ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ട ഇസ്രയേലും ഹമാസും തമ്മില്‍ നടന്ന യുദ്ധത്തിനൊടുവില്‍ ആശ്വാസമായി തടവുകാരെ പരസ്പരം കൈമാറി. മോചനം നേടിയ സ്ത്രീകളും പുരുഷന്മാരും അവശേഷിച്ച കുടുംബാംഗങ്ങള്‍ക്കരികില്‍ തിരിച്ചത്തിയതിന്റെ ദൃശ്യങ്ങള്‍ അതിവൈകാരികമായിരുന്നു. എന്നാല്‍ മോചിപ്പിക്കപ്പെട്ട പലസ്തീന്‍ സ്ത്രീകള്‍ ഇസ്രയേല്‍ ജയിലില്‍ നേരിടേണ്ടിവന്ന നേരിട്ട പൈശാചിക പീഡനത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയതോടെ ആശ്വാസമെല്ലാം കൊടിയവേദനയ്ക്ക് വഴിമാറി. മനസാക്ഷി മരവിപ്പിക്കുന്ന ക്രൂരതകളും അപമാനവുമാണ് ജയിലില്‍ നേരിടേണ്ടിവന്നതെന്ന് മോചിതയായ നാല്‍പ്പത്തിരണ്ടുകാരിയായ പലസ്തീന്‍ സ്ത്രീ വെളിപ്പെടുത്തി. 2024 നവംബറിലാണ് വടക്കൻ ഗാസയിലെ ഇസ്രയേലി ചെക്ക്‌പോയിന്റ് കടക്കുന്നതിനിടെയാണ് ഈ സ്ത്രീ Read More…
Author: ashtagon
ഇന്ത്യയിലെ ആദ്യ ജില്ല, ഒരുകാലത്ത് കൊള്ളക്കാരുടെ കേന്ദ്രം, ഇപ്പോൾ സ്മാർട്ട് സിറ്റി, സ്വാതന്ത്ര്യദിനത്തില്‍ രാത്രി 12:07-ന് ദേശീയ പതാക ഉയർത്തുന്ന നഗരം
ഇന്ത്യ ഇന്ന് 28 സംസ്ഥാനങ്ങളിലായും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലായും വ്യാപിച്ചുകിടക്കുന്ന 780 സെൻസസ് ജില്ലകളും ഭരണപരമായ ജില്ലകളുമുള്ള ഒരു വലിയ രാജ്യമാണ്. എന്നാൽ ഇന്ത്യയിലെ ആദ്യത്തെ ജില്ല, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി 1770-ൽ സ്ഥാപിച്ചതാണെന്നും, ഈ പ്രദേശം ഒരുകാലത്ത് കൊള്ളക്കാരുടെയും കവർച്ചക്കാരുടെയും താവളമായിട്ടാണ് അറിയപ്പെട്ടിരുന്നത് എന്നും നിങ്ങൾക്ക് അറിയാമോ? ഇന്ത്യയിലെ ആദ്യത്തെ ജില്ല ഏതാണ്? രാജ്യത്തെ ആദ്യത്തെ ജില്ലയെന്ന പദവി അലങ്കരിക്കുന്ന ബിഹാറിലെ പൂർണ്ണിയ ജില്ലയെ, ഇന്ത്യയിലെ മുഗൾ ഭരണത്തിന്റെ അവസാന കാലഘട്ടത്തിൽ ഒരു സൈനിക Read More…
ചെങ്കോട്ട സ്‌ഫോടനം: അല്‍ ഫലാ യൂണിവേഴ്‌സിറ്റിയുടെ സ്‌ഥാപകനും പ്രതി, 7.5 കോടിയുടെ തട്ടിപ്പില്‍ 3 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചയാള്‍
ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനക്കേസിന്റെ പ്രതിപ്പട്ടികയില്‍ ഫരീദാബാദിലെ അല്‍ ഫലാ യൂണിവേഴ്‌സിറ്റിയുടെ സ്‌ഥാപകനും മാനേജിങ് ട്രസ്‌റ്റിയുമായ ജാവേദ് അഹമ്മദ് സിദ്ദിഖിയെയും ഉള്‍പ്പെടുത്തി. ഈ സര്‍വകലാശാലയില്‍ ജോലി ചെയ്‌തിരുന്നവരാണ് കേസിലെ പ്രധാന പ്രതികളായ ഡോ. ഷഹീന്‍ സഈദും ഡോ. മുജമ്മില്‍ ഷക്കീലും ഡോ. ഉമര്‍ നബിയും. സര്‍വകലാശാലക്ക് ലഭിച്ച ധനസഹായം സംബന്ധിച്ചു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) മറ്റൊരു അന്വേഷണവും നടത്തുന്നുണ്ട്.സിദ്ദിഖിക്ക് ‘വിപുലമായ കോര്‍പ്പറേറ്റ്’ ബന്ധങ്ങളുണ്ട്. 7.5 കോടി രൂപയുടെ തട്ടിപ്പ് കേസില്‍ അദ്ദേഹം മൂന്ന് വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.അതേസമയം, സിദ്ദിഖിക്കെതിരേയുള്ള Read More…
