Oddly News

1 കിലോ സ്വർണം, 3 കിലോ വെള്ളി, 55 ഏക്കർ ഭൂമി, പെട്രോൾ പമ്പ്; വധുവിന്റെ കുടുംബത്തിന്റെ സമ്മാനം: പിന്നാലെ വിമർശനം

സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ഇന്ത്യയില്‍ ശിക്ഷാർഹമാണെങ്കിലും പലപ്പോഴും ഈ നിയമം വേണ്ടത്ര നടപ്പിലാകാറില്ല. ഇപ്പോള്‍ സ്ത്രീധനം എന്ന പേരിലല്ല, വരന് നൽകുന്ന സമ്മാനം എന്ന പേരിലാണ് സ്വത്തുക്കളും പണവും കൈമാറുന്നത്. സ്ത്രീധനം നൽകുക മാത്രമല്ല, അത് വിവാഹച്ചടങ്ങിൽ അഭിമാനത്തോടെ വിളിച്ചുപറയുകയും ചെയ്യുന്ന രാജസ്ഥാനിൽ നിന്നുള്ള ഞെട്ടിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. എന്നാൽ ഈ വിളിച്ചുപറയലല്ല, മറിച്ച് സ്ത്രീധനമായി നൽകിയ സ്വത്തുക്കളും സമ്മാനത്തുകയും കേട്ടാണ് സമൂഹമാധ്യമ ഉപയോക്താക്കളുടെ കണ്ണുതള്ളിയത്. സ്നേഹത്തിന്റെയും അനുഗ്രഹത്തിന്റെയും അടയാളമായി അമ്മാവന്മാരോ സഹോദരന്മാരോ Read More…

Crime

സ്ത്രീകളുടെ ടോയ്‌ലെറ്റിൽ ഒളി ക്യാമറ വെച്ച് രംഗങ്ങൾ ചിത്രീകരിച്ചു: സ്വീറ്റ് ഷോപ്പ് ജീവനക്കാരൻ അറസ്റ്റിൽ

ബംഗളുരുവിലെ പ്രശസ്തമായ സ്വീറ്റ് ഷോപ്പിലെ സ്ത്രീകളുടെ വിശ്രമ മുറിയിൽ മൊബൈൽ ഫോൺ ക്യാമറ ഓൺ ആക്കിവെച്ച് സ്ത്രീകളുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച ജീവനക്കാരൻ അറസ്റ്റിൽ. ഏപ്രിൽ 25 ന് ഷോപ്പിലെത്തിയ കസ്റ്റമറായ യുവതിയാണ് ടോയ്‌ലെറ്റിൽ കയറിയപ്പോഴുള്ള ഞെട്ടിക്കുന്ന അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് രംഗത്തെത്തിയത്. 25 കാരിയായ യുവതിയാണ് കോറമംഗലയിലെ ആനന്ദ് സ്വീറ്റ്‌സ് ഔട്ട്‌ലെറ്റിലെ വിശ്രമമുറിയിൽ മറഞ്ഞിരിക്കുന്ന ഫോൺ ക്യാമറ കണ്ടെത്തിയതായി വെളിപ്പെടുത്തിയത്. ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, “ഫോൺ ഒരു ജീവനക്കാരന്റേതാണ്, അയാൾ നിലവിൽ കസ്റ്റഡിയിലാണ്. അയാൾ Read More…

Travel

‘കിടിലം യാത്ര’: വന്ദേഭാരത് ട്രെയിനിലെ അനുഭവം പങ്കുവെച്ച് വിദേശ വ്ലോഗ്ഗർ, വൈറലായി വീഡിയോ

ഇന്ത്യ സന്ദർശിക്കാനെത്തുന്ന ഒട്ടുമിക്ക വിദേശ വ്ലോഗ്ഗർമാരും തങ്ങളുടെ അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാമുംബൈയിൽ നിന്ന് വന്ദേഭാരത് ട്രെയിനിൽ ഗോവയിലേക്കുള്ള യാത്രയുടെ അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് യുകെയിൽ ഒരു നിന്നുള്ള ട്രാവൽ ബ്ലോഗർ. ചാർളി എന്ന് പേരുള്ള യുവതിയാണ് മനോഹരമായ യാത്രയെ പ്രശംസിച്ച് രംഗത്തെത്തിയത്. “ഇന്ത്യയിലെ ഏറ്റവും മികച്ച റെയിൽ ഓപ്ഷനുകളിലൊന്ന്” എന്നാണ് വന്ദേഭാരതിലെ യാത്രയെ ചാർളി വിശേഷിപ്പിച്ചത്. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കിട്ട വീഡിയോയിൽ, ചാർലി ട്രെയിൻ ടൂറും അതിനുള്ളിലെ സൗകര്യങ്ങളെക്കുറിച്ചുമാണ് പങ്കുവെച്ചിരിക്കുന്നത്. View this Read More…

