Featured Oddly News

സൈനികർ ആയുധങ്ങളിൽ കോണ്ടം ഉപയോഗിച്ചത് എന്തിനാണ്? കാരണം നിങ്ങളെ അത്ഭുതപ്പെടുത്തും

മുൻകാലങ്ങളിൽ, യുദ്ധസമയത്ത് ആയുധങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ നിരവധി നടപടികൾ സ്വീകരിച്ചിരുന്നു, അല്ലാത്തപക്ഷം ആയുധങ്ങൾ കാലക്രമേണ കേടാകും. അതിലൊന്നാണ് ആയുധങ്ങളിൽ കോണ്ടം ഇടുക എന്നത്. വാസ്തവത്തിൽ, ഇത് ഒന്നോ രണ്ടോ യുദ്ധങ്ങളുടെ കാര്യമല്ല, പക്ഷേ അത് വലിയ തോതിൽ പല തരത്തിൽ ഉപയോഗിക്കപ്പെട്ടു. എന്നാല്‍ അത് ഇപ്പോൾ ഉപയോഗിക്കുന്നുണ്ടോ ? ഇല്ലെങ്കിൽ, എന്തുകൊണ്ടാണ് ഇത് മുമ്പ് ഉപയോഗിച്ചത്? ആയുധങ്ങളിൽ കോണ്ടം ഉപയോഗിച്ചത് എന്തുകൊണ്ട്? 1971-ൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധത്തിൽ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നു. വെള്ളത്തിൽ നിന്നും ചെളിയിൽ Read More…

Myth and Reality

‘മറ്റൊരു മാരക വൈറസ് ദശലക്ഷക്കണക്കിന് ആളുകളെ കൊല്ലും’; ജാപ്പനീസ് ബാബ വാംഗയുടെ ഭയാനക പ്രവചനങ്ങൾ

ജപ്പാനിലെ റിയോ ടാറ്റ്‌സുകി നടത്തിയ നിരവധി പ്രവചനങ്ങൾ കാലക്രമേണ സത്യമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച്, കൊറോണ വൈറസ് പാൻഡെമിക് പൊട്ടിപ്പുറപ്പെടുമെന്ന് അവർ മുൻകൂട്ടി കണ്ടിരുന്നു. ബാബ വാംഗയെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം. ബൾഗേറിയയിൽ നിന്നുള്ള അന്ധയായ ഈ മിസ്റ്റിക്ക് 50 വർഷത്തിലേറെയായി തന്റെ വിചിത്രമായ പ്രവചനങ്ങളിലൂടെ ലോകശ്രദ്ധ ആകർഷിച്ചു. കമ്മ്യൂണിസത്തിന്റെ ഉയർച്ചയും തകർച്ചയും, മറ്റ് നിരവധി പ്രധാന രാഷ്ട്രീയ സംഭവങ്ങൾ എന്നിവ ഇവര്‍ പ്രവചിച്ചിട്ടുണ്ട്. ഭാവിയിലെ സംഭവങ്ങൾ പ്രവചിക്കാനുള്ള കഴിവ് ഉണ്ടെന്ന് അവകാശപ്പെടുന്ന മറ്റ് നിരവധി പേരുണ്ട്. ജപ്പാനിലെ റിയോ Read More…

Good News

പരസ്പരം ആക്രമിക്കാതെ മണിക്കൂറുകളോളം കുഴിയിൽ കടുവയും നായും, ഇരുവര്‍ക്കും തുണയായത് നായയുടെ കുര

കുമളി ചെല്ലാര്‍ കോവിലിനടുത്ത് ശനിയാഴ്ച രാത്രി കടുക്കാസിറ്റിയില്‍ ഒരേകുഴിയില്‍ കുടുങ്ങിയ കടുവയും നായയും. ഒരു രാത്രി മുഴുവന്‍ ഇരുവരും ഒരുമിച്ചായിരുന്നുവെങ്കിലും നായയെ കടുവ ഉപദ്രവിച്ചില്ല. വനംവകുപ്പുദ്യോഗസ്ഥരെത്തി കടുവയെ മയക്കുവെടിവച്ചു കാട്ടിലേക്കയച്ചു. നായയെയും രക്ഷിച്ചു. കൈ​യെ​ത്തും അ​ക​ല​ത്തി​ൽ ഇ​ര ഉ​ണ്ടാ​യി​ട്ടും കൊ​ല്ലാ​തെ​ ക​ടു​വ​യും തൊ​ട്ട​ടു​ത്ത്​ ശ​ത്രു​വി​നെ ക​ണ്ടി​ട്ടും അ​ന​ക്ക​മി​ല്ലാ​തെ നാ​യും കഴിഞ്ഞു. ഒ​ടു​വി​ൽ ഇ​ര​യു​ടെ കു​ര ക​ടു​വ​ക്കും ര​ക്ഷ​യാ​യി. ക​ടു​വ​യും നാ​യും മ​ണി​ക്കൂ​റു​ക​ളോ​ളം കു​ഴി​യി​ൽ കി​ട​ന്ന​ത് നാ​ട്ടു​കാ​ർ​ക്കും കൗ​തു​ക​ക്കാ​ഴ്ച​യാ​യി. വ​യ​ലി​ൽ ക​രോ​ട്ട്, സ​ണ്ണി​യു​ടെ ഏ​ല​ത്തോ​ട്ട​ത്തി​ലെ 15 അ​ടി​യി​ല​ധി​കം ആ​ഴ​മു​ള്ള Read More…

