ്ങൾ നേരിടുന്നു… ഇവിടെ ഒരാൾ Read More…
സ്വിംസ്യൂട്ട് ധരിച്ച് ഇന്ത്യയില്‍ നീന്താത്തത് എന്തുകൊണ്ട് ? തുറന്നുപറഞ്ഞ് സൊനാക്ഷി സിന്‍ഹ
എന്തുകൊണ്ടാണ് താന്‍ ഇന്ത്യയില്‍ സ്വിം സ്യൂട്ട് ധരിയ്ക്കാതിരിയ്ക്കുന്നതെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹ. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ ഈ തുറന്നു പറച്ചില്‍. ഇന്ത്യയില്‍ വെച്ച് സ്വിം സ്യൂട്ട് ധരിയ്ക്കുമ്പോള്‍ ആളുകള്‍ നോക്കുന്ന രീതി കാരണം തനിക്ക് അസ്വസ്ഥതയുണ്ടാകാറുണ്ടെന്ന് അവര്‍ പറഞ്ഞു. തനിക്ക് നീന്തല്‍ ഇഷ്ടമാണെന്നും എന്നാല്‍ ഇന്ത്യയില്‍ സ്വിം സ്യൂട്ട് ധരിച്ചുള്ള നീന്തല്‍ ഒഴിവാക്കാറുണ്ടെന്നും സൊനാക്ഷി പങ്കുവെച്ചു. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ സ്വിം സ്യൂട്ട് ധരിച്ചു നീന്തുന്നതില്‍ തനിക്ക് ഭയമില്ലെന്നും അവിടെ Read More…
ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ ആദ്യ നൊബേല്‍ സമ്മാനം മോഷ്ടിക്കപ്പെട്ട കഥ!
രവീന്ദ്രനാഥ ടാഗോറിനെപ്പറ്റി അറിയാത്ത ഇന്ത്യക്കാരില്ല. എന്നാല്‍ ഇന്ത്യക്കാരെയും അദ്ദേഹത്തിന്റെ ആരാധകരെയും ഒരുപോലെ ദു:ഖത്തിലാഴ്ത്തിയ ഒരു സംഭവം 2004ല്‍ അരങ്ങേറി. ഇന്ത്യയുടെ അഭിമാനമായ ടാഗോറിന്റെ നോബേല്‍ പുരസ്‌കാരം മോഷ്ടിക്കപ്പെട്ടു. ഗീതാഞ്ജലി എന്ന കവിതാസമാഹാരത്തിന് 1913ലായിരുന്നു അദ്ദേഹത്തിന് നോബേല്‍ സമ്മാനം ലഭിച്ചത്. ശാന്തിനികേതനിലെ വിശ്വഭാരതി യൂണിവേഴ്സിറ്റിയിലെ മ്യൂസിയത്തിലായിരുന്നു മോഷണം നടന്നത്. ഒപ്പം ഈ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ടാഗോറിന്റെ വ്യക്തഗത സാധനങ്ങളും മോഷ്ടിക്കപ്പെട്ടു. വിപുലമായ അന്വേഷണം നടന്നെങ്കിലും കണ്ടെത്താനായില്ല. സമ്മാനം തിരികെ ലഭിക്കാത്തതിനാല്‍ 2004ല്‍ സ്വീഡിഷ് സര്‍ക്കാർ ടാഗോറിന്റെ പുരസ്‌കാരത്തിന്റെ 2 Read More…
5 മിനിറ്റ് ഈ വസ്തുവിന്റെ അടുത്തുനിന്നാല്‍ മരണപ്പെട്ടേക്കാം; എന്താണ് ‘എലിഫെന്റ്‌സ് ഫൂട്ട്’?
യുക്രെയ്‌നിലെ ചേര്‍ണോബില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആണവ ദുരന്ത സ്മാരകങ്ങള്‍ നിലനില്‍ക്കുന്ന ഇടമാണ്. ചേര്‍ണോബില്‍ ദുരന്തത്തിന്റെ അപകടകരമായ വിഷവസ്തുക്കള്‍ ഇന്നും ഇവിടെയുണ്ട്. ദുരന്തത്തിന്റെ ബാക്കി പത്രമായി സ്ഥിതി ചെയ്യുന്ന വസ്തുവാണ് എലിഫെന്റസ് ഫൂട്ട്. ഈ വസ്തു സൂക്ഷിച്ചിരിക്കുന്നത് ആണവ നിലയത്തിലെ നാലാം റിക്ടറിലാണ്. ആണവ വികരണങ്ങള്‍ ഇത് പുറപ്പെടുവിക്കുന്നുമുണ്ട്. 5 മിനിറ്റിലധികം ഈ വികരണം ഏറ്റാല്‍ മരണം വരെ സംഭവിക്കാം. വിസ്‌ഫോടനത്തിന്റെ ഭാഗമായി ദ്രവീകൃത അവസ്ഥയിലുള്ള കോണ്‍ക്രീറ്റ്, മണല്‍, സ്റ്റീല്‍ തുടങ്ങിയ വസ്തുക്കളാണ് എലിഫെന്റ്‌സ് ഫൂട്ടിലുള്ളത്.യുക്രെയിന്‍ Read More…
പരീക്ഷാക്കാലം: മാതാപിതാക്കള്‍ നിര്‍ബന്ധമായും ഇക്കാര്യങ്ങള്‍ അറിയുക
കുട്ടികള്‍ക്ക് ഇനി പരീക്ഷക്കാലമാണ്. ഒട്ടും സമ്മര്‍ദ്ദമില്ലാതെ ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാന്‍ കുട്ടിയെ പ്രാപ്‌തരാക്കേണ്ടത് മാതാപിതാക്കളും അധ്യാപകരുമാണ്. മാതാപിതാക്കളുടെ പ്രതീക്ഷയ്‌ക്കൊത്ത് തനിക്ക് ഉയരാന്‍ സാധിക്കുമോ എന്ന ഭയം എല്ലാ കുട്ടികളിലുമുണ്ട്. അതിനാല്‍ നിങ്ങളുടെ കുട്ടികളെ പറ്റിയുള്ള പ്രതീക്ഷകള്‍ ഒരിക്കല്‍ കൂടി വിലയിരുത്തണം. കുട്ടിയുടെ കഴിവിനും ഭാവിക്കും ചേര്‍ന്നുള്ള പ്രതീക്ഷകളാണോ നിങ്ങള്‍ കുട്ടികളോട് പങ്കുവച്ചിരിക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ ഓരോ മാതാപിതാക്കളും തയാറാവണം. എല്ലാ കുട്ടികള്‍ക്കും ഒന്നാമതാകുവാനോ റാങ്ക് വാങ്ങുവാനോ സാധിക്കില്ല. മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുന്നത് കുട്ടിയുടെ ആത്മവിശ്വാസത്തില്‍ വിള്ളലുണ്ടാക്കുകയും അവരുടെ മാനസികാരോഗ്യത്തെയും Read More…









