ഏറ്റവും വലിയ ടിവി ഷോകള്‍ക്ക് പോലും ബജറ്റ് വളരെ കുറവായിരുന്ന കാലം കഴിഞ്ഞു. വന്‍ ബജറ്റിലുള്ള സീരീസുകളുടെയും ഷോകളുടെയും കാലം വന്നതോടെ സിനിമയുടെ ‘ദരിദ്ര കസിന്‍’ എന്ന ടെലിവിഷന്‍ ഷോകളുടെ ഇമേജ് മാറിമറിയുകയാണ്. ഉയര്‍ന്ന റേറ്റിംഗുകളുള്ള പതിവ് ഷോകള്‍ അഭിനേതാക്കളെ ആകര്‍ഷിക്കുന്ന സാഹചര്യത്തില്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന 61 കാരിയായ ടെലിവിഷന്‍ നടി ടോംക്രൂസ് അടക്കം ഹോളിവുഡിലെ പല സൂപ്പര്‍സ്റ്റാറുകളേക്കാള്‍ കൂടുതല്‍ വരുമാനം നേടുന്നു. 2024 ല്‍ ഫോര്‍ബ്‌സ് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം Read More…
Author: ashtagon
മാറ്റാന്‍ എല്ലവര്‍ക്കും മടി; എത്ര ദിവസം കൂടുമ്പോള്‍ ബെഡ്ഷീറ്റുകള്‍ മാറ്റണം ?
തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ പലപ്പോഴും നമ്മുടെ കിടപ്പുമുറി പോലും വൃത്തിയായി അടുക്കിയൊരുക്കാനായി കഴിയണമെന്നില്ല. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ ബെഡ്ഷീറ്റുകള്‍ മാറ്റുന്ന കാര്യം പലര്‍ക്കും കഴിയാറില്ല. എന്നാല്‍ വൃത്തിയുള്ള കിടക്കവിരി ഒരാളെ ഫ്രഷാക്കുക മാത്രമല്ല ചെയ്യുന്നത്. അവരുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും മികച്ച ഉറക്കം നല്‍കുന്നു. ശരിയായ സമയത്ത് കിടക്ക വിരി മാറ്റിയില്ലെങ്കില്‍ പൊടിയും അഴുക്കും അടഞ്ഞികൂടി തീര്‍ത്തും സുഖകരമല്ലാത്ത അവസ്ഥയിലായിരിക്കും നിങ്ങള്‍ക്ക് ഉറങ്ങേണ്ടതായി വരുക. സാധാരണയായി ആഴ്ചയില്‍ ഒരിക്കലെങ്കിലും കിടക്കവിരി മാറ്റണമെന്നാണെങ്കിലും ചിലര്‍ക്ക് അധിക തവണ ഇങ്ങനെ മാറ്റേണ്ട സാഹചര്യവുമുണ്ട്. ഓയിലി Read More…
ആളറിഞ്ഞു കളിക്കടാ! ആക്രമിച്ച മുതലയെ നായ എന്താണ് ചെയ്തതെന്ന് കണ്ടോ? കൗതുമുണർത്തി വീഡിയോ
ജലജീവികളിലെ അക്രമകാരികളിൽ മുൻപന്തിയിലാണ് മുതലകൾ. ഇവയുടെ കയ്യിൽ കിട്ടിയാൽ പിന്നെ രക്ഷപെടുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഈ ധാരണകള്‍ എല്ലാം മാറ്റിക്കുറിക്കുകയാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. ആക്രമിക്കാനെത്തിയ മുതലയെ അതിവിദഗ്ധമായി നേരിടുന്ന ഒരു നായയുടെ ദൃശ്യങ്ങളാണിത്. നായയും മുതലയും തമ്മിലുള്ള ഏറ്റുമുട്ടലിൽ ആരാണ് വിജയിക്കുക എന്ന് തോന്നുമെങ്കിലും നായയുടെ ശക്തമായ പോരാട്ടം മുതലയെ കീഴ്പ്പെടുത്തി എന്ന് തന്നെ പറയാം. @sarcasmcgag എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ ഒരു നദിക്കരയിൽ ഒരു Read More…
ഇന്ത്യയിലെ ഏറ്റവും വിലയേറിയ കോക്ക്‌ടെയില്‍ ഇതാണ്! വില 10,000 രൂപ
