Celebrity

‘ലൈംഗികബന്ധമെന്ന ഒറ്റലക്ഷ്യം വച്ച് സ്ത്രീകളെ സമീപിക്കുന്ന വിഡ്ഢികളുണ്ട്’; വൈറല്‍ കുറിപ്പുമായി അച്ചു ഹെലന്‍

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന സൈബര്‍ അതിക്രമങ്ങളെക്കുറിച്ച് വൈറല്‍ കുറിപ്പുമായി അച്ചു ഹെലന്‍. പ്രൊഫൈലിൽ ഒരു മൊബൈൽ നമ്പർ ചേർത്താൽ, മോഡേൺ ആയി വേഷം ധരിച്ചാൽ, ഒരുപാട് പുരുഷന്മാർക്കൊപ്പം സൗഹൃദം ഉണ്ടായാൽ അതെല്ലാം ആഗ്രഹിക്കാത്തവർക്കുള്ള ക്ഷണമായി ധരിക്കരുതെന്ന് അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. നീ അവരോട് അങ്ങനെ ആണല്ലോ അപ്പോൾ പിന്നെ എന്നോടും ആയാൽ എന്താ എന്നുള്ള മനോഭാവം വളരെ അധപതിച്ചതാണ്. ഒരു പെണ്ണിന്റെ വാട്ട്സാപ്പ് നമ്പർ കിട്ടിയാൽ ഉടനെ സുഖമാണോ, ചായ കുടിച്ചോ, കൂട്ടുകൂടാമോ? പരിചയപ്പെടാമോ എന്നൊക്കെ പറഞ്ഞു വെറുപ്പിക്കുന്നതു Read More…

Movie News

മികച്ച താരനിരയുമായി ജി മാർത്താണ്ഡൻ ഒരുക്കുന്ന “ഓട്ടം തുള്ളൽ”

പാവാട, ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ് ഉൾപ്പടെയുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ജി മാർത്താണ്ഡൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ “ഓട്ടം തുള്ളൽ” ടൈറ്റിൽ പോസ്റ്റർ പുറത്ത്. ‘ഒരു തനി നടൻ തുള്ളൽ” എന്ന ടാഗ് ലൈനുമായി ആണ് ടൈറ്റിൽ പുറത്ത് വിട്ടിരിക്കുന്നത്. ജി കെ എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ട് നിർമ്മിക്കുന്ന ഈ ചിത്രം അവതരിപ്പിക്കുന്നത് ആധ്യ സജിത്ത് ആണ്. ബിനു ശശിറാം രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് വിജയരാഘവൻ, ഹരിശ്രീ Read More…

Crime

നഗ്ന ചിത്രങ്ങള്‍, ഇന്‍സ്റ്റയിലെ ‘XXXX സ്വര്‍ഗം’; ശരത് ഗോപാലിനെ പൊക്കി അകത്തിട്ട് സൈബര്‍ പൊലീസ്

ഫോളോവേഴ്സിനെ കൂട്ടാന്‍ ഇക്കിളിപ്പെടുത്തുന്ന കണ്ടന്‍റുകളിട്ട ‘XXXX സ്വര്‍ഗം’ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ ഉടമയെ കൊച്ചി സൈബര്‍ പൊലീസ് പൊക്കി അകത്താക്കി. പറവൂർ മനക്കപ്പടി സ്വദേശി ശരത് ഗോപാലിനെയാണ് പൊലീസ് ജയിലിലാക്കിയത്. പ്രമുഖ അഭിനേത്രിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്ന ഫോട്ടോസും വീഡിയോകളുമാക്കി മാറ്റി പോസ്റ്റ് ചെയ്താണ് ശരത്ത് കണ്ടന്‍റുകളുണ്ടാക്കിയിരുന്നത്. മൂന്ന് മാസത്തിനിടെ യുവാവ് പോസ്റ്റ് ചെയ്തത് 49 ചിത്രങ്ങള്‍. ചുരുങ്ങിയ സമയംകൊണ്ട് പേജിന് ഫോളോവേഴ്സ് പതിനായിരം കടന്നു. ശല്യം സഹിക്കാന്‍ വയ്യാതെ നടി ജനുവരിയില്‍ കൊച്ചി സിറ്റി സൈബര്‍ Read More…

