Crime

അകന്ന് കഴിയുന്ന ഭാര്യയുടെ വളര്‍ത്തു പിതാവിനേയും മാതാവിനേയും വെട്ടിക്കൊന്നു, നാലുവയസുകാരന്‍ മകന് ഗുരുതര പരിക്ക്; യുവാവ് പിടിയില്‍

ഒറ്റപ്പാലം: തോട്ടക്കരയില്‍ ദമ്പതികള്‍ വെട്ടേറ്റ്‌ മരിച്ചു. ഒരാള്‍ അറസ്‌റ്റില്‍. തോട്ടക്കര നാലകത്ത്‌ വീട്ടില്‍ നസീര്‍ (63), ഭാര്യ സുഹറ (55) എന്നിവരാണ്‌ മരിച്ചത്‌. ഇവരുടെ വളര്‍ത്തുമകള്‍ സുല്‍ഫിയത്തിന്റെ നാല്‌ വയസുകാരനായ മകനും ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു.സംഭവത്തില്‍ സുല്‍ഫിയത്തിന്റെ ഭര്‍ത്താവും പൊന്നാനി സ്വദേശിയുമായ മുഹമ്മദ്‌ റാഫി(30)ആണ്‌ പിടിയിലായത്‌. അക്രമത്തിനിടെ കൈ ഞരമ്പ്‌ മുറിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിച്ച ഇയാളെ പള്ളി ഖബര്‍സ്‌ഥാനില്‍നിന്നാണ്‌ നാട്ടുകാരുടെ സഹായത്തോടെ പോലീസ്‌ പിടികൂടിയത്‌. തോട്ടക്കര സെന്ററിലുള്ള വീട്ടില്‍വച്ച്‌ 18 ന്‌ അര്‍ധരാത്രി 12 ന്‌ ആണ്‌ Read More…

Crime

ഓഫീസ് മുറിയില്‍ സ്ത്രീകളെ കെട്ടിപിടിച്ചും ചുംബിച്ചും ഡിജിപി; അശ്ലീല വിഡിയോ പുറത്ത്

കര്‍ണാടക പൊലീസിന് നാണക്കേടായി ഡിജിപിയുടെ അശ്ലീല ദൃശ്യങ്ങള്‍ പുറത്ത്. ഓഫീസ് മുറിയില്‍ യുവതിക്കള്‍ക്കൊപ്പമുള്ള ദൃശ്യങ്ങളാണ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്. നിലവില്‍ സിവില്‍ റൈറ്റ്സ് എന്‍ഫോഴ്സ്മെന്റിന്‍റെ ചുമതല വഹിക്കുന്ന ഡിജിപി ആര്‍. രാമചന്ദ്ര റാവുവാണ് ഒളിക്യാമറയില്‍ കുടുങ്ങിയത്. യൂണിഫോമില്‍ യുവതികളെ ചുംബിക്കുന്നതും കെട്ടിപിടിക്കുന്നതുമാണ് ദൃശ്യങ്ങള്‍.  ഓഫീസ് സമയത്ത് ക്യാബിനിലെത്തിയ യുവതികളും ഡിജിപിയും തമ്മിലുള്ളതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. ഓഫീസിനുള്ളില്‍ നിന്നുതന്നെ ചിത്രീകരിച്ച ദൃശ്യമാണിത്. വിവിധ സമയങ്ങളില്‍ ഓഫീസിലെത്തിയ ഒന്നിലധികം സ്ത്രീകളുമായുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിവിധ ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തുള്ള 47 സെക്കന്‍ഡ് ദൃശ്യമാണ് Read More…

Health

ഈ ലക്ഷണങ്ങൾ കണ്ടാൽ ഗൂഗിളിൽ തിരഞ്ഞ് സമയം കളയരുത്; ഉടൻ വൈദ്യസഹായം തേടുക!

ആരോഗ്യപരമായ അടിയന്തര സാഹചര്യങ്ങളിൽ ഇന്റർനെറ്റിൽ സെർച്ച് ചെയ്ത് സമയം കളയുന്നത് അപകടകരമാണ്. താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ ഡോക്ടറെ കാണുകയോ ആംബുലൻസ് സഹായം തേടുകയോ ചെയ്യേണ്ടതാണ്. 1. ഹൃദയാഘാതം (Heart Attack) 2. പക്ഷാഘാതം (Stroke) 3. തലച്ചോറിലെ ആഘാതം (Brain Aneurysm/Hemorrhage) 4. കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ 5. മറ്റ് അടിയന്തര സാഹചര്യങ്ങൾ ഓർക്കുക: ഓൺലൈൻ വിവരങ്ങൾ ഒരിക്കലും ഒരു ഡോക്ടറുടെ പരിശോധനയ്ക്കോ രോഗനിർണ്ണയത്തിനോ പകരമാവില്ല. അടിയന്തര സാഹചര്യങ്ങളിൽ ഗൂഗിളിൽ തിരയുന്നത് വിലപ്പെട്ട Read More…

