നായകള്‍ മനുഷ്യരോട് ഏറ്റവും ഇണങ്ങി ജീവിക്കുന്നവരാണ്. നായകളെ മക്കളെപ്പോലെ ഓമനിച്ച് വളര്‍ത്തുന്നവരേറെയാണ്. അവയുടെ സ്നേഹപ്രകടനങ്ങൾ കൊണ്ട് മനുഷ്യരുടെ ഹൃദയം കവരുന്ന കാഴ്ചകൾ നമ്മൾ ധാരാളം കണ്ടിട്ടുണ്ടാവും. അവയ്ക്ക് അവരുടെ പ്രിയപ്പെട്ട ഭക്ഷണം നൽകാൻ നമ്മള്‍ ശ്രമിക്കുമെങ്കിലും നായ്ക്കള്‍ ആരോഗ്യത്തോടെ ഇരിക്കാനുള്ള പൂർണമായ ഉത്തരവാദിത്തവും വളർത്തുന്നവർക്ക് തന്നെയാണ്. അതുകൊണ്ട് നാം അവര്‍ക്ക് കൊടുക്കുന്ന ഭക്ഷണത്തിലും വളരെയധികം ശ്രദ്ധ വേണം. എന്നാൽ മിക്കവർക്കും അവർക്ക് നൽകേണ്ട ഭക്ഷണത്തെ കുറിച്ച് സംശയങ്ങൾ ഉണ്ടാകും. അവർക്ക് ഏത് ഭക്ഷണം നൽകാം അല്ലെങ്കിൽ എന്ത് Read More…
Author: ashtagon
ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കും, ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
ജീവിത ശൈലീ രോഗങ്ങളുടെ പട്ടികയില്‍ വരുന്ന ഒന്നാണ് പ്രധാനമായും കൊളസ്ട്രോള്‍. കൊളസ്ട്രോള്‍ തോത് നിയന്ത്രണത്തില്‍ നിര്‍ത്തേണ്ടത് ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. ചീത്ത കൊളസ്‌ട്രോളിന്റെ തോത് കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിന്റെ തോത് വര്‍ധിപ്പിക്കാനും ഭക്ഷണത്തിലൂടെയും ജീവിതശൈലിയിലൂടെയും സാധിയ്ക്കും. ശരീരത്തിന് ഇത് ആവശ്യമാണെങ്കിലും കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് ആരോഗ്യത്തിന് അത്ര നന്നല്ല. കൊളസ്‌ട്രോള്‍ കൂടിയാല്‍ അത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകും. കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്ന, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങളെ കുറിച്ച് അറിയാം…… പച്ചച്ചീര – സ്പിനാച്ച് അഥവാ പാലക് എന്നറിയപ്പെടുന്ന പച്ചച്ചീര Read More…
19കാരിയെ ആറുദിവസത്തിനിടെ ബലാത്സംഗം ചെയ്തത് 23 പേര്‍; അക്രമം ലഹരി നല്‍കി
വാരണാസി: ഉത്തര്‍പ്രദേശില്‍ പത്തൊമ്പതുകാരിയെ 23 പേര്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നു പരാതി. 12 പേര്‍ അറസ്റ്റില്‍.കഴിഞ്ഞ 29 നും ഈമാസം നാലിനുമിടയില്‍ വാരാണസിയിലാണ് അതിക്രൂരമായ അതിക്രമമുണ്ടായത്. കഴിഞ്ഞ ആറിനാണ് അതിക്രമം സംബന്ധിച്ച് ഇരയുടെ കുടുംബം പോലീസിനു പരാതി നല്‍കിയത്. ആറുദിവസത്തിനിടെ 23 പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ഒന്നിലധികം സ്ഥലങ്ങളില്‍വച്ച് ബലാത്സംഗത്തിനിരയാക്കിയെന്നാണു പരാതി. പ്രതികളില്‍ 12 പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ 29 ന് ചില യുവാക്കള്‍ക്കൊപ്പം പെണ്‍കുട്ടി പുറത്തുപോയിരുന്നു. വീട്ടില്‍ മടങ്ങിയെത്താത്തതിനെത്തുടര്‍ന്ന് നാലിന് കുടുംബം പോലീസിനെ വിവരമറിയിച്ചു. ഇതിനു പിന്നാലെ Read More…
