Health

ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ശ്രദ്ധിക്കുക; കരള്‍ പണിമുടക്കാറായി

കരള്‍ രോഗങ്ങള്‍ പലപ്പോഴും ജീവന്‍ തന്നെ അപഹരിച്ചേക്കാം. അല്‍പ്പം ശ്രദ്ധയും കരുതലും ഉണ്ടെങ്കില്‍ ഈ രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താനും പരിഹരിക്കാനും കഴിയും. മദ്യപാനം കരളിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്ന പ്രധാന കാരണങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇത് കൂടാതെ മഞ്ഞപ്പിത്തവും ചില മരുന്നുകളുടെ ഉപയോഗവും കൊഴുപ്പും ഒക്കെ കരളിന്റെ തകരാറിനു കാരണമാകും. ചില ലക്ഷണങ്ങളിലൂടെ കരളിന്റെ ആരോഗ്യ തിരിച്ചറിയാം. ഇത് കണ്ടെത്തി ചികിത്സിച്ച് ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യാം. 1, കരള്‍ രോഗങ്ങള്‍ ഉള്ളപ്പോള്‍ ഛര്‍ദി സാധാരണമാണ്. ദഹന പ്രശ്‌നവും ആസിഡ് Read More…

Oddly News

അലൈനയുടെ സന്ദേശത്തിന്‌ 31 വര്‍ഷങ്ങള്‍ക്ക്‌ ശേഷം മറുപടി

ഒടുവില്‍ 31 വര്‍ഷത്തിനുശേഷം അലൈന ബെറസ്‌ഫോര്‍ഡിന്റെ സന്ദേശത്തിനു മറുപടി ലഭിച്ചു. 1994ല്‍ 12 വയസുള്ളപ്പോള്‍ ഒരു സ്‌കൂള്‍ പ്രോജക്‌റ്റിന്റെ ഭാഗമായാണ്‌ അവര്‍ സന്ദേശം തയാറാക്കിയത്‌. മൊറേ കപ്പിന്റെ കാലിയായ കുപ്പിയിലാണ്‌ അവര്‍ സന്ദേശം എഴുതി കടലില്‍ നിക്ഷേപിച്ചത്‌.‘പ്രിയപ്പെട്ടവരേ, എന്റെ പേര്‍ അലൈന സ്‌റ്റീഫനാണ്‌, എനിക്ക്‌ 12 വയസ്സുണ്ട്‌. ഞാന്‍ പോര്‍ട്‌നോക്കിയില്‍നിന്നാണ്‌ വരുന്നത്‌, ഞാന്‍ വെള്ളത്തെക്കുറിച്ചുള്ള ഒരു പ്രോജക്‌ട് ചെയ്യുകയാണ്‌, അതിനാല്‍ ഒരു കുപ്പിയില്‍ ഒരു സന്ദേശം അയയ്‌ക്കാന്‍ ഞാന്‍ തീരുമാനിച്ചു.നിങ്ങള്‍ ഈ സന്ദേശം കണ്ടെത്തുമ്പോള്‍, നിങ്ങളുടെ പേര്‍, Read More…

Crime

കാമുകിക്കുവേണ്ടി അമ്മയെ കൊന്ന കത്തിച്ചു; മകന്‌ ജീവപര്യന്തം

തിരുവനന്തപുരം: ഇഷ്‌ടപ്പെട്ട യുവതിയെ വിവാഹം കഴിക്കാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ അമ്മയെ കൊലപ്പെടുത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച്‌ കത്തിച്ച കേസില്‍ മകനു ജീവപര്യന്തം കഠിന തടവ്‌. 50,000 രൂപ പിഴയും ഒടുക്കണം. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ആറ്‌ മാസം കഠിന തടവ്‌ അനുഭവിക്കണമെന്നു തിരുവനന്തപുരം ആറാം അഡീഷനല്‍ സെഷന്‍സ്‌ ജഡ്‌ജി ആര്‍. രേഖ വിധിച്ചു. വക്കം നിലമുക്ക്‌ പൂച്ചാടിവിള വീട്ടില്‍ വിഷ്‌ണു(കള്ളപ്പന്‍)വാണ്‌ അമ്മ ജനനിയെ കൊന്നു കത്തിച്ചത്‌. ജനനിയുടെ തല പിടിച്ചു്‌ ചുമരില്‍ ശക്‌തിയായി പലതവണ ഇടിച്ചു കൊലപ്പെടുത്തിയ Read More…

Crime

ബോഡി ബിൽഡർ ‘ഷീ ഹൾക്ക്’ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു, ഭര്‍ത്താവ് ആത്മഹത്യചെയ്ത നിലയില്‍

