മുടി ആരോഗ്യത്തോടെ കൊണ്ടു പോകുക എന്നു പറയുന്നത് വളരെ കഷ്ടപ്പാടേറിയ ജോലി തന്നെയാണെന്ന് പറയാം. എത്ര തന്നെ കെയര്‍ ചെയ്താലും ചിലര്‍ക്ക് വളരെ വിഷമം തരുന്ന രീതിയിലായിരിയ്ക്കും മുടിയുടെ റിസള്‍ട്ട്. പലപ്പോഴും കഴിയ്ക്കുന്ന ഭക്ഷണത്തിലെ പോരായ്മകളാകും മുടിയുടെ പ്രശ്നങ്ങള്‍ക്ക്് കാരണം. മുടി വളര്‍ച്ചയ്ക്ക് ശരീരത്തില്‍ എത്തേണ്ട പല പോഷകങ്ങളുമുണ്ട്. ഇവയുടെ കുറവ് മുടി വളരാതിരിയ്ക്കാനും കൊഴിയാനും ഇടയാക്കുകയും ചെയ്യും. മുടിയുടെ ആരോഗ്യത്തിന് പ്രധാനമാണ് നട്സ്. ചില നട്സ് മുടി വളരാന്‍ ഏറെ ഗുണകരമാണ്……. ഹേസല്‍നട്സ് – മുടി Read More…
Author: ashtagon
ഭാര്യയ്ക്ക് വാടകക്കാരനുമായി ബന്ധം: ഭര്‍ത്താവ് യുവാവിനെ ജീവനോടെ കുഴിച്ചുമൂടി
റോത്തെക്ക്: ഭാര്യയുമായുള്ള അടുപ്പത്തിന്റെ പേരില്‍ ഭര്‍ത്താവ് യുവാവിനെ ജീവനോടെ കുഴിച്ചുമൂടി. ഹരിയാനയിലെ റോഹക്കതക്കിലാണു സംഭവം. റോഹക്കതക്കിലെ ബാബാ മസക്കതക്കനാഥക്ക സര്‍വകലാശാലയില്‍ യോഗ പഠിപ്പിച്ചിരുന്ന ജഗക്കദീപാണു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ജഗക്കദീപിന്റെ വാടകവീടിന്റെ ഉടമസ്ഥന്‍ ഹര്‍ദീപിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഡിസംബറിലാണു ജഗക്കദീപിനെ കാണാതായത്. ഡിസംബര്‍ 24 നക്ക ജോലി കഴിഞ്ഞക്ക മടങ്ങുകയായിരുന്ന ജഗക്കദീപിനെ ഹര്‍ദീപും സുഹൃത്തുക്കളും ചേര്‍ന്നക്ക തട്ടിക്കൊണ്ടുപോകുകയായിരുന്നു. അയാളെ കുഴിച്ചുമൂടാനായി നേരത്തെ തന്നെ ചാര്‍ഖി ദാദ്രിയിലെ പന്തവാസക്ക ഗ്രാമത്തില്‍ 7 അടി താഴക്കചയുള്ള കുഴി Read More…
ജയലളിതയ്ക്കുവേണ്ടി സ്വയം കുരിശിലേറിയ ആരാധകന്‍; നടനും കരാട്ടെ വിദഗ്ധനുമായ ഷിഹാന്‍ ഹുസൈനി
ചെന്നൈ: തമിഴ് നടനും കരാട്ടെ, അമ്പെയ്ത്ത് വിദഗ്ധനുമായ ഷിഹാന്‍ ഹുസൈനി (60) അന്തരിച്ചു. രക്താര്‍ബുദത്തെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ഹുസൈനിയുടെ ആഗ്രഹപ്രകാരം മൃതദേഹം വൈദ്യ വിദ്യാര്‍ഥികള്‍ക്കു പഠനത്തിനായി വിട്ടുനല്‍കും. ‘ഹു’ എന്നറിയപ്പെട്ടിരുന്നു ഹുസൈനി രക്താര്‍ബുദത്തോടുള്ള തന്റെ പോരാട്ടത്തിന്റെ കഥകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. തമിഴ്‌നാട് ആര്‍ച്ചറി അസോസിയേഷന്റെ സ്ഥാപകകനും നിലവിലെ ജനറല്‍ സെക്രട്ടറിയുമാണ്.തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കടുത്ത ആരാധകനായിരുന്ന ഹുസൈനി 2015 ല്‍ അവര്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ വേണ്ടി സ്വയം കുരിശിലേറി വിവാദം സൃഷ്ടിച്ചിരുന്നു. 300 കിലോഗ്രാം Read More…
