ഒരു ഒന്നര പെഗ്ഗുവരെ കഴിച്ചാല്‍ കുഴമില്ല എന്നുള്ളതായിരുന്നു ഇതുവരെ സ്ഥിരം മദ്യപാനികളെ ആശ്വസിപ്പിച്ചിരുന്ന കാര്യം. എന്നാല്‍ പരിമിതമായ തോതിലുള്ള മദ്യപാനം പോലും പാന്‍ക്രിയാറ്റിക് അര്‍ബുദത്തിന്റെ സാധ്യത വര്‍ധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ അടുത്തിടെ നടന്ന ഒരു പഠനം വ്യക്തമാക്കുന്നു. ലോകാരോഗ്യ സംഘടനയുടെ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സറാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഇതിനായി 25 ലക്ഷം മുതിര്‍ന്നവരുടെ ഡേറ്റ ശേഖരിക്കുകയും 10,000ലധികം പാന്‍ക്രിയാറ്റിക് അര്‍ബുദ കേസുകള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുകയും ചെയ്തു. പ്രതിദിനം ഒരു Read More…
Author: ashtagon
മുടി കൊഴിച്ചില്‍ തടയും ഭക്ഷണങ്ങള്‍; ആഹാരത്തില്‍ ഇവയൊക്കെ ഉള്‍പ്പെടുത്താന്‍ മറക്കേല്ലേ…
സ്ത്രീകളുടേയും പുരുഷന്മാരുടേയുമൊക്കെ പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ് മുടികൊഴിച്ചില്‍. മുടി വളരാന്‍ പലവിധത്തിലുള്ള പരീക്ഷണങ്ങളും നടത്താറുമുണ്ട്. എന്നാല്‍ ശരീരത്തിന് പോഷകങ്ങള്‍ കിട്ടേണ്ടുന്നത് പോലെ തന്നെ മുടിയ്ക്കും ചില പോഷകങ്ങള്‍ ആവശ്യമാണ്. മുടി സമൃദ്ധമായി വളരാനും മുടികൊഴിച്ചില്‍ പോലുള്ള പ്രശ്്‌നങ്ങള്‍ പരിഹരിയ്ക്കാനും ഇനി പറയുന്ന ആഹാരങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം….. ഇലക്കറികള്‍ – ഇലക്കറികള്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതുപോലെ മുടി വളര്‍ത്താനും ഇത് ഏറെ സഹായിക്കാറുണ്ട്. വൈറ്റമിന്‍ എ, സി, കരോട്ടിന്‍, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയെല്ലാം ഇലക്കറികളിലൂടെ ലഭിക്കുന്നു. അതുപോലെ Read More…
വായ പരിശോധിച്ചാല്‍ അറിയാം, അര്‍ബുദം മുതല്‍ ലൈംഗിക രോഗങ്ങള്‍ വരെ, അഞ്ച് ആരോഗ്യപ്രശ്നങ്ങൾ
ഒരു രോഗം വരുന്നതിന് പിന്നാലെ ഘോഷയാത്ര പോലെയാണ് മറ്റ് രോഗങ്ങളും വരുന്നത്. ചില രോഗങ്ങളൊക്കെ പരസ്പരം ബന്ധപ്പെട്ട് തന്നെ കിടക്കുമെന്ന് പറയാം. ചില ഘട്ടങ്ങളില്‍ ഒരു അവയവം തന്നെ പല രോഗങ്ങളെ കുറിച്ചും മുന്നറിയിപ്പ് നല്‍കാം. വായൊന്ന് നോക്കിയാല്‍ ഹൃദ്രോഗം മുതല്‍ ഓട്ടോഇമ്മ്യൂണ്‍ രോഗം വരെ പല പ്രശ്നങ്ങളെയും കുറിച്ചുള്ള സൂചന ലഭിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഈ പറയുന്ന രോഗങ്ങളൊക്കെ വായ നോക്കിയാല്‍ തന്നെ മനസിലാക്കാന്‍ പറ്റുന്നവയാണ്….. പ്രമേഹം – വായിലുണ്ടാകുന്ന പൂപ്പല്‍ അനിയന്ത്രിതമായ പ്രമേഹം, Read More…
20 കോടിയുടെ സൂപ്പര്‍കാര്‍ സ്വന്തമാക്കി തമിഴകത്തിന്റെ കാര്‍ റേസര്‍ സൂപ്പര്‍സ്റ്റാര്‍
