Movie News

ഹൃദയഹാരിയായ കഥാമുഹൂർത്തങ്ങളുമായി ‘മദർ മേരി’ മെയ് 2 ന് തീയേറ്ററുകളില്‍

മഷ്റൂം വിഷ്വൽ മീഡിയയുടെ ബാനറിൽ ഫർഹാദ്, അത്തിക്ക് റഹിമാൻ എന്നിവർ ചേർന്ന് നിർമ്മിച്ച്,  എ ആർ വാടിക്കൽ രചനയും സംവിധാനവും നിർവ്വഹിച്ച “മദർ മേരി” മേയ് രണ്ടിന് തീയേറ്ററുകളിലെത്തുന്നു. വയനാട്, കണ്ണൂർ ,കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. പ്രായമായ അമ്മയും മുതിർന്ന മകനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. ഓർമ്മക്കുറവും വാർദ്ധക്യ സഹജമായ അസുഖങ്ങളും മൂലം വിഷമിക്കുകയും ഒറ്റപ്പെട്ട ജീവിതം നയിക്കുകയും ചെയ്യുന്ന അമ്മയുടെ സംരക്ഷണം ഏറ്റെടുക്കാൻ മകൻ ജയിംസ്, അമേരിക്കയിലെ തൻ്റെ ഉയർന്ന ജോലിയെല്ലാം വിട്ട് Read More…

Lifestyle Spotlight

ഇന്ന് കോട്ടയം റൂട്ടില്‍ ട്രെയിന്‍ ഗതാഗതമില്ല; ഏതാനും ട്രെയിനുകള്‍ ആലപ്പുഴ വഴി

തിരുവനന്തപുരം: ഇന്ന് കോട്ടയം റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി ദക്ഷിണ റെയില്‍വെ.തിരുവല്ല-ചങ്ങനാശേരി പാതയില്‍ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാലാണു ക്രമീകരണം. രാത്രി 9.05ന് കൊല്ലത്തു നിന്നു എറണാകുളത്തേക്കു പുറപ്പെടുന്ന 66310 മെമു പൂര്‍ണമായി റദ്ദാക്കി. കോട്ടയം വഴിയുള്ള ഏതാനും ട്രെയിനുകള്‍ ആലപ്പുഴ വഴി റൂട്ട് മാറ്റി സര്‍വീസ്‌നടത്തും. തിരുവനന്തപുരം നോര്‍ത്തില്‍നിന്നു വൈകിട്ട് 6.05ന് പുറപ്പെടുന്ന 16319 ബെംഗളൂരു-ഹംസഫര്‍ എക്സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രലില്‍നിന്നു വൈകിട്ട് 6.40-നക്ക പുറപ്പെടുന്ന 16629 മലബാര്‍ എക്സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രലില്‍നിന്നു രാത്രി 8.55ന് പുറപ്പെടുന്ന 16347 Read More…

Celebrity

‘അതീവ ഗ്ലാമര്‍ വേഷത്തില്‍ പിറന്നാളാഘോഷം’; സാനിയ അയ്യപ്പന് അധിക്ഷേപം

ഇരുപത്തിമൂന്നാം പിറന്നാൾ ആഘോഷമാക്കി സാനിയ അയ്യപ്പ​‍ന്‍ തന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ‘ഒരിക്കലും മറക്കാനാകാത്ത ദിവസം’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ താരം പങ്കുവച്ചത്. ചിത്രങ്ങൾ പങ്കു വച്ചതിനു പിന്നാലെ രൂക്ഷ വിമര്‍ശനമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാനിയയുടെ ഗ്ലാമറസ് വസ്ത്രധാരണത്തെയാണ് ഒരുപാട് ആളുകൾ വിമർശിച്ചത്. നിരവധിപ്പേരാണ് സാനിയയുടെ വസ്ത്രം മോശമാണെന്ന തരത്തിൽ കമന്റുകൾ രേഖപ്പെടുത്തിയത്. കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങളും സാനിയ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. അപർണ തോമസ്, ജീവ, ഗബ്രി തുടങ്ങിയ സുഹൃത്തുക്കൾ Read More…

