എല്ലാവരേയും വളരെയധികം കുഴപ്പിയ്ക്കുന്ന ഒന്നാണ് ഡ്രസ് സെലക്ഷന്‍ എന്നത്. എന്നാല്‍ ഡ്രസ് സെലക്ഷനെ കൂടുതല്‍ എളുപ്പത്തിലാക്കാന്‍ സഹായിക്കുന്ന ഒരു പുതിയ ആപ്പുമായി എത്തിയിരിയ്ക്കുകയാണ് ഗൂഗിള്‍. ഗൂഗിള്‍ ഡോപ്പ്ള്‍ ആപ്പാണ്(Google’s Doppl app) ഇക്കാര്യത്തില്‍ വഴികാട്ടിയാകുന്നത്. ഉപയോക്താക്കളെ അവരുടെ ഡിജിറ്റല്‍ വേര്‍ഷന്‍ ഉപയോഗിച്ച് വസ്ത്രങ്ങള്‍ തങ്ങള്‍ക്ക് ഇണങ്ങുമോ എന്ന് വിലയിരുത്താന്‍ ഈ ആപ്പ് സഹായിക്കും. വെര്‍ച്വല്‍ രീതിയില്‍ ഡ്രസ് ചേരുമോയെന്ന് നോക്കാന്‍ മുന്‍പും ഗൂഗിള്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതാണ്. എന്നാല്‍, ഇതുവരെ ശരീരഘടനയെ അനുസരിച്ചായിരുന്നു അത് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ പുതിയ Read More…
Author: ashtagon
ചോറ് വീണ്ടും ചൂടാക്കി കഴിക്കാമോ? നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഭക്ഷണ സാധനങ്ങള്‍ ബാക്കിവന്നാല്‍ ഫ്രിജില്‍ സൂക്ഷിക്കുന്നത് സാധാരണമാണ്. ജോലി എളുപ്പമാക്കാന്‍ വേണ്ടി ഒന്നോ രണ്ടോ ദിവസത്തേയ്ക്ക് ഭക്ഷണം കൂടുതല്‍ ഉണ്ടാക്കി വയ്ക്കുകയും ആവശ്യമുള്ളപ്പോള്‍ ഇതെടുത്ത് ചൂടാക്കി കഴിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇതുകൊണ്ട് പണി കിട്ടാനും സാധ്യതയുണ്ട്. ഉദാഹരണത്തിന് ചോറിന്റെ കാര്യം തന്നെ എടുക്കാം. ചോറ് എന്തുകൊണ്ട് ഉണ്ടാക്കി ഫ്രിജില്‍ സൂക്ഷിച്ചുകൂടാ എന്ന് പലര്‍ക്കും തോന്നാം. എന്നാല്‍ ചോറ് വീണ്ടും ചൂടാക്കി കഴിക്കുന്നതിലൂടെ ജീവന്‍ വരെ അപകടത്തിലാവാന്‍ സാധ്യതയുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. അരിയില്‍, ഛർദ്ദി, വയറിളക്കം പോലുള്ള പ്രശ്നങ്ങള്‍ക്ക് Read More…
കേരളത്തില്‍ ജീവനൊടുക്കുന്നവരില്‍ മുന്നില്‍ പുരുഷന്‍മാര്‍, ഈ 5 ജില്ലകളില്‍ കൂടുതല്‍, പഠന റിപ്പോര്‍ട്ട്
കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ ഏറെയും പുരുഷന്‍മാര്‍. സംസ്ഥാനത്ത് ആകെ ആത്മഹത്യയ്ക്ക് വിധേയരാകുന്നവരില്‍ 79 ശതമാനം പുരുഷന്‍മാരാണ്. 21 ശതമാനം മാത്രമാണ് ഇക്കൂട്ടത്തില്‍ സ്ത്രീകള്‍. കേരളത്തിലെ ആത്മഹത്യ നിരക്ക് സംബന്ധിച്ച് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് എറണാകുളം ജില്ലാ കാര്യാലയം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 2020 മുതല്‍ 2023 വരെയുള്ള കണക്കുകളാണ് പഠനവിധേയമാക്കിയത്. വടക്കന്‍ കേരളത്തെ അപേക്ഷിച്ച് തെക്കന്‍ കേരളത്തിലാണ് ആത്മഹത്യകള്‍ കൂടുതല്‍ സംഭവിക്കുന്നതെന്നതാണ് പഠന റിപ്പോര്‍ട്ട് . തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് Read More…
