അനുശ്രീയുടെ കല്യാണത്തെക്കുറിച്ചുള്ള ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. വയസ്സ് മുപ്പത് കഴിഞ്ഞില്ലേ, കല്യാണം എപ്പോഴാണ് തുടങ്ങിയ ചോദ്യങ്ങള്‍ അനുശ്രീ നിരന്തരം നേരിട്ടുകൊണ്ടിരിയ്ക്കുന്നു. അത് സമയമാകുമ്പോള്‍ നടക്കും എന്നാണ് എല്ലാ അഭിമുഖങ്ങളിലും അനുശ്രീ പറഞ്ഞിട്ടുള്ളത്. അതിനിടയില്‍ പല പ്രണയ ഗോസിപ്പുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുമുണ്ട്. View this post on Instagram A post shared by Anusree Nair (@anusree_luv) ഏറ്റവുമൊടുവില്‍ അനുശ്രീ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. നന്നായി സാരിയുടുത്ത് Read More…
Author: ashtagon
ആരാണ് റെസിസ്റ്റൻസ് ഫ്രണ്ട്? പഹൽഗാമിലെ രക്തച്ചൊരിച്ചിലിന് പിന്നിലെ പ്രോക്സി ലഷ്‌കർ ഭീകര സംഘം
തെക്കൻ കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കുറഞ്ഞത് 27 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലഷ്കർ-ഇ-തൊയ്ബ (എൽഇടി) യുമായി ബന്ധമുള്ള ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) എന്നറിയപ്പെടുന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. എന്നാൽ ടിആർഎഫിനെക്കുറിച്ച് എന്തറിയാം? 2019 ഓഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീർ പ്രത്യേക പദവി റദ്ദാക്കുകയും ചെയ്തതിന് ശേഷമാണ് ടിആർഎഫ് നിലവിൽ വന്നത്. ചെറിയ കാലയളവിനുള്ളല്‍ സുരക്ഷാ സേനയെയും തദ്ദേശിയരല്ലാത്തലരെയും ലക്ഷ്യമിട്ടുള്ള നിരവധി ആക്രമണങ്ങള്‍ നടത്തിയ സംഘടനയാണ് ടിആര്‍എഫ്. Read More…
കോട്ടയം ഇരട്ടക്കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന അസം സ്വദേശി വിജയകുമാറിന്റെ വിശ്വസ്തന്‍
കോട്ടയം ഇരട്ടക്കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അസം സ്വദേശി വര്‍ങ്ങളോളം വിജയകുമാറിന്റെ വിശ്വസ്തന്‍. ഭാര്യയ്‌ക്കൊപ്പമാണ് ഇയാള്‍ വിജയകുമാറിന്റെ വീട്ടിലും ഓഡിറ്റോറിയത്തിലും ജോലി ചെയ്തിരുന്നത്. മകന്‍ മരിച്ച ശേഷം വിജയകുമാറിന്റെ ഭൂരിഭാഗം കാര്യങ്ങള്‍ക്കും ഇയാള്‍ ആശ്രയമായിരുന്നു. എന്നാല്‍, തന്നിലുള്ള വിശ്വാസം മുതലെടുത്ത് വിജയകുമാറിന്റെ ഫോണ്‍ ഉപയോഗിച്ച് ഇയാള്‍ പണം തട്ടിയതോടെ പോലീസില്‍ പരാതി നല്‍കി. രണ്ടര ലക്ഷത്തോളം രൂപ ഇയാള്‍ തട്ടിയെടുത്തിയിരുന്നു. ഇതിനൊപ്പം ശകാരിയ്ക്കുകയും ചെയ്തിരുന്നു. പോലീസ് അറസ്റ്റ് ചെയ്തതോടെ വൈരാഗ്യമേറി. കഴിഞ്ഞ മൂന്നു വരെ ജയിലിലായിരുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങിയതിനു Read More…
ചികിത്സയ്ക്കിടെ നായ മരിച്ചു, വനിതാ മൃഗ ഡോക്ടറെ കയ്യേറ്റം ചെയ്ത് ഉടമ, ദൃശ്യങ്ങൾ പുറത്ത്
