തനിക്കെതിരെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളില്‍ പരസ്യ പ്രതികരണവുമായി രേണു സുധി. സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് രേണു സുധി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദുബായിലാണ് രേണു . പ്രമോഷന്റെ ഭാഗമായാണ് ദുബായിൽ എത്തിയത്. അതിഥികള്‍ക്കൊപ്പം താരം ആടിപ്പാടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെയാണ് വ്യാജവാര്‍ത്തകളും സൈബര്‍ ആക്രമണവും ശക്തമായത്. ബാറും റസ്റ്റൊറന്‍റും ചേര്‍ന്ന സ്ഥാപനമായ പാപ്പിലോണിലാണ് രേണു എത്തിയത്. ഇതോടെ ബാര്‍ ഡാന്‍സറാണോയെന്നും കള്ളുകുടിച്ച് അഴിഞ്ഞാടുകയാണെന്നും മദ്യപിച്ചതിന് അറസ്റ്റിലായി എന്നൊക്കെ തരത്തില്‍ വ്യാജവാര്‍ത്തകള്‍ രേണുവിനെതിരെ പ്രചരിച്ചു. ദുബായില്‍ വന്നപ്പോള്‍ Read More…
Author: ashtagon
ആദ്യ പെഗ്ഗ് ആർക്കാ? ബാര്‍ ഉദ്ഘാടനം ചെയ്തു ഷൈൻ ടോം ചാക്കോ, ‘ഇവന്‍ പിന്നെയും തുടങ്ങിയോ? വിമര്‍ശനം- വീഡിയോ
സംവിധാനസഹായിയായി കരിയര്‍ ആരംഭിച്ച് പിന്നീട് നിരവധി ചിത്രങ്ങളിൽ സഹനടനായി അഭിനയിച്ച ശേഷം നായകനിരയിലേക്ക് ഉയര്‍ന്ന താരമാണ് ഷൈന്‍ ടോം ചാക്കോ. എന്നാല്‍ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവാദങ്ങളും പിതാവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയില്‍ നിന്നുള്ള തിരിച്ചുവരവിലായിരുന്നു നടന്‍ ഷൈന്‍ ടോം ചാക്കോ. ജൂൺ ആറിന് ലഹരി മോചന ചികിത്സയുടെ ആവശ്യത്തിനായി ബെംഗളൂരുവിലേക്കു നടത്തിയ യാത്രയ്ക്കിടെയുണ്ടായ അപകടത്തിലാണ് ഷൈനിന്റെ പിതാവ് സി.പി.ചാക്കോയെ നഷ്ടമായത്. ഇതിന് ശേഷം താന്‍ മദ്യപാനവും മറ്റ് ലഹരിയും ഉപേക്ഷിച്ചെന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞിരുന്നു. Read More…
സ്ട്രോക്കിന് ശേഷം നടക്കാന്‍ പരസഹായം വേണം; ഉല്ലാസ് പന്തളത്തിന്റെ അവസ്ഥ കണ്ട് നൊമ്പരത്തോടെ പ്രേക്ഷകർ
മിനി സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ഉല്ലാസ് പന്തളത്തിന് സ്ട്രോക്ക് ബാധിച്ചു . കോമഡി ഷോകളിലൂടെ വന്‍ആരാധവൃന്ദത്തെ സൃഷ്ടിച്ച ഉല്ലാസ്, സിനിമയിലും സജീവമാണ്. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ തിരുവല്ലയില്‍ എത്തിയതിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രോഗാവസ്ഥ മറച്ചുവയ്ക്കാതെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ താരം വേദിയില്‍ എത്തുകായായിരുന്നു. ഊന്നുവടിയുടെ സഹായത്തോടെയാണ് കൗണ്ടറുകളുടെ മാലപ്പടക്കം തീര്‍ക്കുന്ന താരം വേദിയിലെത്തിയത്. മുഖത്തിന്റെ ഒരുഭാഗം കോടിയത് പോലെയും കാണാം. ഉല്ലാസ് പന്തളം ചേട്ടനെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കുന്ന Read More…
