ആരോഗ്യകരമായ ഭക്ഷണരീതിയുടെ കാര്യത്തിൽ, ജൈവഭക്ഷണം സാധാരണ ഭക്ഷണങ്ങളെക്കാൾ മികച്ചതാണോ എന്നത് ഏറെ ചർച്ച ചെയ്യപ്പെടുന്ന ചോദ്യമാണ്. ഓർഗാനിക് ഭക്ഷണം കഴിച്ചാല്‍ കൂടുതൽ പോഷകങ്ങൾ ലഭിക്കുമെന്നും, അപകടസാധ്യത കുറവാണെന്നും പലരും കരുതുന്നു, എന്നാൽ ശാസ്ത്രം പറയുന്നത് ഇതിൽ നിന്ന് വ്യത്യസ്തമായ ഒരു കഥയാണ്. വാഷിംഗ്ടൺ പോസ്റ്റിന്റെ ‘ആസ്ക് എ ഡോക്ടർ’ എന്ന പംക്തി എഴുതുന്ന, ഹാർവാർഡ് പരിശീലനം നേടിയ ഗ്യാസ്ട്രോഎന്ററോളജിസ്റ്റും ശാസ്ത്രജ്ഞനുമായ ഡോ. തൃഷ പാസ്റിച്ച, ജൈവഭക്ഷണം സാധാരണ ഉത്പന്നങ്ങളെക്കാൾ പോഷകപരമായി മികച്ചതാണെന്നുള്ള പൊതുവിശ്വാസത്തെ ചോദ്യം ചെയ്യുന്നു. സെപ്റ്റംബർ Read More…
Author: ashtagon
പ്രധാനമന്ത്രി, താന്‍ വരച്ച മോദിയുടെ ചിത്രം പിടിച്ചു നിൽക്കുന്നത് കണ്ട് പൊട്ടിക്കരഞ്ഞ് കുട്ടി – വീഡിയോ
പ്രധാനമന്ത്രി മോദിയുടെ ഗുജറാത്ത് സന്ദർശന വേളയിൽ ഹൃദയസ്പർശിയായ ഒരു നിമിഷം. ശനിയാഴ്ച ഭാവ്‌നഗറിൽ നടന്ന പൊതു സമ്മേളനത്തിനിടെയാണ് സംഭവം.താന്‍ വരച്ച പ്രധാനമന്ത്രി മോദിയുടെ ചിത്രവുമായി ഒരു കുട്ടി വേദിയുടെ മുന്നില്‍ നിൽക്കുന്നുണ്ടായിരുന്നു. ഇതുകണ്ട പ്രധാനമന്ത്രി സംഘാടകരോട് ചിത്രം വാങ്ങി വരാൻ ആവശ്യപ്പെട്ടു. ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കുട്ടിയുടെ അടുത്തേക്ക് ചെന്ന് ആ സ്കെച്ച് വാങ്ങി. പ്രധാനമന്ത്രിയുടെ ഈ പ്രവൃത്തി കുട്ടിയെ വളരെയധികം വികാരഭരിതനാക്കി, അവൻ പൊട്ടിക്കരഞ്ഞു. കുട്ടി ചിത്രത്തിൽ വിലാസം എഴുതിയിരുന്നെങ്കിൽ ഒരു മറുപടി കത്തയക്കാമെന്നും പ്രധാനമന്ത്രി Read More…
മദ്യലഹരിയിൽ പിതാവ്; മകളോട് ലൈംഗികാതിക്രമം നടത്തി യുവാവ്; കൈകാര്യം ചെയ്ത് നാട്ടുകാർ
പറവൂരില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ. പറയകാട് കൊച്ചുതറ വീട്ടിൽ അഖിൽ (37) ആണ് അറസ്‌റ്റിലായത്. വെള്ളിയാഴ്‌ച വൈകിട്ട് കെഎംകെ കവലയ്ക്ക് കിഴക്കുവശത്തെ ഹോട്ടലിലാണ് സംഭവം. പെൺകുട്ടിക്കൊപ്പം പിതാവും സഹോദരനും ഒരു കൂട്ടുകാരിയും ഉണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന പിതാവ് അവശനായ സമയത്ത് അഖിൽ പെൺകുട്ടിയുടെ ശരീരത്തിൽ കയറിപ്പിടിക്കുകയായിരുന്നു. സംഭവം സിസിടിവിയിലൂടെ കണ്ട ഹോട്ടൽ ജീവനക്കാരും നാട്ടുകാരും ചേർന്ന് അഖിലിനെ പിടികൂടി പൊലീസിൽ ഏൽപിച്ചു. കോടതിയിൽ ഹാജരാക്കിയ അഖിലിനെ റിമാൻഡ് ചെയ്‌തു. ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് Read More…
‘ഞാൻ മുസ്ലീമാണ്… പക്ഷേ എനിക്ക് കോസ്മിക് ഓറഞ്ച് നിറം ഇഷ്ടമാണ്’: പുതിയ ഐഫോൺ 17-മായി യുവാവ്- വീഡിയോ വൈറല്‍
