ഏഷ്യാ കപ്പ് സൂപ്പർ ഫോറില്‍ ഇന്ത്യയ്ക്കെതിരെ മത്സരത്തിൽ അർധസെഞ്ചറി തികച്ചതിനു പിന്നാലെ പാക്കിസ്ഥാൻ താരം സാഹിബ്‌സാദ ഫർഹാൻ കാണിച്ച ‘തോക്കുകൊണ്ട് വെടിവെക്കുന്ന’ രീതിയിലുള്ള ആംഗ്യം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. അർധസെഞ്ചറി തികച്ചതിനു പിന്നാലെ ബാറ്റു കൊണ്ട് വെടിയുതിർക്കുന്നതു പോലെയുള്ള ആംഗ്യമാണ് സാഹിബ്‌സാദ കാണിച്ചത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. അക്സർ പട്ടേലിന്റെ പന്തിൽ ഒരു കൂറ്റൻ സിക്സറടിച്ചാണ് ഫർഹാൻ തന്റെ അർദ്ധ സെഞ്ച്വറി തികച്ചത്. അഞ്ച് ബൗണ്ടറികളും മൂന്ന് സിക്സറുകളും ഉൾപ്പെടെ ഇന്ത്യയുടെ മികച്ച സ്പിൻ ആക്രമണത്തിനെതിരെ അദ്ദേഹം Read More…
Author: ashtagon
അബ്ദുല്‍ റഹീമിന്റെ മോചനം അടുത്ത വര്‍ഷം; കൂടുതല്‍ ശിക്ഷയ്ക്കായുള്ള ഹര്‍ജി തള്ളി
റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന് ആശ്വാസവിധി. കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. കീഴ്ക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. റഹീമിനെതിരേ ഇനി മറ്റു നിയമനടപടികള്‍ ഒന്നും ഉണ്ടാകുകയില്ല. കീഴ്ക്കോടതി വിധിക്കെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീല്‍ തള്ളിയതോടെ, റഹീമിന്റെ 20 വര്‍ഷത്തെ തടവുശിക്ഷ അന്തിമമായി. 2026 മേയില്‍ ഈ ശിക്ഷാകാലാവധി പൂര്‍ത്തിയാകും. ശിക്ഷ പൂര്‍ത്തിയാകുന്നതോടെ റഹീമിന് ജയില്‍മോചിതനായി നാട്ടിലേക്കക്ക മടങ്ങാന്‍ സാധിക്കും. 2006 നവംബറിലാണ് സൗദി Read More…
ഏഷ്യാ കപ്പ് 2025: ടോസിനുശേഷം പാക്ക് ക്യാപ്റ്റന് കൈകൊടുക്കാതെ വീണ്ടും സൂര്യകുമാർ യാദവ്- വീഡിയോ
ഏഷ്യാ കപ്പ് 2025 സൂപ്പർ 4 ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിൽ ഹസ്തദാനത്തില്‍നിന്ന് വിട്ടുനിന്ന് വീണ്ടും ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാർ യാദവ്. ദുബായിൽ നടന്ന പോരാട്ടത്തിന് മുന്നോടിയായി ടോസ് സമയത്ത് പാകിസ്ഥാൻ നായകൻ സൽമാൻ ആഘയുമായി കൈ കുലുക്കാതെ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് . ടൂർണമെന്റിന്റെ തുടക്കത്തിൽ ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റുമുട്ടലിന്റെ അതേ രംഗം . ടോസ് സമയത്ത് സൂര്യകുമാർ സൽമാനെ മറികടന്ന് ഹസ്തദാനം നൽകാതെ നടന്നിരുന്നു, ഇത് സാമൂഹിക മാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങൾക്ക് കാരണമായി. നേരത്തേ Read More…
