Lifestyle

ലോകത്ത് 75 കുപ്പികൾ മാത്രം, സിംഗിൾ മാൾട്ട് വിസ്കിയിലെ ‘മലയാളിത്തം’; വില 11 ലക്ഷം രൂപ

ഇന്ത്യയിലെ പ്രധാനപെട്ട ഡിസ്റ്റലറിയാണ് അമൃത്. അവരുടെ 75-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഒരു സിംഗിൾ മാൾട് വിസ്കി ഇറക്കാനായി തീരുമാനിച്ചു. എന്നാൽ അതിന്റെ കുപ്പിയും അത് വെക്കുന്ന പെട്ടിയുമെല്ലാം വളരെ അപൂർവമാകണം. ദുബായിലെ മുൻ നിര ഡിസൈനറും മലയാളിയുമായ ഡോണിറ്റ് തോമസ്നെയാണ് അവർ ഈ ചുമതല ഏല്പിച്ചത്. ഡിസൈനിങ് ജോലികൾ ഏതാണ്ട് 2 വർഷത്തിലേറെ കാലം നീണ്ടു നിന്നു. പ്ലാറ്റിനും ജൂബിലി വിസ്കിയുടെ പേരും ഡിസൈനും രൂപപ്പെടുത്താൻ മാത്രം വേണ്ടിവന്നത് 6 മാസമാണ്. കുപ്പിയുടെ ചെറിയ മാതൃകകള്‍ Read More…

Featured Good News

ഷോപ്പിംഗിനിടെ പ്രസവവേദന, താങ്ങായത് അപരിചിതർ, പിന്നാലെ സുഖ പ്രസവം: നന്ദി അറിയിച്ച് യുവതി

യുഎസിലെ ടെക്‌സസിലെ ഒരു വാൾമാർട്ടിൽ ഷോപ്പിംഗിനെത്തിയ 31 കാരിയായ സെറീന മൻസെറ എന്ന യുവതി കഴിഞ്ഞ ദിവസം അവിസ്മരണീയമായ ഒരു അനുഭവത്തിലൂടെയാണ് കടന്നുപോയത്. ഗർഭിണിയായ സെറീനയും ഭർത്താവ് ജുവാൻ മാൻസെറയും അവരുടെ മൂന്ന് കുട്ടികളും ഒരു ബീച്ച് ഡേ പ്ലാൻ ചെയ്ത ആ ദിവസം ആയിരുന്നു അപ്രതീക്ഷിതമായത് സംഭവിച്ചത്. ഷോപ്പിംഗിന് ശേഷം ചെക്ക്ഔട്ടിൽ ഭർത്താവ് ജുവാൻ പണം നൽകുന്നതിനിടയിലാണ്, എന്തോ ഒരു അസ്വാഭാവികത തോന്നി സെറീന ശുചിമുറിയിലേക്ക് ഓടിയത്. അപ്പോഴാണ് അവളുടെ കാലിലൂടെ രക്തം ഒഴുകുന്നത് കണ്ടത്. Read More…

Lifestyle

‘അമ്മിഞ്ഞപ്പാലിന്റെ രുചി’; ബ്രെസ്റ്റ് മിൽക്ക് ഐസ്ക്രീമുമായി യുഎസ് ബേബി ബ്രാൻഡ്

മുലപ്പാൽ നിർമിത ഐസ്ക്രീം അവതരിപ്പിക്കാൻ ഒരുങ്ങി യുഎസിലെ പ്രശസ്തമായ ബേബി ബ്രാൻഡായ ഫ്രിഡ. എന്നാൽ മുലപ്പാൽ ഐസ്ക്രീം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് യഥാർത്ഥ ഗർഭധാരണത്തിന് സമാനമായി, ഒൻപത് മാസം കാത്തിരിക്കേണ്ടതുണ്ട്. കാരണം അതിനുശേഷം മാത്രമേ ഐസ്ക്രീം ലഭ്യമാകുകയുള്ളു. ഇത് സംബന്ധിച്ച പത്രക്കുറിപ്പിൽ “എല്ലാവരും ഒരുപോലെ ആശ്ചര്യതോടെ ചോദിക്കുന്ന കാര്യമായ മുലപ്പാലിന്റെ യഥാർത്ഥ രുചി എന്താണ് എന്നതിനുള്ള ഉത്തരം നൽകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്”. എന്നാണ് ഫ്രിഡ വ്യക്തമാക്കിയത്.ന്റെ യഥാർത്ഥ മുലപ്പാലിൽ നിന്ന് നിർമ്മിച്ച ഐസ്ക്രീമാണ് ഫ്രിഡ സമ്മാനിക്കുന്നതെന്ന് തോന്നുമെങ്കിലും, Read More…