ഇന്ത്യയിലെ ഏറ്റവും വിലയേറിയ കോക്ക്‌ടെയ്‌ലിനെപ്പറ്റി നിങ്ങള്‍ക്ക് അറിയാമോ? ഹൈദരാബാദിലെ ഫൈന്‍ ഡൈനിങ് റെസ്റ്റോറന്റായ ടാന്‍സെനിലാണ് ഇത്തരത്തിലുള്ള കോക്ക്‌ടെയ്ല്‍ ലഭിക്കുന്നത്. ഒരു ഗ്ലാസ് കോക്ടെയിലിന് വില 10000 രൂപയാണ്. ഇത് അറിയപ്പെടുന്നത് ജുവൽ ഓഫ് ടാന്‍സെന്‍ എന്നാണ്. കഴിഞ്ഞ വര്‍ഷം ടാന്‍സെന്‍ പുറത്തിറക്കിയ രാജകീയ കോക്ടെയിലുകളുടെ ഒരു പ്രത്യേകശേഖരത്തിലുള്ളതാണ് ഇത്. രാജകീയ പാരമ്പര്യത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സസൂക്ഷ്മമായി തയ്യാറാക്കിയതാണ് ഈ കോക്ക്‌ടെയിലുകള്‍. പ്രശസ്ത മിക്‌സോളജിസ്റ്റ് യാങ്ഡപ്പ് ലാമ തയ്യാറാക്കിയ മെനുവില്‍ ജുവല്‍ ഓഫ് ടാന്‍സെന്‍ , റാഗ് Read More…
ഐപിഎല്‍ ടീം ഉടമകളിലെ സുന്ദരി, കാവ്യ മാരന്‍ പ്രണയത്തിൽ? സംഗീത സംവിധായകനുമായി ‘ഡേറ്റിങ്’
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉടമ കാവ്യ മാരനും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഡേറ്റിങ്ങിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു ദക്ഷിന്ത്യേന്‍ സെലിബ്രിറ്റിയുമായി കാവ്യ പ്രണയത്തിലാണെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. കോടികള്‍ പ്രതിഫലം വാങ്ങുന്ന അനിരുദ്ധ് ദക്ഷിണേന്ത്യൻ സിനിമകളിലും ബോളിവുഡിലും സംഗീത സംവിധായകനായും ഗായകനായും തിളങ്ങി നിൽക്കുന്ന താരമാണ്. ഇക്കാര്യത്തില്‍ ഇരുവരും പ്രതികരിച്ചിട്ടില്ല. ഐപിഎല്‍ ടീം ഉടമകളിലെ ഏറ്റവും സുന്ദരികളില്‍ ഒരാളാണ് കാവ്യാമാരന്‍. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (എസ്ആര്‍എച്ച്) എപ്പോഴെല്ലാം കളിക്കുമോ അപ്പോഴെല്ലാം ക്യാമറകള്‍ വിടാതെ പിന്തുടരാറുണ്ട്. ബിസിനസ്സിനു പുറമേ, ക്രിക്കറ്റിനോടുള്ള സ്‌നേഹത്തിന് Read More…
‘സെക്‌സ്’ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍പോയ മോഡല്‍ പരുക്കേറ്റ നിലയില്‍ റോഡരികില്‍
യുക്രേനിയന്‍ മോഡലിനെ നട്ടെല്ലും കൈകാലുകളും തകര്‍ന്ന നിലയില്‍ റോഡരികില്‍ കണ്ടെത്തി. ദുബായില്‍ നടന്ന സെക്‌സ് പാര്‍ട്ടിയില്‍ പങ്കെടുത്ത് 10 ദിവസങ്ങള്‍ക്കുള്ളിലാണ് മരിയ കോവല്‍ചെക്ക് എന്ന യുവതിയെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. പാര്‍ട്ടിയ്ക്ക് ശേഷം ഇവരെ കാണാതെയായിരുന്നു. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, വീട്ടുകാരോടും സുഹൃത്തുക്കളോടും യുവതി പറഞ്ഞത് ദുബായില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാനായി പോവുകയാണെന്നാണ്. അതൊരു ‘സെക്സ് പാർട്ടി’ ആണെന്ന് കരുതപ്പെടുന്നു. പിന്നീട് തായ്‌ലാന്റിലേക്കുള്ള വിമാനം മരിയക്ക് കിട്ടിയില്ലെന്ന് അറിഞ്ഞതിന് പിന്നാലെ വീട്ടുകാര്‍ യുവതിയെ ബന്ധപ്പെടാനായി ശ്രമിച്ചിരുന്നു. എന്നാല്‍ Read More…