ഡൽഹി: ഐഫോൺ 17 സീരീസിന്റെ ഇന്ത്യയിലെ വിൽപ്പന ആരംഭിച്ചു. ഡൽഹി, മുംബൈ, പുനെ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെ ഔദ്യോഗിക ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ ആളുകൾ നീണ്ട നിരയാണ്. പഴയ ഐഫോണുകൾ മാറ്റി പുതിയ സീരീസ് വാങ്ങാൻ ആളുകൾ തടിച്ചുകൂടി. ചിലർ ആദ്യമായി ഐഫോൺ ഉപയോക്താക്കളുടെ ‘എലൈറ്റ് കമ്മ്യൂണിറ്റി’യിലേക്ക് എത്തുന്നു. ഐഫോൺ 17 വാങ്ങിയ ആദ്യ ഉപഭോക്താക്കളിൽ ഒരാളുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഫോണിന്റെ ‘കോസ്മിക് ഓറഞ്ച്’ നിറത്തെ പ്രശംസിച്ചുകൊണ്ടുള്ളതാണ് ഈ വീഡിയോ. ഐഫോൺ 17 വാങ്ങിയതിലുള്ള Read More…
വൈറലായി 63കാരിയുടെ വിവാഹം; വരനു പ്രായം 31 വയസ്, മകനേക്കാൾ 6 വയസ്സ് കുറവ്; ‘പ്രണയിക്കാന്‍ തോന്നിയാല്‍ പ്രണയിച്ചോണം’
അവിചാരിതമായി കണ്ടുമുട്ടിയ 31 വയസ്സുള്ള യുവാവിനെ വിവാഹം കഴിച്ച് 63 വയസ്സുള്ള യുവതി. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി.ടോക്കിയോയിലെ ഒരു കഫേയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മൊബൈൽ ഫോണാണ് ഭാവി വരനുമായി കണ്ടുമുട്ടാൻ കാരണമായതെന്ന് അസാറാഷി വെളിപ്പെടുത്തി. ഫോൺ തിരഞ്ഞ് യുവാവ് വന്നപ്പോൾ അസാറാഷി അത് തിരികെ നൽകി. എന്നാൽ വിധി അവർക്കായി മറ്റൊരു കൂടിക്കാഴ്ച കൂടി ഒരുക്കിവെച്ചിരുന്നു. ഒരു കഫേയിലിരിക്കുകയായിരുന്നു അസറാഷി. എന്നാല്‍ താനിരുന്ന ടേബിളിനടിയില്‍ ഒരു ഉടമസ്ഥനില്ലാത്ത ഫോണ്‍ റിംഗ് ചെയ്യുന്നത് അസറാഷി കേട്ടു. Read More…
ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ മൈക്രോവേവ് ഓവന് തീപിടിക്കാൻ സാധ്യതയുണ്ട്! അറിയണം
ഇന്ന് മിക്ക വീടുകളിലും കാണുന്ന ഒന്നാണ് മൈക്രോവേവ് ഓവനുകള്‍. വീട്ടമ്മമാരുടെ ജോലി എളുപ്പമാക്കാന്‍ ഇത് വളരെയധികം സഹായിയ്ക്കുന്നുണ്ട്. മൈക്രോവേവ് ഓവന്‍ പാചകം കൂടുതല്‍ എളുപ്പമാക്കാന്‍ സഹായിക്കുന്നുണ്ട്. മുന്‍പേ ഉണ്ടാക്കി വച്ച ഭക്ഷണം കഴിക്കും മുന്‍പേ ഒന്നോ രണ്ടോ മിനിറ്റില്‍ ചൂടാക്കി ഫ്രഷ് ആക്കി തരുന്നു എന്നതാണ് ഇതിന്റെ പ്രധാന മേന്മകളില്‍ ഒന്ന്. എന്നാല്‍ മൈക്രോവേവ് ഓവന്‍ കൈകാര്യം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിയ്ക്കുകയും വേണം…. കേടായ ഓവന്‍ – പഴയതോ കേടുപാടുകളുള്ളതോ ആയ മൈക്രോവേവ് ഓവനുകള്‍ക്ക് ഷോര്‍ട്ട് സര്‍ക്യൂട്ട് Read More…
മുട്ടയേക്കാള്‍ പ്രോട്ടീന്‍ ഈ വെജിറ്റേറിയന്‍ ഭക്ഷണങ്ങളിലുണ്ട് ! ഏതൊക്കെ?
