യുവാക്കള്‍ ആഴ്ചയില്‍ 70മണിക്കൂറെങ്കിലും ജോലി ചെയ്യണമെന്ന ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണമൂര്‍ത്തി പറഞ്ഞത് ഏറെ വിവാദമായെങ്കിലും പുതിയകാലത്തെ സംരംഭകരുടെ മനസ് പറയുന്നത് അതുതന്നെയാണ്. യുവാക്കളാകുമ്പോള്‍ പ്രത്യേകിച്ചും കൈമെയ്മറന്ന് ജോലി ചെയ്യണമെന്ന് ഏതൊരു തൊഴില്‍ദാതാവും ആഗ്രഹിക്കും . തൊഴിലിടത്തില്‍ അല്‍പം കൂടുതല്‍ സമയം തൊഴിലെടുക്കുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷേ അതുണ്ടാന്ന സമ്മര്‍ദമാണ് പ്രശ്നം. എന്നാല്‍ ആഴ്ചയിൽ 52 മണിക്കൂറിലധികം ജോലി ചെയ്യുന്നത് തലച്ചോറിന്റെ ഘടനയിൽ മാറ്റം വരുത്തുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ബുദ്ധി, ഓര്‍മ, വിവേകം, വികാരം തുടങ്ങി പലകാര്യങ്ങളെയും പണിയെടുക്കുന്ന Read More…
Author: ashtagon
ഇത് ‘മുരുകന്റെ’ മകള്‍; ‘പുലിമുരുകനി’ലെ മോഹൻലാലിന്റെ മകൾ ഇവിടുണ്ട്
സൂപ്പര്‍ഹിറ്റായിരുന്ന, ആഗോളതലത്തിൽ ആകെ 152 കോടിയോളം രൂപ കളക്ഷന്‍ നേടിയ പുലിമുരുകനിൽ മോഹൻലാലിന്റെയും കമാലിനി മുഖർജിയുടെയും മകൾ ചക്കിയായി അഭിനയിച്ച കുട്ടിത്താരത്തെ ഓർക്കുന്നുണ്ടോ? ദുര്‍ഗ പ്രേംജിത്ത് എന്ന് കേട്ടാല്‍ തിരിച്ചറിയാത്ത ആളുകളും പുലിമുരുകന്റെ മകള്‍ എന്ന് കേട്ടാല്‍ തിരിച്ചറിയും. ബേബി ദുർഗ പ്രേംജിത് ആണ് ചക്കിയായി വേഷമിട്ടത്. View this post on Instagram A post shared by 𝖆𝖕𝖕𝖚𝖟𝖟💗𝖒𝖔𝖓𝖚 (@aparna_crowdkiddo) ദുർഗയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇന്‍സ്റ്റയില്‍ അത്ര ആക്റ്റീവ് Read More…
പാർക്കിലെ ബെഞ്ചിൽ 7വയസുകാരിയുടെ വിരൽ കുടുങ്ങിയത് ആറ് മണിക്കൂറോളം, പിന്നാലെ രക്ഷ: വൈറലായി വീഡിയോ
മെറ്റൽ പാർക്ക് ബെഞ്ചിലെ ദ്വാരങ്ങളിൽ ഒരു ഏഴുവയസ്സുകാരിയുടെ വിരൽ കുടുങ്ങിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വഴി വൈറലായിക്കൊണ്ടിരിക്കുന്നത്. . നോയിഡയിലെ സെക്ടർ 53ലെ കാഞ്ചൻജംഗ മാർക്കറ്റിന് പിന്നിലെ സെൻട്രൽ പാർക്കിലാണ് സംഭവം. കണ്ടുനിന്നവർ ആദ്യം അവളുടെ വിരലുകൾ വിടുവിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അവർ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം അൻഷിക എന്നു പേരുള്ള പെൺകുട്ടിയാണ് കളിക്കുന്നതിനിടെ ബെഞ്ചിലെ മെറ്റൽ ദ്വാരങ്ങളിൽ വിരലുകൾ കയറ്റിയത്. അവളുടെ വിരലുകൾ കുടുങ്ങിപോകുകയും പലതവണ ശ്രമിച്ചിട്ടും പുറത്തെടുക്കാൻ കഴിയാതെ വരുകയും Read More…
32 വയസ് ഏജ് ഗ്യാപ്പ് വിമര്‍ശനത്തിന് മറുപടി പറഞ്ഞ് തൃഷ; കമല്‍ഹാസനുമായുള്ള ജോഡി ശരിക്കും മാജിക്കല്‍