മെക്‌സിക്കോയിലെ ഡുറങ്കോയിലെ നാവെറ്റ് വെറ്ററിനറി ക്ലിനിക്കിൽ ചികിത്സയ്ക്കിടെയില്‍ ഒരു നായയുടെ മരണത്തെത്തുടർന്ന് ജീവനക്കാർ ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആൽബെർട്ടോ ടെറോൺസ് സ്ട്രീറ്റിൽ ക്ലിനിക്ക് നടത്തുന്ന വെറ്ററിനറി ഡോക്ടർ ഇമ്മാനുവൽ നവയാണ് തന്റെ ടീമിനെ ഭീഷണിപ്പെടുത്തിയെന്നും ശാരീരികമായി ആക്രമിക്കുകയും ചെയ്തുവെന്ന ആരോപണവുമായി രംഗത്തെത്തിയത്. ഡോ.നവയുടെ പറയുന്നതനുസരിച്ച്, ശ്വാസതടസ്സം ഉണ്ടായതിനെ തുടർന്ന് ഒരു സ്ത്രീ തന്റെ നായയെ ക്ലിനിക്കിലേക്ക് കൊണ്ടുവന്നതോടെയാണ് സംഭവത്തിന്റെ തുടക്കം. മെഡിക്കൽ സംഘം പരമാവധി ശ്രമിച്ചെങ്കിലും നായയെ രക്ഷിക്കാനായില്ല. നായയുടെ മരണശേഷം നടന്ന Read More…
ഇതൊക്കെയെന്ത്! തലയിൽ ഫ്രിഡ്ജ് ചുമന്ന് ബാലൻസില്‍ സൈക്കിൾ ചവിട്ടുന്ന യുവാവ് ! അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കൗതുകമുണർത്തുന്ന ഒട്ടനവധി വീഡിയോകളും വാർത്തകളുമാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായികൊണ്ടിരിക്കുന്നത്.ഇപ്പോഴിതാ ബ്രൂക്ലിനിലെ ഗ്രീൻപോയിന്റിലൂടെ തലയിൽ ഒരു റഫ്രിജറേറ്റർ ബാലൻസ് ചെയ്ത് സൈക്കിൾ ചവിട്ടുന്ന ഒരാളുടെ വീഡിയോയാണ് നെറ്റിസൺസിനിടയിൽ വൈറലാകുന്നത്. വൈറൽ ക്ലിപ്പിൽ ലോക്കൽ സ്റ്റണ്ട്മാനായ ലേ-ബോയ് ഗബ്രിയേൽ ഡേവിസ്, നസാവു അവന്യൂവിലൂടെ അതിവിധഗ്ദമായി സൈക്കിൾ ഓടിച്ചുകൊണ്ട് ഡോബിൻസ് സ്ട്രീറ്റിലേക്ക് പോകുന്ന കാഴ്ചയാണ് കാണികളെ അമ്പരപ്പിച്ചിരിക്കുന്നത്. “ഇത് അത്ഭുതം തന്നെ” വീഡിയോ റെക്കോർഡ് ചെയ്യുന്ന വ്യക്തി വ്യക്തമാക്കി. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഇതാദ്യമായല്ല ഇദ്ദേഹം ഇത്തരം സ്റ്റണ്ടുകൾ Read More…
കുട്ടിയാനയ്ക്കുമില്ലേ മോഹങ്ങള്‍… മെഴുകുതിരി ഊതി കെടുത്തി, കേക്കുമായി പിറന്നാളാഘോഷിച്ച് ആനക്കുട്ടി, ഹൃദയം കീഴടക്കി വീഡിയോ
ഏറെ ഹൃദയസ്പർശിയായ ഒരു വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ മനം കവരുന്നത്. പിറന്നാൾ ദിനത്തിൽ തന്റെ സ്പെഷ്യൽ കേക്ക് മുറിക്കുകയും മെഴുകുതിരി ഊതി കെടുത്തുകയും ചെയ്യുന്ന കുട്ടിയാനയുടെ ദൃശ്യങ്ങളാണിത്. കുട്ടിക്കൊമ്പൻ അതിന്റെ പാപ്പാന്റെ അരികിൽ നിൽക്കുന്നതും ജന്മദിനാഘോഷം ആസ്വദിക്കുകയും ചെയ്യുന്നതാണ് ക്ലിപ്പിലുള്ളത്. മെഴുകുതിരികൾ അണയ്‌ക്കാനും എക്കാലത്തെയും മനോഹരമായ “കേക്ക്” കഴിക്കാനും ആന തന്റെ തുമ്പിക്കൈ വായുവിലേക്ക് ഉയർത്തിക്കൊണ്ട് നിൽക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. രാത്രിയിൽ ശാന്തമായ ഒരു ഔട്ട്ഡോർ സെറ്റിങ്ങിലാണ് കുട്ടിയാന അതിന്റെ പാപ്പാന്റെ അരികിൽ അരുമയോടെ നിൽക്കുന്നത്. Read More…
