Lifestyle

ശ്രീരാമന്റെ ഇഷ്ട പാനീയം ഏതെന്നു അറിയുമോ? ഇതാണാ പാനീയം, എങ്ങനെ തയ്യാറാക്കാം?

മ​ഹാ​വി​ഷ്ണു​വി​ന്റെ ഏ​ഴാം അ​വ​താ​ര​മാ​യ ശ്രീ​രാ​മ​ന്റെ ജ​ന്മ​ദി​ന​മാ​ണ് രാ​മ​ന​വ​മി​യാ​യി കൊ​ണ്ടാ​ടു​ന്ന​ത്. രാ​മ​ന്റേ​യും സീ​ത​യു​ടേ​യും ചെ​റി​യ മൂ​ർ​ത്തി​ക​ൾ​കൊ​ണ്ട് ന​ട​ത്തു​ന്ന ക​ല്യാ​ണോ​ത്സ​വം എ​ന്ന ച​ട​ങ്ങ് വീ​ടു​ക​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു. അ​ന്നേ ദി​വ​സം ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ടൊ​രു വി​ഭ​വ​മാ​യ പാ​ന​കം എ​ന്ന മ​ധു​ര​പാ​നീ​യം എ​ല്ലാ​വ​രും ത​യാ​റാ​ക്കു​ന്നു. ശ​ർ​ക്ക​ര​യും കു​രു​മു​ള​കും ഉ​പ​യോ​ഗി​ച്ചു​ണ്ടാ​ക്കു​ന്ന​താ​ണ് പാ​ന​കം. നേ​ഹ ദീ​പ​ക് ഷാ ​എ​ന്ന പാ​ച​ക​വിദഗ്ദ്ധ പാ​ന​കം ഉ​ണ്ടാ​ക്കു​ന്ന വീ​ഡി​യോ പ​ങ്കു​വ​ച്ച​ത് ഇ​പ്പോ​ൾ സോ​ഷ്യ​ൽ‌ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. ശ്രീ​രാ​മ​ന്റെ പ്രി​യ​പ്പെ​ട്ട പാ​നീ​യ​മന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന പാ​ന​കം എ​ങ്ങ​നെ ഉ​ണ്ടാ​ക്കാ​മെ​ന്ന് ഘ​ട്ടം ഘ​ട്ട​മാ​യി യു​വ​തി വി​ശ​ദീ​ക​രി​ക്കു​ന്നു. Read More…

Crime

തോക്കു ചൂണ്ടി കവർച്ചാശ്രമം: മോഷ്ടാവിനെ പഞ്ഞിക്കിട്ട് കടയിലെ ജീവനക്കാർ, വീഡിയോ വൈറൽ

മോഷണ ശ്രമങ്ങളുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങൾ വഴി വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരു കടയിൽ കയറി കവർച്ചക്ക് ശ്രമിച്ച മോഷ്ടാവിനെ അതിവിധഗ്ദമായി നേരിടുന്ന ഒരു കൂട്ടം ജീവനക്കാരുടെ ദൃശ്യങ്ങളാണ് ഇപ്പോൾ നെറ്റിസൺസിനിടയിൽ ചർച്ചയാകുന്നത്. തോക്കുമായി ഒരു മോഷ്ടാവ് ഒരു വാണിജ്യ ഔട്ട്‌ലെറ്റിലേക്ക് നടന്നു കയറുന്നതും തുടർന്ന് നടക്കുന്ന സംഭവ വികസങ്ങളുമാണ് വീഡിയോയിൽ കാണുന്നത്. വീഡിയോയുടെ തുടക്കത്തിൽ സംശയാസ്പദമായ ഒരു തൊപ്പി ധരിച്ച്, നാല് ആളുകൾ രണ്ട് സോഫകളിലായി വിശ്രമിക്കുന്ന സ്ഥലത്തേക്ക് മോഷ്ടാവ് തോക്കുമായി ഇരച്ചുകയറുന്നതാണ് കാണുന്നത്. Read More…

