ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഷോകൾ പിന്നിടുമ്പോൾ ചിത്രത്തിന് വമ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. ടോവിനോയുടെ കരിയർ ബെസ്റ്റ് പ്രകടനമാണ് സിനിമയിൽ നടൻ കാഴ്ച്ച വെച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകാഭിപ്രായം. പൊളിറ്റിക്കൽ ത്രില്ലർ ഡ്രാമ മൂവിയായി പുറത്തിറക്കിയിരിക്കുന്ന ചിത്രം കേരളം മൊത്തം ചർച്ച ചെയ്ത വളരെ ഗൗരവപ്പെട്ട വിഷയങ്ങളാണ് പ്രേക്ഷകർക്ക് മുൻപിലേക്കെത്തിക്കുന്നത്. പതിഞ്ഞ താളത്തിൽ ആരംഭിച്ച് മികച്ച ഇന്റർവെൽ ബ്ലോക്കോടെയാണ് സിനിമയുടെ ആദ്യ പകുതി അവസാനിക്കുന്നതെന്നും വൈകാരിക നിമിഷങ്ങളും ചടുലമായ നിമിഷങ്ങളും Read More…
Author: ashtagon
മദ്യപാനം മൂലം കരൾ തകരാറിലായോ? ആരോഗ്യത്തിന് ഈ ഭക്ഷണങ്ങൾ കൂടി ശീലമാക്കൂ!
പതിവായി മദ്യം കഴിക്കുന്നത് ലിവർ സിറോസിസ് പോലുള്ള മാരക രോഗങ്ങൾക്ക് വഴിയൊരുക്കുന്നു. അതിനാൽ എത്രയും വേഗം മദ്യപാനം ഉപേക്ഷിച്ച് ചികിത്സ നടത്തേണ്ടതും ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരേണ്ടതും അത്യാവശ്യമാണ്. മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്. മദ്യപാനം കരളിനെ ദോഷകരമായി ബാധിക്കും. ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നായ കരളിനെ സംരക്ഷിക്കാൻ എന്തൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്ന് നോക്കാം. ഓട്സ്: ഭക്ഷണത്തിൽ നാരുകൾ ഉൾപ്പെടുത്തണമെങ്കിൽ ഓട്സ് കഴിക്കുന്നത് ഗുണകരമാണ്. കരളിനെ ആരോഗ്യകരമായി നിലനിർത്തുന്നതിൽ ഓട്സിന് പ്രധാന പങ്ക് വഹിക്കാൻ കഴിയും. പ്രഭാതഭക്ഷണത്തിലാണ് ഓട്സ് ഉൾപ്പെടുത്തേണ്ടത്. Read More…
ഒഡീഷയിൽ നിന്ന് ചൈനയിലേക്ക് 18 ദിവസം കൊണ്ട് 6,000 കിലോമീറ്റർ സഞ്ചരിച്ച പക്ഷി, ഉപഗ്രഹം ടാഗ് ചെയ്തു
ഉപഗ്രഹം ടാഗ് ചെയ്യപ്പെട്ട ദേശാടനപക്ഷിയുടെ ആഗോള യാത്ര പക്ഷിശാസ്ത്രജ്ഞര്‍ക്ക് കൗതുക വിഷയമാകുന്നു. ഒഡീഷയിലെ വനത്തില്‍ നിന്ന് 18 ദിവസം കൊണ്ട് 6,000 കിലോമീറ്റര്‍ പറന്ന അമുര്‍ ഫാല്‍ക്കണാണ്് അമ്പരപ്പിക്കുന്നത്. മെയ് 20 ന് ചൈനയിലെ മഞ്ചൂറിയന്‍ ഉള്‍ക്കടലില്‍ എത്തിയ പക്ഷി കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ പറന്നത് ഏകദേശം 10,000 കിലോമീറ്റര്‍. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഏകദേശം 4,000 കിലോമീറ്റര്‍ പിന്നിട്ട് ഏപ്രില്‍ 30 മുതല്‍ മെയ് 2 വരെ ഒഡീഷയിലെ ഒരു വനത്തില്‍ പക്ഷി മൂന്ന് ദിവസം താമസിച്ചു. Read More…
എവിടെയെങ്കിലും തൊടുമ്പോള്‍ ഷോക്കടിയ്ക്കുന്ന തോന്നലുണ്ടോ? കാരണം ഇവയാകാം..
