Celebrity

പരുക്കുകളോട് പൊരുതി, 6 മാസം കൊണ്ട് 15 കിലോ കുറച്ചു; രജിഷയുടെ ട്രാൻസ്ഫർമേഷന്‍

വരാനിരിക്കുന്ന ചിത്രത്തിനായി നടി രജിഷ വിജയൻ നടത്തിയ ബോഡി ട്രാൻസ്ഫോർമോഷനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.6 മാസം കൊണ്ട് രജിഷ വിജയൻ കുറച്ചത് 15 കിലോ ഭാരമാണ്. രജിഷയുടെ ട്രെയിനറും ആലപ്പുഴ ജിംഖാന സിനിമയ്ക്കു വേണ്ടി താരങ്ങളെ ട്രെയിൻ ചെയ്യിച്ച കോച്ചുമായ അലി ഷിഫാസ് ആണ് ഈ ട്രാൻസ്ഫർമേഷൻ പോസ്റ്റ് പങ്കുവച്ചത്. ‘2024ൽ ഖാലിദ് റഹ്മാൻ നിർദേശിച്ച പ്രകാരമാണ് രജിഷ എന്റെയടുത്ത് വരുന്നത്. ആദ്യം കാണുമ്പോൾ ശാരീരികമായ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുകയായിരുന്നു. മുൻപ് നടന്നൊരു ഷൂട്ടിങ്ങിനിടെ ലിഗമെന്റുകൾക്കേറ്റ പരുക്കുകളുണ്ടായിരുന്നു. Read More…

Featured Lifestyle

ജോലിക്ക്‌ പോകുംമുമ്പ് പങ്കാളിക്ക്‌ ചുംബനം നല്‍കാറുണ്ടോ? ആയുസ്സ്‌ വര്‍ധിക്കും!

ദിവസവും ജോലിക്ക്‌ പോകും മുന്‍പ്‌ പങ്കാളിക്ക്‌ സ്‌നേഹത്തോടെ ചുംബനം നല്‍കുന്ന പുരുഷനാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്കൊരു സന്തോഷ വാര്‍ത്ത. ഈ ശീലം നിങ്ങളുടെ ആയുസ്സ്‌ വര്‍ധിക്കാന്‍ സഹായിക്കും. ഇത്തരത്തില്‍ ചുംബനം നല്‍കുന്ന പുരുഷന്മാര്‍ ചുംബനം നല്‍കാത്തവരെ അപേക്ഷിച്ച്‌ നാല്‌ വര്‍ഷം കൂടുതല്‍ ജീവിക്കാനുള്ള സാധ്യത അധികമാണെന്ന്‌ അമേരിക്കന്‍ മനശാസ്‌ത്രജ്ഞനും വാഷിങ്‌ടണ്‍ സര്‍വകലാശാലയിലെ പ്രഫസര്‍ എമറിറ്റസുമായ ജോണ്‍ ഗോട്ട്‌മാന്‍ അഭിപ്രായപ്പെടുന്നു. അടുത്തിടെ നല്‍കിയ ദ ഡയറി ഓഫ്‌ എ സിഇഒ പോഡ്‌കാസ്‌റ്റിലാണ്‌ പ്രഫ. ഗോട്ട്‌മാന്‍ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്‌. 1980ല്‍ Read More…

Movie News

കേസരി സിനിമ വിവാദമാകാന്‍ കാരണം ജനറല്‍ ഡയറിന്റെ മകള്‍; ചുട്ടമറുപടി കൊടുത്ത് അക്ഷയ്കുമാറും കരണ്‍ജോഹറും

ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തിലെ മറക്കാന്‍ പറ്റാത്ത മുറിവുകളില്‍ ഒന്നായ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല വിഷയമാക്കുന്ന സിനിമ കേസരിയുടെ രണ്ടാം ഭാഗത്തിനായി ചരിത്രാന്വേഷികളായ സിനിമാ ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. സിനിമ അടുത്തയാഴ്ച പ്രദര്‍ശനത്തിനായി എത്താനിരിക്കെ വെടിപൊട്ടിച്ചിരിക്കുകയാണ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ ജനറല്‍ ഡയറിന്റെ ചെറുമകള്‍ കരോലിന്‍ ഡയര്‍. അവരുടെ വൈറല്‍ വീഡിയോയ്ക്ക് മറുപടിയുമായി സൂപ്പര്‍താരം അക്ഷയ്കുമാറും സൂപ്പര്‍ഹിറ്റുകളുടെ സംവിധായകനായ കരണ്‍ജോഹറും എത്തിയിരിക്കുകയാണ്. വീഡിയോയില്‍, ജാലിയന്‍വാലാബാഗില്‍ അന്ന് അവിടെ തടിച്ചുകൂടിയവര്‍ ‘കൊള്ളക്കാരാണ്’ എന്ന് കരോലിന്‍ നടത്തിയ Read More…