‘കണ്ണപ്പ’യില്‍ അക്ഷയ് കുമാർ വാങ്ങിയത് 6 കോടി ! പ്രഭാസും മോഹൻലാലും വാങ്ങിയത് ……
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിഷ്ണു മഞ്ചു നായകനായ ചിത്രം ‘കണ്ണപ്പ’ ഇന്നലെ തിയേറ്ററുകളിൽ എത്തി. ഈ റിലീസിനെ ചുറ്റിപ്പറ്റി വലിയ ആവേശമായിരുന്നു. പലരും ചിത്രം കാണാൻ ആകാംക്ഷയോടെ കാത്തിരുന്നത് മികച്ച അഭിനേതാക്കളുടെ സാന്നിധ്യമാണ്. മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, കാജൽ അഗർവാൾ എന്നിവരുൾപ്പെടെ നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു. ഇവരെല്ലാം പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഈ താരങ്ങൾക്ക് എത്ര പ്രതിഫലം ലഭിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ നോക്കാം. അക്ഷയ് കുമാർ ‘കണ്ണപ്പ’യിൽ അക്ഷയ് കുമാർ ശിവനെയാണ് അവതരിപ്പിക്കുന്നത്. 2023-ൽ പുറത്തിറങ്ങിയ Read More…
‘‘ആത്മഹത്യ ചെയ്യാന്‍ ഭയമാണോ? ഞാന്‍ കൊന്നുതരാം !’’ 9 പേരെ കൊന്ന് അവയവങ്ങൾ ഛേദിച്ച ‘ട്വിറ്റർ കില്ലര്‍’
എട്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പതുപേരെ കൊലപ്പെടുത്തിയ ‘സീരിയല്‍ കില്ലറെ’ വധശിക്ഷയ്ക്കു വിധേയനാക്കി ജപ്പാന്‍. തകഹിരോ ഷിറൈഷി(34)നെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. 2022-നു ശേഷം രാജ്യത്തു നടപ്പിലാക്കുന്ന ആദ്യത്തെ വധശിക്ഷയാണിതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ ടോക്കിയോ തടങ്കല്‍ ഹൗസിലാണ് ഇയാളെ തൂക്കിലേറ്റിയെന്ന് ജപ്പാന്‍ നീതിന്യായ മന്ത്രി കെയ്‌സുകെ സുസുക്കി പറഞ്ഞു. ടോക്കിയോയ്ക്ക് സമീപമുള്ള സാമ നഗരത്തിലെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ ഒമ്പതുപേരെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം അവയവങ്ങള്‍ മുറിച്ചുമാറ്റിയ കേസില്‍ 2017-ലാണ് ഷിറൈഷിയെ പോലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമമായ Read More…
വീണ്ടും ഇടി പടമോ ? ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ
യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന. അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച Read More…
സുംബ നിസ്സാരക്കാരനല്ല; ഹൃദയാരോഗ്യത്തിനും മാനസികനില മെച്ചപ്പെടാനും സൗന്ദര്യത്തിനും മികച്ചത്