‘പങ്കാളിയെ ചതിച്ചവര്‍ ജോലിയിലും ചതിക്കും’; അവിഹിതബന്ധം, രണ്ടുപേരെ പിരിച്ചുവിട്ടെന്ന് കമ്പനി ഉടമ, വിവാദം
വിവാഹേതരബന്ധത്തിന്റെ പേരില്‍ രണ്ട് ജീവനക്കാരെ കമ്പനിയില്‍ നിന്ന് പിരിച്ചുവിട്ടിട്ടുണ്ടെന്ന് കാർഡോൺ വെഞ്ച്വേഴ്‌സിന്റെ പ്രസിഡന്റ് നതാലി ഡോസൺ. വിവാഹേതര ബന്ധത്തെ കുറിച്ച് അറിഞ്ഞശേഷം വളരെ പെട്ടെന്നാണ് ജീവനക്കാരെ പുറത്താക്കാനുള്ള തീരുമാനമെടുത്തതെന്നും അവര്‍ പറഞ്ഞു. ദി ഡയറി ഓഫ് എ സിഇഒ എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു നതാലി. ഓൺലൈൻ പ്രതികരണങ്ങൾക്കിടയിലും അവർ അതിൽ ഉറച്ചുനിൽക്കുന്നുവെന്നും ഡോസൺ പറഞ്ഞു. ‘അക്കാര്യം മനസിലാക്കിയ ഉടന്‍ ഒരുനിമിഷം പോലും വൈകാതെ ഞാന്‍ തീരുമാനമെടുത്തു. എന്റെ കമ്പനിയില്‍ ഇത് അനുവദിക്കാനാകില്ല. പ്രത്യേകിച്ച് എന്നോട് വളരെ അടുത്തുള്ളവര്‍. Read More…
തലയും കാലും പുറത്ത് ; കാറിനുള്ളില്‍ കുടുങ്ങി ഒട്ടകം! പിന്നാലെ സംഭവിച്ചത്
ജോധ്‌പൂര്‍: രാജസ്‌ഥാനിലെ ജോധ്‌പൂരില്‍ കാറിനുള്ളില്‍ ഒട്ടകം കുടുങ്ങി. ബുധനാഴ്‌ച ഫലോഡി- ദേച്ചു റോഡിലാണു സംഭവം. ജോധ്‌പൂര്‍ സ്വദേശിയായ രാംസിങ് ഓടിച്ചിരുന്ന വാഹനമാണ് ഒട്ടകവുമായി കൂട്ടിയിടിച്ചത്. ഒട്ടകം പെട്ടെന്ന് റോഡിലേക്ക് ഓടിയിറങ്ങിയതിനാല്‍ രാംസിങ്ങിനു കാര്‍ ബ്രേക്ക് ചെയ്യാനോ കൂട്ടിയിടി ഒഴിവാക്കാനോ കഴിഞ്ഞില്ല. ഒട്ടകത്തിന്റെ ദേഹത്തും മുറിവുകളുണ്ട്. മണിക്കൂറുകളോളം രക്ഷപ്പെടാനാകാതെ കുടുങ്ങിക്കിടക്കുന്ന ഒട്ടകത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ബമ്പര്‍, ബോണറ്റ്, വിന്‍ഡ്‌ഷീല്‍ഡ് എന്നിവ തകര്‍ന്നു. തെറിച്ചുപോയ ഒട്ടകം കാറിന്റെ മുന്‍വശത്തെ ചില്ലും മേല്‍ക്കൂരയും Read More…
ചെങ്കോട്ട സ്‌ഫോടനം: ഡോ. ഷഹീന് പുല്‍വാമ സൂത്രധാരന്റെ ഭാര്യയുമായി ബന്ധം
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാളായ ഡോ. ഷഹീന്‍ സയീദിനു പുല്‍വാമ ആക്രമണത്തിലെ മുഖ്യ സൂത്രധാരനായിരുന്ന ജയ്‌ഷെ കമാന്‍ഡര്‍ ഉമര്‍ ഫറൂഖിന്റെ ഭാര്യ അഫീറ ബിബിയുമായി ബന്ധമുണ്ടെന്നു കണ്ടെത്തല്‍. ജയ്‌ഷെ മേധാവി മസൂദ് അസറിന്റെ ബന്ധുവാണ് ഉമര്‍ ഫറൂഖ്. 2019ലെ പുല്‍വാമ ആക്രമണത്തില്‍ 40 കേന്ദ്ര റിസര്‍വ് പോലീസ് സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ നടന്ന ഏറ്റുമുട്ടലിലാണ് ഉമര്‍ ഫറൂഖ് കൊല്ലപ്പെട്ടത്. ജയ്‌ഷെയുടെ പുതിയ വനിതാ വിഭാഗമായ ജമാഅത്ത്‌ഉല്‍മോമിനാതിലെ പ്രധാന നേതാവാണു ഉമറിന്റെ ഭാര്യ അഫീറ ബിബി. Read More…
ഭാരം 134 കിലോ, കാമുകിയുടെ മാതാപിതാക്കളെ ‘ഇംപ്രസ്’ ചെയ്യാന്‍ ശരീരഭാരം കുറയ്ക്കൽ ശസ്ത്രക്രിയ, യുവാവിന് ദാരുണാന്ത്യം
