Featured Health

ലാപ്‌ടോപ്പ് മടിയില്‍ വച്ച് ഉപയോഗിക്കുന്നുണ്ടോ? പുരുഷന്മാരുടെ ബീജത്തിന്റെ അളവിനെ പ്രതികൂലമായി ബാധിക്കും

സ്ത്രീ ആയാലും ഇന്നത്തെ കാലത്ത് വന്ധ്യത എന്ന പ്രശ്‌നത്തെ വിളിച്ച് വരുത്തുന്ന ജീവിതശൈലിയാണ് ഉള്ളത്. ജന്മനാ ഉള്ള ശാരീരിക പ്രശ്‌നങ്ങളും മറ്റ് അവസ്ഥകളും മാനസിക സംഘര്‍ഷങ്ങളും എല്ലാം പുരുഷന്റെ പ്രത്യുത്പാദന ശേഷി കുറക്കുന്നു. ശരിയായ കാരണം ശരിയായ സമയത്ത് കണ്ടെത്തിയാല്‍ ഇത്തരം പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാം. വന്ധ്യത സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാര്‍ക്കാണ് വരാന്‍ സാധ്യതയെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പുരുഷന്മാരിലെ വന്ധ്യതയ്ക്ക് കാരണങ്ങള്‍ പലതുണ്ടെങ്കിലും കുറഞ്ഞ ബീജ ഉത്പാദനമാണ് ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. ഒരു മില്ലിലീറ്റര്‍ ശുക്ലത്തില്‍ Read More…

Sports

ധൈര്യത്തോടെ തുടക്കം, സുവര്‍ണ ഫിനിഷിംഗ്: സൂര്യവന്‍ഷി ഐപിഎല്‍ 2025-ല്‍ സൈന്‍ഓഫ് ചെയ്തു

അവിശ്വസനീയമായ ഇന്നിംഗ്സുമായിട്ടാണ് ഇന്ത്യന്‍പ്രീമിയര്‍ലീഗിലെ പയ്യന്‍ വൈഭവ് സൂര്യവന്‍ഷി 2025 സീസണില്‍ നിന്ന് സൈന്‍ ഓഫ് ചെയ്യുന്നത്. മെയ് 20 ചൊവ്വാഴ്ച ചെന്നൈ സൂപ്പര്‍കിംഗ്‌സിനെതിരേ 14 കാരന്‍ 33 പന്തില്‍ നിന്ന് 57 റണ്‍സ് നേടി പക്വതയാര്‍ന്ന ബാറ്റിംഗ് നടത്തിയാണ് താരം സീസണ്‍ അവസാനിപ്പിച്ചത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് കളിക്കാരനായ വൈഭവ് തന്റെ ആക്രമണകരമായ ബാറ്റിംഗ് പുറത്തെടുത്തു പുതിയ തലമുറയുടെ വരവ് അറിയിച്ചാണ് മടങ്ങിയത്. നിര്‍ഭയരായ യുവാക്കളും പരിചയസമ്പന്നരായ ഇതിഹാസങ്ങളും തമ്മിലുള്ള പ്രതീകാത്മക തലമുറ Read More…

Featured Sports

രോഹിത് ആഗ്രഹിച്ചത് ധോണിയെ പോലെ നായകനായി വിരമിക്കല്‍; അതുവേണ്ടെന്ന് ബിസിസിഐ

ഇന്ത്യന്‍ ക്രിക്കറ്റിലെ ടെസ്റ്റ് ടീമില്‍ നിന്നും ഇന്ത്യയുടെ സീനിയര്‍ ബാറ്റ്‌സ്മാന്‍മാരായ രോഹിത്ശര്‍മ്മയും വിരാട്‌കോഹ്ലിയും അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചതാണ് ഇന്ത്യന്‍ ടീമിലെ പ്രധാന ചര്‍ച്ച. വെള്ളിയാഴ്ച ഇംഗ്‌ളണ്ട് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെ രോഹിത് ശര്‍മ്മയ്ക്ക് നായകസ്ഥാനം നല്‍കി മാന്യമായി വിരമിക്കാന്‍ അവസരം നല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ചൂടുപിടിച്ചിരുന്നു. 2014ലെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ധോണി ചെയ്തതുപോലെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്കായി ഇംഗ്ലണ്ടിലേക്ക് പോകാനും പാതിവഴിയില്‍ വിരമിക്കാനും രോഹിത് ശര്‍മ്മ ആഗ്രഹിച്ചിരുന്നുവെന്ന് സ്‌കൈ സ്പോര്‍ട്സിന്റെ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, ഈ ഓഫര്‍ ബിസിസിഐ Read More…

