പാമ്പുകളെ പേടിയില്ലാത്ത ചില ആളുകളുണ്ട്. ഇവരുടെ പാമ്പുകളോടൊപ്പമുള്ള വീഡിയോകൾ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. പക്ഷേ സംഭവം അൽപം വെറൈറ്റിയാണ്. ഇവിടെ താരം ഒരു രാജവെമ്പാലയാണ്. തൊപ്പി ധരിച്ച രാജവെമ്പാല……! വീഡിയോയില്‍ ഉഗ്ര വിഷമുള്ള രാജവെമ്പാലയെ കടിക്കാൻ പ്രേരിപ്പിക്കുകയാണ് യുവാവ്. പാമ്പിന്റെ തലയിൽ നെയ്തെടുത്ത ചെറിയ തൊപ്പി കെട്ടിവച്ചിട്ടുണ്ട്. പിന്നീട് പാമ്പിനെ പലപ്പോഴായി അദ്ദേഹം പ്രകോപിക്കുകയായിരുന്നു. ഇന്തോനേഷ്യൻ ഇൻഫ്ലുവൻസർ ‘സഹാബത്ത് ആലം’ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോ ആണിത്, പുതിയ ‘ആക്സസറിയിൽ’ രാജവെമ്പാലയെ കണ്ട ഞെട്ടലിലാണ് ആളുകൾ. തലയിൽ ചെറിയ Read More…
Author: ashtagon
സാമ്പ്രാണി പെൺതിരി.. ; വെറൈറ്റി ഗാനവുമായി ‘വ്യസനസമേതം ബന്ധുമിത്രാദികൾ’
എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് അനശ്വര രാജൻ നായികയാവുന്ന വ്യസനസമേതം ബന്ധുമിത്രാദികൾ സിനിമയിലെ ആദ്യഗാനം പുറത്തിറങ്ങി. ‘സാമ്പ്രാണി പെൺതിരി..’ എന്ന വരികളോടെ തുടങ്ങുന്ന വിനായക് ശശികുമാറിന്റെ വരികൾക്ക് അങ്കിത് മേനോനാണ് സംഗീതം നൽകിയിരിക്കുന്നത്. വുൾഫ്, തല, അന്താക്ഷരി, ജയ ജയ ജയ ജയ ഹേ, വാഴ, ഗുരുവായൂർ അമ്പലനടയിൽ തുടങ്ങിയ ചിത്രങ്ങളിലൊക്കെയും ഏറെ വ്യത്യസ്തമായ ഗാനങ്ങളുമായി സംഗീതത്തിൽ പുതുവഴികൾ തീർത്ത അങ്കിത് മേനോൻ ഇത്തവണയും തന്റെ സംഗീതത്തിന്റ മാജിക്ക് പ്രേക്ഷകർക്ക് നൽകും വിധത്തിൽ തന്നെയാണ് ചിത്രത്തിന് Read More…
രഹസ്യഭാഗത്തടക്കം സ്ക്രൂഡ്രൈവര്‍ കൊണ്ട് കുത്തി കാമുകിയെ കൊലപ്പെടുത്തി; ബ്രേക്കപ്പിനു ക്രൂരപ്രതികാരം
ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ തന്റെ കാമുകിയെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. 20കാരി സൈറയുടെ രഹസ്യഭാഗത്തടക്കം സ്ക്രൂ ഡ്രൈവറുപയോഗിച്ച് പതിനെട്ടോളം തവണ കുത്തിയാണ് യുവാവ് കൊലപാതകം നടത്തിയത്. റാഫി എന്ന യുവാവാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് സൈറക്കുനേരെ അതിക്രൂരമായ ആക്രമണം നടന്നത്. മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ഉമ്മ ഷെഫീനയാണ് വീടിനു സമീപത്തുള്ള ചോളപ്പാടത്തില്‍ സൈറയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ഷെഫീനയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ സൈറയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. സൈറയും റാഫിയും തമ്മില്‍ പ്രണയത്തിലായിരുന്നെന്ന് Read More…
‘എന്നെ തോല്‍പ്പിക്കുന്നവനെ ഞാന്‍ വിവാഹം ചെയ്യാം’; ഇന്ത്യയിലെ ആദ്യ വനിതാ ഗുസ്തിക്കാരി, പേരു കേട്ടാല്‍ പുരുഷ ഗുസ്തിക്കാർപോലും ഓടിയൊളിക്കും
ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗുസ്തിക്കാരിയായി ഹമീദ ബാനു കണക്കാക്കപ്പെടുന്നു. ഗോദയിലേയ്ക്ക് പ്രവേശിക്കുമ്പോൾ തന്നെ ഏറ്റവും പ്രശസ്തരായ ഗുസ്തിക്കാരെ പോലും കൈകൾ ഉയർത്തി കീഴടങ്ങാൻ പ്രേരിപ്പിക്കുന്ന ഒരു ഗുസ്തിക്കാരിയായിരുന്നു അവർ. വനിതാ ഗുസ്തിക്കാർ മാത്രമല്ല, പുരുഷ ഗുസ്തിക്കാർ പോലും അവരുടെ സാന്നിധ്യത്തിൽ വിയർക്കും. അവരുടെ പേര് കേൾക്കുന്ന മാത്രയിൽ തന്നെ പല പ്രമുഖ ഗുസ്തിക്കാരും മത്സരങ്ങളിൽ നിന്ന് പിന്മാറും. രണ്ട് പുരുഷ ഗുസ്തിക്കാരെ തോൽപ്പിച്ച ശേഷം ഹമീദ ബാനു ഗുജറാത്തിലെ ബറോഡയിൽ മത്സരിക്കാൻ എത്തിയപ്പോൾ, അവരുമായി പോരാടേണ്ടിയിരുന്ന ഗുസ്തിക്കാരൻ Read More…
ദിവസവും രാവിലെ തുളസിയില കഴിച്ചു നോക്കൂ, ഹൃദയാരോഗ്യം മെച്ചപ്പെടുത്തും; ഇത്രയും ഗുണങ്ങളോ ?