വെള്ളം ചൂടോടെ കുടിക്കുന്നതാണോ നല്ലത്? ഏത് സമയത്ത് കുടിച്ചാലാണ് നല്ലത്? അറിയാം
ചൂട് കാലമായിരിക്കേ നന്നായി വെള്ളം കുടിക്കേണ്ടത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനായി അത്യാവശ്യമാണ്. എന്നാല്‍ വെള്ളം ഏത് സമയത്ത് കുടിക്കണമെന്ന് പ്രാധാന്യം അര്‍ഹിക്കുന്നു. ഉണര്‍ന്നാല്‍ ഉടനെ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. തണുത്തവെള്ളത്തിന് പകരമായി ചൂട് വെള്ളമാണ് കുടിക്കുന്നതെങ്കില്‍ ഏറെ ഗുണം ചെയ്യും. ഏത് സമയത്ത് വേണമെങ്കിലും ചൂട് വെള്ളം കുടിക്കാം. ഉണര്‍ന്ന ഉടനെ ചൂട് വെള്ളം കുടിക്കുമ്പോള്‍ ദഹനം മെച്ചപ്പെുത്തുകയും ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുകയും ചെയ്യുന്നു. കൂടാതെ ഉന്മേഷവും നിലനിര്‍ത്തുന്നു. 54 മുതല്‍ 71 ഡിഗ്രി Read More…
ഇനി കറിയിൽ ഉപ്പ് ഇടേണ്ട, പകരം ഈ സ്പൂൺ മതി; ഹിറ്റായി ഇലക്ട്രിക് സാള്‍ട്ട് സ്പൂണ്‍
കറി വെക്കുമ്പോള്‍ അതില്‍ എത്ര ഉപ്പ് ചേര്‍ത്താലും തികയാത്ത മനുഷ്യരുണ്ട്. പുറത്ത് നിന്നും ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം മുതല്‍ പലചരക്ക് കടയില്‍നിന്ന് വാങ്ങുന്ന ഭക്ഷണത്തിന് വരെ ഉപ്പ് ഉണ്ടാകാറുണ്ട്. വില കുറഞ്ഞ വിഷരഹിതമായ ഒരു മികച്ച പ്രിസര്‍വേറ്റീവാണ് ഉപ്പ്. ഉപ്പില്‍ കാണപ്പെടുന്ന സോഡിയം പേശികളെ സങ്കോചത്തിനും, നാഡി പ്രവര്‍ത്തനങ്ങൾക്കും, ശരീരത്തിലെ ജലാംശം സന്തുലിതമാക്കാനും ആവശ്യമായ പ്രധാന ഇലക്ട്രോലൈറ്റാണ്. എന്നാല്‍ നമ്മുടെ ശരീരത്തിന് ഇത് കുറച്ച് മാത്രം മതി. 2300 മില്ലിഗ്രാമില്‍ അധികം ഉപ്പ് കഴിക്കരുതെന്നാണ് അമേരിക്കന്‍ ഹാര്‍ട്ട്അസോസിയേഷന്‍ Read More…
ചിക്കന്‍ ലിവര്‍ കഴിക്കാമോ? ഗുണങ്ങളും ദോഷങ്ങളും
കരൾ മൃഗങ്ങളുടേയും മനുഷ്യന്റേയും പക്ഷികളുടേയും ഒരു പ്രധാന അവയവമാണ്. നൂറുകണക്കിന് മറ്റ് പ്രവർത്തനങ്ങൾക്കൊപ്പം, കരൾ രക്തം ഫിൽട്ടർ ചെയ്യുകയും വിഷവസ്തുക്കളെ നീക്കം ചെയ്യുകയും ചെയ്യുന്നു. കൊഴുപ്പ് ദഹിപ്പിക്കാനും മാലിന്യങ്ങൾ പുറന്തള്ളാനും സഹായിക്കുന്ന വസ്തുവായ പിത്തരസവും ഇത് ഉത്പാദിപ്പിക്കുന്നു. ലോകമെമ്പാടും മനുഷ്യര്‍ പലതരം മൃഗങ്ങളുടെ കരളാണ് കഴിക്കുന്നത്. ബീഫ്, ചിക്കൻ, പന്നിയിറച്ചി, ആട്ടിൻമാംസം ഇവയ്ക്കൊപ്പമെല്ലാം കരള്‍ വാങ്ങാന്‍ കിട്ടും. കരളിന്റെ രുചി ചിലർ ഇഷ്ടപ്പെടുമ്പോൾ, മറ്റുള്ളവർക്ക് ഇത് വെറുപ്പാണ്. കരൾ കഴിക്കുന്നതിലൂടെ ചില പ്രധാന ആരോഗ്യ ഗുണങ്ങളുണ്ട്, എന്നാൽ Read More…
