‘അവൻ അവളെ എങ്ങനെ വിവാഹം കഴിച്ചു?’: ഭാര്യയുടെ സൗന്ദര്യത്തെക്കുറിച്ചുള്ള പരിഹാസത്തിൽ മനംനൊന്ത് ബറേലി യുവാവ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു; 5 മണിക്കൂർ നീണ്ട നാടകീയ രക്ഷാദൗത്യത്തിന് ശേഷം രക്ഷപ്പെട്ടു. തന്നെപ്പോലെ ഒരാള്‍ക്ക് ഇത്രയും സുന്ദരിയായ ഒരു സ്ത്രീയെ എങ്ങനെ കിട്ടി? വിവാഹശേഷം ഈ തരത്തിലുള്ള പരിഹാസങ്ങളും തമാശകളും അപമാനകരമായ പരാമർശങ്ങളും കേട്ട് സഹികെട്ട യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുദേവ് എന്ന 25 കാരനെ നീണ്ട പരിശ്രമത്തിനൊടുവിലാണ് പോലീസ് രക്ഷപ്പെടുത്തിയത് . ബറേലിയിലെ സിറൗളിയിലാണ് സംഭവം. രണ്ട് നില Read More…
Author: ashtagon
ഇറ്റാലിയൻ ഭർത്താവിന് ആദ്യമായി മാഗി വിളമ്പി ഇന്ത്യൻ യുവതി, രസകരമായ പ്രതികരണം വൈറലാകുന്നു
സുഖകരമായ ഭക്ഷണങ്ങളുടെ ലിസ്റ്റെടുത്താൽ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ചൂടുള്ളതും ആവി പറക്കുന്നതുമായ മാഗി നൂഡിൽസിന്റെ ചിത്രമായിരിക്കും. അതിനിപ്പോൾ പ്രത്യേകിച്ച് സമയം വേണമെന്നൊന്നുമില്ല. അർദ്ധരാത്രിയിൽ ആയാലും നീണ്ട ഇടവേളക്ക് ശേഷം നൽകിയാലും ആളുകൾക്ക് മാഗി എപ്പോഴും പ്രിയപ്പെട്ട ഭക്ഷണമാണ്. എന്നാൽ ജീവിതത്തിൽ ആദ്യമായി മാഗി കഴിക്കുന്ന ഒരു ഇറ്റാലിയൻ യുവാവിന്റെ അപ്രതീക്ഷിത പ്രതികരണം നിങ്ങൾ കണ്ടിട്ടുണ്ടോ? എന്നാൽ അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ദമ്പതികളായ സുർഭിയും ഡാരിയോയും ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ക്ലിപ്പിൽ, സുർഭി വീട്ടിൽ നിർമ്മിച്ച മാഗിയുടെ Read More…
‘കൂടും കുടുക്കയുമെടുത്ത് ഇപ്പൊ ഇറങ്ങണം’; ഭർത്താവിനെ വീട്ടിൽ നിന്ന് ഇറക്കിവിട്ട് യുവതി, കാരണം…
ജോലിസ്ഥലത്തെ ധാർമ്മികതയെയും അതിരുകളെയും സംബന്ധിച്ച കാര്യങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചക്ക് വിധേയമാകാറുണ്ട്. ഇപ്പോഴിതാ ഒരു ദമ്പതികൾ തമ്മിലുണ്ടായ ചൂടേറിയ വഴക്കിന്റെ ദൃശ്യങ്ങളാണ് നെറ്റിസൺസിനിടയിൽ വാദപ്രതിവാദത്തിന് കാരണമായിരിക്കുന്നത്. സിംഗപ്പൂരിൽ നിന്ന് ചിത്രീകരിച്ചതായി പറയപ്പെടുന്ന വീഡിയോയിൽ, ഒരു സഹപ്രവർത്തക ഭര്‍ത്താവിനെ ‘ബേബി’ എന്ന് വിളിച്ചതിനു തന്റെ അദ്ദേഹത്തിനെ വീട്ടിൽ നിന്ന് പുറത്തിറക്കി ഭാര്യയായ യുവതി വാതിലടച്ചിരിക്കുന്നതാണ് കാണുന്നത്. വൈറലായ വീഡിയോയിൽ, അപ്പാർട്ട്മെന്റിന് താഴത്തെ പാർക്കിംഗ് സ്ഥലത്ത് ഒരു പുരുഷൻ നിൽക്കുന്നത് കാണാം. ഈ സമയം കെട്ടിടത്തിന്റെ ഒന്നാം നിലയിൽ Read More…
