ഏത് ആപത്ഘട്ടത്തിലും സഹായിക്കാന്‍ ഒരുക്കമായ സൈന്യമാണ് തങ്ങളുടേതെന്ന് കേരളാ പോലീസ് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. അത് എത്ര ചെറിയ കാര്യവും ആയിക്കൊള്ളട്ടെ, പുതുതലമുറയിലെ പോലീസ് ഇക്കാര്യത്തില്‍ പൊളിയാണ്. ഇത്തവണ, പെറ്റിയടിക്കാൻ മാത്രമല്ല മോനെ, വേണ്ടിവന്നാൽ മുണ്ടുടുപ്പിക്കാനും എനിക്കറിയാം, പറയുന്നത് കേരള പോലീസാണ്. സംഭവം കേട്ടോളൂ… വീഡിയോ കണ്ടോളൂ… ഓണാഘോഷത്തിനെത്തിയ ഒരു വിദ്യാർഥിക്ക് മുണ്ടുടുപ്പിച്ച് കൊടുക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ ആണ് ഇപ്പോൾ സൈബറിടത്ത് വൈറൽ. കേരള പോലീസിന്റെ മീഡിയ സെൻ്റർ ഈ മുണ്ടുടുക്കലിന്റെ രസകരമായ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. View Read More…
Author: ashtagon
പെരിങ്ങോട്ടുകര: പൂജയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസ് ഹണി ട്രാപ്പ്; പരാതിക്കാരിയടക്കം 5 പേര്‍ കുടുങ്ങി
തൃശൂർ പെരിങ്ങോട്ടുകര ദേവസ്ഥാനത്തു പൂജയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ വന്‍ ട്വിസ്റ്റ്. നടന്നത് ഹണിട്രാപ്പെന്ന് ബെംഗളുരു ബാനസവാടി പൊലീസ് . പരാതിക്കാരിയടക്കം 5പേര്‍ അറസ്റ്റിലുമായി. ദേവസ്ഥാനം മാനേജിങ് ട്രസ്റ്റി ഉണ്ണി ദാമോദരന്റെ മരുമകൻ ടി.എ.അരുണിനെ ഹണിട്രാപ്പിൽ കുടുക്കിയതാണെന്നാണു പൊലീസ് കണ്ടെത്തൽ. നേരത്തേ പൊലീസ് അറസ്റ്റ് ചെയ്ത അരുണിനെ ജാമ്യത്തിൽ വിട്ടിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് അരുണിനെ കുടുക്കിയതാണെന്ന് വ്യക്തമായത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണു ബെംഗളുരുവില്‍ മസാജ് പാര്‍ലര്‍ ജീവനക്കാരിയായ രത്ന, സഹായി സഹായി മോണിക്ക, പാലക്കാട് സ്വദേശി ശരത് മേനോന്‍, Read More…
മജിസ്‌ട്രേറ്റ് സ്വയം പരിശോധിച്ചില്ല, അശ്‌ളീല കസറ്റ് കേസ്; 28 വര്‍ഷങ്ങള്‍ക്കുശേഷം പ്രതി കുറ്റവിമുക്‌തന്‍
കടയില്‍ നിന്ന് അശ്ലീല വീഡിയോ കസറ്റുകള്‍ സൂക്ഷിച്ചുവെന്ന കുറ്റത്തില്‍ 28 വര്‍ഷം മുന്‍പ് ശിക്ഷിക്കപ്പെട്ട കോട്ടയം സ്വദേശിയെ ഹൈക്കോടതി കുറ്റവിമുക്‌തനാക്കി. ഉപഭോക്‌താക്കള്‍ക്ക് നല്‍കാനായി കസറ്റുകള്‍ കടയില്‍ സൂക്ഷിച്ചുവെന്നാരോപിച്ച കേസില്‍, തെളിവായി ഹാജരാക്കിയ കസറ്റുകള്‍ മജിസ്‌ട്രേറ്റ് സ്വയം പരിശോധിച്ചില്ലെന്നതിനാല്‍ കേസ് നിലനില്‍ക്കില്ലെന്ന് കോടതി വ്യക്‌തമാക്കി. 1997ലാണ് സംഭവം. കൂരോപ്പട പഞ്ചായത്തില്‍ ഹര്‍ജിക്കാരന്റെ ഉടമസ്‌ഥതയിലുള്ള കടയില്‍നിന്ന് പൊലീസ് 10 വീഡിയോ കസറ്റുകള്‍ പിടിച്ചെടുത്തിരുന്നു. ഇവയില്‍ അശ്ലീല ദൃശ്യങ്ങളുണ്ടെന്ന് ആരോപിച്ച് ഐ.പി.സി 292 വകുപ്പ് പ്രകാരം കേസ് രജിസ്‌റ്റര്‍ ചെയ്‌തു. തുടര്‍ന്ന് Read More…
‘3 മിനിട്ട് സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു, മകളെ വിളിച്ചപ്പോള്‍ വിട്ടു’; വനിതാ ബിജെപി നേതാവിനെ പീഡിപ്പിച്ചു; യൂട്യൂബർ അറസ്റ്റില്‍
