Crime

സ്വന്തം പശുവിനെ ലൈംഗികമായി പീഡിപ്പിച്ച് യുവാവ്; വീഡിയോ സോഷ്യല്‍ മീഡിയയില്‍; സംഘര്‍ഷം

യുവാവ് പശുവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെ സംഘര്‍ഷം. മധ്യപ്രദേശിലെ ബേതുല്‍ ജില്ലയിലെ ദാംജിപുരയിലാണ് സംഭവം. വീഡിയോ പ്രചരിച്ചതോടെ നാട്ടുകാര്‍ കടകള്‍ തകര്‍ക്കുകയും വീടും വാഹനങ്ങളും കത്തിക്കുകയും ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തതായും സ്ഥിതി നിയന്ത്രണവിധേയമാണെന്നും പൊലീസ് അറിച്ചു. വീഡിയോ പുറത്തുവന്നതിനെത്തുടർന്ന് ഹിന്ദു സംഘടനകൾ പ്രതിഷേധത്തിലാണ് സംഘര്‍ഷമുണ്ടായത്. പ്രതിയുമായി അടുപ്പമുള്ള പഞ്ചര്‍ കടയ്ക്ക് ആള്‍ക്കൂട്ടം തീയിട്ടതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ഇലക്ട്രിക്കൽ ഷോപ്പ്, സലൂൺ, മൊബൈൽ ഹാർഡ്‌വെയർ സ്റ്റോർ, ഓട്ടോ പാർട്‌സ് കട എന്നിവയും തകര്‍ത്തു. ബലാത്സംഗത്തിന് ഇരയായതായി Read More…

Featured Spotlight

പിതാവിനെ ദ്രോഹിച്ചവൻ, നാണമില്ലേ;MV ഗോവിന്ദനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച മറിയ ഉമ്മനെതിരെ സൈബർ ആക്രമണം

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മനെതിരെ വ്യാപക വിമര്‍ശനം. ഫേസ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ കോണ്‍ഗ്രസ് അണികളാണ് അധികവും വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. സ്വന്തം പിതാവിനെ മരണം വരെ ദ്രോഹിച്ച കമ്മിക്കൂട്ടങ്ങള്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ ഉളുപ്പുണ്ടോയെന്ന് ഒരാള്‍ കമന്റ് ചെയ്തു. ഞായറാഴ്ച രാവിലെയായിരുന്നു എം വി ഗോവിന്ദനൊപ്പമുള്ള ചിത്രം മറിയ ഉമ്മന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ശരത് കുമാര്‍ നമ്പ്യാര്‍ ടെന്നീസ് ടൂര്‍ണമെന്റിനിടെ ഗോവിന്ദനെ കണ്ടുമുട്ടിയപ്പോള്‍ Read More…

Crime Featured

ദുബായിൽ നിന്നെത്തിയ ഭർത്താവ് കണ്ടത് ഭാര്യയുടെ മൃതദേഹം: അടുത്തുതന്നെ വീട്ടുജോലിക്കാരനും മരിച്ച നിലയിൽ

∙ദുബായിൽ നിന്നെത്തിയ ഭർത്താവ് വീട്ടിലെത്തിയപ്പോൾ കണ്ടതു ഭാര്യയുടെ മൃതദേഹം. സമീപത്തു തന്നെ ജോലിക്കാരനെ ജീവനൊടുക്കിയ നിലയിലും കണ്ടെത്തി. ഇന്നലെ പുലർച്ചെ നാലരയോടെ ബിടിഎം ലേ ഔട്ടിലെ വീട്ടിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. സവിതാ ശങ്കറും (65), തമിഴ്നാട് സ്വദേശിയുമാണു മരിച്ചത്. ഒന്നാം നിലയിൽ ഉറങ്ങിയ 27 വയസ്സുള്ള മകൾ മരണം അറിഞ്ഞിരുന്നില്ല. വീട്ടമ്മയെ കൊന്ന ശേഷം ജോലിക്കാരൻ ജീവനൊടുക്കിയെന്നാണു പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Featured Sports

ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ ; ഇന്ത്യക്കെതിരേ കളിക്കാനില്ലെന്ന്‌ പാകിസ്‌താന്‍

