Crime

ക്ലാസ് നടക്കുന്നതിനിടെ വയറുവേദന; ഒമ്പതാം ക്ലാസ് വിദ്യാർഥിനി സ്കൂളിൽ പ്രസവിച്ചു; 28കാരൻ അറസ്റ്റിൽ

കർണാടകയിൽ ഷഹപുർ താലൂക്കില്‍ ഒമ്പതാം ക്ലാസ് വിദ്യാർഥിനി സ്കൂളിലെ ശുചിമുറിയിൽ പ്രസവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 28കാരനെ പൊലീസ് അറസ്റ്റു ചെയ്തു. സ്കൂൾ സമയത്താണ് 17കാരിയായ വിദ്യാർഥിനി ശുചിമുറിയിൽ പ്രസവിച്ചത്. സഹപാഠികൾ വിവരം സ്കൂൾ അധികൃതരെ അറിയിച്ചു. അധികൃതർ ഉടൻ തന്നെ വിദ്യാർഥിനിയെയും കുഞ്ഞിനെയും അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഒമ്പതുമാസം മുമ്പ് അജ്ഞാത ഒരു വ്യക്തി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നത്. പെൺകുട്ടി ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയായിരുന്നു . കഠിനമായ വയറുവേദന അനുഭവപ്പെട്ടതോടെ ശുചിമുറിയിൽ പോകുകയും തുടർന്ന് Read More…

Lifestyle

ആ ആംബുലൻസിൽ രോഗി ഉണ്ടായിരുന്നില്ല … പൊലീസ് ഉദ്യോഗസ്ഥ വഴിയൊരുക്കിയ ആംബുലൻസ് യാത്രയിൽ ട്വിസ്റ്റ്; ഡ്രൈവർക്ക് പിഴ

വാഹനങ്ങൾ നിറഞ്ഞ റോഡിലെ തിരക്കിനിടയിലേക്ക് ഓടിയെത്തി, ആംബുലൻസിന് പോകാന്‍ വഴിയൊരുക്കി കൈയടി നേടിയ പൊലീസ് ഉദ്യോഗസ്ഥയെ മറന്നോ?. തൃ​ശൂർ നഗരത്തിരക്കിനിടയിലേക്ക് രോഗിയുമായെത്തിയ ആംബുലൻസിന് സിനിമാ സ്റ്റൈലില്‍ ഓടിക്കയറി മുന്നിലെ വാഹനങ്ങളെ വശങ്ങളിലേക്ക് മാറ്റി വഴിയൊരുക്കിയ തൃശൂർ സിറ്റി വനിതാ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ അപർണ ലവകുമാർ. ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ കൃത്യനിർഹണത്തിന്റെ മാതൃകയായി അപർണയുടെ സേവനത്തെ മാധ്യമങ്ങളും, സോഷ്യൽ മീഡിയയും പ്രശംസിച്ചു. ഏതാനും ആഴ്ചകൾ മുമ്പ് നടന്ന സംഭവത്തിൽ ഇപ്പോള്‍ പുതിയൊരു ട്വിസ്റ്റ്. ആ സംഭവത്തിലെ ആംബുലൻസിൽ Read More…

Celebrity

‘സ്വന്തം വീട്ടില്‍ രാഹുലിനെ ഒരു ദിവസം താമസിപ്പിക്കാന്‍ ധൈര്യമുണ്ടോ സേച്ചി…?’; സീമയുടെ മറുപടി

ലൈംഗിക പീഡനക്കേസില്‍ ആരോപണ വിധേയന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി നടി സീമ.ജി.നായര്‍ രംഗത്തെത്തിയിരുന്നു. സീമയുടെ ആ ഫെയ്സ്ബുക്ക് പോസ്റ്റും അതിനു കീഴില്‍ വന്ന കമന്‍റും, അതിന് സീമ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലാകുന്നത്. ‘സ്വന്തം വീട്ടില്‍ രാഹുലിനെ ഒരു ദിവസം താമസിപ്പിക്കാന്‍ ധൈര്യമുണ്ടോ സേച്ചി’ എന്നായിരുന്നു കമന്‍റ്. ഇതിന് സീമ നല്‍കിയ മറുപടി ‘ഉണ്ട്’ എന്നാണ്. സീമ ജി.നായരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് കമന്‍റ് ബോക്സില്‍ എത്തിയിരിക്കുന്നത്. നിഷ്പക്ഷ അഭിപ്രായം ആണെന്നും സീമേച്ചിയോട് ഉള്ള സ്നേഹം Read More…

Crime

ധർമസ്ഥല കേസ്: ‘തലയോട്ടി നൽകിയത് തിമ്മരോടി; എടുത്തത് റബ്ബർ തോട്ടത്തിൽ നിന്ന്’: നിർണായക വെളിപ്പെടുത്തൽ