തുടയിലോ മാറിടത്തിലോ മറുകുണ്ടോ? എങ്കില്‍ ഇത് അറിഞ്ഞിരിക്കുക, മറുകുകളും സ്വഭാവവും
ഭാവിയെ കുറിച്ച് അറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയാണ്. മറുക് നോക്കി ഭാഗ്യം പ്രവചിക്കാന്‍ സാധിക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ? എന്നാല്‍ മറുക് നോക്കിയും ഭാവിയെ കുറിച്ച് പറയാം. നിങ്ങളുടെ ശരീരത്തിലുള്ള ചില മറുകുകള്‍ക്ക് സ്വഭാവത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും പറയാനാകുമെന്ന് ലക്ഷണശാസ്ത്ര ജ്യോതിഷം പറയുന്നു. അത് എന്തൊക്കെയാണെന്ന് നോക്കാം. വയറിലെ മറുക് – വയറിലുള്ള മറുക് സൂചിപ്പിക്കുന്നത് ഭക്ഷണത്തോടുള്ള താത്പര്യത്തെയാണ്. കാല്‍ വിരലുകളിലുള്ള മറുക് – കാല്‍ വിരലുകളിലുള്ള മറുക് സൂചിപ്പിക്കുന്നത് നിങ്ങള്‍ സാഹസികരും യാത്രചെയ്യാന്‍ താത്പര്യമുള്ളവരുമാണെന്നാണ്. നേതൃനിരയില്‍ ഇവര്‍ ശോഭിക്കും. Read More…
21-ാം വയസ്സിൽ IPS, 22-ൽ IAS, കൂലിപ്പണിക്കാരിയുടെ മകള്‍; ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ IAS ഓഫീസർ
ഹരിയാനയിലെ നിംബി എന്ന ചെറിയ ഗ്രാമത്തില്‍, അച്ഛന്‍ കുട്ടിക്കാലത്തുതന്നെ മരിച്ച, കൂലിപ്പണിചെയ്ത് കുടുംബം പുലര്‍ത്തുന്ന അമ്മയുടെ മകള്‍ ദിവ്യ തൻവാർ. തന്റെ 21-ാം വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫീസറായി മാറിയ ദിവ്യ 22-ാം വയസ്സില്‍ ഐ.എ.എസും നേടി മാതൃകയായി. കഠിനാധ്വാനവും ദൃഢനിശ്ചയവും കൊണ്ട്, വെല്ലുവിളി നിറഞ്ഞ യുപിഎസ്‌സി പരീക്ഷകളില്‍ വിജയിച്ചു. ദിവ്യയുടെ കഥ ദാരിദ്ര്യം, പോരാട്ടം, പ്രചോദനം, വിജയം എന്നിവയുടെ സവിശേഷമായ മിശ്രിതമാണ്. ദൃഢനിശ്ചയത്തോടെ വെല്ലുവിളികളെ മറികടന്ന് വിജയം കൈവരിക്കാൻ കഴിയുമെന്ന് ദിവ്യ തൻവാറിന്റെ Read More…
വിവാഹ ചടങ്ങിനിടെ വരനും വധുവിനും ‘ബ്ലൂ ഡ്രം’ സമ്മാനിച്ച് അതിഥികൾ ! ഇതത്ര തമാശയല്ലെന്ന് നെറ്റിസൺസ്
കുപ്രസിദ്ധമായ മീററ്റ് കൊലപാതകക്കേസുമായി ബന്ധപ്പെട്ട് ഏറെ ചർച്ചയായ ഒന്നായിരുന്നു ബ്ലൂ ഡ്രം. അതിനുശേഷം ബ്ലൂ ഡ്രം ദമ്പതികൾക്കിടയിലും ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. ഇതിനിടയിലാണ് ഉത്തർപ്രദേശിലെ ഹാമിർപൂരിൽ നവദമ്പതികൾക്ക് വിവാഹത്തിനെത്തിയ അതിഥികൾ നീല ഡ്രം സമ്മാനിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായത്. ഇതോടെ വീഡിയോ വ്യാപകമായ രോഷത്തിന് കാരണമായി. ഈയിടെ മീററ്റിൽ നടന്ന സൗരഭ് രാജ്പുത്തിന്റെ കൊലപാതകത്തെ പരാമർശിക്കുന്നതായിരുന്നു, പലരും ഇപ്പോൾ തമാശയായി കരുതുന്ന ഈ ബ്ലൂ ഡ്രം. മാർച്ചിൽ മുൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്ന സൗരഭ് രാജ്പുതിനെ ഭാര്യ മുസ്‌കൻ Read More…