സിനിമ കഴിഞ്ഞാല്‍ തമിഴകത്തിന്റെ സൂപ്പര്‍ താരം അജിത്തിന് കാര്‍ റേസിംഗിലാണ് താല്പര്യം. പണ്ടേ വണ്ടിഭ്രാന്തനായ നടന്‍ അടുത്തിടെ സ്വന്തമായൊരു റേസിംഗ് ടീമെല്ലാം രൂപീകരിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഗുഡ് ബാഡ് അഗ്ലിയുടെ വിജയത്തിന് പിന്നാലെ കോടികള്‍ മുടക്കി പുത്തനൊരു സൂപ്പര്‍കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് അജിത്ത്. വിലയേറിയതും അപൂര്‍വവുമായ സൂപ്പര്‍കാറുകളില്‍ ഒന്നായ മക്ലാരന്‍ സെന്നയാണ് പ്രൊഫഷണല്‍ റേസ്‌കാര്‍ ഡ്രൈവര്‍ കൂടിയായ അജിത്ത് സ്വന്തമാക്കിയിരിയ്ക്കുന്നത്. 20 കോടി രൂപയോളമാണ് ഈ പുതിയ വാഹനത്തിനായി നടന്‍ മുടക്കിയിരിക്കുന്നത്. ഐക്കണിക് മാര്‍ല്‍ബോറോ Read More…
നാടൻ പാട്ടിന് ചുവടുവച്ച് രേണു സുധിയുടെ വൈറൽ വീഡിയോ; ചിരിച്ചു ചത്തു തങ്കമ്മേ എന്ന് കമന്റ്
അടുത്തിടെയായി സോഷ്യല്‍ മീഡിയയല്‍ എറ്റവും വൈറലായ പേരാണ് രേണു സുധിയുടേത്. രേണു സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്ന റീല്‍സ് വീഡിയോകള്‍ക്ക് ധാരാളം വിമര്‍ശനങ്ങള്‍ കേള്‍ക്കാറുണ്ട്. ഭര്‍ത്താവിന്റെ മരണ ശേഷം ഫോട്ടോ ഷൂട്ടുകളിലും റീല്‍സുകളിലും ഗ്ലാമറസായി പ്രത്യക്ഷപ്പെട്ടതും ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നതും അഭിനയം ഓവറാവുന്നുണ്ടെന്നുമടക്കമാണ് രേണുവിനെതിരെ സൈബര്‍ ആക്രമണങ്ങള്‍. ഇപ്പോഴിതാ കലാഭവൻ മണിയുടെ നാടൻ പാട്ടിന് ചുവടുവയ്ക്കുകയാണ് രേണു സുധി. ‘വരുത്തന്റൊപ്പം ഒളിച്ചു ചാടിയ തങ്കമ്മേ’ എന്ന നാടൻ പാട്ടിനാണ് രേണു സുധി ചുവടുവച്ചിരിക്കുന്നത്. ആൽബത്തിന്റെ ഷൂട്ടിനിടയില്‍ വാഗമണ്ണിൽ വച്ചാണ് ഡാൻസ് Read More…
മൂര്‍ഖന്‍ പാമ്പിന്റെ പത്തിയിൽതന്നെ ഉമ്മ വെച്ച് യുവാവ്; അനുകരിക്കരുതെന്ന് മുന്നറിയിപ്പ്
നമ്മളെ അതിശയിപ്പിക്കുന്ന നിരവധി വിഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ കാണാറുണ്ട്. ഒരു പേടിയുമില്ലാതെ വിഷമുളള പാമ്പുകളുടെകൂടെ ഇടപഴകുന്ന വിഡിയോകളും ഇത്തരം വൈറല്‍ വീഡിയോകളില്‍ ഉള്‍പ്പെടും. ഇപ്പോഴിതാ, ഒരു മൂര്‍ഖന്‍പാമ്പിന്റെ പത്തിയില്‍ ഉമ്മ നല്‍കുന്ന യുവാവിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘സ്നേക്ക് കിംഗ്, ആരും ഇത് അനുകരിക്കരുത്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. യാതൊരു ഭയവും കൂടാതെ പാമ്പിന്റെ പത്തിയിൽ ഉമ്മ വയ്ക്കുന്ന യുവാവിന്റെ വീഡിയോ സ്നേക്ക് സൊഹൈല്‍ എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. ചിലരൊക്കെ സോഷ്യൽ മീഡിയയിൽ Read More…
ചാരവൃത്തിക്കു ചുക്കാന്‍ പിടിച്ചത് ‘മാഡം എന്‍’; ഐ.എസ്.ഐയുടെ ട്രോജന്‍ കുതിര: ലക്ഷ്യം ഇന്ത്യയില്‍ അഞ്ഞൂറോളം ചാരന്‍മാരുടെ സ്ലീപ്പര്‍ സെല്‍