ബി.ജെ.പി വനിതാ നേതാവിനെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിൽ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. വനിതാ നേതാവ് നൽകിയ പരാതില്‍ യൂട്യൂബർ കൂരാട് സ്വദേശി സുബൈറുദ്ദീൻ എന്ന സുബൈർ ബാപ്പുവിനെ വണ്ടൂർ പൊലീസ് അറസ്റ്റു ചെയ്തു. ജൂലൈ പത്തിന് വൈകുന്നേരമാണ് യുവതി ലൈംഗികാതിക്രമത്തിന് ഇരയായതെന്ന് പരാതിയില്‍ പറയുന്നതെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഞാന്‍ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ട് നില്‍ക്കവേയാണ് ഇയാള്‍ വീട്ടിലേക്ക് കയറി വന്നത്. എന്റെ മോളാണ് വാതില്‍ തുറന്ന് കൊടുത്തത്. അവിടെനിന്ന് Read More…
‘എന്റെ ശരീരം വില്‍ക്കാന്‍ ശ്രമിച്ചു; മദ്യപാനിയെന്ന് വരുത്തിത്തീര്‍ത്തു’; ഭാവി വരനെതിരെ ഗായിക സുചിത്ര, വീണ്ടും സുചി ലീക്ക്സ് !
തന്റെ പ്രതിശ്രുതവരന്‍ ചെന്നൈ ഹൈക്കോടതി അഭിഭാഷകനായ ഷണ്‍മുഖരാജിനും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി തമിഴ് ഗായിക സുചിത്ര. ഷണ്‍മുഖരാജും കുടുംബവും തന്റെ ശരീരം വില്‍ക്കാന്‍ ശ്രമിച്ചുവെന്നും ലൈംഗികവൃത്തിക്ക് ഉപയോഗിക്കാന്‍ നീക്കംനടത്തിയെന്നുമാണ് സുചിത്ര സമൂഹമാധ്യമത്തിലൂടെ ആരോപിക്കുന്നത്. തനിക്ക് മാനസിക വിഭ്രാന്തിയാണെന്നും ഷണ്‍മുഖമാണ് പരിചരിക്കുന്നതെന്ന് അടുപ്പക്കാരോടെല്ലാം പറഞ്ഞു പരത്തിയെന്നും സുചിത്ര പോസ്റ്റില്‍ കുറിച്ചു. സുചിത്രയുടെ കുറിപ്പിങ്ങനെ..’ ഷണ്‍മുഖരാജും കുടുംബവും എന്നെ വഞ്ചിച്ചതിങ്ങനെ.. നിങ്ങള്‍ അറിയണം… എന്നെ കുറിച്ചുള്ള അപവാദങ്ങളെല്ലാം ഉപയോഗിച്ച് ഒറ്റപ്പെടുത്താന്‍ ശ്രമിച്ചു. എനിക്ക് ഭ്രാന്താണെന്നും ഷണ്‍മുഖമാണ് എന്നെ നോക്കുന്നതെന്നും എല്ലാവരോടും Read More…
ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ 4.8 കോടിയുടെ വിവാഹനിശ്ചയ മോതിരം, ആന്ധ്രാപ്രദേശുമായും ബന്ധം
പോപ് താരമായ ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ വിവാഹനിശ്ചയത്തിന്റെ വാര്‍ത്തകള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അമേരിക്കന്‍ ഫുട്‌ബോള്‍ താരമായ ട്രാവിസ് കെല്‍സിനെയാണ് സ്വിഫ്റ്റ് വിവാഹം ചെയ്യുന്നത്. ഇതിന് പിന്നാലെ താരത്തിന്റെ വിവാഹനിശ്ചയ മോതിരവും ചര്‍ച്ചയാകുകയാണ്. ഏകദേശം 4.8 കോടി രൂപ വില വരുന്ന ഈ മോതിരം ആഡംബര കടയില്‍ നിന്ന് വാങ്ങിയതല്ല. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ആര്‍ട്ടിഫെക്‌സ് ഫൈന്‍ ജ്വല്ലറിയിലെ കിന്‍ഡ്രഡ് ലൂബെക്കുമായി ചേര്‍ന്ന് ട്രാവിസ് കെല്‍സി തന്നെ ഡിസൈന്‍ ചെയ്‌തെടുത്തതാണിത്. കൈ കൊണ്ട് കൊ്ത്തിയെടുത്ത മനോഹരമായ 18 കാറ്റ് യെല്ലോ Read More…