Featured Oddly News

സിസേറിയനിടെ വയറ്റിൽ കുടുങ്ങിയ കത്രിക പുറത്തെടുത്തത് 17 വർഷത്തിനു ശേഷം

ലഖ്‌നൗവിൽ സിസേറിയന് വിധേയായ സ്ത്രീയുടെ വയറ്റിൽ കുടുങ്ങിയ കത്രിക 17 വർഷങ്ങൾക്ക് ശേഷം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.2008 ഫെബ്രുവരി 28-ന് ‘ഷീ മെഡിക്കൽ കെയർ’ നഴ്‌സിംഗ് ഹോമിൽ വെച്ചാണ് സന്ധ്യ പാണ്ഡെ എന്ന യുവതി സി-സെക്ഷൻ വഴി ഒരു കുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിക്ക് തുടർച്ചയായ വയറുവേദന അനുഭവപ്പെട്ടിരുന്നതായി ഭർത്താവ് അരവിന്ദ് കുമാർ പാണ്ഡെ നൽകിയ പോലീസ് പരാതിയിൽ പറയുന്നു. പല ഡോക്ടർമാരുടെ അടുത്ത് പരിശോധന നടത്തിയിട്ടും യുവതിയുടെ സ്ഥിതിക്ക് മാറ്റം ഒന്നും ഉണ്ടായില്ല. Read More…

Oddly News

കണ്ടംവഴി ഓടി! പൂവൻകോഴിയെ ആക്രമിക്കാൻ ചെന്ന യുവാവിന് കിട്ടിയത് എട്ടിന്റെ പണി, രസകരമായ വീഡിയോ വൈറൽ

മൃഗങ്ങൾ തമ്മിലുള്ള മിക്ക പോരാട്ടങ്ങളിലും വലുപ്പം അനുസരിച്ചാണ് ആളുകൾ വിജയിയെ നിർണയിക്കുന്നത്. എന്നാൽ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള പോരാട്ടത്തിൽ ആരാണ് വിജയിക്കുക? അതിനുള്ള ഉത്തരമാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. ഒരു പൂവൻകോഴിയെ ആക്രമിക്കാനെത്തിയ യുവാവിന് കിട്ടിയ എട്ടിന്റെ പണിയാണ് വീഡിയോയിൽ കാണുന്നത്. വൈറലാകുന്ന ദൃശ്യങ്ങളിൽ അനായാസ വിജയം പ്രതീക്ഷിച്ച് ഒരു യുവാവ് വടിയുമായി കോഴിയെ ആക്രമിക്കാൻ ശ്രമിക്കുന്നതാണ് കാണുന്നത്. ആദ്യം, കോഴി പ്രതികരിക്കാതെ നിന്നെങ്കിലും വീണ്ടും വടിയുമായി ആക്രമിക്കാനെത്തിയ യുവാവിന് നേരെ കോഴി പറന്നു Read More…

Crime

ആളുകളെ കുത്തി വീഴ്ത്തി അക്രമിയുടെ പരാക്രമം: രക്ഷകനായി ബ്രിട്ടീഷ് വിനോദ സഞ്ചാരിയായ യുവാവ്

ആംസ്റ്റർഡാമിൽ കത്തിയുമായി എത്തി നിരവധിപേരെ ആക്രമിക്കുകയും പൊതുജനങ്ങൾക്കിടയിൽ ഭീതി സൃഷ്ടിക്കുകയും ചെയ്ത അക്രമിയെ അതിസാഹസികമായി കീഴടക്കിയ ഒരു ബ്രിട്ടീഷ് യുവാവാണ് ഇപ്പോൾ ജനങ്ങൾക്കിടയിലെ താരം. “ബ്രിട്ട് ഹീറോ” എന്ന്‌ വിശേഷിപ്പിക്കപ്പെട്ട യുവാവ് അക്രമിയെ അതിവിധഗ്ദമായി നേരിടുകയും തുടരെയുള്ള ആക്രമണങ്ങളിൽ നിന്ന് ആളുകളെ രക്ഷിക്കുകയുമായിരുന്നു. ഡെയ്‌ലി മെയിലിൻ്റെ റിപ്പോർട്ട് അനുസരിച്ച്, ബ്രിട്ടീഷ് യുവാവ് എത്തുന്നതിനു മുന്നേ അഞ്ചു പേരെയാണ് അക്രമി കുത്തിയത്. എന്നാൽ തുടർന്നുള്ള ആക്രമങ്ങളെ ബ്രിട്ടീഷ് യുവാവ് തടയുകയായിരുന്നു. നിരവധിപേരാണ് സംഭവത്തിന് പിന്നാലെ യുവാവിന്റെ ധീരതയെ പ്രശംസിച്ച് Read More…

