ശാരീരികബന്ധത്തിന് വിസമ്മതിച്ച സഹതാമസക്കാരിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച് ടെക്കിയുടെ ക്രൂരത. ബെംഗളൂരു വെറ്റ് ഫീൽഡിലെ കോ- ലീവിങ് പി.ജിയിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. സംഭവത്തില്‍ ആന്ധ്രാപ്രദേശ് സ്വദേശിയായ സോഫ്റ്റ് വെയര്‍ എൻജിനിയർ സായിബാബ ചന്നൂരിനെവൈറ്റ് ഫീൽഡ് പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമം, അതിക്രമിച്ചു കയറൽ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. പുലർച്ചെ 3 മണിയോടെ വൈറ്റ് ഫീല്‍ഡിലെ പ്രോ ഫോര്‍ ലിവിങെന്ന പേരിലുള്ള പിജിയിലാണ് ആക്രമണമുണ്ടായത്. വ്യത്യസ്ത മുറികളില്‍ താമസിച്ചിരുന്ന സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ 37 കാരനും അമേരിക്കന്‍ Read More…
Author: ashtagon
അവസാന ഓവറിൽ 5 സിക്സടിച്ച് മുഹമ്മദ് നബി; മത്സരശേഷം അറിഞ്ഞത് ബൗളറുടെ പിതാവിന്റെ മരണം
കഴിഞ്ഞ രാത്രി നടന്ന ഏഷ്യാകപ്പ് ഗ്രൂപ്പ് ബി പോരാട്ടത്തിൽ മുഹമ്മദ് നബിയുടെ തകർപ്പൻ അർധ സെഞ്ച്വറിയുടെ കരുത്തിലാണ് അഫ്ഗാനിസ്താൻ ശ്രീലങ്കക്കെതിരെ പൊരുതാവുന്ന ടീം ടോട്ടൽ പടുത്തുയർത്തിയത്. തകര്‍ച്ചയുടെ വക്കില്‍നിന്ന് അഫ്ഗാനെ രക്ഷിച്ച നബി 22 പന്തിൽ 60 റൺസാണെടുത്തത്. അവസാന ഓവറിൽ അഞ്ചു സിക്സറാണ് താരത്തിന്‍റെ ബാറ്റിൽനിന്ന് പിറന്നത്. പന്തെറിഞ്ഞതാകട്ടെ ദുനിത് വല്ലാലഗെയും. മത്സരം കഴിഞ്ഞ് മടങ്ങുന്ന നബിയോട് വല്ലലഗെയുടെ പിതാവ് മരിച്ച കാര്യം അറിയിക്കുന്ന വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വല്ലലഗെയുടെ പിതാവിന്‍റെ വിയോഗം ഒരു Read More…
കിലോയ്ക്ക് 20ലക്ഷം! സ്വര്‍ണത്തേക്കാൾ വിലയുള്ള ലൈംഗിക ഉത്തേജനമരുന്ന്, ഹിമാലയത്തിലെ അപൂർവ മരുന്ന്
ചൈനീസ് വൈദ്യത്തിൽ ഉപയോഗിക്കുന്ന, ഹിമാലയത്തിൽ കാണപ്പെടുന്ന ലൈംഗിക ഉത്തേജനമരുന്ന് ഉണ്ടാക്കാൻ രണ്ടായിരത്തിലേറെ വർഷങ്ങളായി ഉപയോഗിക്കുന്ന ഫംഗസാണ് യർസഗുംബ. ഹിമാലയൻ വയാഗ്രയെന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ഹിമാലയൻ മേഖലയിൽ ഭൂട്ടാൻ, നേപ്പാൾ, ടിബറ്റ് എന്നിവിടങ്ങളിലാണ് ഇതു കാണപ്പെടുന്നത്. ആഴ്സനിക് പോലുള്ള ലോഹങ്ങളുടെ സാന്നിധ്യമുള്ളതിനാൽ ഇതിന്റെ കച്ചവടവും ഉപയോഗവും ചൈന 2016 മുതൽ നിയന്ത്രിച്ചിരുന്നു. മണ്ണിലെ പുഴുവിനെ ഒഫിയോ കോർഡിസെപ്സ് സൈനസിസ് എന്ന ഫംഗസ് ബാധിക്കുന്നതോടെയാണ് യർസഗുംബയുടെ ഉത്പാദനത്തിന് തുടക്കം. വൈകാതെ പുഴു ചാവും. പുഴുവിന്റെ തലയിൽനിന്ന് ഒരു തിരിപോലെ ഫംഗസ് Read More…
