പരീക്ഷയൊക്കെ കഴിഞ്ഞ് ഹോസ്റ്റലില്‍ നിന്നും വീട്ടിലേക്ക് പെണ്‍കുട്ടി മടങ്ങിയത് ബാഗുകള്‍ മുളങ്കമ്പില്‍ തൂക്കി. ചൈനയിലെ ഗാവോക്കാവോ പരീക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഭാരമേറിയ അനേകം ബാഗുകള്‍ ഒരു മുളങ്കമ്പില്‍ കെട്ടിത്തൂക്കി ഒറ്റയ്ക്ക് ചുമന്ന് നടക്കുന്ന ചൈനീസ് വിദ്യാര്‍ത്ഥിനിയുടെ വീഡിയോ ഓണ്‍ലൈനില്‍ ഹൃദയം സ്പര്‍ശിച്ചു. ഒരു ചൈനീസ് സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് രാജ്യത്തുടനീളം വ്യാപകമായ പ്രശംസയും പിന്തുണയും നേടി. ദക്ഷിണ ചൈനയിലെ ഗ്വാങ്സി പ്രവിശ്യയിലെ ഗ്വിലിനിലുള്ള ഗ്വാന്‍യാങ് കൗണ്ടി നമ്പര്‍ 2 സീനിയര്‍ ഹൈസ്‌കൂളിന് പുറത്ത്, ലിയു എന്ന് വിളിക്കപ്പെടുന്ന Read More…
Author: ashtagon
മോഷ്ടാവ് കുത്തിയത് 22 തവണ; വച്ചുപിടുപ്പിച്ച മാറിടത്തില്‍ കൊണ്ടതിനാല്‍ യുവതി രക്ഷപ്പെട്ടു
അപ്രതീക്ഷിതമായി ഉണ്ടായ കത്തി ആക്രമണത്തില്‍ പരിക്കേല്‍ക്കാതെ യുവതിയെ രക്ഷപ്പെടുത്തിയത് വെച്ചുപിടുപ്പിച്ച മാറിടം. തെക്കുകിഴക്കന്‍ ചൈനയിലെ സംഭവത്തില്‍ മോഷണശ്രമത്തിനിടയില്‍ അക്രമിയുടെ കുത്തുകള്‍ യുവതിയുടെ ഇംപ്ലാന്റ് ബ്രെസ്റ്റില്‍ ആയതിനാലാണ് യുവതി രക്ഷപ്പെട്ടത്. 22 തവണയായിരുന്നു പ്രതി ഇരയെ കുത്തിയത്. ഒടുവില്‍ അയാള്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു. മെയ് 22 ന് ഷെജിയാങ് പ്രവിശ്യയിലെ ഹാങ്ഷൗവിലെ മിക്സി ഷോപ്പിംഗ് മാളിലാണ് ആക്രമണം നടന്നത്. 30 കാരിയായ മാ എന്ന് പേരുള്ള ഇര അവളുടെ കാറില്‍ കയറുന്നതിനിടെ ഒരു യുവാവ് പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. Read More…
ചോര്‍ത്തിയത് 1600 കോടി പാസ്‌വേഡുകള്‍! ഏറ്റവും വലിയ ഡേറ്റ മോഷണം, സര്‍ക്കാര്‍ അക്കൗണ്ടുകളും ചോര്‍ന്നു
വിവിധ പ്ലാറ്റ്‌ഫോമുകളിലെ ഉപയോക്താക്കളുടെ 1600 കോടി പാസ്‌വേഡുകള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഡേറ്റാ മോഷണമാണു നടന്നിരിക്കുന്നതെന്ന് സൈബര്‍ന്യൂസ്, ഫോര്‍ബ്‌സ് റിപ്പോര്‍ട്ടുകള്‍. ഇ-മെയില്‍, ഗൂഗിള്‍ അക്കൗണ്ട് വിവരങ്ങള്‍ക്കു പുറമേ ഫെയ്‌സ്ബുക്ക്, ടെലിഗ്രാം, ഇന്‍സ്റ്റഗ്രാം, ആപ്പിള്‍, തുടങ്ങിയവയിലെ അക്കൗണ്ടുകള്‍, വിവിധ സര്‍ക്കാര്‍ പോര്‍ട്ടലുകളിലെ ലോഗിന്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ന്നതായാണു സംശയം. സൈബര്‍ ന്യൂസ് ഗവേഷകര്‍ നടത്തിയ അന്വേഷണത്തിലാണ് ഡേറ്റാ മോഷണം പുറത്തുവന്നത്. ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ലോഗിന്‍ വിവരങ്ങള്‍ ചോര്‍ന്നത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നത്. Read More…
ഹോട്ടല്‍മുറിയുടെ കര്‍ട്ടനിടാന്‍ മറന്നു! റോഡില്‍ ജനക്കൂട്ടം, വീഡിയോ പകര്‍ത്തിയതില്‍ വിമര്‍ശനം
പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയില്‍ കര്‍ട്ടനിടാതെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ദമ്പതികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് ജനക്കൂട്ടം. രാജസ്ഥാനിലെ ജയ്പൂരിലുള്ള പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയിലെ സംഭവങ്ങളാണ് പ്രചരിക്കുന്നത്. ഹോട്ടലിന് പുറത്ത് റോഡരികില്‍ നിന്നും ജനക്കൂട്ടം എടുത്ത വീഡിയോയാണ് പ്രചരിക്കുന്നത്. മുറിയുടെ റോഡ് സൈഡിലുള്ള വലിയ ജനാലയുടെ കര്‍ട്ടനിടാന്‍ മറന്നതോടെയാണ് വലിയ ആള്‍ക്കൂട്ടം റോഡരികില്‍ തടിച്ചുകൂടിയത്. സമീപത്തെ ഫ്ലൈഓവറിലടക്കം ജനക്കൂട്ടം എത്തിയതോടെ ഹോട്ടലിന് മുന്നില്‍ വലിയ ഗതാഗത കരുക്ക് സൃഷ്ടിക്കപ്പെട്ടു. ജയ്പൂരിലെ ഹോളിഡേ ഇന്‍ ഹോട്ടലില്‍ രാത്രി പത്ത് മണിയോടെയാണ് Read More…
അരുണാചലിലെ ഹിലാംഗ് യാജിക്; ഇന്ത്യയിലെ പെണ്‍ ബോഡി ബില്‍ഡിംഗിന്റെ പുതിയ മുഖം
പെണ്‍കുട്ടികള്‍ ഫാഷണബിള്‍ ആയിരിക്കാനും പ്രണയിക്കാനും സൗഹാര്‍ദ്ദം പങ്കുവെയ്ക്കുവാനുമൊക്കെ സമയം ചെലവഴിക്കുന്ന പ്രായത്തില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് അരുണാചല്‍ പ്രദേശില്‍ നിന്നുള്ള 25 കാരിയായ ഹിലാംഗ് യാജിക്ക്. 2025ലെ 15-ാമത് സൗത്ത് ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ആന്‍ഡ് ഫിസിക് സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണവും വെങ്കലവും നേടി വേറിട്ട വഴിയിലാണ് ഇവരുടെ സഞ്ചാരം. ജൂണ്‍ 11 മുതല്‍ 15 വരെ ഭൂട്ടാനിലെ തിമ്പുവില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലായിരുന്നു പ്രകടനം. കഴിഞ്ഞ വര്‍ഷം 56-ാമത് ഏഷ്യന്‍ ബോഡിബില്‍ഡിംഗ് ആന്‍ഡ് ഫിസിക് സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പില്‍ Read More…
മഴക്കാലം; മുഖത്തിന്റെയും ചര്‍മ്മത്തിന്റെയും തലമുടിയുടേയും സൗന്ദര്യത്തിന് ഈ മാസ്കുകള്‍
മഴക്കാലത്ത് ആകെ നനഞ്ഞൊലിച്ച് എങ്ങനെ യാത്ര ചെയ്യുമെന്നാണ് പലരുടെയും ചിന്ത. ഈ കാലാവസ്ഥയില്‍ ചര്‍മ്മ പരിചരണത്തില്‍ അല്‍പം ശ്രദ്ധ ആവശ്യമാണ്. ചര്‍മ്മസംരക്ഷണം മഴക്കാലത്ത് ചര്‍മ്മം വളരെ നിര്‍ജ്ജീവമായിരിക്കും. അതിനാല്‍ ഇടയ്ക്കിടെ ചര്‍മ്മം വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. അധികമായി മേക്കപ്പ് ഉപയോഗിക്കരുത്. സൗന്ദര്യം കൂട്ടാന്‍ വേണ്ടി ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ചിലപ്പോള്‍ മഴക്കാലത്ത് വിപരീത ഗുണമായിരിക്കും ചെയ്യുക. ധാരാളമായി മേക്കപ്പ് ഉപയോഗിച്ചാല്‍ ചര്‍മ്മത്തില്‍ അഴുക്കും രാസവസ്തുക്കളും പ്രതിപ്രവര്‍ത്തിച്ചേക്കും. വരണ്ട ചര്‍മ്മം ആരോഗ്യത്തിന്റെ അടയാളമല്ലെന്നതിനാല്‍, എപ്പോഴും മോയ്സ്ചറൈസര്‍ ഉപയോഗിക്കാന്‍ മറക്കരുത്. വരണ്ട ചര്‍മ്മത്തില്‍ Read More…
മൂക്കിന്‍ തുമ്പത്തോ ദേഷ്യം ? കോപം തോന്നുമ്പോള്‍ എന്തുചെയ്യണം? എന്തു ചെയ്യരുത്?