Crime

17വയസ്സുകാരിയുടെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തിയ സംഭവം; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

ബംഗളൂരു: മൂന്നാഴ്ചയ്ക്ക് മുമ്പ് കാണാതായ 17 വയസ്സുകാരിയുടെ മൃതദേഹം ഒഴിഞ്ഞ പ്രദേശത്ത് നിന്ന് കണ്ടെത്തിയതിൽ നിർണായകമായി സി.സി.ടി.വി ദൃശ്യങ്ങൾ. സംഭവത്തിൽ ബിഹാർ സ്വദേശികളെ അറസ്റ്റു ചെയ്തു. സ്യൂട്ട്‌കേസ്‌ ചുമന്നുകൊണ്ടുപോകുന്ന രണ്ട്‌ പുരുഷന്മാരുടെ സി.സിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. മേയ്‌ 21-ന്‌ ചന്ദപുരയിലെ റെയില്‍വേ ട്രാക്കുകള്‍ക്കു സമീപം നീല സ്യൂട്ട്‌കേസിനുള്ളില്‍ ചുരുട്ടിക്കൂട്ടിയ നിലയിലാണു പതിനേഴു വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്‌. സംഭവത്തിനു ഒരു ദിവസം മുമ്പ്‌ രണ്ടുപേര്‍ സ്യൂട്ട്‌കേസ്‌ ചുമന്നുകൊണ്ടുപോകുന്നത്‌ സി.സി.ടിവി ദൃശ്യങ്ങളില്‍ കാണാം. ഇവര്‍ രാത്രി 11.51 ന്‌ Read More…

Lifestyle

സ്തനഭംഗി നിലനിര്‍ത്താം; പെണ്‍കുട്ടികളെ അലട്ടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ട്

സ്ത്രീ ശരീരത്തെ കൂടുതല്‍ ആകര്‍ഷകവും വടിവൊത്തതുമാക്കുന്ന അവയവമാണ് സ്തനം. പുരുഷന്മാരിലും സ്ത്രീകളിലും സ്തനങ്ങള്‍ കാണപ്പെടുന്നുവെങ്കിലും സ്ത്രീകളില്‍ അതിന് പ്രത്യേക പ്രാധാന്യമുണ്ട്. ചെറിയ പ്രായത്തില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സ്തനങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമൊന്നും കാണുകയില്ല. എന്നാല്‍ പെണ്‍കുട്ടി വളരുന്തോറും സ്തനങ്ങളും വളരുന്നു. അണ്ഡാശയങ്ങള്‍ ഉല്പാദിപ്പിക്കുന്ന സ്‌ത്രൈണ ഹോര്‍മോണുകളാണ് ഇതിന് പ്രേരകമാകുന്നത്. ഹോര്‍മോണുകളുടെ പ്രവര്‍ത്തനം കൗമാരത്തിന്റെ തുടക്കത്തില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്പാദിപ്പിച്ചു തുടങ്ങുന്നതോടെയാണ് സ്തന വളര്‍ച്ചയുടെ ആരംഭം. പ്രൊജസ്‌ട്രോണ്‍, പ്രൊലാക്ടിന്‍ തുടങ്ങിയ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം തുടങ്ങുന്നതോടെ സ്തനങ്ങള്‍ കൂടുതല്‍ വികസിക്കുന്നു. Read More…

Fitness

അമിതവണ്ണം കുറയ്ക്കാം, സുന്ദരിയാകാം; ചില കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ട്

അമിതവണ്ണം നിയന്ത്രിച്ച് സുന്ദരിയാകണമെന്നു ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. ശരീരത്തിന്റെ തൂക്കം നിയന്ത്രിക്കുന്നതിനു മുന്‍പ് ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരഭാരം സ്വയം നിയന്ത്രിക്കുന്നവരും വിദഗ്ദ്ധരുടെ നിര്‍ദേശം സ്വീകരിക്കുന്നവരും ചില കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. അമിതവണ്ണം നിയന്ത്രിച്ച് സുന്ദരിയാകണമെന്നു ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. ശരീരത്തിന്റെ തൂക്കം നിയന്ത്രിക്കുന്നതിനു മുന്‍പ് ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരഭാരം സ്വയം നിയന്ത്രിക്കുന്നവരും വിദഗ്ദ്ധരുടെ നിര്‍ദേശം സ്വീകരിക്കുന്നവരും ചില കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. വണ്ണം കുറയ്ക്കാം കരുതലോടെ ശരീരത്തിന്റെ തൂക്കം പെട്ടെന്ന് കുറയുമ്പോള്‍ അതായത് 3-4 കിലോയില്‍ കൂടുതല്‍ കുറയുന്നത് ശരീരത്തെ പ്രതികൂലമായി ബാധിക്കും. Read More…