നിങ്ങൾ ഒരാളെ തൊടുമ്പോൾ അല്ലെങ്കില്‍ എവിടെയെങ്കിലും തൊടുമ്പോള്‍ പെട്ടെന്ന് ഒരു ചെറിയ ഇലക്ട്രിക് ഷോക്ക് പോലെ അനുഭവപ്പെട്ടിട്ടുണ്ടോ? വേദനയുണ്ടാക്കാറില്ലെങ്കിലും ഇത് അസ്വസ്ഥതയുണ്ടാക്കാം. സൂചികുത്തുന്നതോ, ചൂടേറിയതോ ആയ വേദനയാണ് സാധാരണ ഉണ്ടാകാറുള്ളത്. പലരും ഇതിനെ ശരീരത്തിലൂടെ കടന്നുപോകുന്ന ചെറിയൊരു വൈദ്യുത പ്രവാഹമായിട്ടാണ് പറയുന്നത്. ഇത് കുറച്ച് സെക്കൻഡുകൾ മാത്രമേ നീണ്ടുനിൽക്കൂ. പക്ഷേ ചിലപ്പോൾ കൂടുതൽ സമയം എടുത്തെന്നും വരം. സ്റ്റാറ്റിക് വൈദ്യുതി കാരണം ചില ആളുകൾക്ക് എന്തെങ്കിലും സ്പർശിക്കുമ്പോൾ ഒരു ചെറിയ വൈദ്യുതാഘാതം അനുഭവപ്പെടാറുണ്ട്. എന്നാല്‍ ശാരീരികമായ മറ്റു Read More…
തെരുവുനായ്ക്കളെ പകല്‍ ദത്തെടുക്കും; രാത്രി കൊന്നുതിന്നും; ഒടുവില്‍ യുവതിക്ക് പിടിവീണു
കൊന്നാല്‍ പാപം തിന്നാല്‍ തീരുമെന്നാണല്ലോ. സഹജീവികളോട് അതിരില്ലാത്തെ സ്നേഹമുള്ളവരുണ്ട്. തെരുവുനായ്ക്കളാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ദത്തെടുക്കും . മറ്റുള്ളവര്‍ കാണ്‍കെ അവയെ സ്നേഹത്തോടെ ഊട്ടും. മറോടണച്ച് വീട്ടില്‍ കൊണ്ടുപോകും. വീട്ടിലെത്തിയാല്‍ പക്ഷേ കഥമാറും. നിന്ന നില്‍പ്പില്‍ കശാപ്പ് ചെയ്യും. നല്ല മസാല ചേര്‍ത്ത് പാകം ചെയ്ത് മൂന്നോ നാലോ ദിവസം കൊണ്ട് തിന്നു തീര്‍ക്കും . പറഞ്ഞുവരുന്ന് ചൈനയിലെ ലിയോണിങ് പ്രവിശ്യയിലുള്ള സിക്‌സുവാനെ കുറിച്ചാണ്. തെരുവുനായ്ക്കളെ കൊന്നുതിന്നതിന്റെ പേരില്‍ ഇപ്പോള്‍ നടപടി നേരിടുകയാണ് സിക്സുവാന്‍. ലിയോണിങ്ങിലെ അറിയപ്പെടുന്നൊരു Read More…
വിനോദസഞ്ചാരിയുടെ തലയിലിരുന്ന പാറ്റയെ യുവതി തട്ടിക്കളഞ്ഞു; പിന്നെ സംഭവിച്ചത്… വീഡിയോ
ഫുക്കറ്റിലെ തിരക്കേറിയ ഒരു തെരുവിലൂടെ നടന്നു നീങ്ങുകയായിരുന്ന വിനോദ സഞ്ചാരിയുടെ തലയിൽ നിന്ന് ഒരു പാറ്റയെ ഒരു തായ്‌ലൻഡ് സ്ത്രീ തട്ടി താഴെയിട്ടു. ഒരു ഉപകാരം എന്നോണമാണ് യുവതി ഇത് ചെയ്തതെങ്കിലും സംഭവം കൈവിട്ടുപോയി. കാരണം വിനോദ സഞ്ചരിയായ ആ യുവാവിന്റെ വളർത്തുപാറ്റയെയാണത്രെ യുവതി തട്ടിക്കളഞ്ഞത്. പാറ്റോംഗ് ബീച്ചിന് സമീപമുള്ള ക്യാമറയിൽ പതിഞ്ഞ ഈ വിചിത്ര സംഭവം കാംഫെങ് ഫെറ്റ് കംപ്ലയിൻ്റ്‌സ് എന്ന ഫേസ്ബുക്ക് പേജാണ് പങ്കുവെച്ചത്. വീഡിയോയിൽ, തായ്‌ലൻഡുകാരിയായ സ്ത്രീ യുവാവിന്റെ അടുത്തേക്ക് നടന്നുവരികയാണ്. ഈ Read More…
സ്മാര്‍ട്ടാകാന്‍ ശ്രമിച്ച പെൺകുട്ടികളെ ‘സ്മാര്‍ട്ടാ’യി ഡീൽ ചെയ്ത് ചായക്കടക്കാരൻ; വൈറലായി വീഡിയോ
