Health

ദാതാവിന്റെ ബീജത്തിന് അപൂർവ ജനിതകമാറ്റം; ജനിച്ച 67 കുട്ടികളില്‍ 10 പേര്‍ക്കും കാന്‍സര്‍ !

അപൂർവമായ ജനിതകമാറ്റം സംഭവിച്ച പുരുഷന്റെ ബീജം ഉപയോഗിച്ച് നടത്തിയ ചികില്‍സയിലൂടെ ജനിച്ച 67 കുഞ്ഞുങ്ങളില്‍ 10 പേര്‍ക്ക് കാന്‍സര്‍ ബാധ. ഒരു പുരുഷന്റെ ബീജം എത്ര ഗര്‍ഭധാരണചികില്‍സകള്‍ക്ക് ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വേഗത കൂട്ടിയിരിക്കുകയാണ് ഈ റിപ്പോര്‍ട്ട്. ഒരു ബീജദാതാവില്‍ നിന്ന് എത്രപ്രാവശ്യം ബിജം ഉപയോഗിക്കാമെന്നതിന് മാര്‍ഗരേഖ വേണമെന്നാണ് റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. 2008 നും 2015 നും ഇടയില്‍ യുവാവിന്റെ ബീജം ഉപയോഗിച്ചുള്ള ചികില്‍സയിലൂടെ പിറന്നത് 67 കുട്ടികളാണ്. ഇതിൽ പത്ത് കുട്ടികൾക്ക് ഇതിനകം Read More…

Health

ഫാറ്റി ലിവർ മാറ്റാൻ ഇഞ്ചിയും നാരങ്ങയും ചേർത്തൊരു പാനീയം

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. കരളിലെ കോശങ്ങൾ നശിച്ച് പോകുകയും കരൾ വീങ്ങുകയും ചെയ്യുന്നു. മാറി കൊണ്ടിരിക്കുന്ന ജീവിതശൈലി തന്നെയാണ് ഫാറ്റി ലിവറിൻ്റെ പ്രധാന കാരണം. ജീവിതശൈലി നേരെയാക്കിയാൽ ഒരു പരിധി വരെ ഈ രോഗത്തെ ഇല്ലാതാക്കാം. ഈ അടുത്ത കാലത്തായി ധാരാളം ആളുകൾ ഫാറ്റി ലിവർ രോഗത്തിന് ചികിത്സ തേടാറുണ്ട്. ഇത് ഒരു രോഗമല്ലെങ്കിലും പിന്നീട് രോഗത്തിലേക്ക് നയിക്കാൻ കാരണമായേക്കാവുന്നതാണ് ഈ അവസ്ഥ. കരളിനെ ബാധിക്കുന്ന ഒരു Read More…

Oddly News

ലോകത്തിലെ ആദ്യത്തെ റൊബോട്ടുകളുടെ ബോക്‌സിങ്‌ മത്സരം, വൈറല്‍ വീഡിയോ

ലോകത്തിലെ ഹ്യൂമനോയിഡ് റോബോട്ടുകൾ തമ്മിലുള്ള ആദ്യത്തെ കിക്ക്-ബോക്സിംഗ് മത്സരം. റോബോട്ടുകൾ ആവേശകരമായ മത്സരത്തിൽ ഏറ്റുമുട്ടി. സംഭവം കാണികളെ വളരെയധികം ആകർഷിച്ചുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. 4.4 അടി ഉയരം, 35 കിലോ ഭാരം. ചൈനയിലെ പുതിയ ഈ ബോക്‌സിങ്‌ താരങ്ങളുടെ പ്രത്യേകത ഇവിടെ തീരുന്നില്ല. റൊബോട്ടുകളുടെ ആദ്യ ബോക്‌സിങ്‌ ചാമ്പ്യന്‍ഷിപ്പ്‌ ചൈനയിലെ ഹാങ്‌ചൗവിലാണു തുടങ്ങിയത്‌. ഗ്ലൗസും സുരക്ഷാ ഹെല്‍മെറ്റും ധരിച്ച രണ്ട്‌ റൊബോട്ടുകള്‍ റിങ്ങില്‍ പരസ്‌പരം പോരാടുന്നതിന്റെ ചിത്രങ്ങള്‍ ചൈനീസ്‌ മാധ്യമങ്ങള്‍ പുറത്തുവിട്ടു. മനുഷ്യ റഫറിയുടെ നിയന്ത്രണത്തിലായിരുന്നു Read More…

Featured Healthy Food

മുട്ടയുടെ മഞ്ഞക്കരു പൊട്ടാതെ എടുക്കുവാന്‍ മാര്‍ഗമുണ്ട്!

