ആലപ്പുഴ: വില്‍പനയ്‌ക്കു കൊണ്ടുവന്ന മൂന്നു ഗ്രാം എം.ഡി.എം.എയുമായി അഭിഭാഷകയായ അമ്മയും മകനും പിടിയില്‍. അമ്പലപ്പുഴ കരൂര്‍ കൗസല്യ നിവാസില്‍ സൗരവ് ജിത്ത്(18), അമ്മ സത്യമോള്‍(46) എന്നിവരെയാണ് പറവൂരിലെ ഹോട്ടലിന് മുന്നില്‍ വച്ച് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും പുന്നപ്ര പോലീസും ചേര്‍ന്ന് പിടികൂടിയത്. മാസത്തില്‍ പലതവണ ലഹരി വസ്‌തുക്കള്‍ എറണാകുളം ഭാഗത്ത് പോയി വാങ്ങി നാട്ടില്‍ എത്തിച്ച് വില്‍പന നടത്തി ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇവരെന്നു പോലീസ് പറയുന്നു. കരുനാഗപ്പള്ളി കുടുംബ കോടതിയില്‍ പ്രാക്‌ടീസ് ചെയ്യുകയാണ് സത്യമോള്‍. Read More…
Author: ashtagon
റിട്ട. അധ്യാപികയെ ആക്രമിച്ച് മാല കവർന്നു, ആദിത്തിന്റെ കാമുകി ഫാത്തിമ തസ്നിയെയും പൊലീസ് പിടിയില്‍
മാള: റിട്ട. അധ്യാപികയെ ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന കേസില്‍ കൂട്ടു പ്രതിയായ യുവതിയും അറസ്റ്റില്‍. പട്ടേപാടം സ്വദേശിനി തരുപടികയില്‍ ഫാത്തിമ തസ്‌നി (19) യെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. മാള പുത്തന്‍ചിറ കൊല്ലംപറമ്പില്‍ വീട്ടില്‍ ജയശ്രീ (77) യുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്വര്‍ണ്ണമാല കവര്‍ച്ച ചെയ്ത സംഭവത്തിലെ കൂട്ടുപ്രതിയാണ് ഇവരെന്ന് പോലീസ് പറഞ്ഞു. സെപ്റ്റംബര്‍ ഒന്‍പതിന് രാത്രി ഏഴുമണിയോടെയ ഈ കേസിലെ മുഖ്യ പ്രതിയായ പുത്തന്‍ചിറ സ്വദേശി ചോമാട്ടില്‍ വീട്ടില്‍ മകന്‍ ആദിത്ത് (20) Read More…
വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി; 15കാരിയെ ഭീഷണിപ്പെടുത്തി യുട്യൂബറും മകനും ബലാത്സംഗം ചെയ്തു; അറസ്റ്റ്
കൊൽക്കത്ത: പതിനഞ്ചു വയസ്സുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രശസ്ത യുട്യൂബറായ അരബിന്ദ മണ്ഡലും ഇയാളുടെ പ്രായപൂർത്തിയാകാത്ത മകനും അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയില്ലാണ് സംഭവം. 48 വയസ്സുകാരനായ യൂട്യൂബർക്ക് ഓൺലൈനിൽ 4.5 മില്യൺ ഫോളോവേഴ്‌സ് ഉണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപ് റീൽസ് ചിത്രീകരണത്തിന്റെ ഭാഗമാക്കാം എന്ന് പറഞ്ഞാണ് അരബിന്ദ മണ്ഡലും മകനും പെൺകുട്ടിയെ സമീപിക്കുന്നത്. റീൽസ് ചിത്രീകരണത്തിനായി വിവിധ സ്ഥലങ്ങളിലേക്ക് പെൺകുട്ടിയുമായി ഇവർ യാത്രചെയ്തിരുന്നു. ഇതിനിടയിൽ പെൺകുട്ടി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ Read More…
ഇന്ത്യ ജയത്തിന് 58 റണ്‍ മാത്രം അകലെ, ഒരു ദിവസവും ഒന്‍പത് വിക്കറ്റും ബാക്കി