മാഡ്രിഡ്: ഷീ ഹള്‍ക്ക് എന്ന പേരില്‍ അറിയപ്പെടുന്ന കൊളമ്പിയന്‍ ബോഡി ബില്‍ഡര്‍ സുനില്‍ഡ മെന്റസ് (43) മരിച്ച നിലയില്‍. തലയില്‍ ഗുരുതരമായി പരിക്കേറ്റതാണ് മരണത്തിലേക്ക് നയിച്ചത്. സുനില്‍ദയെ കൂടാതെ ഭര്‍ത്താവ് ഹരോള്‍ഡ് ജെല്ലിങ്ങിനെയും മരിച്ച നിലയില്‍ കണ്ടെത്തി. സ്വയം ശരീരത്തില്‍ ഏല്‍പ്പിച്ച മുറിവുകളാണ് മരണകാരണം. സുനില്‍ദയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി ഹരോള്‍ഡ് ജെല്ലിങ് ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പോലീസ്. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിടുമെന്ന് പ്രതീക്ഷിക്കുന്നതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുനില്‍ദയും Read More…

Fitness

58-ാം വയസ്സിലും അതിശയിപ്പിക്കുന്ന മെയ്‌വഴക്കം; യോഗാ ചിത്രവുമായി ലിസി

രാജ്യാന്തര യോഗാദിനത്തില്‍ തന്റെ യോഗാഭ്യാസ ചിത്രം പങ്കുവച്ച് മലയാളിയുടെ പ്രിയ നടി ലിസി. യോഗ നിങ്ങളുടെ ജീവിതം മാറ്റിമറിക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ലിസി പറയുന്നു. അമ്പത്തിയെട്ടാം വയസ്സിലും വയസ്സിലും ഞെട്ടിക്കുന്ന മെയ്‌വഴക്കമാണ് താരത്തിന് എന്നാണ് ആരാധകരുടെ കമന്റുകൾ. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ ലിസിയുടെ പുതിയ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. View this post on Instagram A post shared by Lissy Lakshmi (@lissylakshmi) അഭിനയരംഗത്ത് ഇപ്പോള്‍ സജീവമല്ലെങ്കിലും ഫിറ്റ്‌നസില്‍ അതീവ ശ്രദ്ധ ചെലുത്തുന്ന താരമാണ് Read More…

Oddly News

ബാര്‍ബിക്ക് പകരം തരംഗമായി ലുബുബു പാവ, 30ലധികം രാജ്യങ്ങളില്‍ ഹിറ്റ്

ലണ്ടന്‍: ബാര്‍ബി പാവകളെപ്പോലെ തരംഗമായി ലുബുബു പാവകള്‍. കുട്ടികൾ മാത്രമല്ല, അനന്യ പാണ്ഡേ, ബ്ലാക്ക്പിങ്കിന്റെ ലിസ, പോപ്പ് ഐക്കൺ റിഹാന, ഡുവ ലിപ, കിം കര്‍ദാഷ്യന്‍ തുടങ്ങിയ സെലിബ്രിറ്റികളും ആരാധകരായി മാറിയതോടെയാണു ലുബുബു പുതു തരംഗമായത്. ബാർബിക്കൊപ്പം, അമേരിക്കൻ ഗേൾ, ബ്രാറ്റ്സ്, പോളി പോക്കറ്റ് തുടങ്ങിയ ബ്രാൻഡുകളും കുട്ടികളുടെ ഹൃദയങ്ങളെ ആകർഷിക്കുകയും ഫാഷൻ വ്യവസായത്തെ സ്വാധീനിക്കുകയും ചെയ്തു. ശരിക്കും ലാബുബു ഒരു കഥാപാത്രവും ഒരു ബ്രാന്‍ഡുമാണ്. ആ വാക്കിന് പ്രത്യേകിച്ച് ഒരു അര്‍ത്ഥവുമില്ല. ഹോങ്കോങ്ങുകാരനായ കലാകാരന്‍ കസിങ് Read More…

Featured Good News

ഈ 80 വയസ്സുകാരന്റെ ആഴ്ചയിലെ സമ്പാദ്യം 40 ബില്യൺ ഡോളർ; ബെസോസിനേക്കാളും സക്കർബർഗിനെക്കാളും സമ്പന്നന്‍