ആഹാരക്രമത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടുന്ന ഒന്നാണ് പോഷകങ്ങള്‍. ആരോഗ്യത്തിനും മുടിയ്ക്കും ചര്‍മത്തിനുമെല്ലാം തന്നെ ഇതേറെ പ്രധാനപ്പെട്ടതാണ്. പ്രോട്ടീന്‍ ഉറവിടം പ്രധാനമായും ഭക്ഷണങ്ങള്‍ തന്നെയാണ്. മിക്കവരും തങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന ഒന്നാണ് മുട്ട. എന്നാല്‍ മുട്ടയേക്കാള്‍ കൂടുതല്‍ പ്രോട്ടീന്‍ ഉള്ള ചില വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ ഉണ്ട്. അവയെ കുറിച്ച് കൂടുതല്‍ അറിയാം….. ചീര – ചീര ഇതില്‍ പ്രധാനപ്പെട്ടതാണ്. ഒരു കപ്പ് വേവിച്ച ചീരയില്‍ 5.4 ഗ്രാം പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്. 100 ഗ്രാമെങ്കില്‍ 2.9 ഗ്രാം എന്ന് കണക്കു പറയാം. Read More…
കറി ഇളക്കാന്‍ ‘JCB ’; കഴിക്കുന്നവര്‍ക്ക് ഗ്രേവിക്കൊപ്പം ഗ്രീസ് സൗജന്യമെന്ന് നെറ്റിസണ്‍സ്- വീഡിയോ
ദാല്‍ മഖാനി എന്നത് ഉത്തരേന്ത്യയിലെ പ്രധാന വിഭവങ്ങളില്‍ ഒന്നാണ് . വിവാഹത്തിനും മറ്റ് ആഘോഷങ്ങളിലും ഈ വിഭവം ഒഴിവാക്കാനാകില്ല ഉത്തരേന്ത്യക്കാര്‍ക്ക്. എന്നാല്‍ വലിയ ഒരു ജനക്കൂട്ടത്തിന് വിഭവം തയ്യാറാന്‍ കണ്ടുപിടിച്ച പുതിയ ‘വഴി’യാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍. അത് ഇങ്ങയൊയിരുന്നു, അടുപ്പത്ത് തിളയ്ക്കുന്ന ദാല്‍ മഖാനി എളുപ്പത്തില്‍ ഇളക്കാന്‍ എത്തിച്ചത് ‘മണ്ണുമാന്തി’ യന്ത്രമാണ്. സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ അടുപ്പത്ത് വച്ചിരിക്കുന്ന വിഭവം ഇളക്കാനായി മണ്ണുമാന്തി യന്ത്രം ഉപയോഗിക്കുന്നതായി കാണാം. ഇൻസ്റ്റാഗ്രാം ഉപയോക്താവായ നീരജ് എന്നയാളാണ് വീഡിയോ പങ്കിട്ടത്. Read More…
ഏഷ്യാ കപ്പ്: ഇന്ത്യയെ ‘വിറപ്പിച്ച്’ ഒമാന്‍ കീഴടങ്ങി, സഞ്ജുവിന്റെ മികവിൽ 21 റണ്‍സ് ജയം
അനായാസം ജയിക്കാമെന്ന ഇന്ത്യയുടെ മോഹങ്ങളെ ആദ്യം ബൗളിങ്ങിലും പിന്നാലെ ബാറ്റിങ്ങിലും വിറപ്പിച്ച് ഒമാന്റെ കീഴടങ്ങൽ. ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ഒമാനെതിരെ ഇന്ത്യയ്ക്ക് 21 റണ്‍സ് ജയം. ഇന്ത്യ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഒമാന് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടാനേ സാധിച്ചുള്ളു. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ മലയാളി താരം സഞ്ജു സാംസൺ ആണ് (56) വെടിക്കെട്ട് ബാറ്റിങ്ങുമായി 188 റൺസ് എന്ന സുരക്ഷിത Read More…