ആര് വാതില്‍ ചവിട്ടിപൊളിച്ചു? MLAയെ കണ്ടിട്ടില്ല, വ്യക്തിഹത്യ ചെയ്യുന്നു; കെ.ജെ. ഷൈനിന്റെ ഭര്‍ത്താവ്
അപവാദ പ്രചാരണത്തിൽ പ്രതികരിച്ച് സി.പി.എം. വനിതാ നേതാവ് കെ.ജെ. ഷൈനും ഭര്‍ത്താവും. ഇപ്പോള്‍ നടക്കുന്ന പ്രചാരണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്നും രൂക്ഷമായ സൈബര്‍ അറ്റാക്കാണ് നടക്കുന്നതെന്നും ഇവര്‍ പറഞ്ഞു. പേരും ചിത്രവും വച്ച് അപമാനിക്കാൻ ശ്രമം നടന്നപ്പോള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയെന്നും കെ.ജെ. ഷൈന്‍ പറഞ്ഞു. പ്രചരിക്കുന്ന ആരോപണത്തില്‍ സത്യമില്ലെന്നും മോശമായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും കെ.ജെ. ഷൈന്റെ ഭര്‍ത്താവ് കൂട്ടിച്ചേര്‍ത്തു. ‘നിങ്ങള്‍ ഈ വാതില്‍ കണ്ടോ? പരിശോധിച്ച് നോക്ക് ചവിട്ടിപൊളിച്ച നിലയിലാണോ? എത്രയോ ആളുകൾ കൂടി അടുത്ത് Read More…
അടുക്കളയിൽ ഈ നാലു സാധനങ്ങൾ ദീർഘകാലം ഉപയോഗിക്കരുത്: ‘തടി’ കേടാകും
അടുക്കള ജോലികള്‍ സ്ത്രീകളെ സംബന്ധിച്ച് കുറച്ച് ബുദ്ധിമുട്ടിക്കുന്ന പണിയാണ്. ഭക്ഷണം രുചികരമായി പാകം ചെയ്യുന്നതോടൊപ്പം തന്നെ അടുക്കള വൃത്തിയായി സൂക്ഷിക്കുക എന്നതും കാര്യമായ കാര്യമാണ്. ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് അടുക്കള. ഏറ്റവും വൃത്തിയായി ഇരിയ്‌ക്കേണ്ട സ്ഥലവും അടുക്കള തന്നെയാണ്. വൃത്തിയോടൊപ്പം തന്നെ ഭംഗിയായി ഇരിയ്‌ക്കേണ്ട ഇടം കൂടിയാണ് അടുക്കള. പഴകിയ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, മത്സ്യമാംസാദികള്‍ തുടങ്ങിയ ഭക്ഷണവസ്തുക്കളിലുള്ള ബാക്ടീരിയകള്‍ ടോയ്ലെറ്റ് സീറ്റിലുള്ളതിനേക്കാള്‍ അധികമാണ്. അതുകൊണ്ടുതന്നെ അടുക്കള ഉപകരണങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് സാംക്രമിക രോഗങ്ങളെ തടയാന്‍ Read More…
ഈ അഞ്ചു വിത്തുകള്‍ കഴിച്ചാല്‍ ആരോഗ്യം കൂടെപ്പോരും !
ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണള്‍ വേണം കഴിയ്‌ക്കേണ്ടത്. ശരീരത്തിന് ആരോഗ്യം നല്‍കുന്ന സീഡ്സ് അഥവാ വിത്തുകളും ഉണ്ട്. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതിലൂടെ ഈ വിത്തുകള്‍ ആരോഗ്യത്തിന് ഉത്തമമാണ്. ഇവ ശരീരത്തിന് നല്‍കുന്ന ഗുണങ്ങള്‍ പലതാണ്. പേശികളുടെ വളര്‍ച്ചയ്ക്കും കേടുപാടുകള്‍ തീര്‍ക്കാനും ഹോര്‍മോണുകളുടെ ഉത്പാദനത്തിനും ഈ വിത്തുകള്‍ സഹായിക്കുന്നു. ഇവയില്‍ പല തരത്തിലുള്ള വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇവ നിങ്ങള്‍ക്ക് മികച്ച ആരോഗ്യം നല്‍കുകയും നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യും….. എള്ള് – 3 ടേബിള്‍ Read More…
ഊട്ടിയിലെ അയ്യപ്പക്ഷേത്രത്തിൽ ഭക്ഷണം തേടി ഭീമൻ കരടി! നാട്ടുകാർ പരിഭ്രാന്തിയില്‍, വീഡിയോ
ഊട്ടി, തമിഴ്‌നാട്: ഊട്ടിയിലെ അയ്യപ്പ ക്ഷേത്രത്തിൽ അടുത്തിടെ ഒരു കരടി ഒളിഞ്ഞുകയറുന്നത് കണ്ടത് പ്രദേശവാസികളെയും ഭക്തരെയും അമ്പരപ്പിച്ചു. ക്ഷേത്രത്തിന്റെയും ഓഫീസിന്റെയും സിസിടിവി ക്യാമറകളിലാണ് ഈ അസാധാരണ കാഴ്ച പതിഞ്ഞത്. സെപ്റ്റംബർ 13-ന് പുലർച്ചെ 2 മണിയോടെ ആഹാരം തേടിയാണ് കരടി ക്ഷേത്രപരിസരത്ത് പ്രവേശിച്ചതെന്ന് കരുതുന്നു. ക്ഷേത്രത്തിന്റെ ഓഫീസിലെ ഒരു ഗ്ലാസ് ജനൽ തുറന്ന് അത് അകത്തേക്ക് കയറുകയും ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം, ആരെയും ഉപദ്രവിക്കുകയോ ഒന്നും നശിപ്പിക്കുകയോ ചെയ്യാതെയാണ് അത് ക്ഷേത്രം വിട്ടുപോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ Read More…
ചൂടുപറ്റി ഇരുന്നതാ … കാറിന്റെ എഞ്ചിനിൽ ഒളിച്ചിരുന്ന് കൂറ്റൻ പെരുമ്പാമ്പ് ! വീഡിയോ
ബിജ്‌നോർ (ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ബിജ്‌നോറിൽ ഒരു വലിയ പെരുമ്പാമ്പിനെ കാറിന്റെ ബോണറ്റിനുള്ളിൽ ഒളിച്ചിരുന്ന നിലയിൽ കണ്ടെത്തി. ക്യാമറയിൽ പതിഞ്ഞ ഭയാനകമായ ഈ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാറിനുള്ളിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പെരുമ്പാമ്പിനെ രക്ഷിക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. കോട്‌വാലി നഗറിലെ ആവാസ് വികാസ് കോളനിയിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. എഞ്ചിന്റെ അടുത്തായി കാറിനുള്ളിൽ കൂറ്റൻ പാമ്പിനെ കണ്ടപ്പോൾ കോളനി നിവാസികൾ ഞെട്ടിപ്പോയി. വനംവകുപ്പ് ഉദ്യോഗസ്ഥൻ കാറിന്റെ ബോണറ്റ് തുറക്കുന്നതും എഞ്ചിന്റെ അടുത്തായി പാമ്പ് ഇരിക്കുന്നതും Read More…
മോദിയുടെ ജന്മദിനം; ആശംസയും സമ്മാനവുമായി ‘കുഞ്ഞു’ ലോകനേതാക്കള്‍; AI- വീഡിയോ തരംഗമാകുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തിൽ AI സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച മനോഹരമായ ഒരു വീഡിയോ ഓൺലൈനിൽ തരംഗമാകുന്നു. “മോദി ജി ബർത്ത്‌ഡേ ബാഷ്” എന്ന് പേരിട്ടിരിക്കുന്ന ഈ വീഡിയോയിൽ പ്രധാനമന്ത്രി മോദിയെയും ലോക നേതാക്കളെയും കൊച്ചു കുട്ടികളായാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തിൽ പോസ്റ്റ് ചെയ്ത AI നിർമ്മിതമായ മനോഹരമായ ഒരു വീഡിയോ ഓൺലൈനിൽ വൈറലായിരിക്കുകയാണ്. “മോദിജി ബർത്ത്‌ഡേ ബാഷ്” എന്ന് പേരിട്ടിരിക്കുന്ന ഈ വീഡിയോയിൽ പ്രധാനമന്ത്രി മോദിയെയും ലോക നേതാക്കളെയും കൊച്ചു Read More…









