വാഷിങ്‌ടണ്‍ ഡി.സി, 1975 ജൂലൈ 17. ഫ്രാന്‍സിന് മുകളില്‍ ഏകദേശം 225 കിലോ മീറ്റര്‍ ഉയരത്തില്‍, ലോകം ശ്വാസമടക്കിപ്പിടിച്ചു നോക്കിനില്‍ക്കേ ചരിത്രപരമായ ഒരു കൂടിക്കാഴ്‌ച നടന്നു. ശീതയുദ്ധത്തിന്റെ തീക്ഷ്‌ണനാളുകളില്‍ പരസ്‌പരം ബദ്ധവൈരികളായിരുന്ന അമേരിക്കയും സോവിയറ്റ് യൂണിയനും ബഹിരാകാശത്ത് കൈകോര്‍ത്ത ആ അപൂര്‍വ നിമിഷത്തിന് ഇന്ന് അരനൂറ്റാണ്ട് തികയുകയാണ്. അപ്പോളോ-സോയൂസ് ദൗത്യം എന്ന പേരില്‍ നടന്ന ഈ സംഗമം മനുഷ്യരാശിയുടെ ബഹിരാകാശ സഹകരണ ചരിത്രത്തിലെ ഒരു സുപ്രധാന ഏടാണ്. അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികളും സോവിയറ്റ് കോസ്‌മോനോട്ടുകളും ബഹിരാകാശത്ത് വച്ച് Read More…
Author: ashtagon
പ്രോസ്റ്റേറ്റ് കാൻസര്‍ ലൈംഗികതയെ ബാധിക്കുമോ ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പ്രോസ്റ്റേറ്റ് കാൻസർ പുരുഷന്മാരെ ബാധിക്കുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ്. പ്രായം കൂടുമ്പോൾ ഈ രോഗം വരാനുള്ള സാധ്യത വർധിക്കുന്നു. പ്രത്യേകിച്ച് 50 വയസിന് മുകളിലുള്ളവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത് കാരണവും ലക്ഷണങ്ങളും പുരുഷന്മാരിൽ സെമിനൽ ഫ്ലൂയ്ഡ് ഉൽപാദിപ്പിക്കുന്ന വാൾനട്ടിന്റെ ആകൃതിയിലുള്ള ചെറിയ ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. മിക്ക പ്രോസ്റ്റേറ്റ് കാൻസറും സാവധാനത്തിലേ വളരുകയുള്ളൂ. എന്നാൽ ചിലയിനം കാൻസറുകൾ വളരെ പെട്ടെന്ന് വലുതാകുകയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ രോഗം നേരത്തെ കണ്ടെത്തേണ്ടത് അനിവാര്യമാണ്. ഉദ്ധാരണക്കുറവാണ് ആദ്യത്തെ Read More…
മാതാപിതാക്കളെ ചുറ്റികയ്‌ക്കടിച്ച് കൊലപ്പെടുത്തി; ഒരു രാത്രി മൃതദേഹങ്ങള്‍ക്കൊപ്പം ചെലവിട്ടു
ഭുവനേശ്വര്‍: ഒഡീഷയില്‍ ഓട്ടോ ഡ്രൈവര്‍ മാതാപിതാക്കളെ ചുറ്റികയ്‌ക്കടിച്ചു കൊലപ്പെടുത്തി. മയൂര്‍ഭഞ്ച് ജില്ലയില്‍ ചൊവ്വാഴ്‌ച രാത്രിയിലാണ് സംഭവം. രക്‌തത്തില്‍ കുളിച്ചുകിടക്കുന്ന മൃതദേഹങ്ങളുമായി ഇയാള്‍ രാത്രി ചെലവഴിച്ചു. ബൈസിംഗ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ധോനാപാല്‍ ഗ്രാമത്തിലെ ഹിമാന്‍ഷു (55)ആണ് ക്രൂരമായി മാതാപിതാക്കളെ കൊലപ്പെടുത്തിയത്. കൃത്യം ചെയ്യുമ്പോള്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തു. വൃദ്ധ ദമ്പതികളായ ഹദിബന്ധു സാഹു (81) ശാന്തി സാഹു (72) എന്നിവരുടെ മൃതദേഹങ്ങള്‍ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടതിനെത്തുടര്‍ന്നു അയല്‍ക്കാര്‍ പോലീസില്‍ റിപ്പോര്‍ട്ട് Read More…
വീട്ടിലെത്തിയ അമ്മ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; ഒൻപതാം ക്ലാസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി 3 സഹപാഠികള്‍