Oddly News

രണ്ടു വീട്, ഒരു ഫ്ലാറ്റ്, ഭിക്ഷയ്ക്കെത്തുന്നത് കാറിൽ, പലിശയ്ക്കു പണമിടപാടും; ഇൻഡ്യയിലെ ‘കോടീശ്വര’നായ യാചകന്‍

ഇൻഡോർ: ചക്രങ്ങൾ ഘടിപ്പിച്ച പലകയിൽ കൈകൾ ഉപയോഗിച്ച് തറയിൽ ഉന്തി സഞ്ചരിച്ച് ഭിക്ഷ എടുത്ത് കോടികൾ സമ്പാദിച്ച ഇൻഡോറിലെ യാചകന്റെ സ്വത്ത് വിവരങ്ങൾ പുറത്തുവന്നു. ‘ഭിക്ഷാടകരില്ലാത്ത ഇൻഡോർ’ പദ്ധതിയുടെ ഭാഗമായിട്ടാണ് നഗരത്തിൽ ഭിക്ഷയാചിച്ചിരുന്ന മൻകിലാൽ എന്നയാളെ ഉദ്യോഗസ്ഥർ പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ചത്. ഇവിടു​ത്തെ ഉദ്യോഗസ്ഥരോടു സംസാരിക്കവേയാണ് ഇയാള്‍ തന്റെ സമ്പാദ്യത്തെ കുറിച്ച് പറഞ്ഞത്. ∙ രണ്ട് വീട് ഒരു ഫ്ലാറ്റ്, നിരവധി വാഹനങ്ങൾ വർഷങ്ങളായി ദിവസവും ആയിരങ്ങൾ സമ്പാദിച്ചിരുന്ന മൻകിലാൽ ജീവിതകാലത്തെ സമ്പാദ്യം കൂട്ടിവച്ച് നേടിയത് കോടികൾ Read More…

Crime Featured

കാമുകനൊപ്പം ജീവിക്കാന്‍ ഒന്നര വയസുകാരനെ കടലിലെറിഞ്ഞ് കൊന്ന കേസ്: അമ്മ കുറ്റക്കാരി, കാമുകനെ വെറുതെവിട്ടു

കണ്ണൂര്‍: പിഞ്ചുകുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന കേസില്‍ ഒന്നാം പ്രതിയായ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. രണ്ടാം പ്രതിയും ശരണ്യയുടെ കാമുകനുമായിരുന്ന നിധിനെ വെറുതെ വിട്ടു. ഗൂഢാലോചന, കുറ്റകൃത്യം ചെയ്യാനുള്ള സഹായം, പ്രേരണ എന്നീ കുറ്റങ്ങള്‍ തെളിയിക്കാനായില്ലെന്ന് കോടതി കണ്ടെത്തി. ഇക്കാര്യത്തില്‍ പ്രോസിക്യൂഷനും പൊലീസിനും വീഴ്ച പറ്റിയെന്നും കോടതി വിലയിരുത്തി. പോലീസ് സദാചാര പോലീസ് ചമഞ്ഞതായും കോടതി വിമര്‍ശിച്ചു. തളിപ്പറമ്പ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍. പ്രശാന്താണ് ശരണ്യ കുറ്റക്കാരിയാണെന്ന് വിധിച്ചത്. ശിക്ഷ വെള്ളിയാഴ്ച വിധിക്കും. ബുധനാഴ്ച ശിക്ഷാ Read More…

Featured Healthy Food

എന്ത് കഴിച്ചാലും ഗ്യാസ് ആണോ? പരിഹാരം നിങ്ങളുടെ ഭക്ഷണശീലങ്ങളിലുണ്ട്!

ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ പേടിയാണോ? പലപ്പോഴും ഭക്ഷണത്തിന്റെ ഗുണനിലവാരത്തേക്കാൾ ഉപരിയായി, നമ്മൾ ഭക്ഷണം കഴിക്കുന്ന രീതിയിലുള്ള പിഴവുകളാണ് ഗ്യാസ് സംബന്ധമായ അസ്വസ്ഥതകൾക്ക് പ്രധാന കാരണം. ദഹനം സുഗമമാക്കാനും ഗ്യാസ് കുറയ്ക്കാനും ശ്രദ്ധിക്കേണ്ട ലളിതമായ 7 ശീലങ്ങൾ താഴെ പറയുന്നവയാണ്: 1. ചവച്ചരച്ച് സാവധാനം കഴിക്കാം തിരക്കിട്ട് ഭക്ഷണം കഴിക്കുമ്പോൾ ഭക്ഷണത്തോടൊപ്പം അമിതമായി വായുവും ഉള്ളിലെത്തുന്നു. ഇത് ഗ്യാസ് നിറയാൻ കാരണമാകും. ഓരോ ഉരുളയും നന്നായി ചവച്ചരച്ച് സാവധാനം ആസ്വദിച്ചു കഴിക്കുന്നത് ദഹനപ്രക്രിയ എളുപ്പമാക്കും. 2. നിവർന്നിരുന്ന് ഭക്ഷണം Read More…