Featured Sports

രോഹിതിന്റെ പകരക്കാരന്‍ ആരാകും? ടെസ്റ്റ് ഓപ്പണറാന്‍ വാതിലില്‍ മുട്ടുന്നത് ഈ അഞ്ചുപേര്‍

ഐപിഎല്ലിനിടയില്‍ അപ്രതീക്ഷിതമായി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് പെട്ടെന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ്മ ഇന്ത്യയില്‍ ഉടനീളമുള്ള ആരാധകരെയാണ് ഞെട്ടിച്ചത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയോടെ രോഹിതില്‍ നിന്ന് ക്യാപ്റ്റന്‍സി മാറ്റാന്‍ സെലക്ടര്‍മാര്‍ ആലോചക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ ഇന്ത്യക്ക് ഒരു പുതിയ ക്യാപ്റ്റന്‍ ഉണ്ടാകുമെന്ന സൂചന നല്‍കി ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലൂടെയാണ് രോഹിത് തന്റെ തീരുമാനം പ്രഖ്യാപിച്ചത്. രോഹിത് ടെസ്റ്റ് വിടുന്നതോടെ ഓപ്പണിംഗ് പാര്‍ട്ണറായി ഇന്ത്യയ്ക്ക് പുതിയ ആളെ കണ്ടെത്തേണ്ടി വരും. രോഹിത് ശര്‍മ്മയ്ക്ക് Read More…

Featured Sports

4301 റണ്‍സ്, ക്യാപ്റ്റനെന്ന നിലയില്‍ 12 വിജയങ്ങള്‍: ടെസ്റ്റ് ക്രിക്കറ്റിലെ രോഹിത് ശര്‍മ്മയുടെ 11 വര്‍ഷത്തെ യാത്ര

അടുത്ത മാസം നടക്കുന്ന ദേശീയ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2013ല്‍ അരങ്ങേറ്റം കുറിച്ച രോഹിത് തന്റെ ആദ്യ പരമ്പരയിലെ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടിയ അപൂര്‍വ്വം ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാണ്. 38 കാരനായ താരം തന്റെ തീരുമാനം ഒരു ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ വെളിപ്പെടുത്തി. ഏകദിന ക്രിക്കറ്റ് കളിക്കുന്നത് തുടരുമെന്ന് സ്ഥിരീകരിച്ചു.2013ല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച രോഹിത് ആദ്യ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടി. Read More…

Featured Myth and Reality

മാഡ് സ്റ്റോൺ, പട്ടിയുടെ കരള്‍ തിന്നൽ: പേവിഷ ബാധയ്‌ക്കെതിരെയുള്ള പ്രാചീന തന്ത്രങ്ങൾ

അലഞ്ഞുതിരിഞ്ഞ നടക്കുന്ന തെരുവുനായ്ക്കളുടെ കടിയേറ്റ് പേ വിഷബാധമൂലം അടുത്ത കാലത്താണ് രണ്ടു കുട്ടികള്‍ മരിച്ചത്. പേ വിഷബാധയ്ക്കുള്ള കുത്തിവയ്പ്പ് എടുത്തിട്ടും ആ കുരുന്നുകളുടെ ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ വാക്സിന്‍ എടുക്കുന്നതുമൂലം അനേകം മരണങ്ങള്‍ ഒഴിവാക്കാനായിട്ടുണ്ട്. കാലങ്ങളായി പേവിഷ ബാധ ഭൂമിയിലുണ്ടായിരുന്നു. 2000 ബിസി കാലഘട്ടത്തില്‍ മെസപ്പട്ടേമിയന്‍ ചരിത്രരേഖകളില്‍ പോലും ഇതിനെ പറ്റി പരാമര്‍ശമുണ്ട്. അക്കാലത്ത് വാക്‌സിനൊന്നും ഇല്ലെന്ന് ഓര്‍ക്കണം .പേപ്പട്ടിയുടെ കടിയേറ്റാല്‍ മരണത്തിന് കീഴടങ്ങുകയേ മാര്‍ഗമുള്ളൂ. പഴമക്കാര്‍ പല ഒറ്റമൂലികളും ഇതിനെതിരെ ചെയ്തിരുന്നു. ഇതില്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത് Read More…

Featured Good News

അന്ന് ബോളിവുഡ് താരം, ഇന്ന് ഐപിഎസ് ഉദ്യോഗസ്ഥ, മുൻ എംപിയുടെ മകള്‍, ആദ്യ ശ്രമത്തിൽ തന്നെ 51-ാം സ്ഥാനം

