Lifestyle

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാൻ ട്രാൻസ്ജൻ‌ഡർ; അമേയ പ്രസാദ് യുഡിഎഫ് സ്ഥാനാർഥി

തിരുവനന്തപുരം ∙ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ രണ്ടാംഘട്ട പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. 13 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. നേരത്തേ, 12 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. പോത്തന്‍കോട് ഡിവിഷനില്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍നിന്നുള്ള അമേയ പ്രസാദ് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. നാവായിക്കുളം ഡിവിഷനില്‍ ആര്‍എസ്പിയും കണിയാപുരത്ത് മുസ്‍ലിം ലീഗും മത്സരിക്കും. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോപു നയ്യാര്‍ പൂവച്ചല്‍ വാര്‍ഡില്‍നിന്ന് ജനവിധി തേടും. ഡിസിസി വൈസ് പ്രസിഡന്റും മുന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായ സുധീര്‍ഷാ പാലോട് കല്ലറയിൽ Read More…

Oddly News

ഹിറ്റ്‌ലര്‍ക്ക്‌ ചെറിയ ജനനേന്ദ്രിയവും ഒറ്റ വൃഷ്‌ണവുമോ? സ്ത്രീ വിരോധത്തിന്റെ കാരണവും കണ്ടെത്തി ഡിഎന്‍എ പഠനം

ലോകത്തെ അടിമുടി വിറപ്പിച്ച, നിരവധി മനുഷ്യരെ അതിദാരുണം കൊന്നൊടുക്കുകയും ചെയ്‌ത അഡോള്‍ഫ്‌ ഹിറ്റ്‌ലറെന്ന അതിക്രൂരനായ ഏകാധിപതിയേപ്പറ്റി പല കഥകളും പ്രചരിക്കുന്നുണ്ട്. വളരെ ചെറിയ ജനനേന്ദ്രിയത്തിനും ഒറ്റ വൃഷ്‌ണത്തിനും ഉടമയായിരുന്നു ഹിറ്റ്‌ലര്‍ എന്നതായിരുന്നു ഒരു കേട്ടുകേള്‍വി. നിരവധി ജൂതന്മാരെ കൊന്നൊടുക്കിയ ഹിറ്റ്‌ലറിനുള്ളത് ജൂത പാരമ്പര്യമുണ്ടെന്നതായിരുന്നു മറ്റൊരു കഥ. ഈ കഥകള്‍ക്കെല്ലാം വ്യക്തതയുണ്ടാക്കിയിരിക്കുകയാണ്‌ അടുത്തിടെ നടന്ന ഡിഎന്‍എ പഠനം. ഹിറ്റ്‌ലർ സ്വയം വെടിവെച്ച സോഫയിൽ നിന്ന് എടുത്ത തുണിയിൽ നിന്നുള്ള രക്തസാമ്പിൾ ഗവേഷകർക്ക് ലഭിച്ചതിനെ തുടർന്നാണ് ഈ പരിശോധനകൾ സാധ്യമായത്. Read More…

Healthy Food

ഫാറ്റി ലിവർ ഉള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ; കരളിന്റെ ആരോഗ്യം സംരക്ഷിക്കാം!

സൈലന്റ് കില്ലേഴേസ് അഥവാ ‘നിശബ്ദഘാതകര്‍’ എന്ന് വിളിയ്ക്കാവുന്ന ചില രോഗങ്ങള്‍ ഉണ്ട്. പല രോഗങ്ങളും നമ്മളെ പിടികൂടി കഴിഞ്ഞായിരിയ്ക്കും നമ്മള്‍ അവയെ തിരിച്ചറിയുന്നത്. കരള്‍വീക്കം അഥവാ ‘ഫാറ്റി ലിവര്‍ ഡിസീസ്’ ആണ് മറ്റൊരു ‘സൈലന്റ് കില്ലര്‍’. രണ്ട്  തരം കരള്‍വീക്കമുണ്ട്. ഒന്ന് മദ്യപാനം മൂലമുണ്ടാകുന്നതാണ്. അടുത്തത് പാരമ്പര്യം അടക്കം പല ഘടകങ്ങള്‍ മൂലമുണ്ടാകുന്നതും. രണ്ടിലും ആദ്യഘട്ടങ്ങളില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കാനാണ് സാധ്യതകളേറെയുള്ളത്. ഇത് പിന്നീട് ‘ലിവര്‍ സിറോസിസ്’ എന്ന ഗുരുതരമായ അവസ്ഥയിലെത്തും വരെ തിരിച്ചറിയപ്പെടാതെ പോകാം. സമീകൃതഭക്ഷണം കരളിന്റെ Read More…