കാണുന്നതെന്തും വിശ്വസിക്കരുതെന്ന് നാം പറയാറുണ്ട്. അതിനു ഉദാഹരണമാണ് കഴിഞ്ഞ ദിവസം വൈറലായ രസകരമായ ഒരു വീഡിയോ. മിടുക്കികളായ രണ്ട് പെൺകുട്ടികൾ ഒരു തെരുവിലൂടെ നടക്കുകയും ഈ സമയം ഒരു ചായക്കടയിൽ ചായ കുടിക്കാൻ കയറുകയും തുടർന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് വീഡിയോയുടെ പ്രമേയം. വീഡിയോയുടെ തുടക്കത്തിൽ നടന്നുനീങ്ങുന്നതിനിടെ രണ്ട് പെൺകുട്ടികൾ ഒരു ചായക്കട കാണുകയാണ്. അവിടെ “സിംഗിൾ ആയ പെൺകുട്ടികൾക്ക് ചായ സൗജന്യം” എന്ന നോട്ടീസ് ബോർഡും അടിച്ചിട്ടുണ്ട്. ഇതുകണ്ട് രണ്ടു പെൺകുട്ടികളും അവിടെ ചെന്ന് ചായ Read More…
റീലിന് റീച്ച് കൂട്ടാന്‍ അമ്മയുടെ മുഖത്തടിക്കുന്ന പെൺകുട്ടി: അതിരൂക്ഷമായി വിമർശിച്ച് നെറ്റിസൺസ്
സോഷ്യൽ മീഡിയയിൽ വൈറലാകാണും കാഴ്ചക്കാരെ സമ്പാദിക്കാനുമായി എന്തും ചെയ്യാൻ മുതിരുന്ന നിരവധി ആളുകളുണ്ട്. ഇവയിൽ പലതും നെറ്റിസൺസിനിടയിൽ നിന്ന് കടുത്ത വിമർശനവും നേരിടാറുമുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാം റീലിനായി ഒരു കൊച്ചു പെൺകുട്ടി തന്റെ അമ്മയുടെ കവിളത്തടിക്കുന്നതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ രൂക്ഷ വിമർശനത്തിന് വിധേയമായിരിക്കുന്നത്. സനയ രഞ്ജൻ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കിട്ട വീഡിയോ വെറും തമാശയ്ക്കാണ് ചിത്രീകരിച്ചതെങ്കിലും ഇത് കാഴ്ചക്കാരിൽ നിന്ന് തീവ്രമായ പ്രതികരണത്തിന് കാരണമാകുകയായിരുന്നു. എന്തായാലും അവരുടെ ഉദ്ദേശം നടന്നു. ഏതാണ്ട് 2.77 Read More…
ആഹാരം കഴിച്ച ഉടന്‍ കുളിക്കരുത്, കുളി കഴിഞ്ഞു എണ്ണ തേയ്ക്കരുത്; കാരണം ഇതാണ്
ശരീരത്തെ ശുചിയായി വയ്ക്കുക എന്നതിലുപരി കുളിക്ക് ആരോഗ്യപരമായ നിരവധി ഗുണങ്ങളുണ്ട്. കുളി ക്ഷീണം ഇല്ലാതാക്കി, ശരീരത്തിനും മനസിനും ഉണര്‍വ് നല്‍കുന്നു. അലര്‍ജികളേയും അണുബാധകളെയും പ്രതിരോധിക്കുന്നതിനോടൊപ്പം വിശപ്പിനെ ഉത്തേജിപ്പിക്കാനും കുളിക്കുന്നതിലൂടെ സാധിക്കുമെന്ന് ആയുര്‍വേദത്തില്‍ പറയുന്നുണ്ട്. എണ്ണ തേച്ചുകുളി പതിവായിരുന്നെങ്കിലും, കുളി കഴിഞ്ഞൊരു എണ്ണ തേപ്പ് പതിവേ ആയിരുന്നില്ല. മാത്രമല്ല, കുളി കഴിഞ്ഞു എണ്ണ തേയ്ക്കരുത് എന്നു പറയുകയും ചെയ്യും. പണ്ടുള്ളവര്‍ ഇങ്ങനെ പറയാന്‍ കാരണമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ശരീരത്തില്‍ ധാരാളം വിയര്‍പ്പ് ഗ്രന്ഥികളുണ്ട്. ജോലികള്‍ ചെയ്യുമ്പോഴും, പെട്ടെന്ന് വികാരങ്ങള്‍ക്ക് Read More…