Lifestyle

ഭക്ഷണങ്ങളുടെ രുചി കൂട്ടാന്‍ പാചകം ചെയ്യുമ്പോള്‍ ഈ പൊടിക്കൈകള്‍ പരീക്ഷിയ്ക്കാം

രുചികരമായ ഭക്ഷണം ഉണ്ടാക്കാനും കഴിയ്ക്കാനുമാണ് നമുക്കെല്ലാവര്‍ക്കും ഇഷ്ടം. ഭക്ഷണത്തിന് രുചി കൂട്ടാന്‍ അടുക്കളയില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തുന്നവരാണ് വീട്ടമ്മമാര്‍. എന്നാല്‍ എത്ര നന്നായി ഉണ്ടാക്കാന്‍ ശ്രമിച്ചാലും പലരും നല്ല അഭിപ്രായങ്ങള്‍ പറയണമെന്നില്ല. നമ്മള്‍ പാചകം ചെയ്യുന്ന ഭക്ഷണങ്ങളുടെ രുചി കൂട്ടാന്‍ എന്തൊക്കെ ചെയ്യാമെന്ന് നോക്കാം…. സ്റ്റൗവില്‍ നിന്ന് വാങ്ങിയ ഉടനെ ഭക്ഷണം കഴിച്ചാല്‍ അതിന്റെ രുചി പൂര്‍ണ്ണമായി അറിയാന്‍ കഴിയില്ലെന്നാണ് പറയുക. രസമുകുളങ്ങള്‍ വളരെ സെന്‍സിറ്റീവ് ആയതാണിതിന് കാരണം ഉള്ളിയും വെളുത്തുളളിയും ആദ്യം തന്നെ മുറിച്ചുവയ്ക്കരുത്. ജോലി Read More…

Celebrity

അനുപമ പരമേശ്വരനും ധ്രുവ് വിക്രമും ചൂടന്‍ ചുംബനരംഗത്തില്‍; പ്രണയത്തിലാണോയെന്ന് ആരാധകര്‍

അനുപമ പരമേശ്വരനും സൂപ്പര്‍സ്റ്റാര്‍ വിക്രത്തിന്റെ മകനും നടനുമായ ധ്രുവും ഡേറ്റിംഗിലാണോ? ഓണ്‍ലൈനില്‍ നടക്കുന്ന വലിയ ചര്‍ച്ചകളില്‍ ഒന്നാണ് ഇത്. അനുപമ പരമേശ്വരനും ധ്രുവ് വിക്രമും ഉള്‍പ്പെടുന്ന ‘ബ്‌ളൂമൂണ്‍’ എന്ന പ്രണയ ഗാനം പ്ലേലിസ്റ്റ് ഓണ്‍ലൈനില്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നത്. ഇരുവരും ചുംബനത്തില്‍ ഏര്‍പ്പെടുന്ന ഒരു സ്വകാര്യ ഫോട്ടോ ഉള്‍പ്പെടുന്നതാണ് പ്ലേലിസ്റ്റ്. ഇതോടെ ബന്ധത്തിന്റെ ആധികാരികതയെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ പൊട്ടിപ്പുറപ്പെട്ടു. ഇത് അവരുടെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് കാരണമായി. പ്ലേലിസ്റ്റിന്റെ Read More…

Sports

ഒരു അവസരം കൂടിയുണ്ട്! ചെന്നൈ സൂപ്പര്‍കിംഗ്‌സ് പ്‌ളേഓഫില്‍ എത്തുമോ?

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ ചെന്നൈ സൂപ്പര്‍കിംഗ്‌സ് കഴിഞ്ഞ മത്സരത്തില്‍ കൂടി തോറ്റതോടെ നില പരുങ്ങിലിലായിരിക്കുകയാണ്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ പ്‌ളേഓഫ് കളിച്ചിട്ടുള്ള ടീമായ അവര്‍ക്ക് 2025 സീസണില്‍ കാര്യങ്ങള്‍ അത്ര മെച്ചമായ രീതിയിലല്ല പുരോഗമിക്കുന്നത്. പ്‌ളേ ഓഫില്‍ കടക്കാന്‍ ഇനിയുള്ള ഏറെക്കുറെ എല്ലാ മത്സരങ്ങളിലും ജയിക്കണമെന്ന പ്രതിസന്ധിയാണ് മഹേന്ദ്രസിംഗ് ധോണിക്കും സംഘത്തിനും മുന്നിലുള്ളത് എന്നത് യെല്ലോ ആരാധകരെ വിഷമിപ്പിക്കുന്നു. ധോണി നായകനായി എത്തിയ കഴിഞ്ഞ മത്സരത്തില്‍ കെകെആറിനോട് തോറ്റതിന് ശേഷം സിഎസ്‌കെയ്ക്ക് ഐപിഎല്‍ Read More…