ധർമസ്ഥല കേസിൽ നിര്‍ണായക വെളിപ്പെടുത്തല്‍. ആക്‌ഷൻ കൗൺസിൽ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമ്മരോടിക്കെതിരെ കേസിലെ നിർണായക സാക്ഷിയായ ചിന്നയ്യയാണ് മൊഴി നല്‍കിയത്. തലയോട്ടി നൽകിയത് തിമ്മരോടിയാണെന്നാണ് ചിന്നയ്യയുടെ മൊഴി. തിമ്മരോടിയുടെ റബ്ബർ തോട്ടത്തിൽ നിന്നായിരുന്നു തലയോട്ടി എടുത്തതെന്നും ചിന്നയ്യ വെളിപ്പെടുത്തി. റബ്ബർ തോട്ടത്തിലെ മണ്ണ് പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചു. തലയോട്ടിയിലെ മണ്ണുമായി ഇത് ഒത്തുനോക്കുമെന്നാണ് അറിയുന്നത്. തെളിവുകളെല്ലാം ശേഖരിച്ച ശേഷം, ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് മഹേഷ് ഷെട്ടി തിമ്മരോടിക്ക് നോട്ടിസ് നൽകാനാണ് അന്വേഷണ സംഘത്തിന്റെ Read More…

Featured Good News

‘പെറ്റി മാത്രമല്ല, വേണ്ടിവന്നാൽ മുണ്ടുടുപ്പിക്കാനുമറിയാം’; കേരള പൊലീസ് പൊളി…. വീഡിയോ

ഏത് ആപത്ഘട്ടത്തിലും സഹായിക്കാന്‍ ഒരുക്കമായ സൈന്യമാണ് തങ്ങളുടേതെന്ന് കേരളാ പോലീസ് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. അത് എത്ര ചെറിയ കാര്യവും ആയിക്കൊള്ളട്ടെ, പുതുതലമുറയിലെ ​പോലീസ് ഇക്കാര്യത്തില്‍ പൊളിയാണ്. ഇത്തവണ, പെറ്റിയടിക്കാൻ മാത്രമല്ല മോനെ, വേണ്ടിവന്നാൽ മുണ്ടുടുപ്പിക്കാനും എനിക്കറിയാം, പറയുന്നത് കേരള പോലീസാണ്. സംഭവം കേട്ടോളൂ… വീഡിയോ കണ്ടോളൂ… ഓണാഘോഷത്തിനെത്തിയ ഒരു വിദ്യാർഥിക്ക് മുണ്ടുടുപ്പിച്ച് കൊടുക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ ആണ് ഇപ്പോൾ സൈബറിടത്ത് വൈറൽ. കേരള പോലീസിന്റെ മീഡിയ സെൻ്റർ ഈ മുണ്ടുടുക്കലിന്റെ രസകരമായ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. View Read More…

Crime Featured

പെരിങ്ങോട്ടുകര: പൂജയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസ് ഹണി ട്രാപ്പ്; പരാതിക്കാരിയടക്കം 5 പേര്‍ കുടുങ്ങി

തൃശൂർ പെരിങ്ങോട്ടുകര ദേവസ്ഥാനത്തു പൂജയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ വന്‍ ട്വിസ്റ്റ്. നടന്നത് ഹണിട്രാപ്പെന്ന് ബെംഗളുരു ബാനസവാടി പൊലീസ് . പരാതിക്കാരിയടക്കം 5പേര്‍ അറസ്റ്റിലുമായി. ദേവസ്ഥാനം മാനേജിങ് ട്രസ്റ്റി ഉണ്ണി ദാമോദരന്റെ മരുമകൻ ടി.എ.അരുണിനെ ഹണിട്രാപ്പിൽ കുടുക്കിയതാണെന്നാണു പൊലീസ് കണ്ടെത്തൽ. നേരത്തേ പൊലീസ് അറസ്റ്റ് ചെയ്ത അരുണിനെ ജാമ്യത്തിൽ വിട്ടിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് അരുണിനെ കുടുക്കിയതാണെന്ന് വ്യക്തമായത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണു ബെംഗളുരുവില്‍ മസാജ് പാര്‍ലര്‍ ജീവനക്കാരിയായ രത്ന, സഹായി സഹായി മോണിക്ക, പാലക്കാട് സ്വദേശി ശരത് മേനോന്‍, Read More…

Crime

മജിസ്‌ട്രേറ്റ്‌ സ്വയം പരിശോധിച്ചില്ല, അശ്‌ളീല കസറ്റ്‌ കേസ്‌; 28 വര്‍ഷങ്ങള്‍ക്കുശേഷം പ്രതി കുറ്റവിമുക്‌തന്‍