ദേഷ്യം വന്നാല്‍ പിന്നെ കണ്ണുകാണില്ല, വായില്‍ തോന്നിയതൊക്കെ വിളിച്ചു പറയും. ഇങ്ങനെയാണ് പലരും. വളരെ പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമാണോ നിങ്ങളുടേത്? ദേഷ്യം വന്നാല്‍ ചെയ്യുന്നതും പറയുന്നതും നിയന്ത്രിക്കാന്‍ കഴിയാതെ വരുന്നോ? കോപത്തെ മെരുക്കാന്‍ മാനസികാരോഗ്യ വിദഗ്ദര്‍ നിര്‍ദേശിക്കുന്ന മാര്‍ഗങ്ങള്‍ അറിയുക. ദേഷ്യം വരുന്നത് സാധാരണം തന്നെ. എന്നാല്‍ അമിത കോപം അത്ര നന്നല്ല. ഇച്ഛാഭംഗം, വിഷാദം, അപകര്‍ഷതാബോധം, ഉത്കണ്ഠ, നൈരാശ്യം, ആത്മവിശ്വാസമില്ലായ്മ അങ്ങനെ അമിത ദേഷ്യത്തിന്റെ കാരണങ്ങള്‍ പലതാവാം. അതുകൊണ്ട് തന്നെ ഇവയെ അഭിമുഖീകരിക്കേണ്ട രീതിയും Read More…
റഷ്യന്‍ സൈനികന്റെ അന്ത്യകര്‍മ്മങ്ങള്‍ ഹിന്ദു ആചാരപ്രകാരം കര്‍ണാടകയിലെ ക്ഷേത്രത്തില്‍
റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ മരിച്ച റഷ്യന്‍ സൈനികന്റെ അന്ത്യകര്‍മ്മങ്ങള്‍ ഹിന്ദു ആചാരപ്രകാരം ചെയ്ത് കര്‍ണാടക ക്ഷേത്രം. ഹിന്ദുവിശ്വാസിയായ റഷ്യന്‍ സൈനികന്‍ സെര്‍ജി ഗ്രബ്ലെവ് എന്ന സൈനികന്റെ അന്ത്യകര്‍മങ്ങളാണ് കര്‍ണാടകയിലെ ഗോകര്‍ണയിലെ ശ്രീ മഹാബലേശ്വര ക്ഷേത്രത്തില്‍ നടന്നത്. ഹിന്ദു ആചാരപ്രകാരം നടന്ന അന്ത്യകര്‍മ്മങ്ങള്‍ വീഡിയോകോള്‍ വഴി ബന്ധുവിനെ കാണിക്കുകയും ചെയ്തു. ഹിന്ദുമതത്തിന്റെ ദീര്‍ഘകാല ഭക്തനായ ഗ്രബ്ലെവ്, കഴിഞ്ഞ 18 വര്‍ഷമായി ഗോകര്‍ണം പതിവായി സന്ദര്‍ശിക്കുകയും വാരണാസിയില്‍ ആത്മീയ ദീക്ഷ സ്വീകരിക്കുകയും ചെയ്തിരുന്നു. യുദ്ധത്തിനിടയില്‍ ഏപ്രില്‍ 28 നായിരുന്നു ഇയാള്‍ കൊല്ലപ്പെട്ടത്. Read More…
മിക്സി ജാറിലെ അഴുക്കും കറയും കളഞ്ഞ് പുതുപുത്തനാക്കാം: അനായാസം കളയാൻ വഴികളുണ്ട്
അടുക്കളയില്‍ പ്രധാനപ്പെട്ട ഉപകരണം തന്നെയാണ് മിക്‌സി. വീട്ടമ്മമാരുടെ ജോലി വളരെ എളുപ്പമാക്കുന്ന ഒന്നു കൂടിയാണ് മിക്‌സി. എന്നാല്‍ ഈ മിക്‌സി വൃത്തിയാക്കി വെയ്ക്കുക എന്നത് കുറച്ച് പണിപ്പെട്ട കാര്യം തന്നെയാണെന്ന് പറയാം. കാരണം ബ്ലേഡുകള്‍ക്കിടയിലും വാഷറിലും എല്ലാം അഴുക്ക് അടിഞ്ഞുകൂടുമ്പോള്‍ വൃത്തിയാക്കല്‍ കുറച്ച് പ്രയാസമുള്ളതാകും. ബ്ലേഡുകള്‍ക്കിടയിലും വാഷറിലും എല്ലാം അഴുക്ക് അടിഞ്ഞു കൂടിയാല്‍ ദുര്‍ഗന്ധവും വിട്ടുമാറാത്ത പാടുകളും ഉണ്ടാകുകയും ചെയ്യും. എന്നാല്‍ ഇനി പറയുന്ന സാധനങ്ങള്‍ നമുക്ക് മിക്‌സി വൃത്തിയാക്കാനായി പ്രയോജനപ്പെടുത്താവുന്നതാണ്….. നാരങ്ങയുടെ തോട് – പിഴിഞ്ഞെടുത്ത Read More…