എന്നാലും ഇതെങ്ങനെ? റോഡുകളിൽ ഇഴഞ്ഞു നീങ്ങുന്ന മത്സ്യങ്ങൾ! കൗതുകം ഉണർത്തി വീഡിയോ
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിക്ക് കീഴിലുള്ള യാനത്തിൽ നിന്നും പുറത്തുവരുന്ന ഒരു ദൃശ്യമാണ് ഇപ്പോൾ കാണികളിൽ കൗതുകം സൃഷ്ടിക്കുന്നത്. യാനത്തിൽ മഴ വെള്ളം കയറിയ റോഡിലൂടെ മത്സ്യങ്ങൾ ഇഴഞ്ഞു നീങ്ങുന്നതിന്റെ അത്ഭുതകരമായ ദൃശ്യങ്ങളായിരുന്നു ഇത്. അതുവഴി കടന്നുപോയ ഒരു യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങളിൽ, ഒരു കൂട്ടം മത്സ്യങ്ങൾ റോഡിന് കുറുകെ ചാടുന്നത് കാണാം. ഇത് ഓൺലൈനിൽ ഒരേ സമയം കാണികളിൽ അത്ഭുതവും ആശയക്കുഴപ്പവും സൃഷ്ടിച്ചു. തുടക്കത്തിൽ, പലരും കരുതിയിരുന്നത് ആ മത്സ്യം യാനത്തിലെ കുളങ്ങളിലും തടാകങ്ങളിലും വളരുന്ന ഒരു Read More…
പാസ്പോർട്ടിലെ ഫോട്ടോയുമായി സാമ്യമില്ല; എയർപോർട്ടിൽ യുവതിയുടെ മേക്കപ്പ് തുടച്ചുമാറ്റിച്ച് അധികൃതർ
ഇമിഗ്രേഷൻ കൗണ്ടറിലെ ഫേഷ്യൽ സ്കാനറിൽ മുഖം തിരിച്ചറിയാൻ കഴിയാതെ വന്നതിനെ തുടർന്ന് യുവതിയോട് മേക്കപ്പ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് എയർപോർട്ട് അധികൃതർ. ചൈനയിലെ ഷാങ്ഹായിൽ നിന്ന് പുറപ്പെട്ട ഒരു യാത്രക്കാരിക്കാണ് മുഖം സ്കാൻ ചെയ്യാൻ കഴിയാതെ വന്നതിനെ തുടർന്ന് ഇമിഗ്രേഷൻ കൗണ്ടറിൽ നിന്ന് നിർദ്ദേശം ലഭിച്ചത്. വിമാനത്താവളത്തിലെ ജീവനക്കാരൻ യുവതിയോട് മേക്കപ്പ് നീക്കാൻ ആവശ്യപ്പെടുന്നതിന്റെ ഒരു ചെറിയ വീഡിയോയും ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. വൈറലാകുന്ന വീഡിയോയിൽ യുവതി മുഖം തുടയ്ക്കുന്നതും സ്ക്രബ് ചെയ്യുന്നതും കാണാൻ Read More…
സംശയം; ഭാര്യയെ കശാപ്പുശാലയില്‍ കഴുത്തറുത്തു കൊലപ്പെടുത്തി; ഭര്‍ത്താവിന് വധശിക്ഷ
യുവതിയെ കശാപ്പുശാലയിലെത്തിച്ച് കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് വധശിക്ഷ. പരപ്പനങ്ങാടി ചുടലപ്പറമ്പ് കൊടക്കാട് നെടുവ പഴയകത്ത് നജ്ബുദ്ദീന്‍ എന്ന ബാബു(44) വിന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി എ.വി. ടെല്ലസാണു ശിക്ഷ വിധിച്ചത്. 2017 ജൂലൈ 23 നായിരുന്നു കേസിനാസ്പദമായ സംഭവം. ചാരിത്ര്യ ശുദ്ധിയിലുള്ള സംശയംമൂലം ആദ്യഭാര്യയായ റഹീന (30) യെ പ്രതിയുടെ ഉടമസ്ഥതയില്‍ അഞ്ചപ്പുര ബീച്ച് റോഡിലുള്ള ഇറച്ചിക്കടയില്‍ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. പുലര്‍ച്ചെ രണ്ടിനും 4.45നും ഇടയിലാണു സംഭവം നടന്നത്. Read More…
വയറുവേദനയ്ക്ക് ഓഫീസിൽ നിന്ന് ലീവെടുത്തു; കൂര്‍ഗിലേക്ക് ട്രിപ്പ് പോയി, റീലിലൂടെ പണിയും കിട്ടി