ഫോട്ടോയ്ക്കായി രോഗിക്ക് ബിസ്കറ്റ് നല്‍കിയിട്ട് തിരികെ വാങ്ങി; ബിജെപി നേതാവ് എയറില്‍, വീഡിയോ; വ്യാജമെന്ന് നേതാക്കള്‍
സന്നദ്ധസേവന കാംപെയിനിടക്ക് ബിജെപി നേതാവിന് പറ്റിയ അബദ്ധം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. സംഭവത്തിന്റെ ഫോട്ടോ പകർത്താകാനായി രോഗിക്ക് ബിസ്ക്കറ്റ് നൽകുന്നതുപോലെ നിന്ന ബിജെപി നേതാവിന്റെ വീഡിയോ ആണ് ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്. ബിജെപി സംഘടിപ്പിച്ച സന്നദ്ധസേവന കാംപെയിനായ ബിജെപി സേവ പഖ് വാഡയുടെ ഭാഗമായാണ് നേതാക്കൾ രാജസ്ഥാനിലെ ജയ്പൂരിലെ ആർയുഎച്ച്എസ് ആശുപത്രിയിലെത്തിയത്. രോഗികൾക്ക് പഴങ്ങളും ബിസ്‌ക്കറ്റുമടക്കം എത്തിച്ചു കൊടുക്കുകയായിരുന്നു കാംപെയ്‌ന്റെ ലക്ഷ്യം. എന്നാൽ സന്നദ്ധ പ്രവർത്തനത്തിലുപരി ഫോട്ടോ എടുക്കുന്നതിലായിരുന്നു നേതാക്കളുടെ ശ്രദ്ധ . പക്ഷേ വീഡിയോ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന കാര്യം Read More…
പ്ലസ്‌വൺ കാലത്തെ പരിചയം പ്രണയമായി; വീട്ടുകാരെ അവഗണിച്ച് ജെസി സാമിനെ വിവാഹം കഴിച്ചു, ഒടുവിൽ ദാരുണാന്ത്യം
കോട്ടയം: ഭാര്യ ജെസിയെ ശ്വാസംമുട്ടിച്ചു കൊന്ന് കൊക്കയില്‍ തള്ളിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട ജെസിയുടേയും ഭർത്താവ് സാമിന്റേതും പ്രണയ വിവാഹമായിരുന്നു. പര സ്ത്രീകളുമായുള്ള ബന്ധത്തെ എതിർത്തതോടെയാണ് ജെസിയെ സാം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കൊക്കയിൽ തള്ളിയത്. പ്ലസ്‌വണ്ണിനു പഠിക്കുന്ന കാലത്താണ് ജെസിയും സാമും ആദ്യമായി കണ്ടുമുട്ടുന്നത്. സാമിന്റെ പ്രണയാഭ്യർഥനയോടെ ബന്ധം ശക്തമായി. ജെസിയുടെ വീട്ടുകാർക്ക് ഈ ബന്ധത്തോട് എതിർപ്പായിരുന്നു. 1994-ൽ ബെംഗളൂരുവിലെ വിവേക് നഗറിൽവച്ചായിരുന്നു ഇരുവരും മാത്രമുണ്ടായിരുന്ന വിവാഹച്ചടങ്ങ്. താലി കെട്ടിയതല്ലാതെ വിവാഹം റജിസ്റ്റർ Read More…
മദ്യപിച്ച് അടിവസ്ത്രം മാത്രം ധരിച്ച്, പുകവലിച്ച് കോടതിയുടെ വെര്‍ച്വല്‍ നടപടിയിലേക്ക് അതിക്രമിച്ചു കയറി; യുവാവ് അറസ്റ്റില്‍
ന്യൂഡല്‍ഹി: വെര്‍ച്വല്‍ കോടതി നടപടിക്രമങ്ങള്‍ക്കിടയിലേക്ക് ‘അതിക്രമിച്ച് കടന്നതിന്’ നിരവധികേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. മോഷണം, മാലപൊട്ടിക്കല്‍ തുടങ്ങി അന്‍പതിലേറെ കേസുകളില്‍ പ്രതിയായ മുഹമ്മദ് ഇമ്രാന്‍ (32) എന്നയാളെയാണ് ഡല്‍ഹി പോലീസ് പിടികൂടിയത്. ഡല്‍ഹിയിലെ ഗോകുല്‍പുരി സ്വദേശിയായ ഇയാള്‍ അടിവസ്ത്രങ്ങള്‍ ധരിച്ച് മദ്യപിച്ചും പുകവലിച്ചുമായിരുന്നു ഇയാള്‍ കോടതി നടപടിക്രമങ്ങളുടെ ഇടയിലേക്ക് അനധികൃതമായി പ്രവേശിച്ചതെന്ന് പോലീസ് പറഞ്ഞു. സെപ്റ്റംബര്‍ 16,17 തീയതികളിലായിരുന്നു സംഭവം. തുടര്‍ന്ന് തിസ് ഹസാരി കോടതിയിലെ ജീവനക്കാരന്‍ അന്‍ഷുല്‍ സിംഘാളിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 22-നാണ് കേസ് Read More…
