നാരങ്ങ അത്ര ചില്ലറക്കാരനല്ല. സൗന്ദര്യ സംരക്ഷണത്തിനും, ആരോഗ്യ സംരക്ഷണത്തിനും മാത്രമല്ല, മറ്റു പല ഉപയോഗങ്ങളുമുണ്ട് നാരങ്ങയ്ക്ക്…
Author: ashtagon
വിവാഹക്ഷണക്കത്തില്‍ ഈ ‘യോഗ്യത’യും വയ്ക്കണോ? ക്ഷണക്കത്ത് കണ്ട് ചിരിയടങ്ങാതെ നെറ്റിസൺസ്
വിവാഹ ക്ഷണക്കത്തുകൾ വെറൈറ്റിയാക്കാൻ പലരും ശ്രമിക്കാറുമുണ്ട്. വെറൈറ്റിയായ വിവാഹ ക്ഷണക്കത്തുകള്‍ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോള്‍ അങ്ങനെ ഒരു വിവാഹ ക്ഷണക്കത്താണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ബിഹാറിൽ നിന്നുള്ള യുവാവിന്റെയും യുവതിയുടേതുമാണ് ഈ വെറൈറ്റി ക്ഷണക്കത്ത്. സാധാരണ ഈ കാർഡുകളിൽ വധൂവരന്മാരുടെ പേരും വിവാഹ തീയതിയും, വിവാഹം നടക്കുന്ന വേദി, വിവാഹ സമയം തുടങ്ങിയ വിവരങ്ങളൊക്കെയാണ് ഉൾപ്പെടുത്തുക. എന്നാൽ തികച്ചും വ്യത്യസ്തം എന്നു പറയാവുന്ന ഒരു വിവരം ഉൾപ്പെടുത്തിയതിന്റെ പേരിലാണ് ഈ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ Read More…
കാമുകിയെ കാണാന്‍ അര്‍ധരാത്രി വീട്ടിലെത്തിയ 18-കാരനെ പെൺകുട്ടിയുടെ പിതാവ് വെടിവെച്ച് കൊന്നു
അര്‍ധരാത്രിയില്‍ കാമുകിയെ കാണാനെത്തിയ 18-കാരനെ പെണ്‍കുട്ടിയുടെ പിതാവ് വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ഇട്ടാവ ജില്ലയിലെ ഖേദഹേലു ഗ്രാമത്തിലാണ് ദാരുണസംഭവം. ഔരയ്യ സ്വദേശിയും ഖേദഹേലുവില്‍ സ്വദേശിയുമായ ലവ്കുശ് ആണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. കേസില്‍ ലവ്കുശിന്റെ കാമുകിയുടെ പിതാവ് അനില്‍കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഖേദഹേലു ഗ്രാമത്തില്‍ തന്റെ സഹോദരിക്കൊപ്പമായിരുന്നു ലവ്കുശ് താമസിച്ചിരുന്നത്. ഇതിനിടെയാണ് അനില്‍കുമാറിന്റെ മകളുമായി അടുപ്പത്തിലായത്. തിങ്കളാഴ്ച രാത്രി കാമുകിയെ കാണാന്‍ യുവാവ് അനില്‍കുമാറിന്റെ വീട്ടിലെത്തി. വീട്ടിനുള്ളില്‍ കടക്കാനുള്ള ശ്രമത്തിനിടെയാണ് യുവാവിനെ അനില്‍കുമാര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. വെടിയൊച്ചകേട്ട് അയല്‍ക്കാര്‍ Read More…
ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് വൈദ്യുതി? ഭൂമിയിലേക്ക് സൗരോർജ്ജം എത്തിക്കാൻ പദ്ധതിയിട്ട് ഈ രാജ്യം
സാങ്കേതികവിദ്യയിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ നടത്തുന്നതിന് പേരുകേട്ട രാജ്യമാണ് ജപ്പാൻ. വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനുള്ള അവരുടെ ഏറ്റവും പുതിയ പദ്ധതി ആഗോള ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ബഹിരാകാശത്ത് സൗരോർജ്ജം ഉപയോഗപ്പെടുത്തുകയും ആ ഊർജ്ജം ഭൂമിയിലേക്ക് തിരികെ കൈമാറുകയും ചെയ്യുക എന്ന ഒരു വിപ്ലവകരമായ സംരംഭത്തിനു പിന്നിലാണ് ഇപ്പോള്‍ ജപ്പാന്‍. എന്നാല്‍ ഒരു ചോദ്യംഇവിടെ ഉയരുന്നുണ്ട്. ഭൗതികമായി വയറുകൾ സാധ്യമല്ലാത്തപ്പോൾ ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് വൈദ്യുതി എങ്ങനെ എത്തിക്കാം? റിപ്പോർട്ടുകൾ പ്രകാരം, സൗരോർജ്ജത്തെ മൈക്രോവേവുകളാക്കി മാറ്റുന്ന പ്രക്രിയയാണ് ആദ്യഘട്ടം. തുടർന്ന് അത് വയർലെസ് Read More…
റൊട്ടിയാണോ തിനയാണോ നല്ലത്?പ്രമേഹ രോഗികള്‍ തിനയിലേക്ക് തിരിയണോ ?