ബീജിങ്∙ ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ ശരീരഭാരം കുറയ്ക്കാനായി ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവിന് ദാരുണാന്ത്യം. 36കാരനായ യുവാവാണ് കാമുകിയുടെ മാതാപിതാക്കളുടെ മനസിൽ ഇടംപിടിക്കാനായി ശസ്ത്രക്രിയക്ക് വിധേയനായത്. 134 കിലോഗ്രാം ഭാരമുണ്ടായിരുന്ന ലി ജിയാങാണ് ശസ്ത്രക്രിയക്ക് പിന്നാലെ മരിച്ചത്. യുവാവ്ഗ്യാസ്ട്രിക് ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായതെന്ന് സൗത്ത് ചൈനാ മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. യുവാവിന് അനാരോഗ്യകരമായ ഭക്ഷണശീലങ്ങളാല്‍ അമിതവണ്ണം ഉണ്ടായിരുന്നു. ഇതിനിടെയാണ് യുവാവ് പ്രണയത്തിലാകുന്നത്. കാമുകിയുടെ മാതാപിതാക്കളുടെ മുന്നിലെത്തുന്നതിന് മുമ്പ് ഭാരം കുറച്ച് ആരോഗ്യവാനാകണമെന്നായിരുന്നു ആഗ്രഹം. ഇതിനുവേണ്ടിയാണ് ശസ്ത്രക്രിയക്ക് വിധേയനായത്. Read More…
‘ഞാന്‍ നിന്റെ അച്ഛനെ കൊന്നു, ബോഡി ട്രോളിബാഗിലുണ്ട്’; ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്ന് മകളെ വിളിച്ചുപറഞ്ഞ് യുവതി
റായ്പുര്‍: ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കിയശേഷം യുവതി മുങ്ങി. ഛത്തീസ്ഗഢിലെ ജാഷ്പുര്‍ സ്വദേശിനിയായ മംഗൃത ഭഗത് ആണ് ഭര്‍ത്താവായ സന്തോഷ് ഭഗതി(43)നെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മകളെ വിളിച്ച് കൊലപാതകവിവരം പങ്കുവെച്ചെന്നും പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ യുവതി മുംബൈയിലേക്ക് മുങ്ങിയെന്നാണ് പോലീസിന്റെ സംശയം. ദുൽദുല പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭിൻജ്പൂർ ഗ്രാമത്തിൽ നടന്ന സംഭവം ഞായറാഴ്ച പ്രതി മകളെ വിളിച്ച് കൊലപാതകം സമ്മതിച്ചതോടെയാണ് പുറത്തുവന്നതെന്ന് ജാഷ്പൂർ സീനിയർ പോലീസ് സൂപ്രണ്ട് ശശി മോഹൻ സിംഗ് പറഞ്ഞു. Read More…
സഞ്‌ജു ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ഉറപ്പിച്ചു, താക്കൂര്‍, റഥര്‍ഫോഡ് മുംബൈയില്‍; മിനി ലേലം അബുദാബിയില്‍
മുംബൈ: 2026-ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) മിനി ലേലം ഡിസംബര്‍ 16 ന് അബുദാബിയില്‍ നടക്കും. ഇതു തുടര്‍ച്ചയായ മൂന്നാംവട്ടമാണ് ഐ.പി.എല്‍. ലേലത്തിന് ഇന്ത്യക്കു പുറത്തു വേദിയൊരുങ്ങുന്നത്.ദുബായിയില്‍ 2024-ല്‍ നടന്ന ലേലമായിരുന്നു ഈ ഗണത്തില്‍ ആദ്യത്തേത്. 2025 സീസണിനു മൂന്നോടിയായി നടന്ന രണ്ടുദിവസത്തെ മെഗാലേലത്തിന് ജിദ്ദ വേദിയായി. 2024 നവംബറിലായിരുന്നു മെഗാലേലം.മുന്‍ സീസണുകളിലേതിനു സമാനമായി ഒരുദിവസം മാത്രമായിരിക്കും മിനി ലേലം. അതിനുമുന്നോടിയായി 2025 സ്‌ക്വാഡിലുണ്ടായിരുന്ന നിലനിര്‍ത്തുന്നവരും വിടുതല്‍ ചെയ്യുന്നവരുമായ താരങ്ങളുടെ പട്ടിക ടീമുകള്‍ തയാറാക്കും. നവംബര്‍ Read More…