‘എന്റെ മുറി അനിയന്.. മൃതദേഹം ദാനം ചെയ്യണം’; അച്ഛന്‍ ശകാരിച്ചു, തൂങ്ങിമരിച്ച 13 വയസ്സുകാരിയുടെ കുറിപ്പ്- ഹൃദയം നുറുങ്ങുന്ന വാര്‍ത്ത
ഭോപ്പാൽ : അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് ഭോപ്പാലിൽ 13 വയസ്സുകാരിയായ പെൺകുട്ടി ആത്മഹത്യ ചെയ്തു. ഹൃദയഭേദകമായ മറ്റൊരുകാര്യം തന്റെ മുറി അനുജന്മാർക്ക് നൽകണമെന്നും മൃതദേഹം ആവശ്യമുള്ളവർക്ക് ദാനം ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ആത്മഹത്യാക്കുറിപ്പും പെൺകുട്ടി എഴുതിവെച്ചിരുന്നു. ദുപ്പട്ട ഉപയോഗിച്ച് തൂങ്ങി നിൽക്കുന്ന മകളെ കണ്ട മാതാപിതാക്കൾ ഞെട്ടിപ്പോയി. ഭോപ്പാലിലെ കതാര ഹിൽസിലാണ് ഈ ദാരുണ സംഭവം. അച്ഛൻ വഴക്ക് പറഞ്ഞതിനെത്തുടർന്ന് ഏഴാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി ജീവനൊടുക്കുകയായിരുന്നു. അവസാന ആഗ്രഹങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് പെൺകുട്ടി രണ്ട് കുറിപ്പുകൾ Read More…
ദുബായിൽ റോൾസ് റോയ്സ് പറത്തി 72-കാരി കേരളത്തിന്റെ ‘ഡ്രൈവർ അമ്മ’; മണിയമ്മയുടെ വീഡിയോ വൈറൽ
വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയയിലെ താരമാണ് മലയാളിയായ 72-കാരി മണിയമ്മ. വാഹനം ഏതുമാകട്ടെ വളയം മണിയമ്മയുടെ കൈകളിൽ ഭദ്രമാണ്. അതുകൊണ്ടുതന്നെ വാഹനപ്രേമികൾ അവർക്കൊരു പേര് നൽകി, ‘ ദ ഡ്രൈവർ അമ്മ’. ക്രെയിനും ജെസിബിയും ടാങ്കര്‍ ലോറികളും ഉൾപ്പടെയുള്ള വാഹനങ്ങള്‍ ഓടിച്ച് സാമൂഹികമാധ്യമങ്ങളിൽ തരംഗമായ മണിയമ്മ ഇപ്പോൾ വീണ്ടും വൈറലായിരിക്കുകയാണ്. ഇത്തവണ ദുബായിലെ റോഡുകളാണ് അവരുടെ ഡ്രൈവിങ്ങിന് സാക്ഷ്യംവഹിച്ചത്. ഓടിച്ചതാകട്ടെ സാക്ഷാൽ റോൾസ് റോയ്സ് ഗോസ്റ്റ്. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഈ വീഡിയോയിൽ ആഡംബര കാർ ഓടിക്കുന്ന Read More…
നടനും അവതാരകനുമായ രാജേഷ് കേശവിന് ഹൃദയാഘാതം; ഗുരുതരാവസ്ഥയില്‍?
നടനും അവതാരകനുമായ രാജേഷ് കേശവിന് ഹൃദയാഘാതമുണ്ടായതായി റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രിയില്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന പരിപാടിക്കൊടുവില്‍ രാജേഷ് തളര്‍ന്നുവീണുവെന്നും ഹൃദയാഘാതം ഉണ്ടായെന്നുമാണ് സിനിഫൈലെന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിലെ കുറിപ്പില്‍ പറയുന്നത്. താരത്തെ ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കിയെന്നും നിലവില്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് കഴിയുന്നതെന്നും കുറിപ്പ് വിശദീകരിക്കുന്നു. കുറിപ്പിന്‍റെ പൂര്‍ണരൂപം ഇങ്ങനെ: ‘നമ്മുടെ പ്രിയ കൂട്ടുകാരൻ രാജേഷ് കേശവിന് ഇപ്പോൾ വേണ്ടത് നിങ്ങളുടെ പ്രാർത്ഥനയാണ്. ഞായറാഴ്ച്ച രാത്രി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയുടെ അവസാനമാണ് അവൻ തളർന്നു വീണത്. ഏകദേശം Read More…