ജെഫ് ബെസോസിനെയും മാർക്ക് സക്കർബർഗിനെയും മറികടന്ന് ലോകത്തിലെ രണ്ടാമത്തെ ധനികനായ വ്യക്തിയായി ഒറാക്കിള്‍ സഹസ്ഥാപകൻ ലാറി എലിസണ്‍ . ഫോർച്യൂണിന്റെ റിപ്പോർട്ട് പ്രകാരം, അദ്ദേഹത്തിന്റെ ബിസിനസ്സിന്റെ ഓഹരികൾ ഉയർന്നതോടെ ഒരാഴ്ചകൊണ്ട് അദ്ദേഹത്തിന്റെ സമ്പത്തില്‍ 40 ബില്യൺ ഡോളർ വര്‍ദ്ധന ഉണ്ടായി. ഒറാക്കിളിന്റെ ക്ലൗഡ് കമ്പ്യൂട്ടിംഗ് ബിസിനസിന്റെ കുതിച്ചുയരുന്ന വിജയമാണ് ഈ വരുമാനത്തിന്റെ കാരണം. ഫോബ്‌സിന്റെ കണക്കനുസരിച്ച്, ലാറി എലിസണിന്റെ സമ്പാദ്യം ഇപ്പോൾ 250.9 ബില്യൺ ഡോളറാണ്. 405.8 ബില്യൺ ഡോളറുമായി ടെസ്‌ല സ്‌പേസ്എക്‌സ് സിഇഒ എലോൺ മസ്‌കിനും Read More…

Oddly News

കംബോഡിയലെ അമ്മാവന്‍ ‘കുഴപ്പമായി’ ; തായ്‌ലന്‍ഡ് പ്രധാനമന്ത്രിയുടെ ‘കസേര’ പ്രതിസന്ധിയില്‍

ബാങ്കോക്ക്: കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ മാനെറ്റുമായുയുള്ള ഫോണ്‍ സംഭാഷണം ചോര്‍ന്നതോടെ തായ്‌ലന്‍ഡ് പ്രധാനമന്ത്രി പെയ്‌ടോംഗ്താര്‍ ഷിനവത്ര പ്രതിസന്ധിയില്‍.മുന്‍ കംബോഡിയന്‍ നേതാവ് ഹുന്‍ സെന്നിനെ ‘അങ്കിള്‍’ എന്ന് വിളിച്ചതും സ്വന്തം സൈന്യത്തിലെ ഒരു കമാന്‍ഡറെ വിമര്‍ശിച്ചതുമാണു തിരിച്ചടിയായത്. അവരുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുണ്ട്. പ്രധാനമന്ത്രിയുടെ വാക്കുകള്‍ രാജ്യത്തിനും സൈന്യത്തിനും അപമാനമാണെന്ന് അഭിപ്രായപ്പെട്ട് കണ്‍സര്‍വേറ്റീവ് ഭൂംജൈതായി പാര്‍ട്ടി സഖ്യ സര്‍ക്കാരില്‍നിന്ന് പിന്മാറി. ഇതോടെ പാര്‍ലമെന്റില്‍ നേരിയ ഭൂരിപക്ഷം മാത്രമുള്ള ഷിനവത്ര പ്രതിസന്ധിയിലായി. കംബോഡിയയും തായ്‌ലന്‍ഡും ഏറ്റുമുട്ടലിന്റെ പാതയിലാണ്. ഇതിനിടെയാണു Read More…

Crime

ശരീരത്തിലെ രോമം വടിച്ചുകളഞ്ഞു, സാരിയും മംഗല്യസൂത്രവും; പെണ്‍വേഷം കെട്ടി നടന്ന കൊലക്കേസ് പ്രതിയെ പൊക്കി

കൊലപാതകശ്രമത്തില്‍ പ്രതിയായി പെണ്‍വേഷം കെട്ടി പോലീസിനെ പറ്റിച്ചിരുന്നയാളെ നാലു മാസത്തെ തെരച്ചിലിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജോധ്പൂര്‍ പോലീസ് സ്ത്രീ വേഷത്തില്‍ സാരിയും ബ്ലൗസും മംഗല്യസുത്രമൊക്കെ ധരിച്ച് ദിവസങ്ങളോളം പോലീസിനെ കബളിപ്പിച്ചു നടന്നിരുന്ന 35 കാരനായ ദയാശങ്കര്‍ ചൗരിയ എന്നയാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംശയം തോന്നാതിരിക്കാന്‍ ഇയാള്‍ തന്റെ ശരീരത്തിലെ രോമവും വടിച്ചുകളഞ്ഞിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ലഖറ ബസാര്‍ ഹരിജന്‍ ബസ്തി സ്വദേശിയായ ഒരാളെ ആക്രമിച്ച കേസിലായിരുന്നു ഇയാളെ പോലീസ് തെരഞ്ഞിരുന്നത്. ബ്‌ളൗസും പെറ്റിക്കോട്ടും Read More…