Celebrity

‘ആ സുന്ദരി എന്റെ കാമുകി’; പ്രണയം വെളിപ്പെടുത്തി ശിഖര്‍ ധവാന്‍

നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ തന്റെ പ്രണയിനിയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. ഐറിഷ് വനിതയായ സോഫി ഷൈനാണ് ധവാന്റെ കാമുകി. ഇരുവരും ഒന്നിച്ചുള്ള ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചുകൊണ്ടാണ് ധവാന്റെ വെളിപ്പെടുത്തല്‍. ‘എന്റെ പ്രണയം’ എന്ന അടിക്കുറിപ്പിനൊപ്പമുള്ള ചിത്രം സോഫിയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. അത് ധവാനും ഷെയര്‍ ചെയ്തതോടെ പ്രണയം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു. ചാംപ്യൻസ് ട്രോഫിക്കിടെ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഗാലറിയിൽ ശിഖർ ധവാനൊപ്പം ഒരു അജ്ഞാത സുന്ദരിയെത്തിയത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ടൂർണമെന്റിൽ Read More…

Movie News

‘എന്റെ ഹീറോ, പ്രചോദനം’; ക്വിന്റൽ അടിവാങ്ങുംമുമ്പ് നായകനൊപ്പം, ചിത്രവുമായി ‘ജോർജ് സാർ’

മികച്ച പ്രേക്ഷകപ്രതികരണം നേടി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് മോഹന്‍ലാല്‍ ചിത്രം ‘തുടരും’. തരുണ്‍ മൂര്‍ത്തി സംവിധാനംചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിന്റെ പ്രകടനത്തിനൊപ്പം വില്ലന്‍ കഥാപാത്രവും ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്. സിഐ ജോര്‍ജ് മാത്തനായെത്തിയ പ്രകാശ് വര്‍മയുടേത് മികച്ച അഭിനയമാണെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. അന്തര്‍ദേശീയ പ്രശംസനേടിയ നിരവധി പരസ്യചിത്രങ്ങളുടെ സംവിധായകനാണ് പ്രകാശ് വര്‍മ. അദ്ദേഹം ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ചര്‍ച്ചയാവുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങളാണ് പ്രകാശ് വര്‍മ പങ്കുവെച്ചത്. ചിത്രത്തിലെ വേഷത്തിലും മേക്കപ്പിലുമുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ക്ലൈമാക്‌സിലെ ഫൈറ്റ് Read More…

Featured Health

ഗ്രിൽഡ് ചിക്കൻ കഴിക്കുന്നതൊക്കെ കൊള്ളാം, പക്ഷേ ഒരു പ്രശ്നമുണ്ട്….

റെഡ് മീറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും എന്ന് അറിയാവുന്നതുകൊണ്ട് ചിക്കൻ വിഭവങ്ങളിൽ പലർക്കും പ്രിയപ്പെട്ടവയാണ്. ചിക്കൻ ടിക്കയും തന്തൂരി ചിക്കനുമൊക്കെ നാം കഴിക്കുന്നത് ​എണ്ണയിൽ വറുത്തെടുക്കാത്തതുകൊണ്ട് ഇവ ആരോ​ഗ്യപ്രദമാണെന്ന് കരുതിയാണ്. എന്നാൽ, ഒരു പ്രശ്നമുണ്ട്. ശരിയായ രീതിയിലല്ല പാകം ചെയ്യുന്നതെങ്കിൽ ഗുണത്തേക്കാളേറെ ദോഷമേറെയാണെന്ന് പറയുകയാണ് ഹൈദരാബാദിൽ നിന്നുള്ള പ്രശസ്ത ന്യൂറോളജിസ്റ്റ് ആയ ഡോ.സുധീർ കുമാർ. ഗ്രിൽഡ് ചിക്കൻ വിഭവങ്ങൾ കൂടിയ ചൂടിൽ വേവിക്കുന്നതും അടിക്കടി കഴിക്കുന്നതുമൊക്കെ ആരോ​ഗ്യത്തിന് ഹാനികരമാണെന്ന് പറയുകയാണ് സുധീർ കുമാർ. ​ഗ്രില്ലിങ്, റോസ്റ്റിങ് പോലെ ഉയർന്ന Read More…

Fitness

സിമ്രാൻ പൂനിയ എങ്ങനെയാണ് ശരീരഭാരം 130 കിലോയിൽ നിന്ന് 63 കിലോയിലേക്ക് കുറച്ചത് ?