Crime

‘പാകിസ്താന്‍കാരനെ പരിണയം ചെയ്യാന്‍ ആഗ്രഹം’; ചാരവനിതയുടെ വാട്സ്ആപ് ചാറ്റ് എൻ.ഐ.എക്ക്

ചാ​ര​വൃ​ത്തി​ക്ക് അ​റ​സ്റ്റി​ലാ​യ യൂ​ട്യൂ​ബ​ർ ജ്യോ​തി മ​ൽ​ഹോ​ത്രയും പാ​ക് ചാ​ര​സം​ഘ​ട​ന​യാ​യ ഐ.​എ​സ്.​ഐ ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​ലി ഹ​സ​നു​മാ​യി ന​ട​ത്തി​യ വാ​ട്സ്ആ​പ് ചാ​റ്റു​ക​ൾ പു​റ​ത്ത്. പാ​കി​സ്താ​നെ പ്ര​ശം​സി​ച്ച​തി​നൊ​പ്പം അവിടെനിന്ന് വിവാഹം കഴിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് അലി ഹസന് അയച്ച സന്ദേശത്തില്‍ ജ്യോതി പറയുന്നു. ഇരുവരും തമ്മില്‍ നിരന്തരം ആശയവിനിമയം നടത്തിയിരുന്നതിനുള്ള തെളിവുകളും എന്‍.ഐ.എക്കു ലഭിച്ചു. പാ​ക് ഹൈ​ക്ക​മീ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഡാ​നി​ഷി​നെ വി​വാ​ഹം ക​ഴി​ച്ചെ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ള്‍ക്കി​ടെ​യാ​ണ് ചാ​റ്റു​ക​ൾ പു​റ​ത്തു​വ​ന്ന​ത്. ജോ(ജ്യോതി), നീ എപ്പോഴും സന്തോഷവതി ആയിരിക്കാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു. നീ പുഞ്ചിരിച്ചു കൊണ്ടിരിക്കട്ടെ, Read More…

Lifestyle

റേസർ 60 അൾട്രാ പുറത്തിറക്കി മോട്ടറോള

ഫ്ലിപ്പ് ഫോണുകളുടെ വിഭാഗത്തിൽ ഏറ്റവും നൂതന റേസർ 60 അൾട്രാ പുറത്തിറക്കി മോട്ടറോള. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസർ, പുതു മോട്ടോ എഐ സവിശേഷതകൾ, പെർപ്ലെക്സിറ്റി, മൈക്രോസോഫ്റ്റ് കോ-പൈലറ്റ്, ഗൂഗിളിന്റെ ജെമിനി തുടങ്ങിയ മുൻനിര എഐ അസിസ്റ്റുകൾക്ക് ഇൻ-ബിൽറ്റ് പിന്തുണ, സമർപ്പിത എഐ പ്രോസസ്സിംഗ് എഞ്ചിൻ തുടങ്ങിയ സവിശേഷതകളുള്ള ശക്തമായ എഐ ഫ്ലിപ്പ് ഫോണാണ് മോട്ടോറോള റേസർ 60 അൾട്രാ. ഡോൾബി വിഷൻ പിന്തുണയുള്ള മൂന്നു 50എംപി ഫ്ലിപ്പ് ക്യാമറ സിസ്റ്റം, കോർണിങ് ഗോറില്ല ഗ്ലാസ്സ്-സെറാമിക്  4.0” Read More…

Oddly News

അസഭ്യം പറഞ്ഞു; പബ്ബിന് പുറത്ത് പെൺകുട്ടികളുടെ കൂട്ടത്തല്ല് : ദൃശ്യങ്ങൾ പുറത്ത്

ഇൻഡോറിലെ വിജയ് നഗർ ഏരിയയിൽ ഒരു കൂട്ടം യുവതികൾ തമ്മിൽ വഴക്കിലേർപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു പബ്ബിൽ നിന്ന് പുറത്തിറങ്ങിയ പെൺകുട്ടികളാണ് മദ്യലഹരിയിൽ പരസ്പരം ഇടിക്കുന്നതും മുടിയിൽ പിടിച്ച് വലിക്കുന്നതും ചീത്തവിളിക്കുന്നതും ചെയ്യുന്നത്. ബുധനാഴ്ച ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട വീഡിയോ, ശനിയാഴ്ച രാത്രി മൽഹാർ മെഗാ മാളിന് പുറത്ത് നടന്ന തീവ്രമായ വാക്കേറ്റമാണ് കാണിക്കുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. പോലീസ് റിപ്പോർട്ട് പ്രകാരം, ഇൻഡോറിലെ ലസുദിയയിലെ ദേവി അഹല്യ ഗാർഡന് സമീപമുള്ള സ്കീം നമ്പർ 136 Read More…