സാധാരണ നൃത്തരൂപങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് സുംബ. മറ്റു നൃത്തങ്ങള്‍ വിനോദത്തിന് പ്രാധാന്യം നല്‍കുമ്പോള്‍ ഫിറ്റ്‌നസാണ് സുംബാ ഡാന്‍സിന്റെ ലക്ഷ്യം. സുംബാ എന്നത് പുര്‍ണമായും ഒരു ഡാന്‍സ് ഫിറ്റ്‌നസ് പ്രോഗാമാണ്. സൂംബ ശരിക്കും ഡാന്‍സ് അല്ല, അതൊരു ഫിറ്റ്‌നസ് ഫോം ആണ്. ഒരുമണിക്കൂറില്‍ സൂംബയിലെ പത്തോ പന്ത്രണ്ടോ പാട്ടുകള്‍ പ്ലേ ചെയ്യും. ഡാന്‍സ് മൂവ്‌മെന്‍സിന് പകരം ഫിറ്റ്‌നസ് മൂവ്‌മെന്റ്‌സ് ആണ് സുംബയിലുള്ളത്. ഏത് പ്രായക്കാര്‍ക്കും സൂംബ ചെയ്യാം. ഫാസ്റ്റ് മൂവ്‌മെന്റ്‌സ് ആണ് സുംബയില്‍ ഉള്ളത്. ജിമ്മില്‍ സൈക്കിള്‍, Read More…
റേസിംഗ് പ്രേമികള്‍ക്കായി രണ്ട് സ്‌പോർട്‌സ് കാര്‍ മോഡലുകളുമായി മെഴ്‌സിഡസ് ബെൻസ് ഇന്ത്യ
ഇന്ത്യയിലെ ഏറ്റവും ആകര്‍ഷണീയ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സ് രാജ്യത്തെ റേസിങ് പ്രേമികള്‍ക്കായി എഎംജി ജിടി സീരിസില്‍ രണ്ട് സ്പോര്‍ട്സ് കാറുകള്‍ പുറത്തിറക്കി. മെഴ്സിഡസ് എഎംജി ജിടി 63 4മാറ്റിക്+, എഎംജി ജിടി 63 പ്രോ 4മാറ്റിക്+ കൂപ്പെ എന്നീ രണ്ട് മോഡലുകളാണ് പുറത്തിറക്കിയിത്. എഎംജിയുടെ എഫ്1 പെര്‍ഫോമന്‍സ് എഞ്ചിനീയറിംഗില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് റേസ് ട്രാക്കില്‍ പോലും ഉപയോഗിക്കാവുന്ന എഎംജി ജിടി 63 പ്രോ 4മാറ്റിക്+ കൂപ്പെ നിര്‍മിച്ചിരിക്കുന്നത്. റേസ്-ബ്രഡ് സാങ്കേതിക വിദ്യയ്‌ക്കൊപ്പം ദൈനംദിന ഉപയോഗക്ഷമതയും കൂട്ടിയോജിപ്പിച്ചെത്തുന്ന രണ്ടാം തലമുറ എഎംജി ജിടി വാഹനങ്ങള്‍ ഇന്ത്യയിലെ വാഹന പ്രേമികള്‍ക്ക് Read More…
ഹാലിയുടെ വാൽനക്ഷത്രം മല്ലികാർജുനസ്വാമി ക്ഷേത്രത്തിലെ ഫലകത്തില്‍; ചരിത്രം തിരുത്തിയെഴുതുന്ന കണ്ടെത്തൽ!
ഭൂമിയുടെ ആകാശത്ത് 75 വര്‍ഷങ്ങളുടെ ഇടവേളയില്‍ മാത്രം വിരുന്നൊരുക്കുന്ന വാല്‍നക്ഷത്രമാണ് ഹാലിയുടെ വാല്‍നക്ഷത്രം. അതായത് ഒരു മനുഷ്യായുസില്‍ ഒരിക്കല്‍ മാത്രം ലഭ്യമാകുന്ന കാഴ്ച. 240 ബിസി യുടെ അവസാനകാലഘട്ടം മുതൽ നിരീക്ഷിച്ചിരുന്ന ഈ വാല്‍നക്ഷത്രത്തിന്റെ ഭ്രമണപഥം കണക്കാക്കിയതും ഇത് കൃത്യമായ ഇടവേളകളില്‍ ഭൂമിയുടെ ആകാശത്ത് പ്രത്യക്ഷപ്പെടുമെന്ന് കണ്ടെത്തിയതും 18-ാം നൂറ്റാണ്ടിൽ എഡ്മണ്ട് ഹാലിയാണ്. അങ്ങിനെ അത് ഹാലിയുടെ വാല്‍നക്ഷത്രം എന്ന് അറിയപ്പെട്ടു. എന്നാല്‍ അടുത്തിടെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) എപ്പിഗ്രാഫി വിഭാഗം ഹാലിയുടെ വാൽനക്ഷത്രത്തിന്റെ Read More…









