Featured Oddly News

അല്‍ബേനിയന്‍ എ.ഐ. മന്ത്രി ഗര്‍ഭിണി; ജന്മമെടുക്കുന്നത്‌ 83 മക്കളെന്ന് പ്രധാനമന്ത്രി !

ടിറാനെ: നിര്‍മിത ബുദ്ധി (എ.ഐ)യില്‍ പിറവിയെടുത്ത അല്‍ബേനിയന്‍ മന്ത്രി ഡിയേല ‘ഗര്‍ഭിണി’. ജന്മമെടുക്കാന്‍ പോകുന്നത്‌ 83 കുട്ടികള്‍! ബെര്‍ലിനില്‍ നടന്ന രാജ്യാന്തര പരിപാടിയില്‍ അല്‍ബേനിയന്‍ പ്രധാനമന്ത്രി എഡി റാമയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. പാര്‍ലമെന്റ്‌ സെഷനുകള്‍ നഷ്‌ടമാകുന്ന അംഗങ്ങളെ സഹായിക്കാന്‍ ‘ഡിയേലയുടെ മക്കളെ’ ഉപയോഗിക്കാനാണു തീരുമാനമെന്ന്‌ റാമ പറഞ്ഞു. പാര്‍ലമെന്റംഗങ്ങളുടെ സഹായികളെന്ന നിലയില്‍ ഇവര്‍ പ്രവര്‍ത്തിക്കും. സഭയില്‍ നടക്കുന്ന സര്‍വസംഭവങ്ങളും സഹായികള്‍ റെക്കോഡ്‌ ചെയ്യും. ഏതെങ്കിലും സാഹചര്യത്തില്‍ പാര്‍ലമെന്റ്‌ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത അംഗങ്ങള്‍ക്ക്‌ അന്നേദിവസം നടന്ന സംഭവങ്ങള്‍ Read More…

Featured Good News

ബിഹാറില്‍ മറഞ്ഞുകിടക്കുന്നത്‌ ഇന്ത്യയുടെ ഏറ്റവും വലിയ നിധിശേഖരം, 22.28 കോടി- ടണ്‍ സ്വര്‍ണ നിക്ഷേപം !

പട്‌ന: ഇന്ത്യയുടെ ഏറ്റവും വലിയ സ്വര്‍ണ ശേഖരം ബിഹാറിന്റെ മണ്ണിനടിയിലുണ്ടെന്നു സൂചന. 22.28 കോടി- ടണ്‍ സ്വര്‍ണ നിക്ഷേപമാണു ബിഹാറിലുള്ളതെന്നാണു റിപ്പോര്‍ട്ട്‌. രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണനിക്ഷേപമാകുമത്‌. ജമുയി ജില്ലയിലാണ്‌ ഈ വന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്‌. ഇത്‌ ഇന്ത്യയുടെ ആകെ സ്വര്‍ണ ശേഖരത്തിന്റെ പകുതിയേക്കാള്‍ കൂടുതലുണ്ടാവുമെന്ന്‌ പറയപ്പെടുന്നു. എങ്കിലും, ആ പ്രദേശത്ത്‌ ഇതുവരെ സ്വര്‍ണ ഖനനം ആരംഭിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ കണക്കനുസരിച്ചു സ്വര്‍ണ നിക്ഷേപത്തിന്റെ കാര്യത്തില്‍ ബിഹാറാണ്‌ ഒന്നാമത്‌. തൊട്ടുപിന്നില്‍ രാജസ്‌ഥാനും അതിനുശേഷം കര്‍ണാടകയുമാണുള്ളത്‌.നിലവില്‍, കര്‍ണാടകയാണ്‌ Read More…

Celebrity

‘അണ്ണാ പോസ്റ്റ് മുക്കിയിട്ട് ഡയലോഗടിക്ക്’; സുരേഷ് ഗോപിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

തൃശൂർ: കൊച്ചി മെട്രോ സർവീസ് തൃശൂരുമായി ബന്ധിപ്പിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാദം പൊളിയുന്നു. അങ്കമാലിവരെ മെട്രോ പാത എത്തിയശേഷം ഉപപാതയായി പാലിയേക്കര കടന്ന് കോയമ്പത്തൂരിലേക്ക് പോകണമെന്നാണ് താൻ പറഞ്ഞതെന്നും മറ്റൊരു ഉപപാതയായി നാട്ടിക, തൃപ്രയാര്‍, ഗുരുവായൂര്‍ വഴി താനൂരിലും എത്തണമെന്നുമായിരുന്നു സുരേഷ് ഗോപി ഇന്ന് പറഞ്ഞത്. എന്നാൽ കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് സുരേഷ് ഗോപി തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽമീഡിയ ഇപ്പോൾ കുത്തിപ്പൊക്കിയിരിക്കുന്നത്. 2019-ലെ ഫേസ്ബുക്ക് പോസ്റ്റ്’ദൂരത്തെ കീഴടക്കലാണ് Read More…

