നിത്യേന നടന്നിട്ടും പ്രയോജനമില്ലെന്ന് പരാതി പറയുന്നവരുണ്ട്. എന്നാല്‍ പരാതി പറയുന്നതിന് മുന്‍പ് നടക്കുന്ന രീതി ശരിയാണോയെന്ന് ആദ്യം ശ്രദ്ധിക്കണം. വെറുതെ കൈയും വീശി നടന്നിട്ട് കാര്യമില്ല. അതിന് ചില കാര്യങ്ങള്‍ അറിയണം. വ്യായാമങ്ങളില്‍ ഏറ്റവും ചെലവ് കുറഞ്ഞതും എന്നാല്‍ ഏറെ ഉപകാരപ്രദവുമായ ഒന്നാണ് നടത്തം. ഏത് പ്രായക്കാര്‍ക്കും ചെയ്യാവുന്ന നല്ലൊരു വ്യായാമമെന്ന പ്രത്യേകതയും ഇതിനുണ്ട്. നടക്കുന്നത് ലളിതമായ വ്യായാമമാണെങ്കിലും ഇതിനും മറ്റ് വ്യായാമങ്ങളെപ്പോലെ വാംഅപ് ആവശ്യമാണ്. വാംഅപ്പ് ചെയ്യാതെ നടത്തം തുടങ്ങരുത്. കൈകാലുകള്‍ ഇരുവശങ്ങളിലേക്ക് ചലിപ്പിച്ചതിന് ശേഷം Read More…
Author: ashtagon
ലേഡി സുകുമാരക്കുറുപ്പ് ! കാമുകനൊപ്പം ഒളിച്ചോടാന്‍ 56 കാരനെ കൊന്നുകത്തിച്ച് സ്വന്തം മരണം ചിത്രീകരിച്ചു, പ്രചോദനം ദൃശ്യം സിനിമ
ഗുജറാത്തില്‍ സുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകം. വിവാഹിതയായ യുവതിയും കാമുകനും ചേര്‍ന്ന് അമ്പത്തിയാറുകാരനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. കൊല്ലപ്പെട്ടത് താനാണെന്ന് ബന്ധുക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ സ്വന്തം വസ്‌ത്രങ്ങളും ആഭരണവും മൃതദേഹത്തില്‍ ധരിപ്പിച്ചശേഷമാണ് യുവതി ജഡം പെട്രോള്‍ ഒഴിച്ചു കത്തിച്ചത്. ആസൂത്രിത കൊലപാതകത്തിനു പ്രചോദനം ദൃശ്യം സിനിമയില്‍ നിന്നെന്നാണെന്നാണ് പ്രതികള്‍ പറഞ്ഞത്. ഗുജറാത്തിലെ പത്താന്‍ ജില്ലയിലാണ് സംഭവം. പ്രതികളായ ഗീത അഹിറിനെ(21)യും ഭരതിനെ(21)യും ഇന്നലെ പാലന്‍പുര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പോലീസ് പിടികൂടി. മരിച്ചതു താനാണെന്ന് ബന്ധുക്കളെ കബളിപ്പിച്ചശേഷം കാമുകനൊപ്പം നാടുവിടാനായിരുന്നു Read More…
‘കുറു കുറു ശബ്ദം വരുന്നു’ ഓൺലൈൻ മീറ്റിംഗിനിടെ യുവതിയോട് മാനേജർ; ചിരിയടക്കാനാകാതെ നെറ്റിസൺസ്
ഓൺലൈൻ മീറ്റിംഗിനിടെ മാനേജരുടെ ഭാഗത്തു നിന്നുണ്ടായ രസകരമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇവിടെ ഒരു യുവതി. ഏതായാലും യുവതിയുടെ പോസ്റ്റ് കണ്ട് നെറ്റിസൺസിന് ചിരി അടക്കാൻ കഴിയാത്ത അവസ്ഥയായി. ഒരു ഓൺലൈൻ മീറ്റിംഗിൽ പങ്കെടുക്കുകയായിരുന്ന ധിമഹി ജെയിൻ എന്ന യുവതി തന്റെ മൈക്രോഫോൺ ഓഫ് ആക്കാതെ ബിസ്ക്കറ്റ് കഴിക്കാൻ ആരംഭിച്ചതാണ് എല്ലാത്തിനും തുടക്കം കുറിച്ചത്. മൈക്രോഫോൺ ഓഫ് ആക്കാൻ മറന്നതോടെ യുവതി ബിസ്ക്കറ്റ് കഴിക്കുന്ന ശബ്ദം മാനേജരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതിനെ തുടർന്ന് മാനേജർ തനിക്കയച്ച രസകരമായ സന്ദേശത്തിന്റെ Read More…