ഭാര്യയ്ക്ക് കന്യകാത്വ പരിശോധന നടത്താൻ ഭർത്താവിന് അവകാശമുണ്ടോ? ഛത്തീസ്ഗഡ് ഹൈക്കോടതിയുടെ വിധി ഇങ്ങനെ
ഛത്തീസ്ഗഢിൽ നിന്ന് പുറത്തുവരുന്ന ഒരു വിചിത്രമായ ഒരു കേസാണ് ഇപ്പോൾ ഏറെ ചർച്ചയാകുന്നത്. വിവാഹമോചന കേസിൽ ഭര്‍ത്താവ് ബലഹീനനാണെന്ന് ആരോപിച്ച് ഭാര്യ വാദത്തില്‍ ഭര്‍ത്താവ് കോടതിയിൽ അസാധാരണമായ ഒരു ആവശ്യം ഉന്നയിച്ചു. താൻ ബലഹീനനാണെങ്കിൽ, സത്യം തെളിയിക്കാൻ ഭാര്യ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാകണമെന്നാണ് യുവാവ് ആവശ്യപെട്ടത്. എന്നാൽ, കുടുംബ കോടതി അദ്ദേഹത്തിന്റെ ആവശ്യം നിരസിച്ചു. പിന്നീട് ഛത്തീസ്ഗഡ് ഹൈക്കോടതിയിലേക്ക് കേസ് മാറ്റി. എന്നാൽ അവിടെയും ഈ ആവശ്യം ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് ഹൈക്കോടതി യുവാവിന്റെ ഹർജി തള്ളി. Read More…
ഭക്ഷണത്തിനു ശേഷം മധുരം കഴിക്കാന്‍ തോന്നാറുണ്ടോ? അതിന് പിന്നിലെ കാരണം ഇതാണ്
ഭക്ഷണത്തിന് ശേഷം കുറച്ച് മധുരം കഴിക്കാനായി ആഗ്രഹിക്കാത്തവരായി ആരുണ്ട്? ഒരു പക്ഷെ ഭക്ഷണം കഴിച്ച് വയര്‍ നിറഞ്ഞാലും നമ്മള്‍ക്ക് മധുരം നിര്‍ബന്ധമാണ്. വയര്‍ നിറഞ്ഞെന്ന സന്ദേശം നല്‍കുന്ന തലച്ചോറിലെ അതേ കോശങ്ങള്‍ തന്നെയാണ് മധുരം തേടി പോകാനായി പ്രേരിപ്പിക്കുന്നതുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെറ്റബോളിസം റിസര്‍ച്ചിലെ ഡോ ഹെന്നിങ് ഫെന്‍സെലോയുടെ നേതൃത്വത്തിലുള്ള ഗവേഷണസംഘമാണ് പഠനം നടത്തിയത്. പി ഒഎം സി ന്യൂറോണുകളുടെ ഈ ഇരട്ട മുഖമാണ് നമ്മുടെ ഭക്ഷണശേഷമുള്ള മധുരകൊതിയ്ക്ക് പിന്നിലെന്ന് സയന്‍സ് Read More…
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ പ്രശ്‌നം, താരന്‍ മിനിറ്റില്‍ കളയും ഈ നാട്ടുവൈദ്യം
സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ പ്രശ്‌നത്തിലാക്കുന്ന ഒന്നാണ് തലയിലെ താരന്‍. തലയിലെ വൃത്തിക്കുറവാണ് താരനുണ്ടാകാനുള്ള പ്രധാന കാരണം. താരനുള്ളവര്‍ ഉപയോഗിയ്ക്കുന്ന ചീപ്പും ടവ്വലുമെല്ലാം ഉപയോഗിയ്ക്കുന്നത് ഇത് പകരാനും കാരണമാകും. എത്ര ശ്രമിച്ചാലും താരന്‍ പോകാതെ ഇരിയ്ക്കുന്നത് പലരുടെയും പ്രധാന പ്രശ്നമാണ്. തലയിലെ താരന് പ്രധാനപ്പെട്ട ഒരു കാരണമാണ് വരണ്ട ശിരോചര്‍മം. എണ്ണ തേച്ചു കുളിയുടെ കുറവും തലയില്‍ ഷാംപൂ പോലെയുള്ളവയുടെ അമിതമായ ഉപയോഗവുമെല്ലാം ഇതിന് കാരണമാണ്. മുടിയുടെ ആരോഗ്യത്തെ മാത്രമല്ല, പലപ്പോഴും ചര്‍മത്തിന് പോലും ദോഷം വരുത്തുന്ന ഒന്നാണ് Read More…