Crime

16-കാരിയുടെ പ്രസവം; പെണ്‍കുട്ടിയുടെ മൊഴി വ്യാജം? ഒന്നിലധികം പേർ പീഡിപ്പിച്ചു? കുഞ്ഞിന്റെ പിതാവെന്നു പറഞ്ഞയാളുടെ മരണം സ്ഥിരീകരിക്കാനായില്ല

കോഴിക്കോട്: ബാലുശ്ശേരിയില്‍ ലൈംഗിക പീഡനത്തിനിരയായി പതിനാറുകാരി പ്രസവിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അടിമുടി ദുരൂഹത. പാലക്കാട് സ്വദേശിയായ പെണ്‍കുട്ടിയും കുടുംബവും ബാലുശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ആഴ്ചകൾക്ക് മുൻപാണ് പെൺകുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും പ്രസവിച്ചതും. പ്രായപൂർത്തിയാകാത്തതിനാൽ വിവരം ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ചിരുന്നു. സംഭവത്തില്‍ പോക്‌സോ വകുപ്പ് ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് പോലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി പെൺകുട്ടിയുടെയും കുടുംബത്തിന്റേയും മൊഴിയെടുത്തു. ഒരു യുവാവുമായി തന്റെ വിവാഹം നിശ്ചയിച്ചിരുന്നതായും Read More…

Crime

ശാരീരികബന്ധത്തിനും വിവാഹം കഴിക്കാനും നിര്‍ബന്ധിച്ചത്‌ വനിതാ ഡോക്ടറാണെന്ന് യുവാവ്, ആത്മഹത്യയില്‍ വീണ്ടും ട്വിസ്റ്റ്

മുംബൈ: മഹാരാഷ്ട്രയിലെ സത്താറയിലെ വനിതാ ഡോക്ടറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥനടക്കം രണ്ടുപേരെ അറസ്റ്റ്ചെയ്തു. സബ് ഇന്‍സ്പെക്ടറായ ഗോപാല്‍ ബദ്നെയെയും ഐടി ജീവനക്കാരനായ പ്രശാന്ത് ബാങ്കര്‍ എന്ന യുവാവിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അറസ്റ്റിലായ ടെക്കി യുവാവ് വനിതാ ഡോക്ടറുടെ വീട്ടുടമയുടെ മകനാണെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്കെതിരേയും ഡോക്ടറുടെ ആത്മഹത്യാക്കുറിപ്പില്‍ ആരോപണമുണ്ടായിരുന്നു. തുടര്‍ന്നാണ് പോലീസ് ഇയാളെയും അറസ്റ്റ്ചെയ്തത്. അതേസമയം, പുണെയിലെ ഫാംഹൗസില്‍നിന്നല്ല ടെക്കി യുവാവിനെ അറസ്റ്റ് ചെയ്തതെന്നും തങ്ങള്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്നും Read More…

Celebrity

എനിക്ക് അവിയലും സാമ്പാറുമൊക്കെ വയ്ക്കാൻ അറിയാം, മലയാളിച്ചെക്കനെ കിട്ടിയാൽ നല്ലത്..!”- ബിഗ് ബോസ് താരം ജിസേൽ

ബിഗ് ബോസ് മലയാളം സീസൺ 7ൽ മത്സരാർത്ഥികളായെത്തി നിരവധി ആരാധകരെ സമ്പാദിച്ച താരമാണ് ജിസേൽ തക്റാൾ. മുറി മലയാളവുമായി ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ പാതി മലയാളിയായ ജിസേൽ ഷോയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ഇഷ്ടം കവർന്നിരുന്നു.രാജ്യാന്തര മോഡലും ബോളിവുഡ് താരവുമായ ജിസേലിനെ മലയാളികൾ അടുത്തറിഞ്ഞത് ബിഗ് ബോസ് ഷോയിലൂടെയാണ്. മികച്ച രീതിയിൽ മുന്നേറികൊണ്ടിരുന്ന ജിസേൽ അപ്രതീക്ഷിതമായ എവിക്ഷനിലൂടെ പുറത്തുപോവുകയായിരുന്നു. ജിസേൽ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ബ്ലാക്ക് ഡ്രസ്സിൽ അതീവസുന്ദരിയായ ജിസേലിനെയാണ് ചിത്രങ്ങളിൽ കാണാനാവുക. നിങ്ങളെ Read More…