Myth and Reality

ഇന്ദിര ഇന്ത്യന്‍ ആണവ സാങ്കേതികവിദ്യ പാകിസ്ഥാനുമായി പങ്കിടാന്‍ വാഗ്ദാനം ചെയ്തു? വിക്കിലീക്‌സ് പുറത്തുവിട്ടത്

പഹല്‍ഗാം ഭീകരാക്രമണവും അതിന് ഇന്ത്യ നല്‍കിയ മറുപടിയും അന്താരാഷ്ട്രരംഗത്ത് ഉയര്‍ത്തിയ യുദ്ധഭീഷണിയില്‍ നിന്നും ലോകം പതിയെ മോചിതമാകുന്നതേയുള്ളൂ. ഇരു രാജ്യങ്ങളും ആണവശക്തികളാണെന്നതായിരുന്നു ഏറെ വെല്ലുവിളി ഉയര്‍ത്തിയകാര്യം. എന്നാല്‍ ഇന്ത്യ സമര്‍ത്ഥമായി പാകിസ്താന് മേല്‍ മേല്‍ക്കൈ നേടിയതും അതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ വിശ്വസം ആര്‍ജ്ജിക്കാനായതും വലിയൊരു യുദ്ധത്തിനും വിപത്തിനും സാഹചര്യമൊരുക്കാതെ കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കാനായി. എന്നാല്‍ ഇന്ത്യയുടെ ആണവ സാങ്കേതിക വിദ്യ പാക്കിസ്ഥാനുമായി പങ്കുവയ്ക്കാന്‍ ഇന്ദിരാഗാന്ധി ഒരുക്കമായിരുന്നു എന്ന രീതിയിലുള്ള ചില ചര്‍ച്ചകളും ഇന്റര്‍നെറ്റില്‍ ഈ സമയം വലിയ പ്രചാരം Read More…

The Origin Story

35 വര്‍ഷം പഴക്കമുള്ള നാടകനടനായ ഷാരൂഖിന്റെ ചിത്രം; ഇവിടെ നിന്നും എന്തൊരു യാത്രയായിരുന്നു അത്?

ഒറ്റദിവസം കൊണ്ട് താരമായി മാറിയയാളോ ഇന്ത്യയിലെ സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നു വന്നയാളോ അല്ല ബോളിവുഡ് കിംഗ് ഷാരൂഖ്. ഇന്ത്യയിലെ ഏറ്റവും വിലയേറിയ താരമായി മാറാന്‍ അദ്ദേഹം സഹിച്ച ബുദ്ധിമുട്ടുകള്‍ ലക്ഷ്യത്തിലേക്ക് കഠിനാദ്ധ്വാനം ചെയ്യാന്‍ അനേകം ആള്‍ക്കാരെ പ്രചോദിപ്പിക്കുന്നതാണ്. ഷാരൂഖിന്റെ കൗമാരകാലം മുതലുള്ള അടുത്തസുഹൃത്തുക്കളില്‍ ഒരാളായ അമര്‍ തല്‍വാര്‍ അടുത്തിടെ ഇന്‍സ്റ്റാഗ്രാമില്‍ വൈറലായി മാറിയിരിക്കുന്ന ഇട്ട പോസ്റ്റാണ് അതിന്റെ സാക്ഷ്യങ്ങളില്‍ ഒന്ന്. പ്രശസ്തിയിലേക്ക് ഉയരുന്നതിനും ബോളിവുഡിന്റെ അനിഷേധ്യമായ രാജാവായി മാറുന്നതിനും വളരെ മുമ്പുതന്നെ നാടകകമ്പനിയുമായി തന്റെ സ്വപ്നങ്ങള്‍ പിന്തുടരുന്ന Read More…

Celebrity

റിട്രോ ബോക്‌സോഫീസില്‍ നേടിയത് 235 കോടി; വിദ്യാഭ്യാസത്തിനായി 10 കോടി സംഭാവന നല്‍കി സൂര്യ

തന്റെ സിനിമയായ റിട്രോ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ലാഭവിഹിതത്തില്‍ നിന്നും 10 കോടി രൂപ സംഭാവന ചെയ്ത് സൂപ്പര്‍താരം സൂര്യ. വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്ന ഒരു സംഘടനയ്ക്കാണ് താരം പണം കൈമാറിയത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത സിനിമ നീണ്ട ഇടവേളയ്ക്ക് ശേഷം സൂര്യയ്ക്ക് പുതുജീവനായിരുന്നു. ”ഞങ്ങളുടെ റെട്രോ എന്ന ചിത്രത്തിന് നിങ്ങള്‍ നല്‍കിയ സ്‌നേഹത്തില്‍ നിന്നും പിന്തുണയില്‍ നിന്നും, ഈ അധ്യയന വര്‍ഷമായ 2025 ല്‍ ഞാന്‍ അഗരം Read More…