ഇസ്ലാബാമാദ്‌: ഇന്ത്യക്കെതിരായ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ മത്സരം കളിക്കില്ലെന്ന്‌ പാകിസ്‌താന്‍. ഇന്ത്യയും പാകിസ്‌താനും തമ്മിലുള്ള എ ഗ്രൂപ്പ്‌ മത്സരം 15 നു കൊളംബോയില്‍ നടക്കാനിരിക്കേയാണു നടപടി. സര്‍ക്കാരിന്റെ നിര്‍ദേശം മൂലമാണു മത്സരം ബഹിഷ്‌കരിക്കുന്നതെന്നു പാകിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ എക്‌സിലൂടെ വ്യക്‌തമാക്കി. ശ്രീലങ്കയിലേക്കു പോകാനുള്ള യാത്രാനുമതി നല്‍കിയെങ്കിലും ഇന്ത്യക്കെതിരേ മത്സരിക്കേണ്ടെന്ന നിലപാടിലാണു പാക്‌ സര്‍ക്കാര്‍. മത്സരം ബഹിഷ്‌കരിക്കുന്നത്‌ രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഐ.സി.സി. ടൂര്‍ണമെന്റുകളുടെ പ്രധാന ആകര്‍ഷണം പരമ്പരാഗത എതിരാളികളായ ഇന്ത്യയും പാകിസ്‌താനും തമ്മിലുള്ള മത്സരങ്ങളാണ്‌. Read More…

Featured Oddly News

രാംലീലയിൽ ‘രാമന്റെ’ അമ്പേറ്റ് ‘രാവണന്’ കാഴ്ച നഷ്ടമായി; ജാതീയ അധിക്ഷേപമെന്നും പരാതി, സംഘാടകർക്കെതിരെ കേസ്

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ രാംലീല ആഘോഷങ്ങൾക്കിടെയുണ്ടായ ദൗർഭാഗ്യകരമായ ഒരപകടം ഇപ്പോൾ നിയമപോരാട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. കഴിഞ്ഞ വർഷം നവംബർ 13-ന് ഷാഹ്‌ഗഞ്ചിൽ നടന്ന പരിപാടിയിൽ രാവണനായി വേഷമിട്ട സുനിൽ കുമാർ എന്ന യുവാവിന്, രാമനായി വേഷമിട്ട നൈതിക് പാണ്ഡെ തൊടുത്ത അമ്പ് അബദ്ധത്തിൽ കണ്ണിൽ തട്ടി കാഴ്ച നഷ്ടമായി. യുദ്ധരംഗം അഭിനയിക്കുന്നതിനിടെ ലക്ഷ്യംതെറ്റി വലതുകണ്ണിൽ അമ്പ് കൊള്ളുകയും കണ്ണിന് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. സംഭവം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും പരിപാടിയുടെ സംഘാടകനായ രാംസനേഹി സിങ്ങോ അമ്പ് തൊടുത്ത നൈതിക് പാണ്ഡെയോ തനിക്ക് Read More…

Featured Sports

ഇന്ത്യയും പാകിസ്താനും ഇന്ന് മുഖാമുഖം

ബുലവായോ: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഇന്ത്യ – പാകിസ്താന്‍ പോരാട്ടം. ബുലവായോയില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 മുതലാണ് സൂപ്പര്‍ സിക്‌സ് ഗ്രൂപ്പ് 2 മത്സരം. ഈ ലോകകപ്പില്‍ ആദ്യമായാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ ഏറ്റുമുട്ടുന്നത്. സൂപ്പര്‍ സിക്‌സിലെ അവസാന റൗണ്ട് മത്സരമാണിത്. ഗ്രൂപ്പ് രണ്ട് ജേതാക്കളായി ഇംണ്ട് സെമി ഫൈനല്‍ ഉറപ്പാക്കി. ഇന്ത്യയോ (ആറ് പോയിന്റ്) പാകിസ്താനോ (നാല് പോയിന്റ്) രണ്ടാം സ്ഥാനക്കാരായി സെമിയിലെത്തും. ജയിച്ചാല്‍ ഇന്ത്യക്ക് സെമി ഉറപ്പ്. പാകിസ്താന് ജയം Read More…