‘ക്യാച്ച് ഇഫ് യൂ കാന്‍’; റീലിട്ട് വെല്ലുവിളി; ഗുണ്ടാസംഘത്തലവന്‍ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ജാര്‍ഘണ്ഡിനെ ഏറെനാളായി വിറപ്പിക്കുകയും പൊലീസിനെ വെല്ലുവിളിക്കുകയും ചെയ്ത ഗുണ്ടാനേതാവ് ഉത്തം യാദവിനെ വെടിവച്ച് കൊലപ്പെടുത്തി ജാര്‍ഘണ്ഡ് പൊലീസ്. ശനിയാഴ്ച രഹസ്യവിവരത്തേത്തുടര്‍ന്ന് ഉത്തമിനെ തേടിയെത്തിയ പൊലീസ് സംഘത്തിനു നേരെ ഉത്തം വെടിയുതിര്‍ക്കുകയായിരുന്നു. തിരിച്ച് വെടിവച്ച പൊലീസ് ഉത്തമിനെ വധിച്ചു. ജാര്‍ഘണ്ഡ് പൊലീസിന്റെ തലവേദനയായിരുന്നു ഉത്തം യാദവ്. കൊലപാതകം, മോഷണം, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകല്‍ അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ഉത്തം യാദവ്. 2022ലാണ് ഉത്തം ആദ്യമായി വാര്‍ത്തകളില്‍ നിറയുന്നത്. പൊലീസുകാരനെ ഭീഷണിപ്പെടുത്തി ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യെന്ന് പറഞ്ഞ് ഉത്തം തന്നെയെടുത്ത Read More…
പെൺകുട്ടികളെ നിർബന്ധിച്ച് നഗ്നവീഡിയോ കാണിച്ച് പീഡനം; രണ്ടാനച്ഛൻ അറസ്റ്റിൽ
മൊബൈൽ ഫോണിൽ നഗ്ന വീഡിയോ കാണിച്ച്, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. കരമന പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 15ഉം 13ഉം വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് രണ്ടാനച്ഛന്‍ പിടിയിലാത്. ചൈൽഡ് ലൈനിൻ നിന്നും ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരമന പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾ കുട്ടികളെ നിർബന്ധിച്ച് മൊബൈൽ ഫോണിൽ നഗ്ന വീഡിയോ കാണിച്ചിരുന്നു. അതിന് ശേഷമാണ് പ്രതി ലൈംഗികമായി കുട്ടികളെ ദുരൂപയോഗം ചെയ്തത്. കരമന എസ്.എച്ച്.ഒ അനൂപ്, Read More…
നാവിലെ അർബുദം; ഈ മൂന്ന് കാരണങ്ങൾ അറിയുക മാത്രമല്ല സൂക്ഷിക്കുകയും വേണം!
പൊതുവെ കാണപ്പെടുന്ന അര്‍ബുദങ്ങളിലൊന്നാണ് നാവിനെ ബാധിക്കുന്ന ടങ് കാന്‍സര്‍. എച്ച്‌പിവി അണുബാധ, പുകയില ഉപയോഗം എന്നിങ്ങനെ പല കാരണങ്ങള്‍കൊണ്ടാകാം നാവിലെ കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയിലേക്ക് നയിക്കുന്നത്. എന്നാല്‍ സമ്മര്‍ദം, മദ്യപാനം, വായിലെ ശുചിത്വക്കുറവ് എന്നിവ ഈ ഇനം കാനസറില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താമെന്ന് ഹൈദരാബാദ് യശോദ ഹോസ്‌പിറ്റല്‍സിലെ കണ്‍സള്‍ട്ടന്റ് സര്‍ജിക്കല്‍ ഓങ്കോളജിസ്‌റ്റ് ഡോ. കെ. ശ്രീകാന്ത് പറയുന്നു. മദ്യപാനികളുടെ ശരീരത്തില്‍ മദ്യം വിഘടിപ്പിക്കപ്പെടുമ്പോള്‍ അസെറ്റാല്‍ഡിഹൈഡ് എന്ന വിഷാംശം നിര്‍മ്മിക്കപ്പെടുന്നു. ഡിഎന്‍എയെ നശിപ്പിച്ച് അര്‍ബുദകോശങ്ങളുടെ വളര്‍ച്ചയ്‌ക്ക് അസെറ്റാല്‍ഡിഹൈഡ് കാരണമാകാം. Read More…
ദിവസവും ഒരു വാഴപ്പഴം കുരുമുളകു ചേർത്ത് കഴിച്ചാൽ എന്ത് സംഭവിക്കും?