Health

കോഴിയിറച്ചി കഴിക്കുന്നതും അപകടകരം? പുതിയ പഠനം പറയുന്നത്

ചുവന്ന മാംസത്തിനു പകരം കോഴിയിറച്ചി പോലുള്ള വെളുത്ത മാംസം വർദ്ധിച്ച കൊളസ്ട്രോൾ, കാൻസർ, വീക്കം തുടങ്ങിയ രോഗങ്ങളുടെ അപകടസാധ്യതകൾ കുറയ്ക്കാൻ സഹായിക്കുന്നു എന്നതാണ് പരമ്പരാഗത വിശ്വസം . കോഴിയിറച്ചിയും മറ്റു വെറ്റ് മീറ്റുകളും കഴിക്കുന്നത് ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനൽ കാൻസറും മറ്റു കാരണങ്ങൾ കൊണ്ടുമുള്ള മരണ സാധ്യതയും ഗണ്യമായി വർധിപ്പിക്കുന്നുവെന്ന് പഠനം പറയുന്നു. അക്കാദമി ഓഫ് ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സിന്റെ വക്താവ് തെരേസ ജെന്റൈലിന്റെ നേതൃത്വത്തിൽ ന്യൂട്രിയന്റുകളിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. തെക്കൻ ഇറ്റലിയിൽ താമസിക്കുന്ന 4,869 ആളുകളാണ് പഠനത്തിൽ പങ്കെടുത്തത്. Read More…

Crime

‘മദ്യപിച്ച് എന്നും അമ്മയെ ഉപദ്രവിക്കുന്നു’; അച്ഛനെ കോടാലിക്ക് വെട്ടിക്കൊന്ന് 15കാരി മകള്‍

മദ്യപിച്ച് ലക്കുകെട്ട് വീട്ടിലെത്തി എന്നും അമ്മയെ ഉപദ്രവിക്കുന്നത് പതിവായതോടെ അച്ഛനെ കോടാലിക്ക് വെട്ടിക്കൊന്ന് മകള്‍. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയാണ് മദ്യപാനിയായ അച്ഛനെ വെട്ടി കൊലപ്പെടുത്തിയത്. ഛത്തിസ്ഗഡിലെ ജഷ്പുറിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയായതിനാല്‍ കസ്റ്റഡിയിലെ‍ടുത്ത മകളെ ജുവൈനല്‍ ഹോമിലേക്ക് മാറ്റി. ഏപ്രില്‍ 21നാണ് സംഭവം. മദ്യപിച്ച് അച്ഛന്‍ പതിവായി ഉണ്ടാക്കുന്ന ഉപദ്രവം സഹിക്കാനാകാതെയായതോടെയാണ് കൃത്യം ചെയ്തതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലാണ് 50കാരനെ കണ്ടെത്തിയത്. ഏപ്രില്‍ 21ന് രാത്രിയില്‍ മദ്യപിച്ച് ലക്കുകെട്ട് അച്ഛന്‍ വീട്ടിലെത്തിയെന്നും Read More…

Crime

യുവതിയെ വിവസ്ത്രയാക്കി ദൃശ്യം പകര്‍ത്തി; കൗമാരക്കാരന്‍ പോലീസ് പിടിയില്‍, ദുരൂഹത

കോഴിക്കോട്: യുവതിയെ നഗ്നയാക്കി ദൃശ്യം പകര്‍ത്തിയ സംഭവത്തില്‍ കൗമാരക്കാരന്‍ കസ്റ്റഡിയില്‍. രണ്ടു പേര്‍ ഒളിവില്‍. വയനാട് സ്വദേശിയായ യുവതിയാണ് മെഡിക്കല്‍ കോളജ് പോലീസിനു പരാതി നല്‍കിയിരിക്കുന്നത്. കൗമാരക്കാരനെ ജുവനൈല്‍ ജസ്റ്റിസിന് മുന്നില്‍ ഹാജരാക്കി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായതെന്നു പരാതിയില്‍ പറയുന്നു. യുവാക്കള്‍ കൂട്ടിക്കൊണ്ടുപോയി നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് പരാതി. ദേശീയ പാത ബൈപ്പാസില്‍ സുഹൃത്തായ കൗമാരക്കാരനൊപ്പം ഭക്ഷണം കഴിക്കാന്‍ എത്തിയ യുവതി ഇയാളുടെ സുഹൃത്തുക്കളോടൊപ്പം ബൈക്കില്‍ കുന്നമംഗലം ഭാഗത്തുള്ള ഒരു വീട്ടിലേക്ക് പോകുകയായിരുന്നു. ഇവിടെയെത്തിയ ശേഷമാണ് നഗ്‌നയാക്കി ദൃശ്യങ്ങള്‍ Read More…

Lifestyle

കുടിയന്മാര്‍ക്ക് ഇനി മാഹിയിലും രക്ഷയില്ല; മദ്യവില കുത്തനെ കൂട്ടി!