യു.പി.യില്‍ ഗാസിയാബാദിൽ ഒൻപതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാർഥിനിയെ നാല് ആൺകുട്ടികൾ ചേർന്ന് ബലാത്സംഗം ചെയ്തു. ഇവരിൽ 3 പേർ പെൺകുട്ടി പഠിക്കുന്ന അതേ സ്കൂളിലെ വിദ്യാർഥികളാണ്. ഹൗസിങ് സൊസൈറ്റിയിൽ താമസിക്കുന്ന പെൺകുട്ടി ബലാത്സംഗം നടക്കുമ്പോൾ വീട്ടിൽ തനിച്ചായിരുന്നു. അമ്മ പുറത്തുപോയപ്പോഴാണ് പീഡനം നടന്നത്. ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയെ പരിചയപ്പെട്ട ഇതിലൊരു ആൺകുട്ടി അവളെ നേരിൽ കാണണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കഴിഞ്ഞ ഞായറാഴ്ച രാവിലെ പതിനൊന്നരയോടെ ആൺകുട്ടി അവളുടെ വീട്ടിലെത്തി. പെൺകുട്ടി വാതിൽ തുറന്നപ്പോൾ, ഇയാള്‍ മറ്റ് Read More…
കൊച്ചിയിൽ എംഡിഎംഎയുമായി ടി.ടി.ഇ പിടിയില്‍; നഗരത്തിലെ പ്രധാന ലഹരി വിതരണക്കാരന്‍
എറണാകുളം ബോള്‍ഗാട്ടിക്ക് സമീപത്തുനിന്നു രാസലഹരിയായ എം.ഡി.എം.എയുമായി ടി.ടി.ഇ പിടിയില്‍. ഇടപ്പള്ളി, ചങ്ങമ്പുഴ റോഡ് എളവുങ്കല്‍ വീട്ടില്‍ അഖില്‍ ജോസഫി(35)നെയാണു നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മിഷണര്‍ കെ.എ അബ്‌ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാന്‍സാഫ് ടീം പിടികൂടിയത്. 2.63 ഗ്രാം എം.ഡി.എം.എയും 3.76 ഗ്രാം ഹാഷിഷ് ഓയിലും പ്രതിയില്‍നിന്നും പിടിച്ചെടുത്തു. പതിവായി ലഹരി ഉപയോഗിച്ചിരുന്ന പ്രതി കൊച്ചി സിറ്റി ഡാന്‍സാഫ് ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. കൊച്ചിയിലെ പ്രധാന ലഹരി വിതരണക്കാരന്‍ കൂടിയായ അഖിലിനു പിതാവ് മരിച്ചതിനെ തുടര്‍ന്നാണ് ടി.ടി.ഇ-യുടെ Read More…
കർക്കടകം; ശരീരബലവും ദഹനശേഷിയും കുറയും; സുഖചികിത്സയും മരുന്നു കഞ്ഞിയും ആരോഗ്യം സംരക്ഷിക്കും
ഉഷ്ണത്തില്‍ നിന്ന് തണുപ്പിലേക്കുള്ള പെട്ടെന്നുള്ള മാറ്റം ശരീരത്തെ ദുര്‍ബലമാക്കുന്നു. അതിനെതിരെ ശരീരത്തെ സജ്ജമാക്കാന്‍ സുഖചികിത്സയും മരുന്നു കഞ്ഞിയും സഹായിക്കും. ഇടവപ്പാതിയും മിഥുനച്ചൂടും കഴിഞ്ഞ് ഒന്നാശ്വസിക്കാനുള്ള സമയം പോലും തരാതെ പെരുമഴയും തണുപ്പുമായി കര്‍ക്കിടകമെത്തി. ചുട്ടുപഴുക്കുന്ന വേനല്‍പകലുകള്‍ക്കും ആവിനിറഞ്ഞ രാത്രികള്‍ക്കുമിനി വിട നല്‍കി കുളിരും തണുപ്പും മഞ്ഞുമായ് കാലവര്‍ഷം പെയ്തു തുടങ്ങി. എങ്ങോട്ടു തിരിഞ്ഞാലും രോഗങ്ങളുടെ ഘോഷയാത്രയാണ്. പനി, ജലദോഷം, തുമ്മല്‍…ശരീരം ദുര്‍ബലമാകുന്ന, എളുപ്പം രോഗങ്ങള്‍ പിടിപെടുന്ന സമയമാണിത്. പഞ്ഞമാസമെന്നാണ് കര്‍ക്കിടകത്തിന്റെ വിളിപ്പേരെങ്കിലും അതിന് എത്രമാത്രം പ്രസക്തിയുണ്ടെന്നു കണ്ടറിയണം. Read More…
തമിഴ്‌നാട്ടിൽ 60 വയസ്സിനു മുകളിലുള്ള 3 പേര്‍ നീറ്റ് പരീക്ഷ പാസായി! MBBS പേര്‍പ്രവേശനത്തിലേയ്ക്ക്
നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്‌റ്റ് (നീറ്റ്) പരീക്ഷയില്‍ മികച്ച വിജയം നേടി തമിഴ്‌നാട്ടിലെ മൂന്ന് മുതിര്‍ന്ന പൗരന്മാര്‍. 68, 67, 60 വയസുള്ളവരാണു വിജയിച്ചത്. അവര്‍ എം.ബി.ബി.എസ. പ്രവേശനത്തിനു അപേക്ഷിക്കുകയും ചെയ്‌തിട്ടുണ്ട്!. ഇതില്‍ രണ്ട് വ്യക്‌തികള്‍ പ്രാക്‌ടീസ് ചെയ്യുന്ന അഭിഭാഷകരാണെന്നു ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്‌തു. പ്രത്യേക സര്‍ക്കാര്‍ സ്‌കൂള്‍ ക്വാട്ടയില്‍ സമര്‍പ്പിച്ച അവരുടെ അപേക്ഷകള്‍ സംസ്‌ഥാന സെലക്ഷന്‍ സമിതിയില്‍ കോളിളക്കം സൃഷ്‌ടിച്ചു. പ്രായം, യോഗ്യത, നിലവിലുള്ള സംവരണ നയങ്ങളുടെ അടിസ്‌ഥാന ഉദ്ദേശ്യം എന്നിവയെക്കുറിച്ചുള്ള നിയമപരമായ Read More…
കാമുകനൊപ്പം കഴിഞ്ഞിരുന്ന സ്‌ത്രീ മകളെ കഴുത്തുഞെരിച്ച് കൊന്നു, കുറ്റം ഭര്‍ത്താവിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമം
ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം താമസിച്ചുവന്നിരുന്ന സ്‌ത്രീ അഞ്ചുവയസുള്ള പെണ്‍കുട്ടിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി.കൊലപാതകക്കുറ്റം ഭര്‍ത്താവിനുമേല്‍ കെട്ടി വയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും ഇതു കളവാണെന്നു ബോധ്യപ്പെട്ട പോലീസ് യുവതിയെ അറസ്‌റ്റ് ചെയ്‌തു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണു സംഭവം. റോഷി ഖാനാണ് അറസ്‌റ്റിലായത്. പരിഭ്രാന്തി നിറഞ്ഞ ശബ്‌ദത്തില്‍ ഇവര്‍ പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് തന്റെ ഭര്‍ത്താവ് ഷാരൂഖ് ഖാന്‍ മകളെ കൊലപ്പെടുത്തി എന്നറിയിച്ചു. എന്തിനാണു കൊലപ്പെടുത്തിയതെന്ന് പോലീസുകാര്‍ ആരാഞ്ഞപ്പോള്‍, ഇരുവരും വഴക്കിടുന്നുണ്ടെന്നും തന്നെ കേസില്‍ കുടുക്കാന്‍ ഭര്‍ത്താവ് ശ്രമിക്കുകയാണെന്നും സ്‌ത്രീ പറഞ്ഞു. എന്നാല്‍ ഈ Read More…
ലിവിങ് ടുഗദര്‍ വിത്ത് ഡ്രഗ്സ്; പൊലീസെത്തിയപ്പോള്‍ എടുത്ത് ശുചിമുറിയിലിട്ടു, അടിമുടി ദുരൂഹം
കൊച്ചി എളംകുളത്ത് ഫ്‌ളാറ്റ് വാടകക്കെടുത്ത് ലഹരി മരുന്നുവില്‍പ്പന നടത്തുന്ന സംഘം പിടിയിലായതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. യുവതിയടക്കം നാലുപേര്‍ പിടിയിലായത് ലക്ഷങ്ങള്‍ വിലയുള്ള മാരക ലഹരിമരുന്നായ എക്സ്റ്റസി പില്‍സുമായാണ്. ഇതിന് പുറമെ എംഡിഎംഎയും കഞ്ചാവും. ലഹരിയുടെ വൈവിധ്യത്തിനൊപ്പം അത് ഉപയോഗിക്കാനുള്ള വിവിധ ഉപകരണങ്ങളുമടക്കം സര്‍വ സന്നാഹങ്ങളോടെയാണ് നാലംഗ സംഘത്തിന്റെ ഫ്ലാറ്റിലെ താമസം. 115 ഗ്രാം എം.ഡി.എം.എ, 35 ഗ്രാം എം.ഡി.എം.എയുടെ പില്‍സ്, രണ്ട് ഗ്രാം കഞ്ചാവ് എന്നിവയുമായി യുവതിയടക്കം നാലുപേരാണു പിടിയിലായത്. മലപ്പുറം സ്വദേശി ഫിജാസ് മുഹമ്മദ്, Read More…