പ്രമേഹരോഗികള്‍ക്ക് റൊട്ടി സുരക്ഷിതമാണോ , അവര്‍ തിനയിലേക്ക് തിരിയണോ?ഇങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി ഉയരുന്ന ചര്‍ച്ച. ”ജോവര്‍ (സോര്‍കം), ഫിംഗര്‍ മില്ലറ്റ് (റാഗി), ബജ്‌റ (പേള്‍ മില്ലറ്റ്) എന്നിവയില്‍ ഫൈബറിന്റെ അളവ് കൂടിയതിനാലും ഗ്ലൈസെമിക്ഇന്‍ഡക്സിന്റെ അളവ് കുറഞ്ഞതിനാലും ഇവ പ്രമേഹ രോഗികള്‍ക്ക് ഒരു അനുഗ്രഹമായി കണക്കാക്കപ്പെടുന്നു. ഈ ധാന്യങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. മില്ലറ്റുകള്‍ ശരീരത്തില്‍ സാവധാനത്തില്‍ വിഘടിക്കുന്നു, ഗ്ലൂക്കോസിന്റെ ഏറ്റക്കുറച്ചിലുകള്‍ ഒഴിവാക്കുകയും ചെയ്യുന്നു. ഈ തിനകളില്‍ ശരീരത്തിനാവശ്യമായ വിറ്റാമിനുകള്‍, ധാതുക്കള്‍, Read More…
വൈദ്യുതി മുടങ്ങി; സ്‌പെയിനും പോര്‍ച്ചുഗലും ഇരുട്ടില്‍; ട്രെയിന്‍, വിമാന സര്‍വീസുകള്‍ താറുമാറായി, ഗതാഗതക്കുരുക്ക്
ജനജീവിതം താറുമാറാക്കി സ്‌പെയിനിലും പോര്‍ച്ചുഗലിലും വൈദ്യുതിമുടക്കം. മാഡ്രിഡ്, ബാഴ്‌സലോണ, ലിസ്‌ബണ്‍, സെവിയ, പോര്‍ട്ടോ തുടങ്ങിയ വ്യാവസായിക നഗരങ്ങളിലാണു വൈദ്യുതി തകരാര്‍ ദുരിതമായത്.പ്രാദേശിക സമയം ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെയാണു വൈദ്യുതി മുടങ്ങിയത്. സ്‌പാനിഷ് പാര്‍ലമെന്റ്, മെട്രോ സ്‌റ്റേഷനുകള്‍, ടെലിവിഷന്‍ സംപ്രേക്ഷണം, ന്യൂസ്‌റൂം പ്രവര്‍ത്തനം ഉള്‍പ്പെടെ തടസപ്പെട്ടു. ട്രെയിന്‍, വിമാന സര്‍വീസുകള്‍ താറുമാറായത് യാത്രാദുരിതത്തിനു വഴിവച്ചു. സിഗ്നല്‍ ലൈറ്റുകള്‍ പണിമുടക്കിയതോടെ തിരക്കേറിയ മാഡ്രിഡ് സിറ്റി സെന്ററിലെ നിരത്തുകളില്‍ വന്‍തോതില്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. മാഡ്രിഡ് ഭൂഗര്‍ഭ പാതയിലെ ചില ഭാഗങ്ങളില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ Read More…
‘റിയൽമീറ്റ്’ ! എന്താണെന്ന് അറിയില്ലെന്ന് മോഡൽ സൗമ്യ; മണിക്കൂറുകൾനീണ്ട ചോദ്യംചെയ്യൽ