Sports

‘അയാള്‍ക്ക് ഉയരം കുറവാണ്’; ബുംറയുടെ വാക്കുകള്‍ പിടിച്ചെടുത്ത് സ്റ്റമ്പ് മൈക്ക്, ബാവുമയെ കളിയാക്കി – വിവാദം

ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബ ബാവുമയെ ”കുള്ളന്‍” എന്നു വിളിച്ച് ബോഡി ഷെയ്മിങ് ചെയ്ത ഇന്ത്യന്‍ താരങ്ങളായ ഋഷബ് പന്തിനും ജസ്പ്രീത് ബുംറയ്ക്കുമെതിരേ രൂക്ഷ വിമര്‍ശനം. സ്റ്റമ്പ് മൈക്ക് പിടിച്ചെടുത്ത സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ബുംറയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. സംഭവത്തില്‍ ബുംറയ്ക്ക് ഐസിസി ശിക്ഷ നേരിടേണ്ടി വന്നേക്കാം. ദക്ഷിണാഫ്രിക്കയ്ക്കു ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേടിക്കൊടുത്ത ബാവുമയെ അപമാനിച്ചത് ശരിയായില്ലെന്നു സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകര്‍ ചൂണ്ടിക്കാട്ടി. ബാറ്റിങ്ങിനിടെയാണ് ബാവുമയെ വിക്കറ്റ് കീപ്പര്‍ പന്തും ബൗളര്‍ ബുംറയും ”കുള്ളന്‍” Read More…

Crime

ശുചിമുറിയിൽ രക്തം, നാലാംക്ലാസുകാരിയെ പീഡിപ്പിച്ച് ബിജെപി നേതാവ്, കുറ്റക്കാരനെന്നു കോടതി; ശിക്ഷ ഇന്ന്

തലശേരി: വിവാദമായ പാലത്തായി പോക്‌സോ കേസില്‍ ബി.ജെ.പി നേതാവ് കടവത്തൂര്‍ സ്വദേശി കെ.പത്മരാജന്‍ കുറ്റക്കാരനെന്നു കോടതി. തലശേരി അതിവേഗ പോക്‌സോ കോടതിയുടേതാണു കണ്ടെത്തല്‍. ഇയാള്‍ക്കെതിരേയുള്ള ബലാല്‍സംഗക്കുറ്റം തെളിഞ്ഞു. കേസില്‍ ശിക്ഷ ഇന്നു പ്രഖ്യാപിക്കും. ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണു പാലത്തായി പീഡനക്കേസ്. സ്‌കൂളിലെ ശുചിമുറിയില്‍ പത്തുവയസുകാരി പീഡനത്തിനിരയായ വിവരം ചൈല്‍ഡ്‌ലൈനിനാണ് ആദ്യം ലഭിച്ചത്.കുട്ടിയുടെ ഉമ്മ നല്‍കിയ പരാതിയില്‍ പാനൂര്‍ പോലീസ് 2020 മാര്‍ച്ച് 17 ന് കേസെടുത്തു. പൊയിലൂര്‍ വിളക്കോട്ടൂരിലെ ഒളിയിടത്തില്‍നിന്ന് ഏപ്രില്‍ 15 ന് പ്രതിയെ Read More…

Featured Sports

15 സിക്സ്, 11 ഫോർ; 32-ാം പന്തിൽ സെഞ്ചറി, 42 പന്തിൽ 144; വൈഭവിന്റെ ‘കൊലവെറി’ ഇന്നിങ്സ്

ദോഹ: ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെതിരേ 148 റണ്ണിന്റെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ എ. ബി ഗ്രൂപ്പ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റിന് 297 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത യു.എ.ഇ. അവസാന പന്തെറിയുമ്പോള്‍ ഏഴിന് 149 റണ്ണെന്ന നിലയിലായിരുന്നു. ടോസ് നേടിയ ഇന്ത്യ എ നായകന്‍ ജിതേഷ് ശര്‍മ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. കൗമാരക്കാരന്‍ ഓപ്പണര്‍ വൈഭവ് സൂര്യവംശിയുടെ Read More…