കടയില്‍ നിന്ന്‌ അശ്ലീല വീഡിയോ കസറ്റുകള്‍ സൂക്ഷിച്ചുവെന്ന കുറ്റത്തില്‍ 28 വര്‍ഷം മുന്‍പ്‌ ശിക്ഷിക്കപ്പെട്ട കോട്ടയം സ്വദേശിയെ ഹൈക്കോടതി കുറ്റവിമുക്‌തനാക്കി. ഉപഭോക്‌താക്കള്‍ക്ക്‌ നല്‍കാനായി കസറ്റുകള്‍ കടയില്‍ സൂക്ഷിച്ചുവെന്നാരോപിച്ച കേസില്‍, തെളിവായി ഹാജരാക്കിയ കസറ്റുകള്‍ മജിസ്‌ട്രേറ്റ്‌ സ്വയം പരിശോധിച്ചില്ലെന്നതിനാല്‍ കേസ്‌ നിലനില്‍ക്കില്ലെന്ന്‌ കോടതി വ്യക്‌തമാക്കി. 1997ലാണ്‌ സംഭവം. കൂരോപ്പട പഞ്ചായത്തില്‍ ഹര്‍ജിക്കാരന്റെ ഉടമസ്‌ഥതയിലുള്ള കടയില്‍നിന്ന്‌ പൊലീസ്‌ 10 വീഡിയോ കസറ്റുകള്‍ പിടിച്ചെടുത്തിരുന്നു. ഇവയില്‍ അശ്ലീല ദൃശ്യങ്ങളുണ്ടെന്ന്‌ ആരോപിച്ച്‌ ഐ.പി.സി 292 വകുപ്പ്‌ പ്രകാരം കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. തുടര്‍ന്ന്‌ Read More…

Crime

‘3 മിനിട്ട് സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു, മകളെ വിളിച്ചപ്പോള്‍ വിട്ടു’; വനിതാ ബിജെപി നേതാവിനെ പീഡിപ്പിച്ചു; യൂട്യൂബർ അറസ്റ്റില്‍

ബി.ജെ.പി വനിതാ നേതാവിനെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിൽ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. വനിതാ നേതാവ് നൽകിയ പരാതില്‍ യൂട്യൂബർ കൂരാട് സ്വദേശി സുബൈറുദ്ദീൻ എന്ന സുബൈർ ബാപ്പുവിനെ വണ്ടൂർ പൊലീസ് അറസ്റ്റു ചെയ്തു. ജൂലൈ പത്തിന് വൈകുന്നേരമാണ് യുവതി ലൈംഗികാതിക്രമത്തിന് ഇരയായതെന്ന് പരാതിയില്‍ പറയുന്നതെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഞാന്‍ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ട് നില്‍ക്കവേയാണ് ഇയാള്‍ വീട്ടിലേക്ക് കയറി വന്നത്. എന്റെ മോളാണ് വാതില്‍ തുറന്ന് കൊടുത്തത്. അവിടെനിന്ന് Read More…

Crime

‘എന്റെ ശരീരം വില്‍ക്കാന്‍ ശ്രമിച്ചു; മദ്യപാനിയെന്ന് വരുത്തിത്തീര്‍ത്തു’; ഭാവി വരനെതിരെ ഗായിക സുചിത്ര, വീണ്ടും സുചി ലീക്ക്സ് !

തന്റെ പ്രതിശ്രുതവരന്‍ ചെന്നൈ ഹൈക്കോടതി അഭിഭാഷകനായ ഷണ്‍മുഖരാജിനും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി തമിഴ് ഗായിക സുചിത്ര. ഷണ്‍മുഖരാജും കുടുംബവും തന്റെ ശരീരം വില്‍ക്കാന്‍ ശ്രമിച്ചുവെന്നും ലൈംഗികവൃത്തിക്ക് ഉപയോഗിക്കാന്‍ നീക്കംനടത്തിയെന്നുമാണ് സുചിത്ര സമൂഹമാധ്യമത്തിലൂടെ ആരോപിക്കുന്നത്. തനിക്ക് മാനസിക വിഭ്രാന്തിയാണെന്നും ഷണ്‍മുഖമാണ് പരിചരിക്കുന്നതെന്ന് അടുപ്പക്കാരോടെല്ലാം പറഞ്ഞു പരത്തിയെന്നും സുചിത്ര പോസ്റ്റില്‍ കുറിച്ചു. സുചിത്രയുടെ കുറിപ്പിങ്ങനെ..’ ഷണ്‍മുഖരാജും കുടുംബവും എന്നെ വഞ്ചിച്ചതിങ്ങനെ.. നിങ്ങള്‍ അറിയണം… എന്നെ കുറിച്ചുള്ള അപവാദങ്ങളെല്ലാം ഉപയോഗിച്ച് ഒറ്റപ്പെടുത്താന്‍ ശ്രമിച്ചു. എനിക്ക് ഭ്രാന്താണെന്നും ഷണ്‍മുഖമാണ് എന്നെ നോക്കുന്നതെന്നും എല്ലാവരോടും Read More…