ജൗന്‍പൂര്‍: ബന്ധുക്കളുടെ എതിര്‍പ്പ് അവഗണിച്ച് ഏകാന്തത അവസാനിപ്പിക്കാനാണ് മുപ്പത്തിയഞ്ചുകാരിയെ 75-ാം വയസില്‍ സംഗ്രുറാം വിവാഹം കഴിച്ചത്. ആദ്യരാത്രിയില്‍ തന്നെ അദ്ദേഹത്തെത്തേടി മരണമെത്തി. ഉത്തര്‍പ്രദേശിലെ ജൗന്‍പൂര്‍ ജില്ലയിലെ കുച്ഛക്കമുച്ഛ് ഗ്രാമത്തിലാണു സംഭവം. ഒരു വര്‍ഷം മുമ്പാണു സംഗ്രുറാമിന്റെ ആദ്യഭാര്യ മരിച്ചത്. അന്നു മുതല്‍ അദ്ദേഹം തനിച്ചായിരുന്നു. ആദ്യ വിവാഹത്തില്‍ മക്കളും ഇല്ലായിരുന്നു. പുനര്‍വിവാഹത്തെ തീരുമാനത്തെ ബന്ധുക്കള്‍ എതിര്‍ത്തെങ്കിലും അദ്ദേഹം മുന്നോട്ടുപോയി. ഞായറാഴ്ച അദ്ദേഹം ജലാലപൂര്‍ സ്വദേശിനിയായ മന്‍ഭാവതി(35)യെ വിവാഹം ചെയ്തു. വിവാഹം റജിസ്റ്റർ ചെയ്തതിന് പിന്നാലെ സമീപത്തെ ക്ഷേത്രത്തിൽ Read More…
Author: ashtagon
സ്‌കിന്‍ ടോണ്‍ മെച്ചപ്പെടുത്താന്‍ നമുക്ക് തന്നെ സാധിയ്ക്കും, ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
ചര്‍മ്മ സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കാന്‍ നമ്മളൊക്കെ പല വഴികളും തേടാറുണ്ട്. ചര്‍മ്മ സൗന്ദര്യ വസ്തുക്കള്‍ എല്ലാവരും പരീക്ഷിയ്ക്കാറുണ്ട്. ചിലര്‍ പല ചികിത്സകളും ഇതിനായി തന്നെ നടത്താറുമുണ്ട്. ഇതൊക്കെ പലപ്പോഴും ദോഷമായി സംഭവിയ്ക്കാറുമുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ചര്‍മത്തിന്റെ നിറവും തിളക്കവും വര്‍ദ്ധിപ്പിയ്ക്കാന്‍ നമുക്ക് തന്നെ സാധിയ്ക്കും. ഇക്കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…..
ബീച്ചിൽ അതീവ ഗ്ലാമറസ്സ് ലുക്കിൽ കനി കുസൃതി
സുഹൃത്തുക്കൾക്കൊപ്പം ബീച്ചില്‍ അവധി ആഘോഷിക്കുന്ന പ്രശസ്ത നടി കനി കുസൃതിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. കടല്‍ത്തീരത്ത് ബീച്ചിലെ തിരമാലകള്‍ക്കൊപ്പം ഉല്ലസിക്കുന്ന നടിയെ ചിത്രങ്ങളില്‍ കാണാം. നടിയുടെ സുഹൃത്തുകളും ചിത്രത്തിലുണ്ട്. നടി, മോഡൽ, സാമൂഹ്യ പ്രവർത്തക എന്ന നിലകളിൽ ശ്രദ്ധേയയായ വ്യക്തിയാണ് കനി കുസൃതി. കേരളത്തിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകരായ മൈത്രേയൻ, ജയശ്രീ എന്നിവരുടെ മകളാണ് കനി. 2009-ൽ പുറത്തിറങ്ങിയ ‘കേരള കഫേ’ എന്ന ചിത്രത്തിലൂടെയാണ് കനി മലയാള സിനിമയിലേക്ക് എത്തുന്നത്. അതിനുശേഷം, ‘കോക്ടെയിൽ’, ‘കർമ്മയോഗി’, ‘ശിഖാമണി’ Read More…
കാമുകന്റെ മൊബൈലിൽ ആദ്യ കാമുകിയുടെ നഗ്നദൃശ്യം, ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്ത് രണ്ടാംകാമുകി
പതിനാറുകാരിയെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് ലൈംഗികമായി പീഡിപ്പിച്ച യുവാവ് രണ്ടു വർഷങ്ങൾക്കുശേഷം പിടിയിൽ. ഈ പെൺകുട്ടിയുടെ നഗ്ന ദൃശ്യം യുവാവിന്റെ ഇപ്പോഴത്തെ കാമുകിയും കോഴിക്കോട് സ്വദേശിയുമായ പതിനാറുകാരി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ പൊലീസ് ഇപ്പോഴത്തെ കാമുകിയെയും ചോദ്യം ചെയ്തു വരുകയാണ്. കോട്ടയം ഈരാറ്റുപേട്ട വെണ്ണൂർ മാളിയേക്കൽ വീട്ടിൽ അൻസിലാണ് (19) എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്. ലൈംഗിക പീഡനത്തിനിരയായ പതിനാറുകാരിയെ, പ്രായപൂർത്തിയായതിനുശേഷവും വിവാഹവാഗ്ദാനം നൽകി പ്രതി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. പോക്സോ വകുപ്പും ബി.എൻ.എസ് ആക്ടും അൻസിലിനെതിരെ Read More…
ഗര്‍ബ പന്തലില്‍ ചുംബനം; വിവാദമായതോടെ മാപ്പെഴുതിനല്‍കി ദമ്പതിമാര്‍ – വീഡിയോ
വഡോദര: ഗര്‍ബ പന്തലില്‍വെച്ച് പരസ്പരം ചുംബിക്കുന്ന ദൃശ്യങ്ങള്‍ വിവാദമായതിന് പിന്നാലെ ദമ്പതിമാര്‍ ക്ഷമാപണം നടത്തി. ഗുജറാത്തിലെ വഡോദരയില്‍ നടന്ന സംഭവത്തിലാണ് ഓസ്‌ട്രേലിയയില്‍നിന്നുള്ള ഇന്ത്യന്‍ വംശജരായ ദമ്പതിമാര്‍ മാപ്പ് പറഞ്ഞത്. ഇരുവരും വഡോദരയിലെ പോലീസ് സ്‌റ്റേഷനിലെത്തി രേഖാമൂലം മാപ്പെഴുതി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്തിലെ ഏറ്റവും വലിയ നവരാത്രി ആഘോഷങ്ങളിൽ ഒന്നായ യുണൈറ്റഡ് വേ ഗർഭ ഗ്രൗണ്ടിലാണ് സംഭവം നടന്നത്. സമൂഹ മാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ച വീഡിയോയിൽ, പ്രതീക് പട്ടേൽ എന്നയാളും ഭാര്യയും, ആളുകൾ ചുറ്റും നൃത്തം ചെയ്യുമ്പോൾ ഗർഭ Read More…
വാട്ട്‌സാപ്പിനെ പിന്തള്ളി ആറാടി ‘ആറാട്ടൈ’ ; വാട്ട്സ്ആപ്പിന്റെ ഇന്ത്യന്‍ ബദലിന് പ്രിയമേറുന്നു
ന്യൂഡല്‍ഹി: ആപ്പ് സ്റ്റോർ റാങ്കിങ്ങില്‍ ആഗോള എതിരാളികളെ മറികടന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആപ്പ്. ഇന്ത്യൻ ടെക് കമ്പനിയായ സോഹോ 2021-ൽ പുറത്തിറക്കിയ ആപ്പാണ് ഇപ്പോൾ ആപ്പ് സ്റ്റോർ റാങ്കിംഗിൽ വാട്‌സ്ആപ്പിനെ പോലും പിന്നിലാക്കി കുതിക്കുന്നത്. വെറും മൂന്നു ദിവസം കൊണ്ട് പ്ലാറ്റ്‌ഫോമിലെ ഉപയോക്താക്കളുടെ എണ്ണത്തിൽ 100 മടങ്ങ് വർധനയുണ്ടായതായി സോഹോ സഹസ്ഥാപകൻ ശ്രീധർ വെമ്പു പറഞ്ഞു. ദിവസേന പുതുതായി റജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം 3,000-ൽ നിന്ന് 3.5 ലക്ഷമായി ഉയർന്നു . Read More…
നൂറ്റാണ്ടിനു ശേഷം പാപാകുരയ്ക്ക് ഓക്സ്ഫെഡ് ബിരുദം, മരിച്ചത് പ്രബന്ധം സമര്‍പ്പിക്കാന്‍ ഏതാനും ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ
ലണ്ടന്‍: 1930 ല്‍ അന്തരിച്ച മാകെറെട്ടി പാപാകുരയ്ക്ക് ഓക്സ്ഫെഡ് ബിരുദം. മരണാനന്തര ബഹുമതിയായാണു ബിരുദം നല്‍കുന്നത്. ന്യൂസിലന്‍ഡിലെ ടേ ആറാവ ഗോത്രവര്‍ഗത്തില്‍നിന്നുള്ള ആദ്യ ഓക്സ്ഫെഡ് വിദ്യാര്‍ഥിയായിരുന്നു അവര്‍. ലണ്ടനിലെത്തി ഓക്സ്ഫെഡില്‍ ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കാനായില്ല. പ്രബന്ധം സമര്‍പ്പിക്കാന്‍ ഏതാനും ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ അവര്‍ മരിക്കുകയായിരുന്നു. ഓക്സ്ഫെഡിലെ ഷെല്‍ഡോണിയന്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍, പാപാകുരയുടെ ഒരു ബന്ധു അവരുടെ എം.ഫില്‍ ആന്ത്രോപോളജി ബിരുദ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. പൂര്‍വികയുടെ പേരില്‍ ബഹുമതി സ്വീകരിച്ചത് ജൂണ്‍ നോര്‍ക്രോഫ്റ്റ് ഗ്രാന്റാണ്. ബിരുദദാന Read More…
ആറാം ക്ലാസുകാരിയുമായി ലൈംഗിക ബന്ധത്തിന് 20 ലക്ഷം! കന്യകകളുമായി ബന്ധപ്പെട്ടാല്‍ രോഗം മാറും! അന്ധവിശ്വാസം മുതലെടുത്ത് സെക്സ് റാക്കറ്റ്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാട്‌സ്ആപ്പിലൂടെ വില്‍പ്പനയ്ക്ക് വച്ചു. ഞെട്ടിക്കുന്ന സംഭവം നടന്നത് കര്‍ണാടകയില്‍. ഈ സെക്സ് റാക്കറ്റ് സംഘത്തെ മൈസൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനായി 20 ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടത്. ബെംഗളൂരു സ്വദേശിയായ ശോഭ, അവരുടെ സഹായി തുളസീകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. കന്യകകളായ പെണ്‍കുട്ടികളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ മാനസിക രോഗങ്ങള്‍ ഭേദമാകുമെന്ന അന്ധവിശ്വാസം മുതലെടുത്താണ് സംഘത്തിന്റെ പ്രവര്‍ത്തനം. ‘ഒടനടി സേവ സംസ്‌തേ’ എന്ന എന്‍ജിഒയുടെ സഹായത്തോടെയാണ് പൊലീസ് സംഘത്തെ പിടികൂടിയത്. ഈ Read More…
ചെക്കനെ കിട്ടാനുണ്ടോ?; വരനെ തേടി റോഡരികിൽ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ച് യുവതി, വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം
വ്യത്യസ്തമായ ഒരു പരസ്യ ബോര്‍ഡാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ജീവിതപങ്കാളിയായി ഒപ്പം കൂട്ടാന്‍ പറ്റിയ ചെക്കനെ കിട്ടാതായതോടെ ഒരു യുവതിയാണ് തന്നെ വിവാഹം ചെയ്യാന്‍ ക്ഷണിച്ചുകൊണ്ട് വലിയ ബോര്‍ഡുകളില്‍ പരസ്യം കൊടുത്തത്. കാലിഫോര്‍ണിയയിലെ ഹൈവേ 101-ലാണ് ഈ പരസ്യബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ലിസ കറ്റലാനോ എന്ന 42-കാരിയാണ് ബില്‍ബോര്‍ഡുകളിലൂടെ ജീവിതപങ്കാളിയെ കണ്ടെത്താനുള്ള ‘സാഹസ’ത്തിന് മുതിര്‍ന്നത്. വലിയ അക്ഷരങ്ങളില്‍ ‘മാരി ലിസ ഡോട് കോം’ എന്ന വെബ്‌സൈറ്റ് വിലാസവും ലിസയുടെ ചിത്രവും മാത്രമാണ് പരസ്യബോര്‍ഡുകളിലുള്ളത്. സെപ്റ്റംബര്‍ രണ്ട് മുതലാണ് ലിസ Read More…