ശരീരഭാരം കുറയ്ക്കും; ഊര്‍ജമേകും, ആരോഗ്യ ഗുണങ്ങൾ ഏറെ; റവ ഒരു സൂപ്പർഫുഡ്
ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള ഒരു സൂപ്പർഫുഡ് ആണ് റവ. കാലറി വളരെ കുറഞ്ഞ, പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയ റവ,ശരീരഭാരം കുറയ്ക്കാനും ഊര്‍ജം നല്‍കാനും സാധിക്കുന്ന ഭക്ഷണ പദാര്‍ഥമാണ് . പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയ റവയുടെ ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല. കാലറി വളരെ കുറഞ്ഞ ഭക്ഷണമായത് കൊണ്ട് തന്നെ ശരീരം വണ്ണം വര്‍ധിക്കാതിരിക്കാനും റവ സഹായകരമാകുന്നു. എന്തെല്ലാമാണ് റവ ഡയറ്റില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ഉള്ള ഗുണങ്ങള്‍ എന്ന് നോക്കാം. കാർബോഹൈഡ്രേറ്റ്, ഭക്ഷ്യനാരുകൾ, കൊഴുപ്പ്, പ്രോട്ടീൻ, വൈറ്റമിനുകളായ വൈറ്റമിൻ Read More…
ബിയർ വാങ്ങിയപ്പോൾ 20% ‘ കൗ സെസ്’! പണം പശുക്കളെയും ഗോശാലകളെയും സംരക്ഷിക്കാന്‍, രാജസ്ഥാൻ ബാർ ബിൽ വൈറലാകുന്നു
ജയ്പുര്‍: രാജസ്ഥാനില്‍ പശുക്കളെയും ഗോശാലകളെയും സംരക്ഷിക്കാന്‍ ഗോ സംരക്ഷണ സെസ് (Cow Cess) ഈടാക്കി സംസ്ഥാന സര്‍ക്കാര്‍. ജോധ്പുരിലെ ഓരു ബാറില്‍നിന്ന് ബിയര്‍ വാങ്ങിയ ഉപഭോക്താവില്‍നിന്ന് മൂല്യവര്‍ധിത നികുതിക്കു (വാറ്റ്) പുറമേ, 20 ശതമാനം അധിക തുകയും ഈടാക്കി. കൗ സെസ് എന്ന പേരിലാണ് ഈ തുക ഈടാക്കിയത്. ബില്ലിന്റെ പകര്‍പ്പ് ഇന്റര്‍നെറ്റില്‍ വൈറലായതോടെ ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. സെപ്റ്റംബര്‍ 30-ന് ജോധ്പുരിലെ പാര്‍ക്ക് പ്ലാസയിലെ ജെഫ്രീസ് ബാറില്‍നിന്ന് 2650 രൂപയ്ക്ക് ആറ് ബിയര്‍ ഓര്‍ഡര്‍ Read More…
എയർ ഇന്ത്യ വിമാനാപകടത്തെ തീമാക്കിയുള്ള ദുർഗ്ഗാ പൂജാ പന്തൽ: പശ്ചിമ ബംഗാളിൽ വിവാദം
ർഗ്ഗാ പൂജാ പന്തലുകൾ അവയുടെ സർഗ്ഗാത്മകത, ഭക്തി, കലാപരമായ വൈഭവം എന്നിവയാൽ ശ്രദ്ധേയമാണ്, പലപ്പോഴും അതുല്യമായ തീമുകൾ ഭക്തരെ വിസ്മയിപ്പിക്കാറുണ്ട്. എന്നാല്‍, പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ ഒരു പന്തൽ, അതിർവരമ്പുകൾ ലംഘിച്ചു എന്ന് പലരും വിശ്വസിക്കുന്ന ഒരു തീം തിരഞ്ഞെടുത്തതിലൂടെ വലിയ വിവാദമുണ്ടാക്കിയിരിക്കുന്നു. ഓൺലൈനിൽ പ്രചരിക്കുന്ന വീഡിയോയിൽ, ചക്പുർ, ജാംഗിപാറ എന്നിവിടങ്ങളിലെ ദുർഗ്ഗാ പൂജാ പന്തൽ എയർ ഇന്ത്യ വിമാനാപകടത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് കാണിക്കുന്നു. അടുത്തിടെയുണ്ടായ എയർ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനർ ദുരന്തത്തിന് ശേഷമുള്ള നാശനഷ്ടങ്ങളെ Read More…