വ്യക്തിജീവിതത്തിലെ എല്ലാ കാര്യങ്ങളും ഇന്ന് സോഷ്യല്‍മീഡിയയില്‍ പരസ്യമാണ്. എവിടെയാണെന്നും, എന്ത് ചെയ്യുകയാണെന്നും അങ്ങനെ പലതും ഇന്ന് പലരും സോഷ്യല്‍ മീഡിയയിലാണ് പങ്കുവെയ്ക്കുന്നത്. നിങ്ങള്‍ പങ്കുവെയ്ക്കുന്ന പോസ്റ്റിന് പകരം മറ്റുള്ളവര്‍ പങ്കുവെയ്ക്കുന്ന പോസ്റ്റിലൂടെയും നിങ്ങളുടെ കാര്യങ്ങള്‍ പലരും അറിയാന്‍ വഴിയുണ്ട്. ഓഫീസില്‍ കള്ളം പറഞ്ഞ് ലീവെടുത്ത് ട്രിപ്പ് പോയി പണി കിട്ടിയ ആളെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഒരാള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വൈറല്‍ റീല്‍ മറ്റൊരാള്‍ക്ക് പണിയായി മാറിയതാണ് പോസ്റ്റില്‍ കാണുന്നത്. ജോലിത്തിരക്കില്‍ നിന്ന് മാറി നില്‍ക്കാന്‍ Read More…
നടിക്ക് പുരസ്‌കാരം നല്‍കി, ‘പിന്നാലെ’യുള്ള ‘തുറിച്ചുനോട്ടം’; പാക് പ്രധാനമന്ത്രിയുടെ പഴയ വീഡിയോ വൈറലാകുന്നു
സാമൂഹികമാധ്യമങ്ങളില്‍ വൈറലായി മാറിയ വീഡിയോയിലെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ‘തുറിച്ചു നോട്ട’ത്തില്‍ വന്‍ വിമര്‍ശനം. പൊതുചടങ്ങില്‍വെച്ച് പാകിസ്താന്‍ പ്രധാനമന്ത്രി പാക് നടിയെ നോക്കുന്ന രംഗങ്ങളാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. ഇതുസംബന്ധിച്ച് നിരവധി ട്രോളുകളും പാക് പ്രധാനമന്ത്രിക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍ നിറയുന്നു. 2023-ല്‍ പാകിസ്താനിലെ പഞ്ചാബ് ഗവര്‍ണര്‍ ഹൗസില്‍ നടന്ന ഒരു പുരസ്‌കാരദാന ചടങ്ങിനിടെയുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്. നടി മാവ്‌റ ഹുസൈന് പുരസ്‌കാരം സമ്മാനിച്ചശേഷം പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നടിയെ മോശമായ അര്‍ഥത്തോടെ നോക്കിയെന്നാണ് സാമൂഹികമാധ്യമങ്ങളിലെ Read More…
നരച്ച മുടി പിഴുതാല്‍ കൂടുതല്‍ നരയ്ക്കുമോ? എന്താണ് വാസ്തവം ?
നരച്ച മുടി പൊതുവേ ആര്‍ക്കും അത്ര ഇഷ്ടമുള്ള കാര്യമാകില്ല. പ്രായമേറുന്നു എന്നതിന്റെ ലക്ഷണമാണ് നര എന്നതാണ് അതിന്റെ പിന്നിലെ കാര്യം. മുടി നരയ്ക്കുന്നതിന് കാരണങ്ങള്‍ പലതാണ്. അതുകൊണ്ട് ചെറുപ്പക്കാര്‍ക്കിടയിലും ഈ പ്രശ്‌നം പ്രായമാകുന്നതിന്റെ ലക്ഷണം തന്നെയാണെന്ന് പറയാനാകില്ല. എന്നാല്‍ നരച്ച മുടി കറുപ്പിക്കാന്‍ ഹെയര്‍ ഡൈ പോലുള്ള മാര്‍ഗങ്ങള്‍ മിക്കവാറും ആളുകള്‍ ഉപയോഗിക്കാറുണ്ട്. അധികം മുടി നരച്ചിട്ടില്ലെങ്കില്‍ ചിലരെങ്കിലും നരച്ച മുടി പിഴുതു മാറ്റാറുണ്ട്. മുടി കൂടുതല്‍ നരച്ചിട്ടുണ്ടെങ്കില്‍ പിഴുതുമാറ്റല്‍ പ്രായോഗികമല്ല. നരച്ച മുടി പിഴുതാല്‍ കൂടുതല്‍ Read More…