കേരളത്തില്‍ ചപ്പാത്തി വന്നതിന്റെ കഥ; ചരിത്രസംഭവത്തിനൊപ്പം വിളമ്പിയ രുചി പാരമ്പര്യത്തില്‍ അലിഞ്ഞുചേര്‍ന്നു
പതിവായി ചോറ് കഴിക്കുകയും വ്യത്യസ്തതയ്ക്കായി ചപ്പാത്തിയും ചിക്കനും രുചിക്കുകയും ചെയ്യുന്ന മലയാളിയുടെ പ്രിയപ്പെട്ട ചപ്പാത്തിയുടെ ജന്മസ്ഥലം ഹരിയാനയാണെന്നാണ് കരുതപ്പെടുന്നത്. ചപ്പാത്തി മലയാളിയുടെ ഇഷ്ടപ്പെട്ട വിഭവമായി മാറിയിട്ട് വര്‍ഷം 101 വര്‍ഷമായി. 1924 ഏപ്രില്‍ 29 നായിരുന്നു ചപ്പാത്തിയുടെ കേരളത്തിലെ ഉദയം. കേരളത്തിന്റെ നവോത്ഥാനചരിത്രങ്ങളില്‍ ഇടം നേടിയിട്ടുള്ള ഒരു സുപ്രധാന സംഭവമാണ് വടക്കേ ഇന്ത്യയിലെ പ്രിയപ്പെട്ട ഭക്ഷണത്തെ കേരളത്തിന്റെ തീന്‍മേശയിലേക്ക് എത്തിച്ചത്. സമരം കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് 1924 ഏപ്രിലില്‍ അമൃത്സറിൽ നിന്ന് സർദാർ ലാല് സിംഗിന്റെയും ബാബാ കൃപാൽ Read More…
കൈത്തണ്ടയില്‍ എന്തിനാണ് കറുത്ത ചരട് കെട്ടുന്നത്? ജ്യോതിഷത്തില്‍ പറയുന്ന നേട്ടങ്ങള്‍ ഇവയാണ്
കറുത്ത ചരട് കൈത്തണ്ടയില്‍ കെട്ടുന്നത് അടുത്തകാലത്ത് ഒരു ജനപ്രിയ സമ്പ്രദായമായി മാറിയിട്ടുണ്ട്. ഈ പാരമ്പര്യം നെഗറ്റീവ് എനര്‍ജിയില്‍ നിന്നുള്ള സംരക്ഷണം മുതല്‍ സാമ്പത്തിക സ്ഥിരതയും സമ്പൂര്‍ണ്ണ ക്ഷേമവും ഉള്‍പ്പെടെയുള്ള നിരവധി നേട്ടങ്ങള്‍ കരഗതമാകുമെന്ന വിശ്വാസം കൂടി ഊട്ടിയുറപ്പിക്കുന്നു. കറുത്ത നൂല്‍ ധരിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് കണ്ണുദോഷത്തില്‍ നിന്നുള്ള സംരക്ഷണമായി കണക്കാക്കുന്നു. നിഷേധാത്മക ഉദ്ദേശ്യങ്ങളോ ദോഷമോ നിര്‍ഭാഗ്യമോ ഉണ്ടാക്കുമെന്ന വിശ്വാസമാണ് കണ്ണുദോഷം. കറുത്ത നൂല്‍ ധരിക്കുന്നത്, ധരിക്കുന്നയാളെ അത്തരം ദുഷിച്ച ഊര്‍ജ്ജങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ആത്മീയ പ്രതിരോധത്തിന്റെ ഒരു Read More…
50 കോടിയുടെ വീട്, ധരിക്കുന്നത് 20 ലക്ഷം രൂപയുടെ ഷൂ, ആസ്തി 600 കോടി; പരിചയപ്പെടാം ഈ വനിതാസംരംഭകയെ
പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ധരിച്ച ഷൂവിന്റെ വില ലക്ഷങ്ങളാണെന്നും അല്ല ആയിരങ്ങള്‍ മാത്രമാണെന്നുമുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. എന്നാല്‍ 20 ലക്ഷം രൂപ വിലമതിക്കുന്ന ഷൂ ധരിക്കുന്ന ഒരു ബിസിനസ് വനിതയെക്കുറിച്ച് അറിയൂ. ബിസിനസ് റിയാലിറ്റി ടെലിവിഷൻ ഷോയായ ഷാർക്ക് ടാങ്ക് ഇന്ത്യയിലെ ജഡ്ജും എംക്യുർ ഫാർമസ്യൂട്ടിക്കൽസിന്റെ മേധാവിയുമായ നമിത ഥാപ്പറാണ് ആ വനിത. രാജ്യത്തെ ഏറ്റവും അറിയപ്പെടുന്ന, വിജയകരമായി ബിസിനസ്സ് നടത്തുന്ന വനിതകളിൽ ഒരാളാണ് നമിത. ബിസിനസ്സിലെ വിജയം ഇന്ന് കോടിക്കണക്കിന് രൂപയുടെ സ്വത്തിന്റെ Read More…