Lifestyle

ആഷെറ ലോകത്തെ ഏറ്റവും വിലയുള്ള പൂച്ച ! വില 1 കോടി വരെ

പൂച്ചകള്‍ മനുഷ്യരുടെ ഏറ്റവും പ്രിയപ്പെട്ട അരുമകളാണ്. പൂച്ചകളില്‍ ഒട്ടേറെ ബ്രീഡുകളുമുണ്ട്.മികച്ച ബ്രീഡുകൾക്ക് വിലയും കൂടും. ലോകത്തിലെ ഏറ്റവും വിലയേറിയ പൂച്ചയിനമായി കണക്കാക്കപ്പെടുന്നത് ആഷെറ എന്ന ഇനമാണ്. 18 ലക്ഷം മുതൽ ഒരുകോടി വരെ വിലയുണ്ട് ഈയിനത്തിലുള്ള പൂച്ചകള്‍ക്ക്. വീട്ടുപൂച്ച, ആഫ്രിക്കയിലെ സെർവാൽ കാട്ടുപൂച്ച, ഏഷ്യൻ ലപ്പേഡ് ക്യാറ്റ് എന്നീയിനങ്ങളിലുള്ള പൂച്ചകളുടെ സങ്കരമാണു ആഷെറ. പുലിക്കുഞ്ഞിനോട് സാമ്യമുള്ള ആഷെറയുടെ രൂപമാണ് ഇതിന് ഏറെ ആരാധകരെ നേടിക്കൊടുത്തത്. വളരെ ശാന്തപ്രകൃതിയുള്ളതും സ്നേഹമുള്ളതുമായ സ്വഭാവവും ആഷെറയ്ക്കുണ്ട്. 8 ലക്ഷം രൂപ മുതൽ Read More…

Lifestyle

വളർത്തുനായകള്‍ക്ക് ഈ ഭക്ഷണങ്ങള്‍ ഒരിക്കലും കൊടുക്കരുത്, അപകടമാണ്

നായകള്‍ മനുഷ്യരോട് ഏറ്റവും ഇണങ്ങി ജീവിക്കുന്നവരാണ്. നായകളെ മക്കളെപ്പോലെ ഓമനിച്ച് വളര്‍ത്തുന്നവരേറെയാണ്. അവയുടെ സ്നേഹപ്രകടനങ്ങൾ കൊണ്ട് മനുഷ്യരുടെ ഹൃദയം കവരുന്ന കാഴ്ചകൾ നമ്മൾ ധാരാളം കണ്ടിട്ടുണ്ടാവും. അവയ്ക്ക് അവരുടെ പ്രിയപ്പെട്ട ഭക്ഷണം നൽകാൻ നമ്മള്‍ ശ്രമിക്കുമെങ്കിലും നായ്ക്കള്‍ ആരോഗ്യത്തോടെ ഇരിക്കാനുള്ള പൂർണമായ ഉത്തരവാദിത്തവും വളർത്തുന്നവർക്ക് തന്നെയാണ്. അതുകൊണ്ട് നാം അവര്‍ക്ക് കൊടുക്കുന്ന ഭക്ഷണത്തിലും വളരെയധികം ശ്രദ്ധ വേണം. എന്നാൽ മിക്കവർക്കും അവർക്ക് നൽകേണ്ട ഭക്ഷണത്തെ കുറിച്ച് സംശയങ്ങൾ ഉണ്ടാകും. അവർക്ക് ഏത് ഭക്ഷണം നൽകാം അല്ലെങ്കിൽ എന്ത് Read More…

Healthy Food

ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കും, ഹൃദയാരോഗ്യം മെച്ചപ്പെടുത്തും

ജീവിത ശൈലീ രോഗങ്ങളുടെ പട്ടികയില്‍ വരുന്ന ഒന്നാണ് പ്രധാനമായും കൊളസ്ട്രോള്‍. കൊളസ്ട്രോള്‍ തോത് നിയന്ത്രണത്തില്‍ നിര്‍ത്തേണ്ടത് ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. ചീത്ത കൊളസ്‌ട്രോളിന്റെ തോത് കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിന്റെ തോത് വര്‍ധിപ്പിക്കാനും ഭക്ഷണത്തിലൂടെയും ജീവിതശൈലിയിലൂടെയും സാധിയ്ക്കും. ശരീരത്തിന് ഇത് ആവശ്യമാണെങ്കിലും കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് ആരോഗ്യത്തിന് അത്ര നന്നല്ല. കൊളസ്‌ട്രോള്‍ കൂടിയാല്‍ അത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകും. കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്ന, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങളെ കുറിച്ച് അറിയാം…… പച്ചച്ചീര – സ്പിനാച്ച് അഥവാ പാലക് എന്നറിയപ്പെടുന്ന പച്ചച്ചീര Read More…