വിശാലമായ സിലബസ്, ഒന്നിലധികം ഘട്ടങ്ങളുള്ള തെരഞ്ഞെടുക്കല്‍ പ്രക്രിയ, കടുത്ത മത്സരം എന്നിവ കണക്കിലെടുക്കുമ്പോൾ യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷ വിജയിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. എന്നിരുന്നാലും, എല്ലാ വർഷവും ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഇത് എഴുതുന്നു, കുറച്ചുപേർ മാത്രം വെല്ലുവിളികളെ മറികടന്ന് എല്ലാവർക്കും മാതൃകയായി മാറുന്നു. അത്തരത്തിൽ ശ്രദ്ധേയമായ ഒരു പേരാണ് ബോളിവുഡ് നടിയും ഐപിഎസ് ഓഫീസറുമായ സിമല. ആദ്യ ശ്രമത്തിൽ തന്നെ യുപിഎസ്‌സി പരീക്ഷയിൽ വിജയം നേടിയ അവർ അഖിലേന്ത്യാ റാങ്ക് (എഐആർ) 51-ാം സ്ഥാനത്തെത്തി. സ്വപ്നങ്ങൾ പിന്തുടരാൻ Read More…

Featured Fitness

എങ്ങനെ ശരീരഭാരം കുറയ്ക്കാം!കൊറിയന്‍ താരങ്ങളുടെ ആരോഗ്യരഹസ്യം ഇതോ ?

കൊറിയക്കാരെ ശ്രദ്ധിച്ചിട്ടില്ലേ വണ്ണം തീരെയില്ലാതെ ആരോഗ്യമുള്ള ശരീരമുള്ളവരാണിവര്‍. ചിട്ടയായ ഭക്ഷണം, വ്യായാമം ഇതെല്ലാമാണ് ഇവരുടെ ഫിറ്റ്‌നസിന്റെ രഹസ്യം. കൊറിയയിലെ താരങ്ങള്‍ കാലറി കൂടിയ ഭക്ഷണം ചെറിയ അളവില്‍ മാത്രമാണ് കഴിക്കുക. പ്രോട്ടീന്‍ പച്ചക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നു. അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കുന്നു. കാലറി കുറഞ്ഞ ഭക്ഷണം ശീലമാക്കുന്നു. കൊറിയയിലെ മിക്ക സെലിബ്രിറ്റികളും രാത്രി 7 മണിക്ക് മുമ്പായി അത്താഴം കഴിക്കും. സാലഡ്, ഗ്രില്‍, സൂപ്പ് തുടങ്ങിയ ലഘുവായ ഭക്ഷണമാണ് കഴിക്കുക. പ്രോട്ടീന്‍ ധാരാളമായി അടങ്ങിയ Read More…

Celebrity

സമ്പാദിച്ചത് 260 കോടി; പക്ഷേ, ജീവിക്കാൻ സമയമില്ല, സോഷ്യൽ മീഡിയ സ്ട്രീമിങ് ഒഴിവാക്കി ദമ്പതികൾ

ജോലി ഭാരം കുറയ്ക്കാനായി സമൂഹ മാധ്യമങ്ങളില്‍ കണ്ടന്റ് സൃഷ്ടിക്കുന്നവര്‍ നിരവധിയാണ്. പിന്നീട് അത് തന്നെ തലവേദനയായാലോ? അത്തരത്തിലുള്ള ഒരു അനുഭവമാണ് ചൈനക്കാരായ ഇന്‍ഫ്‌ളുവന്‍സര്‍ ദമ്പതികള്‍ക്കുണ്ടായത്. ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെ നിരാശരാക്കി വര്‍ഷങ്ങളായി തുടര്‍ന്നിരുന്ന ലൈവ് സ്ട്രീമിങ് നിര്‍ത്തിയതായി ഇവര്‍ അറിയിച്ചിരിക്കുന്നു. ചൈനക്കാരുടെ ഇടയില്‍ സെലിബ്രൈറ്റി സ്റ്റാറ്റസ് നേടിയത് 32 കാരനായ ഗുവോ ബിന്നും ഭാര്യ സണ്‍ കെയ്‌ഹോങ്ങുമാണ് ഈ ദമ്പതികള്‍. സ്വന്തം പ്രണയകഥ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ടാരുന്നു തുടക്കം. ഒറ്റ വര്‍ഷം കൊണ്ട് ഫോളോവേഴ്‌സിന്റെ എണ്ണം മൂന്ന് ദശലക്ഷം Read More…