ഇന്ത്യന്‍ സാമൂഹികമാധ്യമ ഇന്‍ഫ്‌ളുവന്‍സര്‍മാരെ പാക് ചാരസംഘടന ഐ.എസ്.ഐ. വലയിലാക്കിയത് ലാഹോറിലെ ‘മാഡം എന്‍’ വഴിയെന്നു വെളിപ്പെടുത്തല്‍. ലാഹോറില്‍ ട്രാവല്‍ ഏജന്‍സി ബിസിനസ് നടത്തുന്ന നോഷബ ഷെഹ്‌സാദ് മുഖേനെയാണ് ഇന്ത്യന്‍ വ്‌ളോഗര്‍മാര്‍ പാകിസ്‌താനിലെത്തിയതെന്നാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. ഇന്ത്യയിലുടനീളം അഞ്ഞൂറോളം ചാരന്‍മാരുടെ സ്ലീപ്പര്‍ സെല്‍ ശൃംഖല സ്‌ഥാപിക്കാനാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നതെന്നും വ്യക്‌തമായി. ചാരവൃത്തിക്ക് അറസ്‌റ്റിലായ യുട്യൂബര്‍മാരായ ജ്യോതി മല്‍ഹോത്രയെയും ജസ്‌ബീര്‍ സിങ്ങഇനെയും ചോദ്യംചെയ്‌തതില്‍നിന്നാണ് ‘മാഡം എന്‍’ എന്ന പേര് അന്വേഷണസംഘത്തിനു വീണു കിട്ടുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ലാഹോറിലെ Read More…
മാരക ആണവ മിസൈലുമായി ചൈന; ദൂരപരിധി 12,000 കി.മീ; ഹിരോഷിമയില്‍ വീണ ബോംബുകളേക്കാള്‍ 200 മടങ്ങ് ശക്തം
ബെയ്ജിങ്: തങ്ങളുടെ ഏറ്റവും കരുത്തുറ്റ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് ചൈന. 12,000 കിലോമീറ്റര്‍വരെ താണ്ടാന്‍ ശേഷിയുണ്ടെന്ന് ചൈന അവകാശപ്പെടുന്ന ഡി.എഫ്.-5ബിയുടെ കൂടുതല്‍ വിവരങ്ങളാണ് വെളിപ്പെടുത്തിയത്. അമേരിക്കയെപ്പോലും ലക്ഷ്യമിടാന്‍ ശേഷിയുള്ള ഈ ആണവമിസൈല്‍ ചൈനയുടെ ആയുധപ്പുരയിലെ ഏറ്റവും മാരകവും ശക്തവുമായ ആയുധങ്ങളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. വ്യാപാര തര്‍ക്കങ്ങളില്‍ത്തട്ടി യു.എസുമായുള്ള അസ്വാരസ്യങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് വെളിപ്പെടുത്തലെന്നതും ശ്രദ്ധേയം. രാജ്യത്തെ ഒന്നാം തലമുറയില്‍പ്പെട്ട തന്ത്രപരമായ മിസൈലായാണ് ഡി.എഫ്.-5ബിയെ ചൈന വിശേഷിപ്പിക്കുന്നത്. ശീതയുദ്ധ കാലഘട്ടത്തില്‍ വികസിപ്പിച്ചെടുത്ത ഡി.എഫ്-5 മോഡലിന്റെ തന്ത്രപ്രധാന നവീകരണമാണ് Read More…
വി വിമര്‍ശകരേ… കണ്ടോളൂ…. ഇതാണ് റൊണാള്‍ഡോ; ജര്‍മ്മനി വീണു, 137-ാം ഗോള്‍, അടുത്തലക്ഷ്യം ?
ലോകഫുട്‌ബോളില്‍ ഇതിഹാസമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചെയ്യാത്ത കാര്യങ്ങളില്ല. രാജ്യത്തിനും കളിക്കുന്ന ക്ലബ്ബിനും മരിച്ചു കളിക്കുന്ന താരത്തിന്റെ റെക്കോഡില്‍ അനേകം കാര്യങ്ങളുണ്ടെങ്കിലൂം സാധ്യമല്ലാത്ത ചില കാര്യങ്ങളുണ്ടായിരുന്നു. ജര്‍മ്മനിയെ തോല്‍പ്പിക്കുന്നത് അതിലൊന്നായിരുന്നു. മ്യൂണിക്കില്‍ നടന്ന നേഷന്‍സ് ലീഗ് സെമിഫൈനലില്‍ റൊണാള്‍ഡോ ടീമിനെ വിജയിച്ചപ്പോള്‍ അത് അദ്ദേഹത്തിന്റെ റെക്കോര്‍ഡ് ഗോള്‍ സ്‌കോറിങ് വര്‍ധിപ്പിക്കുക മാത്രമായിരുന്നില്ല നീണ്ട കാത്തിരിപ്പിനുള്ള വിരാമമായിരുന്നു. ഇതുവരെ അഞ്ചു മത്സരം കളിച്ചിട്ടും ജര്‍മ്മനിക്കെതിരേ ജയിക്കാനായിരുന്നില്ല. ഇതിന് മുമ്പ് ജര്‍മ്മനിയോട് അഞ്ച് തവണ കളിച്ചു, അഞ്ചിലും തോറ്റു. 2000 യൂറോയിലാണ് Read More…