വെസ്‌റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ഇന്ത്യ ജയത്തിനരികേ. സ്‌കോര്‍: ഇന്ത്യ ഒന്നാം ഇന്നിങ്‌സ് അഞ്ചിന് 518 ഡിക്ലയേഡ്, രണ്ടാം ഇന്നിങ്സ് ഒന്നിന് 63. വെസ്‌റ്റിന്‍ഡീസ് ഒന്നാം ഇന്നിങ്‌സ് 248, ഫോളോ ഓണ്‍ 390. നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ജയത്തിന് 58 റണ്‍ മാത്രം അകലെയാണ്. 121 റണ്ണിന്റെ വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ (എട്ട്) ക്ഷണത്തില്‍ നഷ്‌ടപ്പെട്ടു. ജോമല്‍ വാറികാന്റെ പന്തില്‍ ആന്‍ഡേഴ്‌സണ്‍ ഫിലിപ്പ് പിടിച്ചാണു ജയ്‌സ്വാള്‍ പുറത്തായത്. കളി നിര്‍ത്തുമ്പോള്‍ Read More…
1995ല്‍ ജോലിതട്ടിപ്പ്, 1997ൽ കെ.എസ്.എഫ്.ഇയെ പറ്റിച്ച് വസ്തു വിറ്റു; മുങ്ങിയ ദമ്പതികൾ 30 വർഷത്തിന് ശേഷം പിടിയില്‍
മാന്നാര്‍: തട്ടിപ്പ് കേസുകളില്‍ പ്രതികളായ ദമ്പതികളെ 30 വര്‍ഷങ്ങള്‍ക്കുശേഷം അറസ്റ്റ് ചെയ്തു. മാന്നാര്‍ കുരട്ടിക്കാട് കണിച്ചേരില്‍ ശശിധരന്‍(71) ഭാര്യ ശാന്തിനി (65) എന്നിവരെയാണ് മാന്നാര്‍ പോലീസ് മുംബൈയിലെ പന്‍വേലില്‍നിന്ന് അറസ്റ്റ് ചെയ്തത്. 1995ല്‍ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് നടത്തിയതിന് മാന്നാര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായ ദമ്പതികളെ അന്ന് പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ഇവര്‍ മാന്നാറില്‍നിന്നും മുങ്ങുകയായിരുന്നു. പിന്നീട് ഇവര്‍ കോടതിയില്‍ ഹാജരായിട്ടില്ല.ഇതിനിടെയാണ് Read More…
മറ്റൊരു പുരുഷനോടൊത്തുള്ള കാമുകിയുടെ സ്വകാര്യ ചിത്രം ഫോണില്‍; പിറന്നാളിന് വിളിച്ചുവരുത്തി കഴുത്തറുത്തു കൊന്നു
കാമുകിയുടെ ഫോണില്‍ മറ്റൊരാളുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കണ്ട കാമുകന്‍ അവരെ കഴുത്തറുത്ത് കൊന്നു. പിറന്നാളാഘോഷത്തിന് ഒരു ലോഡ്ജിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. 26 വയസുള്ള മേരി മല്ലേഷാണ് കൊല്ലപ്പെട്ടത്. 25 കാരനായ 25 കാരനായ ഓട്ടോമൊബൈൽ മെക്കാനിക്ക് ദിലാവര്‍ സിങ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കഴിഞ്ഞ ശനിയാഴ്ച പൂനെയിലെ പിമ്പ്രി-ചിഞ്ച്‌വാഡിലെ വാകഡിലാണ് സംഭവം. യുവതിക്ക് മറ്റൊരാളുമായി അവിതബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് കൊലപാതകമെന്നാണ് പ്രതിയുടെ മൊഴി. കൊല്ലപ്പെട്ട മേരി മല്ലേഷ് നേരത്തെ ഒരു ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിൽ ജോലി ചെയ്തിരുന്നു. ഈ Read More…
ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനായി കര്‍വ്വാ ചൗത്; വ്രതാഘോഷത്തിനിടെ ഭാര്യയ്ക്ക് ദാരുണാന്ത്യം