Featured Oddly News

ബില്‍ ഗേറ്റ്‌സിനു ഗുഹ്യരോഗം; ഭാര്യ അറിയാതെ ചികിത്സിച്ചു; തീപിടിപ്പിച്ച് എപ്‌സ്റ്റീന്‍ ഫയല്‍സ്

വാഷിങ്ടണ്‍: മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ശതകോടീശ്വരനുമായ ബില്‍ ഗേറ്റ്‌സിന്റെ വിവാഹേതരബന്ധം വെളിപ്പെടുത്തി അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതല്‍ ഫയലുകള്‍ പുറത്ത്. ‘റഷ്യന്‍ പെണ്‍കുട്ടികള്‍’ എന്നു വിശേഷിപ്പിക്കപ്പെട്ടവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനെത്തുടര്‍ന്ന് ഗേറ്റ്‌സിനു ഗുഹ്യരോഗം ബാധിച്ചെന്നും ഇക്കാര്യം ഭാര്യയില്‍നിന്നു മറച്ചുവച്ച് ചികിത്സതേടിയിരുന്നതായും രേഖകള്‍. മൂന്നു ദശലക്ഷത്തിലധികം പേജുകളുള്ള രേഖകളും 2,000-ല്‍ ത്തിലധികം വീഡിയോകളും 180,000 ചിത്രങ്ങളുമാണ് യു.എസ്. നീതിന്യായ വകുപ്പ് കഴിഞ്ഞദിവസം പരസ്യമാക്കിയത്. എപ്‌സ്റ്റീന്‍ ഏഴുതിയതെന്നു കരുതുന്ന ഗേറ്റ്‌സ് കേന്ദ്രബിന്ദുവായ കരട് ഇ-മെയിലുകളാണ് രഹസ്യഫയലുകളില്‍ പ്രധാനം. Read More…

Featured Spotlight

വിട്ടുവീഴ്ചയില്ല; 10 സീറ്റും വേണമെന്ന് പി.ജെ. ജോസഫ്

കോട്ടയം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 10 സീറ്റുകളും കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്കു ലഭിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ്. കോട്ടയത്തു ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാര്‍ഥിത്വം നല്‍കുന്നതില്‍ യു.ഡി.എഫിന്റെ പൊതു മാനദണ്ഡമായ ജയസാധ്യത പാര്‍ട്ടി പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി ഭരണം നടത്തുന്ന എല്‍.ഡി.എഫ്. സര്‍ക്കാര്‍ കാര്‍ഷിക മേഖലയോട് തുടര്‍ന്നു വരുന്ന അവഗണനയുടെ ഏറ്റവും പുതിയ ഉദാഹരണമാണു സംസ്ഥാന ബജറ്റ്. പൊള്ളയായ വാഗ്ദാനങ്ങളും Read More…

Featured Hollywood

നടി കാതറിന്‍ ഓഹാര അന്തരിച്ചു

വാഷിങ്ടണ്‍: ഹോം എലോണ്‍, ബീറ്റില്‍ജൂസ് ചിത്രങ്ങളിലെ പ്രധാന വേഷങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയ ഹാസ്യ നടി കാതറിന്‍ ഓഹാര(71) അന്തരിച്ചു. കനേഡിയന്‍ പൗരയാണു കാതറിന്‍. 1988ല്‍ പുറത്തിറങ്ങിയ ‘ബീറ്റില്‍ജൂസ് ‘, ക്രിസ്മസ് കാലത്തെ ക്ലാസിക് ചിത്രമായ ‘ഹോം എലോണ്‍’ എന്നിവയിലൂടെയാണ് യു.എസില്‍ ശ്രദ്ധേയയായത്. അടുത്തിടെ എമ്മി അവാര്‍ഡ് നേടിയ ‘ദ് സ്റ്റുഡിയോ’ എന്ന കോമഡിയിലും, എച്ച്ബിഒയുടെ ‘ദ് ലാസ്റ്റ് ഓഫ് അസ്’ എന്ന പരമ്പരയിലും അഭിനയിച്ചിരുന്നു.ലോസ് ഏഞ്ജല്‍സിലെ വസതിയില്‍വച്ചായിരുന്നു അന്ത്യം. 1988ല്‍ പുറത്തിറങ്ങിയ ‘ബീറ്റില്‍ജൂസ്’ എന്ന ചിത്രത്തില്‍, Read More…