ദിവസവും ഒരു വാഴപ്പഴം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ശരീരത്തിന് ശക്തി നൽകാനും സഹായിക്കും. എന്നാൽ ദിവസവും വാഴപ്പഴവും കുരുമുളകും ഒരുമിച്ച് കഴിച്ചാൽ എന്ത് സംഭവിക്കുമെന്ന് നിങ്ങൾക്ക് അറിയാമോ? നമ്മുടെ അടുക്കളയിലുള്ള പഴങ്ങൾ, പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ, നട്‌സ് എന്നിവയെല്ലാം പോഷകങ്ങളുടെ ഒരു കലവറയാണ്. ഇവ കഴിക്കുന്നത് ശരീരത്തിന് ശക്തിയും പോഷകങ്ങളും നൽകുക മാത്രമല്ല, രോഗങ്ങളെ അകറ്റി നിർത്തുകയും ചെയ്യുന്നു. ശരിയായ രീതിയിലും സമയത്തും ചേരുവകളോടൊപ്പവും നമ്മുടെ അടുക്കളയിൽ കാണുന്ന സാധനങ്ങൾ കഴിക്കാൻ തുടങ്ങിയാൽ ആരോഗ്യത്തോടെയിരിക്കാൻ സാധിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. Read More…
ഫസ്റ്റ് ACയിലെ ബെഡ്ഷീറ്റുകള്‍ മോഷ്ടിച്ച് യാത്രക്കാര്‍; റെയിൽവേ വസ്തുക്കൾ മോഷ്ടിച്ചാൽ എന്താണ് ശിക്ഷയെന്നറിയാമോ? വീഡിയോ
ഇന്ത്യന്‍ റെയില്‍വേയുടെ വിഡിയോകള്‍ എന്നും ഓണ്‍ലൈനില്‍ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ ഫസ്റ്റ് എസി കോച്ചിലെ ഒരു ‘മോഷണമാണ്’ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മോഷ്ടാക്കള്‍ വേറെയാരുമല്ല, അതേ കോച്ചില്‍ യാത്ര ചെയ്തവരും. പുരുഷോത്തം എക്‌സ്‌പ്രസിലെ ഫസ്റ്റ് ക്ലാസ് എസി കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന ഒരു കുടുംബം റെയിൽവേയുടെ ബെഡ്ഷീറ്റുകൾ മോഷ്ടിക്കാൻ ശ്രമിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ട്രെയിൻ ലക്ഷ്യസ്ഥാനത്തെത്തിയ ശേഷം പ്ലാറ്റ്‌ഫോമിൽ വെച്ചാണ് സംഭവം റെക്കോർഡ് ചെയ്തതെന്നാണ് സൂചന. ട്രെയിനിലെ കോച്ച് അറ്റൻഡന്ററുമാരില്‍ ഒരാള്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ പിന്നീട് ദേബബ്രത സാഹു Read More…
ഭാര്യയെ കണ്ട് പിണക്കം തീർക്കാൻ 175 കി.മീ. യാത്ര, തര്‍ക്കത്തിനിടെ കഴുത്തറത്തു; യുവാവ് അറസ്റ്റിൽ
ഭുവനേശ്വര്‍: ദാമ്പത്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അകന്ന് കഴിയുകയായിരുന്ന ഭാര്യയുമായി പിണക്കം തീർക്കാൻ 175 കിലോമീറ്റര്‍ സഞ്ചരിച്ചെത്തിയ യുവാവ് ഭാര്യയുടെ കഴുത്ത് മുറിച്ച് പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഭാര്യ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. ഒഡീഷയിലെ ബാലസോർ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പോത്തന മൊഹല്ല ഗ്രാമത്തിൽല്‍ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഷെയ്ഖ് അംജദ് എന്ന യുവാവാണ് ഭാര്യയുമായുള്ള പിണക്കം മാറ്റാൻ കട്ടക്കില്‍ നിന്ന് ബാലാസോര്‍ വരെ സഞ്ചരിച്ചത്. പൊതുറോഡില്‍ വെച്ച് ഷെയ്ഖ് അംജദ് ഭാര്യയുടെ കഴുത്തറക്കുന്നതിന്റെ Read More…