Celebrity

ഡിസൈനര്‍ വസ്ത്രം വാങ്ങാം, മേക്കപ്പ് പക്ഷേ ഫ്രീ ആയി വേണം: വൈറലായി യുവതിയുടെ പോസ്റ്റ്

സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ വ​ര​വോ​ടെ ധാ​രാ​ളം കൊ​ളാ​ബ​റേ​ഷ​ൻ വീ​ഡി​യോ​ക​ളും പ​ര​സ്യ​ങ്ങ​ളു​മൊ​ക്കെ അ​ര​ങ്ങ് വാ​ഴു​ന്ന കാ​ല​മാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ധാ​രാ​ളം ഫോ​ളോ​വേ​ഴ്സു​ള്ള പ്ര​മു​ഖ​രി​ൽ ചി​ല​രൊ​ക്കെ സൗ​ജ​ന്യ​മാ​യി ത​ങ്ങ​ളു​ടെ പേ​ജി​ലൂ​ടെ മ​റ്റു​ള്ള​വ​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ളോ ചാ​ന​ലു​ക​ളോ ഒ​ക്കെ പ്ര​മോ​ട്ട് ചെ​യ്ത് ന​ൽ​കാ​റു​ണ്ട്. മ​റ്റു ചി​ല​രാ​ക​ട്ടെ അ​തി​നൊ​ക്കെ ന​ല്ല​പ​ണ​വും വാ​ങ്ങി പ്ര​മോ​ട്ട് ചെ​യ്യും. ഇ​പ്പോ​ഴി​താ അ​ത്ത​ര​മൊ​രു പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടൊ​രു പോ​സ്റ്റാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഒ​രു വ​ധു ത​ന്റെ ക​ല്യാ​ണ​ത്തി​ന് ഫ്രീ ​ആ​യി മേ​ക്ക​പ്പ് ചെ​യ്തു ന​ൽ​കാ​മോ എ​ന്ന് ചോ​ദി​ച്ച് മേ​ക്ക​പ്പ് ആ​ർ​ടി​സ്റ്റാ​യ നേ​ഹ​യെ Read More…

Oddly News

നീന്തലിനിടെ കയ്യിൽ കടിച്ചത് കടൽ സിംഹം, ഷാർക്ക് ആണെന്ന് തെറ്റിദ്ധരിച്ചു കൗമാരക്കാരി

തെക്കൻ കാലിഫോർണിയൻ ബീച്ചിൽ 15 കാരിക്ക് നേരെ കടൽ സിംഹത്തിന്റെ ആക്രമണം. ഞായറാഴ്ച ലോംഗ് ബീച്ചിന്റെ കേഡറ്റ് ലൈഫ് ഗാർഡ് പ്രോഗ്രാമിനായി നീന്തൽ പരീക്ഷ നടത്താനിരുന്ന ഫീബി ബെൽട്രാൻ എന്ന പെൺകുട്ടിക്കാണ് ഓഷ്യൻ ബൊളിവാർഡ് ലൈഫ് ഗാർഡ് ടവറിന് മുന്നിൽവെച്ച് ആക്രമണം നേരിട്ടത്. “എവിടെ നിന്നാണെന്ന് അറിയില്ല, എന്റെ കയ്യിൽ എന്തോ കടിക്കുന്നതുപോലെ എനിക്ക് തോന്നി. ബെൽട്രാൻ ടീൻ കെടിഎൽഎയോട് പറഞ്ഞു. “ഞാൻ അതിന്റെ ഒരു നിഴൽ മാത്രമാണ് കണ്ടത്. ഞാൻ ആകെ ആഗ്രഹിച്ചത് അതൊരു സ്രാവ് Read More…