ഈ ഇന്ത്യന്‍ സംസ്ഥാനത്തില്‍ വെറുതെ പോകാനാവില്ല, പ്രവേശന ഫീസ് നല്‍കണം; സഞ്ചാരികളെ കാത്തിരിക്കുന്നത് അത്ഭുതങ്ങള്‍
യാത്ര ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? എന്നാല്‍ ഇത്തരത്തിലുള്ള യാത്രകളില്‍ പലയിടങ്ങളിലും പ്രവേശനഫീസ് നിര്‍ബന്ധമാണ്. എന്നാൽ നമ്മുടെ ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് പ്രവേശിക്കണമെങ്കില്‍ ഇനി പ്രവേശന ഫീസ് നല്‍കണം എന്നറിയാമോ? വടക്കു കഴക്കന്‍ സംസ്ഥാനമായ സിക്കിമില്‍ പ്രവേശിക്കണമെങ്കിലാണ് 50 രൂപ പ്രവേശനഫീസായി നല്‍കേണ്ടത്. 2025 മാര്‍ച്ച് മുതല്‍ ഈ ഫീസ് ബാധകമാണ്. പരിസ്ഥിത സംരക്ഷണത്തിന്റെ ഭാഗമായി സിക്കിം രജിസ്‌ട്രേഷന്‍ ഓഫ് ടൂറിസ്റ്റ് ട്രേഡ് റൂള്‍സ് 2025 ആണ് പുതിയ പ്രവേശന ഫീസ് കൊണ്ട് വന്നത്. ഹോട്ടല്‍ ചെക്ക് ഇൻ ചെയ്യുന്ന Read More…
ബലാല്‍സംഗം വാഷിങ് മെഷീനില്‍ പ്രതിഫലിച്ചു: പ്രതി അറസ്റ്റില്‍
സോള്‍: ദക്ഷിണകൊറിയയില്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ വാഷിങ് മെഷീന്റെ മിനുസമുള്ള പ്രതലത്തില്‍ പ്രതിഫലിച്ച് സി.സി.ടിവിയില്‍ പതിഞ്ഞതോടെ പ്രതി അറസ്റ്റില്‍. ഇര സമര്‍പ്പിച്ച സി.സി.ടിവി ദൃശ്യങ്ങളില്‍ ആദ്യം ബലാല്‍സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂഷ്മമായി പരിശോധിച്ചപ്പോള്‍ വാഷിങ് മെഷീനിലെ മിനുസമുള്ള ഡോറിന്റെ പ്രതലത്തില്‍ രംഗങ്ങള്‍ വ്യക്തമാകുകയും ഇതിനു ശേഷം ബലാത്സംഗം ഉള്‍പ്പെടെയുള്ള നിരവധി ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് പ്രതിയായ 24 കാരന്റെ ശിക്ഷ ദക്ഷിണ കൊറിയയിലെ ഒരു ഹൈക്കോടതി ശരിവച്ചു. മുന്‍ Read More…
മത്തി പഴയ മത്തിയല്ല, മെലിഞ്ഞ് ‘നെത്തോലി’യായി; ലഭിക്കുന്നത് ഇത്തിരി കുഞ്ഞന്മാര്‍, കാരണം ഇതോ?
മത്തി മലയാളികളുടെ പ്രിയപ്പെട്ട മത്സ്യമാണ്. എന്നാൽ കാലാവസ്ഥയിലെ മാറ്റങ്ങൾ മൂലമുണ്ടായ സുമുദ്രതാപനം മൂലം മത്തിയുടെ വളർച്ച തന്നെ വ്യത്യാസപ്പെട്ടു. ഒരു സാധാരണ മത്തിയുടെ വലുപ്പം 20 സെന്റിമീറ്റർ ആണെങ്കിൽ ഇപ്പോൾ ലഭിക്കുന്ന മത്തിയ്ക്ക് ആകെ 12- 15 സെന്റിമീറ്റർവരെ ആണ് . തൂക്കമാകട്ടെ മുൻപ് 150 ഗ്രാം ഉണ്ടായിരുന്നിടത് ഇപ്പോൾ 25 ഗ്രാം മാത്രമാണ് ഉള്ളത്. മത്സ്യത്തിന്റെ വലുപ്പത്തിന് പുറമേ രുചിക്കും വ്യത്യാസം വന്നിട്ടുണ്ടെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. മാസങ്ങളായി ഒരേ വലുപ്പത്തിലുള്ള മത്തിക്ക് ആവശ്യക്കാരും കുറഞ്ഞു. ഇത് Read More…