Celebrity

‘ എഐ ഉപയോഗിച്ച് നിര്‍മിച്ച അശ്ലീലചിത്രം പ്രചരിക്കുന്നു, എന്റെ മകന്‍ ഇതു കണ്ടാല്‍ എന്ത് കരുതും? വൈറൽ താരം ഗിരിജാ ഓക്ക്-വീഡിയോ

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും വൈറലായ താരമാണ് നടിയാണ് ഗിരിജാ ഓക്ക്. നീല സാരിയണിഞ്ഞ സ്ത്രീ എന്ന പേരിലാണ് ഗിരിജയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇപ്പോഴിതാ ആരോ മോര്‍ഫ് ചെയ്ത് എഐ ഉപയോഗിച്ച് നിര്‍മിച്ച തന്റെ അശ്ലീലചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണെന്ന് ഗിരിജ. ‘‘കഴിഞ്ഞ മൂന്ന് ദിവസമായി സോഷ്യല്‍ മീഡിയയില്‍ സംഭവിക്കുന്നത് തീര്‍ത്തു ഭ്രാന്തമായ കാര്യങ്ങളാണ്. ഒരേസമയം ഇത് അടിപൊളിയും ഭ്രാന്തുമാണ്. പൊടുന്നനെയാണ് എനിക്ക് വലിയ ശ്രദ്ധ ലഭിക്കുന്നത്. ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാന്‍ ഇപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുകയാണ്.’’ Read More…

Lifestyle

‘തോല്‍വികളേറ്റു വാങ്ങാന്‍ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി’ ! 95 തോല്‍വികള്‍, രാഹുലിനെ പരിഹസിച്ച് മാപ്പ് ഇറക്കി BJP

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) നിര്‍ണായക വിജയത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ ആക്രമണം ബിജെപി വെള്ളിയാഴ്ച രൂക്ഷമാക്കി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഗാന്ധിയുടെ ’95 തിരഞ്ഞെടുപ്പ് പരാജയങ്ങള്‍’ കാണിക്കുന്ന ഒരു ഭൂപടം സോഷ്യല്‍ മീഡിയയില്‍ അവര്‍ പോസ്റ്റ് ചെയ്തു. 2004 മുതല്‍ 2025 വരെയുള്ള തിരഞ്ഞെടുപ്പുകളുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഗ്രാഫിക് പോസ്റ്റ് ചെയ്ത് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യയാണ് പരിഹാസത്തിന് Read More…

Lifestyle

എഐ കാമുകനെ വിവാഹം കഴിച്ച് 32-കാരി ; തങ്ങള്‍ ശരിക്കും പ്രണയത്തിലെന്ന് യുവതി

ഇന്ന് എന്തിനും ഏതിനും ആളുകള്‍ എഐ ആണ് ഉപയോഗപ്പെടുത്തുന്നത്. പല മേഖലയിലും വളരെയധികം പ്രയോജപ്പെടുന്ന ഒന്ന് കൂടിയാണ് ഈ ഫീച്ചര്‍. ഇപ്പോള്‍ ജപ്പാനില്‍ നിന്നുള്ള 32 -കാരി എഐ കാമുകനെ വിവാഹം ചെയ്‌തെന്നുള്ള വാര്‍ത്തയാണ് പുറത്ത് വരുന്നത്. കാനോ എന്ന യുവതിയാണ് ക്ലോസ് എന്ന തന്റെ എഐ കാമുകനെ ഒരു പ്രതീകാത്മക വിവാഹ ചടങ്ങിലൂടെ വിവാഹം ചെയ്തത്. ഒകയാമ സിറ്റിയിലാണ് വിവാഹ ചടങ്ങ് നടന്നത്. വെര്‍ച്വല്‍/ സാങ്കല്‍പ്പിക പങ്കാളികളെ വിവാഹം കഴിക്കുന്ന ആളുകള്‍ക്ക് വിവാഹം നടത്തിക്കൊടുക്കുന്ന ഒരു Read More…