Crime

നാത്തൂന്റെ അവിഹിതബന്ധം ഭര്‍ത്താവിനെ അറിയിച്ചു; യുവതിയുടെ തല മൊട്ടയടിച്ചും പുരികം വടിച്ചും ഭർതൃവീട്ടുകാരുടെ ക്രൂരത- വീഡിയോ

സോലാപൂരിൽ യുവതിയോട് ഭർത്താവിന്റെയും ഭർതൃ വീട്ടുകാരുടെയും കൊടുംക്രൂരത. ഭർത്താവും ബന്ധുക്കളും ചേർന്ന് യുവതിയുടെ തല മൊട്ടയടിച്ചതും പുരികം നീക്കം ചെയ്തതുമായ സംഭവം ജില്ലയിൽ വൻ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. യുവതിയുടെ ഭർത്താവും ഭാര്യാസഹോദരനും ഭാര്യാസഹോദരിയും ചേർന്നാണ് ക്രൂരമായ പ്രവൃത്തി നടത്തിയത്. മൂന്ന് പേർക്കെതിരെയും ബർഷി സിറ്റി പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ പോലീസ് സംഭവം അന്വേഷിക്കുകയാണ്. ധാരാശിവ് സ്വദേശിനിയായ യുവതി സോലാപൂർ ജില്ലയിലെ ബർഷിയിൽ താമസിക്കുന്ന ആളെയാണ് വിവാഹം കഴിച്ചത്. ഭർത്താവ് യുവതിയെ മർദിക്കുകയും തല Read More…

Lifestyle Wild Nature

‘സ്വർണ കടുവ’ ; കാസിരംഗ ദേശീയ ഉദ്യാനത്തിൽ അത്യപൂർവ കാഴ്ച്ച; ദൃശ്യങ്ങൾ പങ്കുവെച്ച് കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

അസമിലെ കാസിരംഗനേഷൻ പാർക്കിൽ അതിമനോഹര കാഴ്ച്ച സമ്മാനിച്ച സ്വർണ കടുവയുടെ ദൃശ്യങ്ങൾ പങ്കുവെച്ച് കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഇതിനോടകം തന്നെ അപൂർവ സ്വർണ കടുവയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഇന്ത്യ അപൂർവമായി മാത്രം കാണപ്പെടുന്ന സ്വർണ്ണ കടുവയുടെ ആവാസ കേന്ദ്രമാണ് അസം. ഇതിനുമുൻപ് 2014 ൽ ആണ് സ്വർണ്ണ കടുവയെ ആദ്യമായി ഇവിടെ കണ്ടെത്തുന്നത്. നിലവിൽ, നാല് സ്വർണ്ണ കടുവകൾ മാത്രമാണ് അസമിലെ കാസിരംഗ നാഷണൽ പാർക്കിൽ വസിക്കുന്നത്. സമ്പന്നമായ ജൈവവൈവിധ്യത്തിന് പേരുകേട്ട വന്യജീവി Read More…

Crime

ഹെൽമെറ്റ് ധരിക്കാത്തത്തിൽ പിഴ ചുമത്തിയതിന് പോലീസുകാരെ ആക്രമിച്ചു: യുവാവ് മാനസിക രോഗിയെന്ന് ഭാര്യ

മഹാരാഷ്ട്രയിലെ താനെയിൽ ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ചതിന് പിഴ ഈടാക്കിയതിന് പിന്നാലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് യുവാവ്. ഉദ്യോഗസ്ഥരെ ആക്രമിച്ചതിനു ഇയാൾക്കെതിരെ കേസെടുത്തതിന് പിന്നാലെ യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് വെളിപ്പെടുത്തി ഭാര്യ രംഗത്തെത്തുകയും മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്തു. വെള്ളിയാഴ്ച താനെയിൽ ഗതാഗത നിയമലംഘനങ്ങൾക്കെതിരെയുള്ള സ്‌പെഷ്യൽ ഡ്രൈവിനിടെയാണ് സംഭവം. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കാത്തതിന് ചല്ലാൻ നൽകിയതിന് പിന്നാലെ ഉണ്ടായ രൂക്ഷമായ തർക്കത്തെ തുടർന്നാണ് ഇയാൾ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെ ചവിട്ടുകയും മർദിക്കുകയും ചെയ്തത്. സംഭവത്തിൻ്റെ Read More…

Lifestyle

ചൂട് കുറയ്ക്കാന്‍ ടവര്‍ ഫാനാണോ കൂളറാണോ എസിയാണോ ബെസ്റ്റ്?