പഞ്ചാബിലെ ബര്‍ണാലയില്‍ ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനായുള്ള കര്‍വ്വാ ചൗത്ത് വ്രതാഘോഷത്തിനിടെ ഹൃദയസ്തംഭനം സംഭവിച്ച് ഭാര്യയ്ക്ക് ദാരുണാന്ത്യം. വ്രതദിവസത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തംവച്ച് ആഘോഷിക്കുന്നതിനിടെ കുഴഞ്ഞുവീണ ആശാ റാണി(59)യ്ക്കാണ് മരണം സംഭവിച്ചത്. ഹിന്ദു,സിഖ് മതവിശ്വാസികളായ സ്ത്രീകള്‍ ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനുമായി അനുഷ്ടിക്കുന്ന വ്രതമാണ് കര്‍വ്വാ ചൗത്ത്. സന്ധ്യവരെ ആഹാരം കഴിക്കില്ല, ഭര്‍ത്താവ് നല്‍കുന്ന വെള്ളം കുടിച്ചാണ് വ്രതം അവസാനിപ്പിക്കുക. വ്രതമെടുത്ത് വെള്ളിയാഴ്ച്ച വൈകിട്ട് ആശാ റാണിയും ഭര്‍ത്താവ് ടര്‍സേം ലാലും കൊച്ചുമകളും കൂടി സുഹൃത്തിന്റെ വീട്ടിലെ കര്‍വ്വാ ചൗത്ത് ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. Read More…
കൃഷ്‌ണപ്രഭ എന്ന നടി അട്ടഹസിക്കുന്ന ആഭാസ വീഡിയോ കണ്ടു, അറിയില്ലെങ്കിൽ വിവരക്കേട് ഛർദ്ദിക്കരുത്: ഡോ. ഷിംന അസീസ്
‘പണിയൊന്നുമില്ലാത്തവർക്ക് വരുന്ന അസുഖമാണ് ഡിപ്രഷനും മറ്റ് മാനസിക രോഗങ്ങളും’ എന്ന കൃഷ്ണപ്രഭയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഡോ. ഷിംന അസീസ്. കൃഷ്ണപ്രഭ പറഞ്ഞത് വിവരക്കേടല്ല, തെമ്മാടിത്തരമാണ് എന്നും സിനിമാനടി കരുതുന്നത് പോലെ വിഷാദരോഗികൾ പണിയെടുക്കാൻ മടിച്ച് ഒരു മൂലയ്ക്ക് ചുരുണ്ടുകൂടി കിടക്കുന്നവരാവണമെന്നില്ലെന്നും ഷിംന അസീസ് വിമർശിക്കുന്നു. അറിയില്ലെങ്കിൽ വായ തുറന്ന് വിവരക്കേട് ഛർദ്ദിക്കരുത് എന്നും പരാമർശം തിരുത്തുമെന്നും വിഷാദരോഗികളെ കൂടുതൽ ഉപദ്രവിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഷിംന അസീസ് സമൂഹ മാധ്യമങ്ങളിലൂടെ കുറിച്ചു. ഷിംന അസീസിന്റെ പോസ്റ്റ്: “ഡിപ്രഷൻ ഉണ്ടെന്ന് Read More…
ബെലൂഗ തിമിംഗലത്തെ കൊല്ലണോ അതോ വില്‍ക്കണോ? ഉത്തരം തേടി മാരിന്‍ലാന്‍ഡ്
ടൊറന്റോ: ബെലൂഗ തിമിംഗലങ്ങളുടെ പേരില്‍ കാനഡയില്‍ വിവാദം. 30 ബെലൂഗകളെ ചൈനയ്‌ക്ക് വില്‍ക്കാന്‍ അനുമതി വേണമെന്നാണു മാരിന്‍ലാന്‍ഡിലെ ബെലൂഗ തിമിംഗലത്തെ കൊല്ലണോ അതോ വില്‍ക്കണോ? ന്റെ ആവശ്യം. അല്ലെങ്കില്‍ അവയെ കൊല്ലേണ്ടിവരുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.നയാഗ്ര വെള്ളച്ചാട്ടത്തിനടുത്തുള്ള കടല്‍ ജീവികളെ അടുത്തറിയാനുള്ള വിനോദസഞ്ചാര കേന്ദ്രമായിരുന്നു മാരിന്‍ലാന്‍ഡ്. അവിടുത്തെ അക്വാട്ടിക്‌തീം റോളര്‍ കോസ്‌റ്ററുകളും ഡോള്‍ഫിന്‍ പ്രകടനങ്ങളും കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിച്ചു. എന്നാല്‍, അവിടുത്തെ ജീവികളെ പീഡിപ്പിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇതിനിടെയാണു പാര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന വാര്‍ത്ത വന്നത്. പിന്നാലെ Read More…