മഴക്കാല രോഗങ്ങളെ ചെറുക്കാം; പ്രതിരോധ ശേഷി വര്‍ധിപ്പിയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം
മഴക്കാലമായതോടെ പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുകയാണ്. മുതിര്‍ന്നവര്‍ ആയാലും കുട്ടികള്‍ ആയാലും വളരെയധികം ശ്രദ്ധിയ്ക്കേണ്ട സമയമാണ് ഇപ്പോള്‍. രോഗം പിടിപെടാതിരിയ്ക്കാന്‍ നമ്മള്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുകയാണ് വേണ്ടത്. മഴക്കാലത്ത് പനിയെ കൂടുതല്‍ കരുതണം. കാരണം, ചെറിയ ജലദോഷത്തില്‍ തുടങ്ങി എലിപ്പനി, ഡങ്കിപ്പനി, ചിക്കന്‍ഗുനിയ, ടൈഫോയിഡ്, കോളറ വരെ പകരാവുന്ന രോഗങ്ങള്‍ ഇക്കാലത്ത് പടര്‍ന്ന് പിടിക്കുന്നു. ശുചിത്വം പാലിക്കുക എന്നതാണ് പനിയെ കരുതുന്നതിനുള്ള പ്രാഥമിക നടപടി. സ്വയം ചികിത്സ ഒഴിവാക്കുകയും തിളപ്പിച്ചാറിച്ച വെള്ളം കുടിക്കാനും മഴക്കാലത്ത് പ്രത്യേകം ശ്രദ്ധിക്കണം. മഴക്കാലത്ത് Read More…
രാജസ്ഥാനി നാടോടി ഗായകരുടെ പാട്ടിന് ചുവടുകൾ വെച്ച് റഷ്യൻ യുവതി: മനം കീഴടക്കി വീഡിയോ
രാജസ്ഥാനി നാടോടി ഗായക സംഘത്തിന്റെ സംഗീതത്തിന് ഒരു റഷ്യൻ യുവതി ചുവടുകൾ വെക്കുന്നതിന്റെ അതിമനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നെറ്റിസൺസിന്റെ മനം കീഴടക്കുന്നത്. ഒരു ഇന്ത്യക്കാരനെ വിവാഹം കഴിച്ച റഷ്യൻ സ്വദേശിനിയായ പോളിന അഗർവാൾ എന്ന യുവതിയാണ് രാജസ്ഥാനിലെ ഒരു പ്രാദേശിക മാർക്കറ്റിൽ നിന്നുള്ള വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. വീഡിയോയിൽ പോളിന പരമ്പരാഗത നാടോടി ഗായകരുടെ ഒരു കൂട്ടവുമായി വളരെ സൗഹൃദത്തോടെ ഇടപെടുന്നതാണ് കാണുന്നത്. യുവതിയെ കണ്ടതും ഗായക സംഘം സ്വാഗതം ചെയ്യുക മാത്രമല്ല, Read More…
പെട്ടെന്നുള്ള ഹൃദയാഘാതമരണ സാധ്യത ബോഡി ബിൽഡർമാരില്‍ കൂടുതല്‍, എന്തുകൊണ്ട്? പഠനം
ജിമ്മിൽ പോകുകയും നന്നായി ഭക്ഷണം കഴിക്കുകയും ചെയ്യുന്നവർ തികച്ചും ഫിറ്റ്നസ് ഉള്ളവരാണെന്നാണ് നമ്മൾ പൊതുവെ കരുതപ്പെടുന്നത്. ഇങ്ങനെയുള്ളവര്‍ക്ക് ദീർഘായുസ്സായിരിക്കുമെന്നുമാണ് വിശ്വാസം. പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. സമീപകാലത്ത്, ആരോഗ്യമുള്ള ചെറുപ്പക്കാരായ ബോഡി ബിൽഡർമാരുടെ മരണത്തെക്കുറിച്ചുള്ള നിരവധി ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഈ മരണങ്ങളിൽ പലതും ഹൃദയ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇതിന്റെ പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണ്? ശരാശരി മരണ പ്രായം വെറും 45 വയസ്സ് ഈ മാസം ആദ്യം പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധത്തിൽ, ലോകത്തിന്റെ വിവിധ Read More…
നടുറോഡിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു, പിന്നാലെ പൊതിരെ തല്ല്: വൈറലായി വീഡിയോ
അശ്രദ്ധയോടെ വാഹനങ്ങൾ ഓടിക്കുമ്പോൾ നടുറോഡിൽ അപകടങ്ങൾ ഉണ്ടാകുന്നത് പതിവ് സംഭവമാണ്. ഇപ്പോഴിതാ ഇത്തരത്തിൽ എതിർ ദിശകളിൽ എത്തിയ രണ്ട് ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനു പിന്നാലെ ഉണ്ടായ തമ്മിൽതല്ലിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീഡിയോയുടെ തുടക്കത്തിൽ റോഡിലൂടെ കാൽനടയാത്രക്കാരായ രണ്ട് പെൺകുട്ടികൾ നടന്നു നീങ്ങുന്നതാണ് കാണുന്നത്. ഈ സമയം എതിർ ദിശകളിൽ നിന്ന് പരസ്പരം വന്ന രണ്ട് ബൈക്കുകൾ നേർക്കുനേർ വരുകയും കൂട്ടിയിടിക്കുകയും ചെയ്യുന്നു. ഇടിയുടെ ആഘാതത്തിൽ വലതുവശത്തുകൂടി എത്തിയ ബൈക്കിൽ സഞ്ചരിച്ചിരുന്ന ഒരു പുരുഷനും Read More…
‘ഉണ്ണിയേട്ടന്‍’ കിലി പോളിൻ്റെ ജീവിതം സിനിമയാവുന്നു; “മാസായി വാറിയർ”
മലയാളികളുടെ മനസിൽ ഇടം നേടിയ ടാൻസാനിയൻ ഇൻഫ്ലുവെൻസർ ആണ് കിലി പോൾ എന്ന മലയാളികളുടെ ‘ഉണ്ണിയേട്ടന്‍’. ലിപ്സിങ്ക് വിഡിയോകളിലൂടെ ലോകശ്രദ്ധ നേടിയ ടാൻസാനിയൻ താരം യൂസഫ് കിംസേര എന്ന കിലിയെ ഇന്ന് 10.4 മില്യൻ ആളുകൾ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്. ഇന്ത്യന്‍ സിനിമകളിലെ ഗാനങ്ങള്‍ക്ക് ലിപ് സിങ്ക് ചെയ്തും നൃത്തം ചെയ്തുമാണ് കിലി പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മലയാളം പാട്ടുകളും ചെയ്തതോടെ കിലിക്ക് കേരളത്തിലും ആരാധകരായി. കിലിയുടെ ജീവിതകഥ സിനിമയാവുകയാണിപ്പോൾ. “മാസായി വാറിയർ” Read More…
ആർത്തവ അവധി ആവശ്യപ്പെട്ടു; പാന്‍റ്സ് താഴ്ത്തി തെളിവ് കാണിക്കണമെന്ന് സര്‍വ്വകലാശാല; വന്‍വിമര്‍ശനം
ആർത്തവ അവധി തേടിയ യുവതിയോട് പാന്റ്സ് താഴ്ത്തി ആർത്തവം ശരിക്കും വന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ആവശ്യപ്പെട്ട് ചൈനീസ് സർവകലാശാല. ഗെങ്ഡാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബീജിംഗ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയാണ് വൻ വിമർശനത്തിന് വഴിതെളിച്ച ഈ മനുഷ്യാവകാശലംഘനം നടത്തിയത്. മെയ് 15 ന് ഓൺലൈനിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, തനിക്ക് ആർത്തവമുണ്ടെന്ന് സ്ഥിരീകരിക്കാൻ ക്യാമ്പസ് ക്ലിനിക്ക് തന്നോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടതായി വിദ്യാർത്ഥിനി പറഞ്ഞതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ആർത്തവ വേദന അനുഭവിക്കുന്ന Read More…