ലൈംഗിക ബന്ധത്തിനിടയിൽ അപകടങ്ങളുണ്ടാകാൻ സാധ്യത, ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
പങ്കാളികള്‍ തമ്മിലുള്ള ലൈംഗിക ബന്ധം എപ്പോഴും സുരക്ഷിതമായി വേണം ചെയ്യാന്‍. ശരീരത്തിനും മനസ്സിനും സന്തോഷം നല്‍കുന്ന ലൈംഗിക ബന്ധത്തിലും ചില അപകടങ്ങള്‍ ഉണ്ടായേക്കാം. ലൈംഗിക ബന്ധത്തിനിടെ സംഭവിയ്ക്കുന്ന ചില കാര്യങ്ങള്‍ പലപ്പോഴും വലിയ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. ലൈംഗിക ബന്ധത്തിനിടയില്‍ ഇക്കാര്യങ്ങളും ശ്രദ്ധിയ്ക്കാം…. മൂത്രാശയ അണുബാധ – സെക്‌സിനു ശേഷം മൂത്രാശയ രോഗങ്ങള്‍ സ്ത്രീകളില്‍ പൊതുവേ ധാരാളമായി കണ്ടുവരാറുണ്ട്. വ്യക്തി ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. ലൈംഗികബന്ധത്തിന് മുന്‍പും ശേഷവും മൂത്രമൊഴിക്കുന്നതും ലൈംഗികാവയവം കഴുകുന്നതും അണുബാധയുടെ സാധ്യത കുറയ്ക്കും. യോനിയിലോ Read More…
ദിവസവും ഒരു സ്പൂൺ കൊക്കോ പൗഡർ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ?
ഭക്ഷണത്തിൽ കൊക്കോ പൗഡർ ഉൾപ്പെടുത്തുന്നത് ആരോഗ്യപരമായ ഗുണങ്ങൾ നൽകുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാൽ ദിവസവും ഒരു ടീസ്പൂൺ കൊക്കോ പൗഡർ കഴിക്കുന്നത് സുരക്ഷിതമാണോ? വിദഗ്ധർ എന്താണ് പറയുന്നതെന്ന് നമുക്ക് നോക്കാം. മിക്ക ആളുകളും ഓരോ ദിവസവും 1 ടീസ്പൂൺ (ഏകദേശം 5 ഗ്രാം) കൊക്കോ പൗഡർ കഴിക്കുന്നത് സുരക്ഷിതമാണെന്ന് പ്രാഗ്മാറ്റിക് ന്യൂട്രീഷന്റെ ചീഫ് ന്യൂട്രീഷ്യൻ മീനു ബാലാജി പറയുന്നു. എന്നിരുന്നാലും, യൂറോപ്യൻ ഫുഡ് സേഫ്റ്റി അതോറിറ്റി ഇവയുടെ അളവ് പരിമിതപ്പെടുത്താൻ നിർദ്ദേശിക്കുന്നു അസംസ്‌കൃത കൊക്കോയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ടെന്ന് Read More…
ചെറുനാരങ്ങയും ടൂത്ത്‌പേയ്സ്റ്റും ഉണ്ടോ? വാഷിംഗ് മെഷീന്‍ വൃത്തിയാക്കിയാക്കാന്‍ ഇനി എളുപ്പം
നമ്മുടെ വസ്ത്രങ്ങളൊക്കെ വൃത്തിയാക്കി എടുക്കാനാണ് വാഷിംഗ് മെഷീന്‍ ഉപയോഗിക്കുന്നത്. വാഷിംഗ് മെഷീനില്‍ തുണി ഇടുമ്പോള്‍ പലരും ശ്രദ്ധിയ്ക്കാതെ പോകുന്ന ഒരു കാര്യമാണ് വാഷിംഗ് മെഷീന്‍ വൃത്തിയായി ആണോ കിടക്കുന്നത് എന്നത്. വാഷിംഗ് മെഷീന്‍ വൃത്തിയായി ഇരുന്നാല്‍ മാത്രമേ അതില്‍ ഇടുന്ന തുണികളും വൃത്തിയായി കിട്ടുകയുള്ളൂ. രണ്ടാഴ്ച്ച കൂടുമ്പോള്‍ നിങ്ങള്‍ വാഷിംഗ് മെഷീന്‍ വൃത്തിയാക്കി ഇട്ടാല്‍ വസ്ത്രങ്ങളിലേയ്ക്ക് അണുക്കള്‍ കയറുന്നത് തടയാനും അതുപോലെ വാഷിംഗ് മെഷീന്‍ അണുവിമുക്തമാക്കി നിലനിര്‍ത്താനും ഇത് സഹായിക്കുന്നതാണ്. വളരെ എളുപ്പത്തില്‍ തന്നെ നമ്മള്‍ക്ക് വാഷിംഗ് Read More…