മിക്ക വീടുകളിലും തുളസിച്ചെടി ഉണ്ടാകും. ചുമ, ജലദോഷം, പനി, അണുബാധകള്‍ ഇവയെ പ്രതിരോധിക്കാന്‍ മാത്രമല്ല, വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും തുളസിയില സഹായിക്കും. ക്ലെന്‍സിങ്ങ് ഗുണങ്ങളുള്ള തുളസിവിഷാംശങ്ങളെ നീക്കി ശരീരത്തെ തണുപ്പിക്കും. ദിവസവും നാലഞ്ചു തുളസിയില ചവച്ചു കഴിക്കുന്നത് ചൂടിനെ കുറയ്ക്കും. തുളസി ചേര്‍ത്ത ഐസ്ട്രീ കഴിക്കുന്നതും ശരീരത്തിനു തണുപ്പു നല്‍കും. തുളസിയില രാവിലെ കഴിക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയാം. സമ്മര്‍ദ്ദവും ഉത്കണ്ഠയും അകറ്റുന്നു – ഒരു അഡാപ്‌റ്റോജന്‍ ആയ തുളസി, കോര്‍ട്ടിസോളിന്റെ അളവ് നിയന്ത്രിച്ച് സമ്മര്‍ദ്ദം കുറയ്ക്കാന്‍ Read More…
ഇത്തവണ 2000 പുരുഷന്മാരുമായി പരസ്യമായി കിടക്ക പങ്കിടും; പ്രഖ്യാപനവുമായി പോണ്‍ താരം, ‘പ്രകടനം’ ജൂണ്‍ 15ന് ലൈവ്
രണ്ടായിരം പുരുഷന്മാരുമായി കിടക്ക പങ്കിടുമെന്ന പ്രഖ്യാപനവുമായി പോണ്‍ താരവും ഒണ്‍ലി ഫാന്‍സ് മോഡലുമായ ബോണി ബ്ലൂ. 12 മണിക്കൂറിനുള്ളില്‍ 1000 പുരുഷന്മാര്‍ക്കൊപ്പം കിടക്ക പങ്കിട്ട് വാര്‍ത്തകളില്‍ ഇടം നേടിയ പോണ്‍ താരമാണ് ബോണി ബ്ലൂ. ജൂണ്‍ 15ന് 2000 പുരുഷന്മാര്‍ക്കൊപ്പം കിടക്ക പങ്കിടുമെന്നാണ് ഇവര്‍ അറിയിച്ചിരിയ്ക്കുന്നത്. എന്നാല്‍ ഈ പ്രഖ്യാപനത്തിന് ഒരു ദിവസത്തിന് ശേഷം ബോണി ബ്ലൂവിന്റെ ടിക് ടോക്കിലെയും ഇൻസ്റ്റാഗ്രാമിലെയും അക്കൗണ്ടുകൾ നീക്കം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ലോക റെക്കോഡ് സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 24 മണിക്കൂറിനുള്ളില്‍ Read More…
‘വിവാഹം കഴിച്ചാൽ എനിക്കെന്താണു നേട്ടം’? ചോദ്യവുമായി യുവതി: ചർച്ചയായി കുറിപ്പ്
സ്ത്രീകളുടെ ജീവിതത്തില്‍ കൂടുതല്‍ തിരക്കുകളും ഉത്തരവാദിത്വങ്ങളും കടന്നു വരുന്നത് വിവാഹശേഷമാണ്. ഭര്‍ത്താവിന്റെ കാര്യങ്ങളും, വീട്ടു കാര്യങ്ങളും, കുട്ടികളുടെ കാര്യങ്ങളുമൊക്കെ ഒരുമിച്ച് കൊണ്ടു പോകാന്‍ ബുദ്ധിമുട്ടുന്ന നിരവധി സ്ത്രീകള്‍ ഉണ്ട്. അതുകൊണ്ടു തന്നെ ഇന്നത്തെ പല സ്ത്രീകളും സിംഗിള്‍ ലൈഫ് തന്നെയാണ് തിരഞ്ഞെടുക്കാന്‍ ആഗ്രഹിയ്ക്കുന്നത്. ഇപ്പോള്‍ എന്തിനാണ് വിവാഹം കഴിയ്ക്കുന്നതെന്ന ചോദ്യവുമായി ഒരു യുവതി പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ” ഞാന്‍ അവിവാഹിതയും സമ്പാദിക്കുന്നവളും ആണെങ്കില്‍ എന്റെ അമ്മ നല്‍കുന്ന ഒരു കപ്പ് ചായയുമായായിരിക്കും ഉണരുന്നത്. Read More…