തഗ്‌ലൈഫുമായി ബന്ധപ്പെട്ട് എന്തു വിമര്‍ശനവും നേരിടാന്‍ താന്‍ തയ്യാറാണെന്നും എന്നാല്‍ കമല്‍ഹാസനുമായുള്ള ജോഡി ശരിക്കും മാജിക്കല്‍ ആയിരുന്നെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും നടി തൃഷാകൃഷ്ണന്‍. രണ്ടുപേരും തമ്മിലുള്ള ഏജ് ഗ്യാപിനെക്കുറിച്ചുള്ള വിമര്‍ശനത്തിനായിരുന്നു നടി മറുപടിയുമായി എത്തിയത്. 32 വയസ്സ് പ്രായവ്യത്യാസമുള്ള കമല്‍ഹാസനും തൃഷയും തമ്മിലുള്ള കെമിസ്ട്രി ഓണ്‍ലൈനില്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്നാണ് മറുപടിയുമായി നടിയെത്തിയത്. അടുത്തിടെ മുംബൈയില്‍ നടന്ന ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങില്‍ തൃഷ പങ്കെടുത്തിരുന്നു. അവിടെ വെച്ചായിരുന്നു കമല്‍ഹാസനുമായുള്ള സ്‌ക്രീന്‍ പ്രണയത്തിനും പ്രായവ്യത്യാസത്തെ ചുറ്റിപ്പറ്റിയുള്ള Read More…
‘പ്രേത വിമാനം’ ; ടേക്ക് ഓഫ് ചെയ്തയുടന്‍ യാത്രക്കാര്‍ മുഴുവന്‍ ബോധരഹിതരായി; മണിക്കൂറുകളോളം പറന്ന് തകര്‍ന്നുവീണു
യാത്രക്കാരുമായി മണിക്കൂറുകളോളം പറക്കുകയും ഒടുവില്‍ വിമാനം അപകടത്തില്‍ പെടുകയും യാത്രക്കാരെല്ലാം മരണമടയുകയും ചെയ്ത ഹീലിയോസ് എയര്‍വേസ് ഫ്‌ലൈറ്റ് 522 നെക്കുറിച്ച് കേട്ടിട്ടുണ്ടോ? ചരിത്രത്തില്‍ പ്രേതവിമാനം എന്ന് വിളിക്കപ്പെട്ട ഈ വിമാനം ഇരുപത് വര്‍ഷം മുമ്പ്, സൈപ്രസില്‍ നിന്ന് ഏഥന്‍സിലേക്കാണ് അവസാനമായി പറന്നത്. ടേക്ക് ഓഫ് ചെയ്തയുടനെ, ഒരാള്‍ ഒഴികെ എല്ലാവരും ബോധരഹിതരായി. വിമാനം ഓട്ടോപൈലറ്റിലാണ് പിന്നീട് പറന്നത്. കുറച്ച് മണിക്കൂറുകളോളം പറന്നിട്ട് ഒരു കുന്നിലേക്ക് ഇടിച്ചുകയറി എല്ലാവരും മരിച്ചു. 2005 ഓഗസ്റ്റിലെ ഒരു പ്രഭാതത്തില്‍, സൈപ്രസില്‍ നിന്ന് Read More…
സ്വന്തം നഗ്നചിത്രം പ്രദർശിപ്പിച്ച് യുഎസ് കോൺഗ്രസ് അംഗം; മുൻ പ്രതിശ്രുത വരനെതിരെ ഗുരുതര ആരോപണം
യു.എസിലെ നിയമനിര്‍മാണ ചര്‍ച്ചയ്ക്കിടെ റിപ്പബ്ലിക്കന്‍ സഭാംഗം നാന്‍സി മേസ് നാടകീയമായി തന്റെ നഗ്‌നചിത്രം പ്രദര്‍ശിപ്പിച്ചു. മുന്‍ പ്രതിശ്രുത വരന്‍ തന്റെ സമ്മതമില്ലാതെ രഹസ്യമായി പകര്‍ത്തിയതാണു ചിത്രമെന്ന് അവര്‍ അവകാശപ്പെട്ടു. വീഡിയോ വോയൂറിസത്തിനെതിരേയുള്ള ശക്തമായ നിയമങ്ങള്‍ക്കുവേണ്ടി വാദിച്ച നാന്‍സി മോസ് ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റി സെഷനിലാണ് ഇങ്ങനെ ചെയ്തതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. സൗത്ത് കരോലിനയില്‍നിന്നുള്ള വനിതാപ്രതിനിധിയായ നാന്‍സി വിഷയത്തില്‍ ശക്തമായ നിലപാടാണെടുത്തത്. സ്വാതന്ത്ര്യം ഒരു സിദ്ധാന്തമല്ലെന്നു പറഞ്ഞ അവര്‍ ആരുടെയെങ്കിലും ക്യാമറ നിങ്ങളുടെ നഗ്നശരീരം പകര്‍ത്തിയിട്ടില്ലെന്ന് Read More…
ടെന്‍ഷന്‍ വരുമ്പോൾ വാരിവലിച്ചു തിന്നുന്ന സ്വഭാവം നിങ്ങൾക്കുണ്ടോ: നിയന്ത്രിക്കാൻ 5 എളുപ്പവഴികൾ
പലരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് സ്‌ട്രെസ് വരുമ്പോഴേക്കും എന്തെങ്കിലും കഴിക്കാന്‍ തോന്നുന്ന സ്വഭാവം. സ്‌ട്രെസ് മനസ്സിനെ ബാധിച്ചാല്‍ പിന്നെ എന്തെങ്കിലും കഴിക്കാന്‍ അമിതമായി ആര്‍ത്തി തോന്നുന്നതാണ് സ്‌ട്രെസ് ഈറ്റിങ്. യഥാര്‍ത്ഥത്തിലുള്ള വിശപ്പു കാരണമല്ല, വൈകാരികമായ തോന്നലിന് അടിമപ്പെട്ടാണ് ഇങ്ങനെ വരുമ്പോള്‍ ഭക്ഷണം കഴിക്കുന്നത്. ഇത് ഇമോഷനല്‍ ഈറ്റിങ് എന്നും പറയപ്പെടുന്നു. സമ്മര്‍ദം വല്ലാതെ കൂടുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന കോര്‍ട്ടിസോള്‍ ഹോര്‍മോണും ഇങ്ങനെ വിശപ്പ് തോന്നാന്‍ കാരണമാകുന്നുണ്ട്. സ്‌ട്രെസ് ഈറ്റിങ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കാമെന്നതിനാല്‍ തന്നെ ഇതിനെ തിരിച്ചറിയുകയും Read More…
പാക് ചാരനുമായി പ്രണയം, മതംമാറ്റം, വിവാഹസ്വപ്നം; ജ്യോതിക്ക് മുൻപ് പാകിസ്താന്റെ വലയിൽ വീണ മാധുരി
പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തി ഹരിയാനയിൽ അറസ്റ്റിലായ യുട്യൂബർ ജ്യോതി മൽഹോത്രയ്ക്ക് 15 വർഷം മുമ്പ്, ഒരു ഇന്ത്യൻ നയതന്ത്രജ്ഞ പാകിസ്ഥാന് വേണ്ടി ‘ചാരപ്പണി’ നടത്തിയിരുന്നു. അവരുടെ കഥ ഇതാ. പാക്കിസ്ഥാന്റെ ഐഎസ്‌ഐക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറാൻ ജ്യോതി മൽഹോത്ര തന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ഉപയോഗിച്ചതെങ്കില്‍ പാകിസ്താൻ ചാരന്റെ ഹണി ട്രാപ്പിൽ വീണ മാധുരി ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ പ്രസ് ആൻഡ് ഇൻഫർമേഷൻ വിഭാഗത്തില്‍ സെക്കൻഡ് സെക്രട്ടറിയായിരുന്നു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് അവർ വിവരങ്ങൾ Read More…
ലാപ്‌ടോപ്പ് മടിയില്‍ വച്ച് ഉപയോഗിക്കുന്നുണ്ടോ? പുരുഷന്മാരുടെ ബീജത്തിന്റെ അളവിനെ പ്രതികൂലമായി ബാധിക്കും
സ്ത്രീ ആയാലും ഇന്നത്തെ കാലത്ത് വന്ധ്യത എന്ന പ്രശ്‌നത്തെ വിളിച്ച് വരുത്തുന്ന ജീവിതശൈലിയാണ് ഉള്ളത്. ജന്മനാ ഉള്ള ശാരീരിക പ്രശ്‌നങ്ങളും മറ്റ് അവസ്ഥകളും മാനസിക സംഘര്‍ഷങ്ങളും എല്ലാം പുരുഷന്റെ പ്രത്യുത്പാദന ശേഷി കുറക്കുന്നു. ശരിയായ കാരണം ശരിയായ സമയത്ത് കണ്ടെത്തിയാല്‍ ഇത്തരം പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാം. വന്ധ്യത സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാര്‍ക്കാണ് വരാന്‍ സാധ്യതയെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പുരുഷന്മാരിലെ വന്ധ്യതയ്ക്ക് കാരണങ്ങള്‍ പലതുണ്ടെങ്കിലും കുറഞ്ഞ ബീജ ഉത്പാദനമാണ് ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. ഒരു മില്ലിലീറ്റര്‍ ശുക്ലത്തില്‍ Read More…