Lifestyle

പച്ചക്കറി നുറുക്കല്‍ ഇനി ആഴ്ചയില്‍ ഒരിക്കല്‍ മാത്രം! ദിവസങ്ങളോളം കേടാകില്ല, ഇങ്ങനെ ചെയ്താല്‍

അരിഞ്ഞ് വച്ച പഴവും പച്ചക്കറികളും കൂടിപ്പോയോ? പുറത്ത് വെച്ചാല്‍ വേഗം കേടായിപോകും. ഫ്രിഡ്ജില്‍ വച്ചാല്ലോ ഫ്രഷ്‌നസ് നഷ്ടമാകും. എന്നാല്‍ ഇതിനെ നിസ്സാരമായി പരിഹരിക്കാനായി സാധിക്കും. ശരിയായാണ് സൂക്ഷിക്കുന്നതെങ്കില്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രം പച്ചക്കറി നുറുക്കിയാല്‍ മതി. പിന്നീടുള്ള ദിവസങ്ങളില്‍ നേരെ എടുത്ത് കറി വച്ചാല്‍ പണി ഒരുപാട് കുറയും. ബെറികള്‍, കോണ്‍ , പീസ് തുടങ്ങിയവ മുറിച്ച് പഴങ്ങളും പച്ചക്കറികളും ഒരു എയര്‍ടൈറ്റ് കണ്ടെയ്‌നറിലാക്കി ഫ്രീസറില്‍ സൂക്ഷിക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ സൂക്ഷ്മജീവികളുടെ വളര്‍ച്ച മന്ദഗതിയാലാക്കുന്നു. വായുകയറാത്ത പാത്രങ്ങളില്‍ Read More…

Lifestyle

അടുക്കളയില്‍ മീൻ മണവും ദുർഗന്ധവും തങ്ങിനില്‍ക്കുന്നുണ്ടോ? ഇതിന് പരിഹാരം ഉണ്ട്

നല്ല മീന്‍ വറുത്തത് കഴിക്കാനായി ഇഷ്ടമില്ലാത്തവര്‍ കാണില്ല. എന്നാല്‍ മീന്‍ വൃത്തിയാക്കിയതിന് ശേഷം അടുക്കളയില്‍ തങ്ങിനില്‍ക്കുന്ന ഗന്ധം പലപ്പോഴും പ്രശ്‌നകാരനാകാറുണ്ട്. ദിവസം മുഴുവന്‍ അടുക്കളയിലും വീടിനുള്ളിലും മീനിന്റെ ഗന്ധം നിറഞ്ഞുനില്‍ക്കുന്നു. കഴിക്കാനിഷ്ടമാണെങ്കിലും മണം പലര്‍ക്കും അത്ര ഇഷ്ടപ്പെടണമെന്നില്ല. എന്നാല്‍ അടുക്കളയില്‍ മീനിന്റെ ഗന്ധം ഇത്തരത്തില്‍ തങ്ങിനില്‍ക്കാതെയിരിക്കാനായി കുറച്ച് വഴികളുണ്ട്. മീന്‍ വാങ്ങി ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ വാഴയിലയില്‍ പൊതിഞ്ഞ് വെക്കുകയാണെങ്കില്‍ ഗന്ധം പടരാതെ തടയാം. മീന്‍ വിഭവങ്ങള്‍ ഉണ്ടാക്കിയതിന് ശേഷം പാത്രത്തിലെ വെള്ളം കറുവപ്പട്ട, ഗ്രാമ്പു തുടങ്ങിയവ ഇട്ട് Read More…

Celebrity

‘രാം ജന്മഭൂമി എഡിഷന്‍’ വാച്ചണിഞ്ഞ് സല്‍മാന്‍; അമ്മയുടെ സമ്മാനം, ഡയലില്‍ രാമനും ഹനുമാനും, വില 34 ലക്ഷം

ഒരുപാട് ആരാധകരുള്ള ബോളിവുഡ് താരമാണ് സല്‍മാന്‍ ഖാന്‍. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ സിക്കന്ദറിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം താരം കുറച്ച് ചിത്രങ്ങള്‍ പങ്കിട്ടിരുന്നു. സല്‍മാന്റെ കൈയിലെ വാച്ചാണ് അതില്‍ ശ്രദ്ധനേടിയത്. 34 ലക്ഷം രൂപ വിലയുള്ള ഈ വാച്ച് അദ്ദേഹത്തിന്റെ അമ്മ സമ്മാനമായി നൽകിയതാണ്. ജേക്കബ് ആന്‍ഡ് കോ എപ്പിക് എക്‌സ് രാം ജന്മഭൂമി ടൈറ്റാനിയം എഡിഷന്‍ 2 വാച്ച് തന്റെ അമ്മ സൽമ ഖാൻ തനിക്ക് സമ്മാനമായി തന്നതാണെന്ന് ഹിന്ദുസ്ഥാൻ ടൈംസുമായുള്ള Read More…