ദേ… ഇതാണ് ക്യാപ്റ്റന്‍… ഇങ്ങിനെയായിരിക്കണം കളി ; ശ്രേയസ് അയ്യര്‍ ഐപിഎല്ലില്‍ പുതിയ റെക്കോഡ് ഇട്ടു
ദേ…നായകനെന്നാല്‍ ഇങ്ങിനെയായിരിക്കണം എന്നാണ് ഐപിഎല്‍ കലാശപ്പോരിലേക്ക് നീങ്ങുമ്പോള്‍ പഞ്ചാബ് കിംഗ്‌സ് തങ്ങളുടെ നായകന്‍ ശ്രേയസ് അയ്യരെക്കുറിച്ച് പറയുക. കഴിഞ്ഞ തവണ കപ്പുയര്‍ത്തിക്കൊടുത്തിട്ടും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വില്‍പ്പനയ്ക്ക് വെച്ച ശ്രേയസ് അയ്യരെ ടീമിലെടുക്കുമ്പോള്‍ കപ്പില്‍ കുറഞ്ഞതൊന്നും പഞ്ചാബിന്റെ ലക്ഷ്യത്തില്‍ ഇല്ലായിരുന്നു. ഐപിഎല്ലില്‍ ഉജ്വല കുതിപ്പ് നല്‍കിയ പ്രതീക്ഷയെ ശ്രേയസ് അയ്യര്‍ തുണയ്ക്കുകയും ചെയ്തു. രണ്ടാം ക്വാളിഫയറില്‍ മുംബൈയെ വീഴ്ത്തി അവര്‍ കലാശപ്പോരില്‍ എത്തുകയും ചെയ്തു. ഇനി ഒരു കയ്യകലത്തില്‍ മാത്രമാണ് പഞ്ചാബിന്റെ ആദ്യത്തെ ഐപിഎല്‍ കിരീടം നില്‍ക്കുന്നത്. Read More…
ഇസ്രയേല്‍ ആക്രമണത്തില്‍ ഒമ്പതു കുഞ്ഞുങ്ങളെ നഷ്‌ടപ്പെട്ട ഡോക്‌ടറുടെ ഭര്‍ത്താവും മരിച്ചു
ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഒമ്പതു കുഞ്ഞുങ്ങളെ നഷ്‌ടപ്പെട്ട പലസ്‌തീന്‍ ഡോക്‌ടറുടെ ഭര്‍ത്താവും ചികിത്സയിലിരിക്കെ മരിച്ചു. നാസര്‍ മെഡിക്കല്‍ കോംപ്ലക്‌സിലെ ശിശുരോഗ വിദഗ്‌ധയായ ഡോ. അലാ അല്‍ നജ്‌ജാറിന്റെ ഭര്‍ത്താവ് ഡോ. ഹംദി അല്‍ നജ്‌ജാറാണു മരിച്ചത്. കഴിഞ്ഞയാഴ്‌ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹംദിക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. അലാ-ഹംദി ദമ്പതികളുടെ പത്തു മക്കളില്‍ ഒമ്പതുപേരും ഇസ്രയേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 11 വയസുള്ള ആദവും ഹംദിയും മാത്രമാണ് ആക്രമണത്തില്‍നിന്നു രക്ഷപ്പെട്ടത്. ചികിത്സയില്‍ കഴിയുന്ന ആദത്തിന്റെ സമീപം ഹംദി നില്‍ക്കുന്ന ചിത്രങ്ങള്‍ നേരത്തേ Read More…