ആരോഗ്യത്തിന് ഏറെ നല്ല ഭക്ഷണമാണ് മുട്ട. പ്രോട്ടീനും കാല്‍സ്യവും ചേര്‍ന്ന മികച്ച ഭക്ഷണം. എന്നാല്‍ പരമാവധി പോഷകങ്ങള്‍ കിട്ടാന്‍ മുട്ട എങ്ങനെയാണ് കഴിക്കേണ്ടത് എന്ന ചോദ്യം പലരും ചോദിക്കാറുണ്ട്. ഓംലറ്റ് അടിച്ചും പുഴുങ്ങിയും ബുള്‍സൈ ആക്കിയും എന്തിന് പച്ചയ്ക്കുപോലും മുട്ട നമ്മള്‍ കഴിക്കാറുണ്ട്. ഇതില്‍ ബുൾസൈ മിക്കവർക്കും ഇഷ്ടമാണ്. എന്നാൽ ബുൾസൈ തയാറാക്കുവാന്‍ വേണ്ടി മുട്ട പൊട്ടിക്കുമ്പോൾ പലപ്പോഴും മഞ്ഞക്കരു പൊട്ടിപോകുക സാധാരണയാണ്. മഞ്ഞക്കരു പൊട്ടാതെ തന്നെ മുട്ട എങ്ങനെ പാകം ചെയ്തെടുക്കാം? മഞ്ഞക്കരു പൊട്ടാതെ കിട്ടുവാനായി Read More…

Crime

‘റോളക്സ് വാച്ച്, ഐഫോൺ, കോടികളുടെ ഭൂമി’; വൈറല്‍ പോലീസുകാരി വീണ്ടും അറസ്റ്റിൽ

ഹെറോയിന്‍ കൈവശം വച്ചതിന് സര്‍വീസില്‍ നിന്നും പിരിച്ച വിട്ട സീനിയര്‍ പോലിസ് കോണ്‍സ്റ്റബിള്‍ അമന്‍ദീപ് കൗറിനെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അറസ്റ്റ് ചെയ്തു. കൗറിന്റെ പേരിൽ കോടികളുടെ ഭൂമിയും റോളക്സ് വാച്ച്, ഐഫോണുകൾ, മഹീന്ദ്ര താർ, റോയൽ എൻഫീൽഡ് ബുള്ളറ്റ് എന്നിവയുമുണ്ട്. നിലവിൽ അനധികൃത സ്വത്ത് സമ്പാദനത്തിനാണ് കൗറിനെതിരെ പഞ്ചാബ് പൊലീസിന്റെ വിജിലൻസ് വിഭാഗം കേസെടുത്തിരിക്കുന്നത്. 2018 മുതല്‍ 2025 വരെ അമന്‍ദീപിന്റെ വരുമാനം 1,08,37,550 രൂപയാണെന്നും ചെലവ് 1,39,64,802.97 രൂപയാണെന്നും വിജിലന്‍സ് അറിയിച്ചു. ഇത് ഇവർ Read More…

Crime

‘ ഞാന്‍ മാത്രമാണ്‌ ഉത്തരവാദി. ഭാര്യാപിതാവിനെ ഉപദ്രവിക്കരുത്‌’; ഏഴംഗകുടുംബത്തിന്റെ കൂട്ടമരണം, ആത്മഹത്യാക്കുറിപ്പ്

ഹരിയാനയിലെ പഞ്ച്കുളയില്‍ ഏഴംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യയ്ക്ക് കാരണം വന്‍ സാമ്പത്തികബാധ്യതയെന്ന് റിപ്പോര്‍ട്ട്. ആളൊഴിഞ്ഞ സ്‌ഥലത്തിനടുത്ത്‌ പാര്‍ക്ക്‌ ചെയ്‌തിരുന്ന കാറിലാണ് ബിസിനസുകാരനെയും ഭാര്യയെയും മൂന്ന്‌ കുട്ടികളെയും മാതാപിതാക്കളെയും അര്‍ധദ്ധബോധാവസ്‌ഥയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്‌ക്കും ഏഴുപേര്‍ക്കും ജീവന്‍ നഷ്‌ടമായിരുന്നു. ‘സാമ്പത്തികബാധ്യതയും മാനസിക പ്രശ്‌നങ്ങളുമാണ്‌ കൂട്ട ആത്മഹത്യക്കു കാരണമെന്നു പറയപ്പെടുന്നു. 20 കോടിയോളം രൂപയുടെ സാമ്പത്തികബാധ്യതയുണ്ടായിരുന്നതായി ബന്ധുവായ സന്ദീപ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രവീണ്‍ മിത്തല്‍, ഭാര്യ റീന, അമ്മ വിമല, അച്‌ഛന്‍ ദേശ്രാജ്‌, ഇരട്ട പെണ്‍മക്കളായ ധ്രുവിക, ദലിഷ Read More…

Health

അതിവേഗം പടരുന്ന, മനുഷ്യരെ കൊന്നു തീർക്കാൻ കഴിവുള്ള മാരകമായ ഫംഗസ്; ആസ്പർജില്ലസ് എന്താണ്?