Sports

അർഷ്ദീപ് സിങ്ങിന്റെ മിന്നും തിരിച്ചുവരവ്; “ഇത് നാണക്കേടാണ്”: ഗൗതം ഗംഭീറിന് കടുത്ത വിമർശനം

ഞായറാഴ്ച ഇൻഡോറിൽ ന്യൂസിലൻഡിനെതിരെ നടന്ന മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയ അർഷ്ദീപ് സിങ് തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. ന്യൂസിലൻഡ് ഇന്നിംഗ്‌സിലെ ആദ്യ ഓവർ എറിഞ്ഞ അർഷ്ദീപ്, ഓപ്പണർ ഹെൻറി നിക്കോൾസിനെ പുറത്താക്കി ടീമിന് മികച്ച തുടക്കം നൽകി. ആദ്യ രണ്ട് ഏകദിനങ്ങളിൽ അർഷ്ദീപിനെ ടീമിൽ ഉൾപ്പെടുത്താത്തത് വലിയ ചർച്ചയായിരുന്നു. ആദ്യ ഓവറിൽത്തന്നെ വിക്കറ്റ് വീഴ്ത്തിയതോടെ, താരത്തെ നേരത്തെ എന്തുകൊണ്ട് കളിപ്പിച്ചില്ല എന്ന് ചോദിച്ച് ആരാധകർ ഗൗതം ഗംഭീറിനെതിരെ രംഗത്തെത്തി. പുതിയ പന്തുമായി എത്തിയ അർഷ്ദീപിനെ ആദ്യ Read More…

Crime

ക്ഷേത്രത്തിലെ വിഗ്രഹത്തില്‍നിന്ന്‌ സ്വര്‍ണമാലകള്‍ കവര്‍ന്ന്‌ മുക്കുപണ്ടം പകരംവച്ചു; പൂജാരി അറസ്‌റ്റില്‍

അമ്പലപ്പുഴ: ക്ഷേത്രത്തിലെ വിഗ്രഹത്തില്‍നിന്ന്‌ സ്വര്‍ണമാലകള്‍ കവര്‍ന്ന ശേഷം മുക്കുപണ്ടം പകരംവച്ച പൂജാരി പിടിയില്‍. പാലക്കാട്‌ പട്ടാമ്പി സ്വദേശി ശ്രീകുമാറാ (46) ണ്‌ അറസ്‌റ്റിലായത്‌. അമ്പലപ്പുഴ മൂടാമ്പാടി ക്ഷേത്രത്തിലെ ഭദ്രകാളി പ്രതിഷ്‌ഠയില്‍നിന്നു താലിയോടു കൂടിയ രണ്ടു സ്വര്‍ണ മാലകള്‍ കവര്‍ന്ന ശേഷം മുക്കുപണ്ടം പകരം വയ്‌ക്കുകയായിരുന്നു. രണ്ടര ലക്ഷം രൂപ വരുന്ന 17 ഗ്രാം സ്വര്‍ണാഭരണങ്ങളാണ്‌ ഇയാള്‍ കൈക്കലാക്കിയത്‌. മയക്കുമരുന്ന്‌ ഉപയോഗത്തിന്റെ പേരില്‍ ശ്രീകുമാറിനെ ക്ഷേത്രത്തില്‍നിന്ന്‌ പറഞ്ഞുവിട്ടിരുന്നു. ഇതിനുശേഷം നടത്തിയ പരിശോധനയിലാണ്‌ സ്വര്‍ണത്തിനു പകരം മുക്കുപണ്ടംവച്ചതായി കണ്ടെത്തിയത്‌. പരാതിയുടെ Read More…

Crime

ഫോൺ വാങ്ങി നൽകിയില്ല; ഭർത്താവുമായുള്ള തർക്കത്തിനൊടുവിൽ 22-കാരി ആത്മഹത്യ ചെയ്തു

പെട്ടെന്നുണ്ടായ ഒരു എടുത്തുചാട്ടം ഒരു കുടുംബത്തെ തകർത്ത ദാരുണമായ സംഭവമാണ് ഗുജറാത്തിലെ ആരവല്ലി ജില്ലയിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൊബൈൽ ഫോണിനെച്ചൊല്ലി ഭർത്താവുമായുണ്ടായ തർക്കത്തെത്തുടർന്ന് 22 വയസ്സുള്ള യുവതി ജീവിതം അവസാനിപ്പിച്ചു. തർക്കത്തിന് കാരണം ഫോൺ നേപ്പാൾ സ്വദേശിനിയായ ഉർമ്മിള ഖാനൻ റിജാൻ ആണ് മരിച്ചത്. ഭർത്താവിനും കുഞ്ഞിനുമൊപ്പം മോഡാസയിൽ താമസിച്ചിരുന്ന ഇവർ അവിടെ ഒരു ചെറിയ ചൈനീസ് ഭക്ഷണശാല നടത്തിയാണ് ജീവിതോപാധി കണ്ടെത്തിയിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉർമ്മിള ഭർത്താവിനോട് ഒരു പുതിയ മൊബൈൽ ഫോൺ Read More…