ഹൈബ്രിഡ് കഞ്ചാവ് കേസിലെ മുഖ്യപ്രതി തസ്ലിമ സുല്‍ത്താനയെ പരിചയം മാത്രമേയുള്ളൂവെന്ന് മോഡലായ സൗമ്യ മാധ്യമങ്ങളോട് . തസ്ലിമയുമായി സാമ്പത്തിക ഇടപാടുകളോ മറ്റു ഇടപാടുകളോ ഇല്ലായെന്നും സൗമ്യ ചോദ്യംചെയ്യലിന് ശേഷം പ്രതികരിച്ചു. അതിനിടെ, ലൈംഗിക ഇടപാടിലൂടെയാണ് തസ്ലിമയുമായി പരിചയമെന്നും ‘റിയല്‍മീറ്റ്’ എന്നാണ് ഈ ഇടപാടിനെ വിശേഷിപ്പിക്കാറുള്ളതെന്നും സൗമ്യ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യം സൗമ്യ മാധ്യമങ്ങളോട് നിഷേധിച്ചു. ‘റിയല്‍മീറ്റ്’ എന്നത് എന്താണെന്ന് അറിയില്ലെന്നും അങ്ങനെയൊരു പദം കേട്ടിട്ടില്ലെന്നുമായിരുന്നു സൗമ്യയുടെ മറുപടി. ബ്യൂട്ടി പാര്‍ലര്‍ ഉടമ, മോഡല്‍, സോഷ്യല്‍ Read More…
എ.സി. ഓണ്‍ ചെയ്ത് കിടന്നുറങ്ങുന്നതു കൊള്ളാം, പക്ഷേ ഇതു കൂടി അറിയുക
ചൂട് കാലത്ത് എസിയുടെ തണുപ്പിനെ ആശ്രയിക്കുന്നവരാണ് അധികവും. പക്ഷെ എസി ഓണാക്കി രാത്രി കിടക്കുന്നുറങ്ങുന്നത് ആരോഗ്യത്തിന് പൂര്‍ണമായും നല്ല നല്ലതല്ലെന്നാണ് ഒരു വിഭാഗം വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എസിയില്‍ കിടന്നുറങ്ങുന്നതിലൂടെ വരണ്ട കണ്ണുകള്‍ ഉണ്ടാകാം. അന്തരീക്ഷത്തിലെ ഈര്‍പ്പം എസി നീക്കം ചെയ്യുമ്പോള്‍ കണ്ണുകള്‍ വരളാനും ചൊറിച്ചിലിനും അസ്വസ്ഥതയ്ക്കും കാരണമാകുന്നു. തണുത്ത അന്തരീക്ഷം ചയാപചയ ( മെറ്റബോളിസം) നിരക്ക് കുറയ്ക്കുന്നതിനും ശരീരത്തിലെ പ്രക്രിയകളുടെ വേഗം കുറച്ച് ക്ഷീണത്തിലേക്കും നയിച്ചേക്കാം. ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തുന്നത് നിര്‍ജലീകരണത്തിലേക്കും നയിച്ചേക്കാം. ഇത് വരണ്ട ചര്‍മ്മത്തിനും Read More…
38 പന്തിൽ 101; ഗുജറാത്തിനെ ചവിട്ടിക്കൂട്ടി 14കാരന്റെ ഇടിവെട്ട് സെഞ്ച്വറി; IPL സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരം വൈഭവ് സൂര്യവംശി
മാലപ്പടക്കം പോലെ സിക്സറുകൾ ഒരോന്നായി ഗാലറിയിലേക്ക് പറത്തിയ 14കാരൻ വൈഭവ് സൂര്യവംശിയുടെ മുന്നിൽ ഗുജറാത്ത് ടൈറ്റൻസ് ആയുധം വെച്ച് കീഴടങ്ങി. വൈഭവ് സൂര്യവംശിയുടെ മിന്നും സെഞ്ചറിയുടെയും യശസ്വി ജയ്സ്വാളിന്റെ അർധ സെഞ്ചറിയുടെയും കരുത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന് 8 വിക്കറ്റിന്റെ ആധികാരിക ജയം. ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തപ്പോൾ രാജസ്ഥാൻ 15.5 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ 212 റൺസെടുത്തു. വൈഭവ് സൂര്യവംശിയാണ് പ്ലെയർ ഓഫ് ദ Read More…