Myth and Reality

മരണാനന്തരം എന്താണ് നമുക്ക് സംഭവിക്കുക? 24 മിനിട്ടുനേരം മരിച്ച 50കാരിയുടെ അനുഭവം

മരണാനന്തരം എന്താണ് നമുക്ക് സംഭവിക്കുക? വിശ്വാസങ്ങളും മിത്തുകളും പുസ്തകങ്ങളുമൊക്കെ നല്‍കുന്ന ഉത്തരങ്ങള്‍ പൂര്‍ണതയില്ലാതെ എ​പ്പോഴും അവശേഷിക്കും. ശാസ്ത്രം മഹത്തായ പല കണ്ടുപിടിത്തങ്ങളും നടത്തിയെങ്കിലും ഈ ചോദ്യത്തിന് മാത്രം കൃത്യമായ ഒരു ഉത്തരം ലഭിച്ചിട്ടില്ല. മരണശേഷം ശൂന്യതയല്ലാതെ ഒന്നുമുണ്ടാകില്ലെന്ന പലരും വിശ്വസിക്കുന്നു. എന്നാല്‍ ഇവിടെ മരണശേഷം എന്താണ് സംഭവിക്കുക എന്ന ചോദ്യത്തിന് ഒരു ഉത്തരം നല്‍കുകയാണ് അൻഡലൂഷ്യയിലെ പത്രപ്രവർത്തകയും സാമൂഹ്യശാസ്ത്രജ്ഞയുമായ ടെസ്സ റൊമേറോ. ഈ അവസ്ഥയിലൂടെ താന്‍ കടന്നുപോയെന്നാണ് അവര്‍ അവകാശപ്പെടുന്നത്.50 വയസുള്ള ഈ സ്ത്രീ മരിച്ചതായി ഡോക്ടര്‍ Read More…

Celebrity

‘സുഹാസിനിയ്ക്ക് സന്ദര്യമുണ്ടെന്ന ‘അഹങ്കാര’മാണ്, അല്ലെങ്കിൽ ഒരിക്കലും അങ്ങനെ പറയില്ല’; തുറന്നടിച്ച് പാർത്ഥിപൻ

മലയാളി എക്കാലവും ഓർത്തിരിക്കുന്ന അപൂര്‍വം നായികമാരിൽ ഒരാളാണ് സുഹാസിനി . തമിഴിലെ പ്രശസ്ത സംവിധായകൻ മണിരത്നത്തെയാണ് സുഹാസിനി വിവാഹം കഴിച്ചത്. എൺപതുകൾ മുതൽ അഭിനയ ലോകത്ത് നിൽക്കുന്ന സുഹാസിനിയുടെ സൗന്ദര്യം ഇന്നും ആരാധകരെ അമ്പരപ്പിയ്ക്കുന്നതാണ്. പ്രായത്തെ വെല്ലുന്ന സൗന്ദര്യം. 63 വയസ്സായിട്ടും സുഹാസിനിയുടെ മുഖത്തെ ആ അഴകും പ്രസരിപ്പും ഹൈവോള്‍ട്ടേജ് ചിരിയും മാറുന്നില്ല. ഒരു പൊതു പരിപാടിയിൽവച്ച് സുഹാസിനിയുടെ ഈ സൗന്ദര്യത്തെക്കുറിച്ച് നടന്‍ പാർത്ഥിപൻ സംസാരിച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സ്വന്തം Read More…

Healthy Food

ഏത്തപ്പഴം നല്ലതു തന്നെ… പക്ഷേ വെറും വയറ്റില്‍ കഴിച്ചാല്‍…

മനുഷ്യന്റെ ആരോഗ്യപരിപാലനത്തില്‍ പ്രാതലിന് വലിയ പങ്കുണ്ട്. സ്‌കൂള്‍ കുട്ടികളും ഉദ്യോഗസ്ഥരും മറ്റും എളുപ്പം പരിഗണിച്ച് വെറും വയറ്റില്‍ ഏത്തപ്പഴം കഴിക്കുന്നതായി കണ്ടുവരുന്നുണ്ട്. ഏത്തപ്പഴം അടിസ്ഥാനപരമായി അസിഡിക്കാണ്. അതിനാല്‍ വെറും വയറ്റില്‍ അത് കഴിക്കുന്നത് ഉദരകോശങ്ങള്‍ക്കും കുടലിനും ദോഷം ചെയ്യും. ഇതില്‍ വലിയ അളവില്‍ പൊട്ടാസ്യമുണ്ട്. ഇത് വെറും വയറ്റില്‍ ഉളളില്‍ ചെല്ലുന്നത് നന്നല്ല. എന്നാല്‍ ഏത്തപ്പഴം നുറുക്കിയതില്‍ കുതിര്‍ത്തു വച്ച ബദാമും ഉണക്കമുന്തിരിയും ചേര്‍ത്ത് കഴിച്ചാല്‍ അസിഡിറ്റിയുടെ തീവ്രത കുറയ്ക്കും. ഇതില്‍ വലിയ അളവില്‍ സ്വാഭാവിക മധുരമുണ്ട്. Read More…