Sports

മെസ്സി വന്നില്ലെങ്കിലെന്താ, സൽമാൻ ഖാൻ വരും…; പുതിയ പ്രഖ്യാപനവുമായി കായിക മന്ത്രി

മലപ്പുറം ∙ അര്‍ജന്‍റീനയുടെ ഫുട്ബോൾ ടീമും മെസ്സിയും കേരളത്തില്‍ കളിക്കാന്‍ വരുമോ ഇല്ലയോ എന്ന ചര്‍ച്ചകള്‍ക്കിടയില്‍ പുതിയ വാഗ്ദാനവുമായി കായികമന്ത്രി വി. അബ്ദുറഹിമാന്‍. കോഴിക്കോട് സ്റ്റേഡിയത്തിലെ ബൈക്ക് റേസ് പ്രശസ്ത സിനിമാ താരം സൽമാൻ ഖാൻ ഉദ്ഘാടനം ചെയ്യുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. വണ്ടിപൂട്ടു മത്സരം അംഗീകാരത്തിനുള്ള ആവശ്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും കായികമന്ത്രി പറഞ്ഞു. മലപ്പുറം പൂക്കോട്ടൂരിൽ വണ്ടി പൂട്ട് മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘‘അടുത്ത ദിവസം കോഴിക്കോട് സ്റ്റേഡിയത്തിൽ ഒരു ബൈക്ക് റേസ് നടക്കാൻ പോകുന്നുണ്ട്. Read More…

Crime

6വയസുകാരി മകളെ ബലാത്സംഗം ചെയ്ത സ്വവർഗപങ്കാളിയുടെ ജനനേന്ദ്രിയം അറുത്ത് പിതാവ്; ശേഷം ജീവനൊടുക്കി

ലഖ്നൗ: ആറു വയസ്സുള്ള തന്റെ മകളെ ബലാൽസംഗം ചെയ്ത സ്വവർഗ്ഗ പങ്കാളിയുടെ ജനനേന്ദ്രിയം മുറിച്ച് പിതാവ്. ഉത്തർപ്രദേശിലെ ഡയോറിയ ജില്ലയിലാണ് സംഭവം. ഇതിന് പിന്നാലെ പിതാവ് ജീവനൊടുക്കുകയും ചെയ്തു. അടുത്തുള്ള ഓർക്കസ്ട്രയില്‍ ജോലി ചെയ്യുകയായിരുന്നു പീഡിപ്പിക്കപ്പെട്ട ആറു വയസ്സുകാരിയുടെ അച്ഛൻ. 32 കാരനായ ഇയാൾ ഭാര്യയുമായി വേർപിരിഞ്ഞ ശേഷം ഡയോറിയയിൽ ഒരു മുറിയെടുത്ത് താമസിക്കുകയായിരുന്നു. ഇയാൾക്കൊപ്പം രാംബാബു യാദവ് എന്ന 35 കാരനായ സുഹൃത്തും ഒപ്പം താമസിച്ചിരുന്നു. ഇതിനിടയിൽ രണ്ടുപേർക്കും ഇടയിൽ ബന്ധം വളരുകയും അവര്‍ പ്രണയത്തിലാവുകയും Read More…

Lifestyle

മദ്യം വാങ്ങാൻ സ്കൂൾ യൂണിഫോമിലെത്തി പെൺകുട്ടികൾ; ഒരു വാക്കുപോലും ചോദിക്കാതെ കുപ്പി എടുത്ത് കൊടുത്ത് ജീവനക്കാരൻ

ഭോപ്പാൽ : സ്കൂൾ യൂണിഫോമിലെത്തി മദ്യം വാങ്ങുന്ന പെൺകുട്ടികളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. മധ്യപ്രദേശിലെ മാണ്ഡ്ല ജില്ലയിലെ നൈനപ്പൂരിൽ പ്രവർത്തിക്കുന്ന സർക്കാർ മദ്യ ഷോപ്പിൽ നിന്നുമാണ് പെൺകുട്ടികൾ മദ്യം വാങ്ങിയത്. മദ്യഷോപ്പിലെത്തി പെൺകുട്ടികൾ മദ്യം വാങ്ങുന്ന ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ എത്തി വൈറലാകുകയും ചെയ്തു. പിന്നാലെ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ് ദൃശ്യങ്ങൾ. യൂണിഫോമിലെത്തുന്ന പെൺകുട്ടികൾ തലയും മുഖവും ഷോളുകൊണ്ട് മറച്ചാണ് മദ്യവാങ്ങുന്നത്. എന്നാൽ സ്കൂൾ പെൺകുട്ടികളെ കണ്ടിട്ടും മദ്യഷോപ്പിലെ ഒരു വാക്ക് പോലും Read More…