തലശേരി: പുതുച്ചേരിയില്‍ മദ്യവിലയില്‍ വന്‍ വര്‍ധനയ്ക്കു വഴിതുറന്നു മന്ത്രിസഭ തീരുമാനം. എക്‌സൈസ് ഡ്യൂട്ടി, സ്‌പെഷല്‍ എക്‌സൈസ് ഡ്യൂട്ടി, അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടി എന്നിവ കുത്തനെ കൂട്ടി ഉത്തരവിറക്കി. ഔട്ട്‌ലെറ്റുകളുടെ ലൈസന്‍സ് ഫീസ് 100 ശതമാനം കൂട്ടി. വിവിധ വിഭാഗങ്ങളില്‍പ്പെട്ട മദ്യങ്ങള്‍ക്ക് 10 മുതല്‍ 50 ശതമാനം വരെ വില കൂടാന്‍ സാധ്യത. പുതുച്ചേരിയുടെ ഭാഗമായ മാഹിയിലും മദ്യവില ഉയരും. പുതുച്ചേരിയിലെ നാലു മേഖലകളില്‍ മദ്യവില കൂടിയാലും സമീപ സംസ്ഥാനങ്ങളെ അപേക്ഷിച്ചു കുറവായിരിക്കുമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.മദ്യവില വര്‍ധനയോടെ 350 Read More…

Crime

ഫെയ്‌സ്ബുക്ക് ഫ്രണ്ടായ വീട്ടമ്മയില്‍നിന്ന് ലക്ഷങ്ങള്‍ തട്ടി; യുവാവ് പിടിയില്‍

പത്തനംതിട്ട: ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട വീട്ടമ്മയില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍. കോഴിക്കോട് മാവൂര്‍ കന്നിപ്പറമ്പക്ക പെരുംകൊല്ലംതൊടി സി.കെ പ്രജിതി (39) നെയാണ് കീഴ്‌വായ്പ്പുര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ‘തൂവല്‍കൊട്ടാരം’ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട ആനിക്കാട് സ്വദേശിനിയായ 52 കാരിയില്‍നിന്നു പലതവണയായി പ്രതി, 6,80,801 രൂപ കൈക്കലാക്കി. ഗ്രൂപ്പിന്റെ അഡ്മിന്‍ ആയ പ്രതി പല ആവശ്യങ്ങള്‍ പറഞ്ഞും തിരിച്ചുകൊടുക്കാമെന്നക്ക ഉറപ്പുകൊടുത്തുമാണ് ഇത്രയും തുക സ്വന്തം അക്കൗണ്ടിലേക്കും ഇയാള്‍ നല്‍കിയ മറ്റ് അക്കൗണ്ടുകളിലേക്കും ഗൂഗിള്‍പേ വഴി Read More…

Crime

50 ലക്ഷവും 100 പവനും വാങ്ങി 51കാരിയെ 28കാരന്‍ വിവാഹം കഴിച്ചു, രണ്ടരമാസത്തിനുള്ളില്‍ ഷോക്കടിപ്പിച്ചു കൊന്നു

തിരുവനന്തപുരം: അന്‍പത്തിയൊന്നുകാരിയായ ഭാര്യയെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ 28 വയസുകാരനായ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി. കാരക്കോണം സ്വദേശിയായ ശാഖ കുമാരിയെ കൊലപ്പെടുത്തിയ കേസിലാണ് അരുണ്‍ കുറ്റക്കാരനെന്നു നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. ശിക്ഷ ഇന്നു വിധിക്കും. 50 ലക്ഷം രൂപയും നൂറ് പവനും വാങ്ങിയാണ് ശാഖാകുമാരിയെ അരുണ്‍ വിവാഹം കഴിച്ചത്. ലക്ഷങ്ങളുടെ സ്വത്തിനു ഉടമയായ ഭാര്യയെ വിവാഹം കഴിച്ചു രണ്ടര മാസത്തിനുള്ളിലാണ് അരുണ്‍ കൊലപ്പെടുത്തിയത്. ശാഖയെ കിടപ്പു മുറിയില്‍ വച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം ഹാളില്‍ Read More…