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് മിക്കവാറും വേഗത കുറവായിരിക്കാം. ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാം, പരീക്ഷിക്കപ്പെടാം, പക്ഷേ അന്തിമഫലം എല്ലായ്പ്പോഴും വിലയുള്ളതായിരിക്കും. ക്ഷമയോടെയും സ്ഥിരമായിട്ടും നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഇതിന്റെ സാരം. ഇതിന്റെ തെളിവാണ് സിമ്രാൻ പൂനിയയുടെ കഥ. സിമ്രാൻ പൂനിയ ധാരാളം ആരാധകരുള്ള ഒരു സോഷ്യൽ മീഡിയ ഇന്‍ഫ്ലുവന്‍സറാണ്. തന്റെ അമിതമായ ഭാരം കുറയ്ക്കാനെടുത്ത ശ്രമങ്ങള്‍ അവര്‍ തന്റെ ആരാധകരോട് വെളിപ്പെടുത്തുകയാണ്. ‘nonuphile’ എന്ന ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ടിലൂടെയാണ് സിമ്രാൻ പൂനിയ ഇക്കാര്യം പങ്കുവച്ചത്. റീലിൽ, Read More…

Lifestyle

സൺസ്‌ക്രീനിന്റെ വില താങ്ങാനാവുന്നില്ലേ? അതേ ഗുണങ്ങള്‍ നല്‍കും ഈ പ്രകൃതിദത്ത വസ്തുക്കള്‍

കാലാവസ്ഥാ വ്യതിയാനം നിരവധി ശാരീരിക പ്രശ്നങ്ങളാണ് സൃഷ്ടിയ്ക്കുന്നത്. അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് വേനല്‍ക്കാലത്ത് പ്രത്യേകം ശരീരത്തെ സംരക്ഷിക്കണം. ഇതിന് മിക്കവരും ഉപയോഗിയ്ക്കുന്നത് സണ്‍സ്‌ക്രീന്‍ തന്നെയാണ്. ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതിരിക്കാനും, ചര്‍മത്തിന് യുവത്വം നല്‍കാനും സണ്‍സ്‌ക്രീന് സാധിക്കും. എന്നാല്‍ ഇതിന്റെ വില കൊണ്ടു തന്നെ എല്ലാവര്‍ക്കും വാങ്ങി ഉപയോഗിയ്ക്കാന്‍ സാധിയ്ക്കില്ല. സണ്‍സ്‌ക്രീനിന്റെ അതേ ഗുണങ്ങള്‍ നല്‍കുന്ന ചില പ്രകൃതിദത്ത സാധനങ്ങളും. ഇവ നമുക്ക് ഉപയോഗിയ്്ക്കാവുന്നതാണ്…… ഷിയ ബട്ടര്‍ – ഷിയ മരത്തില്‍ നിന്നും പ്രകൃതിദത്തമായി വേര്‍തിരിച്ചെടുക്കുന്ന ഒരുതരം കൊഴുപ്പാണ് Read More…

Featured Lifestyle

ഭര്‍ത്താവില്‍നിന്നും ദിവസേന കേള്‍ക്കാന്‍ ഭാര്യമാര്‍ കൊതിക്കുന്നത് ഈ വാക്കുകള്‍

തന്റെ ഭര്‍ത്താവ് തങ്ങളോട് നല്ല വാക്കുകള്‍ പറയണമെന്നാണ് എല്ലാ ഭാര്യമാരും ആഗ്രഹിയ്ക്കുന്നത്. അത് എല്ലാ ദിവസവും ഉണ്ടാകണമെന്ന് തന്നെയാണ് എല്ലാ ഭാര്യമാരും ആഗ്രഹിയ്ക്കുന്നത്. സ്നേഹത്തോടെ നോക്കണമെന്നും തനിക്ക് നല്ല പരിഗണന ലഭിക്കണമെന്നും ആഗ്രഹിക്കാത്ത ഭാര്യമാരും കുറവാണ്. ഭാര്യമാര്‍ ദിവസേന ഭര്‍ത്താക്കന്മാര്‍ തന്നോട് പറഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം….. അവരുടെ സന്തോഷവും അനുഭവങ്ങളും – ഓരോ ദിവസവും എങ്ങിനെ ഉണ്ടായിരുന്നു എന്ന് അന്വേഷിക്കുന്നതും അതുപോലെ, അവരുടെ സന്തോഷവും അനുഭവങ്ങളും കേള്‍ക്കുന്നതും ഭാര്യമാര്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കുന്ന Read More…