വീട്ടിലിരിക്കാന്‍ വയ്യാത്ത വിധം കടുത്തചൂടാണ്. പണ്ട് സമ്പന്നന്റെ വീട്ടിലെ ആഢംബരമായിരുന്ന എ.സി. ഇന്ന് സാധാരണക്കാരന്റെ വീട്ടിലും പതിവുകാഴ്ചയാണ്. സാമ്പത്തിക ലാഭം കണക്കിലെടുത്ത് എയര്‍ കൂളറുകളെ ആശ്രയിക്കുന്നവരും കുറവല്ല. ചൂടിനെ പ്രതിരോധിക്കാനായി ടവര്‍ ഫാനുകളും കൂളറുകളും എസികളും ഉപയോഗിക്കാം. ഒരോന്നിനും പ്രത്യേക ഗുണങ്ങളുണ്ട്, ചില പോരായ്മകളും. ഉപയോഗിക്കുന്നതിന് മുമ്പ് അത് കൃത്യമായി മനസ്സിലാക്കണം. ചൂടുള്ള അന്തരീക്ഷ വായു വലിച്ചെടുത്ത് നനഞ്ഞ ഫില്‍ട്ടറുകളിലൂടെയും പാഡുകളിലൂടെയും കടത്തിവിട്ടാണ് എയര്‍ കൂളറുകള്‍ പ്രവര്‍ത്തിക്കുന്നത്. വെള്ളം ബാഷ്പീകരിക്കുന്നതിന് അനുസരിച്ച് വെള്ളം തണുക്കും. കൂളറുകള്‍ക്കുള്ളിലെ ഫാന്‍ Read More…

Lifestyle

പെട്രോള്‍ കാറില്‍ അറിയാതെ ഡീസല്‍ അടിച്ചോ? ഇനി ചെയ്യേണ്ടത് ഈ കാര്യങ്ങൾ

സമൂഹ മാധ്യമങ്ങളില്‍ വൈറലായ പോസ്റ്റ് ഓര്‍മിക്കുന്നുണ്ടോ? പെട്രോള്‍ പമ്പിലെ പയ്യന്‍ പെട്രോളിന് പകരമായി കാറില്‍ ഡീസല്‍ നിറച്ചു. മെക്കാനിക്ക് പറഞ്ഞത്രേ ടാങ്കിലുള്ള പെട്രോളിന്റെ ഇരട്ടി ഡീസല്‍ നിറച്ചാൽ കുഴപ്പമില്ലെന്ന് എന്നാല്‍ അതിന് പിന്നിലെ സത്യമെന്ത്? ഇന്ധനം മാറി നിറച്ച് ഡ്രൈവ് ചെയ്താല്‍ വാഹനത്തിന്റെ പ്രകടനത്തെ ബാധിക്കും. പവര്‍ വേരിയേഷന്‍ ഉണ്ടാകും. പെട്രോളിന്റെയും ഡീസലിന്റെയും കാര്‍ബണ്‍ കണ്ടെന്റില്‍ വ്യത്യാസമുള്ളത് കാരണം. ഇത് വാഹനത്തിന്റെ പ്രവര്‍ത്തനം തകരാറിലാക്കും. തെറ്റായ ഇന്ധനം എഞ്ചിൻ, ഇന്ധന പമ്പ്, ഇൻജക്ടറുകൾ, മറ്റ് ഘടകങ്ങൾ എന്നിവയ്ക്ക് Read More…