കാലാവസ്ഥാ വ്യതിയാനവും താപനിലയിലെ വർദ്ധനവും ആസ്പർജില്ലസിന്റെ വ്യാപനത്തിന് കാരണമാകുന്നുവെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം വെളിപ്പെടുത്തി . മനുഷ്യന്റെ ആരോഗ്യത്തിനും ഭക്ഷ്യ സുരക്ഷയ്ക്കും ഒരുപോലെ അപകടമുണ്ടാക്കുന്ന മാരകമായ അണുബാധയാണ് ആസ്പർജില്ലസ് . ആഗോള താപനിലയിലെ വർദ്ധനവ് ആസ്പർജില്ലസ് ഫംഗസിന് കാരണമായേക്കാം. ഇത് നിരവധി മരണങ്ങൾക്ക് കാരണമാകുമെന്ന് പുതിയ ഗവേഷണം വെളിപ്പെടുത്തുന്നു. മാഞ്ചസ്റ്റർ സർവകലാശാലയിലെ ശാസ്ത്രജ്ഞർ വിശദീകരിക്കുന്നതുപോലെ, പലതരം ആസ്പർജില്ലസ് ലോകത്ത് വ്യാപിക്കുകയും ആളുകളെയും വളർത്തുമൃഗങ്ങളെയും സസ്യങ്ങളെയും ബാധിക്കുകയും ചെയ്യും. ദി ലാൻസെറ്റും സിഎൻഎന്നും പറയുന്നതനുസരിച്ച്, ഈ പഠനം Read More…

Oddly News

വിട്ടോടാ… ഇത് ആളുവേറെയാ… കൊള്ളക്കാരായ ആയുധധാരികളെ നേരിട്ട് വൃദ്ധന്‍, പിന്നെ സംഭവിച്ചത്- വൈറലായി വീഡിയോ

പട്ടാപ്പകൽ ആയുധധാരികളായ ഒരു സംഘം കൊള്ളക്കാർ ഒരു ജ്വല്ലറിയിലേക്ക് ഇരച്ചുകയറുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മോഷണത്തിനൊടുവിൽ ബാഗുകൾ നിറയെ സ്വർണ്ണവുമായി കടന്നുകളയാമെന്ന് കൊള്ളക്കാർ കരുതിയെങ്കിലും വളരെ അപ്രതീക്ഷിതമായ കാര്യമാണ് ഒടുവിൽ സംഭവിച്ചത്. സാധാരണ ഒരു കവർച്ച രംഗം പോലെയാണ് ഈ ദൃശ്യങ്ങൾ ആരംഭിക്കുന്നത്. പട്ടാപ്പകൽ ആയുധധാരികളായ അഞ്ച് പേർ, ഒരു ജ്വല്ലറി കടയിലേക്ക് ഇരച്ചുകയറുകയാണ്. അവരുടെ ആത്മവിശ്വാസം അവരുടെ ആയുധങ്ങൾ പോലെ വ്യക്തമാണ്. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ, അവരുടെ വലിയ പദ്ധതി താറുമാറാകുന്നു. കൊള്ളക്കാരൻ ജ്വല്ലറിയിലേക്ക് Read More…

Lifestyle

കണ്ണുനിറയാതെ ഉള്ളി അരിയാന്‍ മാര്‍ഗമുണ്ട്!

കണ്ണുനിറയാതെ ഉള്ളിയും സവാളയും അരിയാന്‍ മാര്‍ഗമുണ്ട്. കോര്‍ണെല്‍ സര്‍വകലാശാലയിലെ ഗവേഷകരാണു കണ്ണുനീര്‍ വരാതെ ഉള്ളി അരിയാന്‍ ലളിതമായ രീതി കണ്ടെത്തിയത്. അവര്‍ നിര്‍ദേശിക്കുന്ന മാര്‍ഗം വളരെ ലളിതം. മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് മന്ദഗതിയില്‍ ഉള്ളി അരിയുക! ഈ രീതി പിന്തുടര്‍ന്നാല്‍ ഉള്ളിയില്‍നിന്നുള്ള രാസവസ്തു വായുവില്‍ പരക്കുന്നതും കണ്ണിലേക്ക് പതിക്കുന്നതും കുറയും. ഉള്ളിയില്‍നിന്ന് അന്തരീക്ഷത്തില്‍ കലരുന്ന സിന്‍–പ്രൊപ്പേന്‍തിയാല്‍–എസ്–ഓക്‌സൈഡ് എന്ന രാസവസ്തുവാണു കണ്ണുനീരിനു കാരണമെന്നു നേരത്തെ കണ്ടെത്തിയിരുന്നു. ഈ രാസവസ്തുവിന്റെ വ്യാപനം കുറയ്ക്കാനുള്ള മാര്‍ഗമാണു ഗവേഷകര്‍ തിരിച്ചറിഞ്ഞത്. വ്യത്യസ്ത വലുപ്പത്തിലും Read More…