Good News

145 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഡാർജിലിംഗ് ടോയ് ട്രെയിനിന് വനിതാ TTE; ഹിമാലയൻ പാതയിൽ ചരിത്രം കുറിച്ച് സരിത യോൽമോ

ഡാർജിലിംഗ്: 145 വർഷത്തെ പാരമ്പര്യവും സംസ്കാരവും പേറുന്ന ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട റെയിൽവേ പാതകളിലൊന്ന് ഒരു പുതിയ അധ്യായത്തിന് സാക്ഷ്യം വഹിച്ചിരിക്കുന്നു. ഡാർജിലിംഗ് ഹിമാലയൻ റെയിൽവേയുടെ (DHR) ടൂർ ഡ്യൂട്ടിയിൽ നിയമിക്കപ്പെടുന്ന ആദ്യ വനിതാ ട്രെയിൻ ടിക്കറ്റ് എക്സാമിനറായി (TTE) സരിത യോൽമോ ചരിത്രം കുറിച്ചു. ഇന്ത്യൻ റെയിൽവേയിലെ ഏറ്റവും തിരക്കേറിയ മലയോര വിഭാഗങ്ങളിലൊന്നിൽ ഉത്തരവാദിത്തം ഏറ്റെടുത്ത സരിത, രാജ്യത്തുടനീളമുള്ള റെയിൽവേ ജീവനക്കാർക്ക് ഒരു മികച്ച മാതൃകയായി മാറിയിരിക്കുകയാണ്. ടോയ് ട്രെയിനിലെ ആദ്യ വനിതാ ടി.ടി.ഇ 1991-ൽ Read More…

Featured Sports

‘അത്രയും അഹങ്കാരം കാണിച്ച അന്ന് തുടങ്ങി ഇവന്മാരുടെ തകർച്ച, പിന്നെ നിലംതൊട്ടില്ല..’: കങ്കാരുക്കള്‍ക്ക് ലോകകപ്പ് ശാപം?

ട്വന്റി20 ലോകകപ്പിൽ നിന്ന് ഓസ്‌ട്രേലിയ അപ്രതീക്ഷിതമായി പുറത്തായതിനെ പരിഹസിച്ച് നടൻ സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തി. 2023-ലെ ഏകദിന ലോകകപ്പ് വിജയത്തിന് ശേഷം കിരീടത്തിന് മുകളിൽ കാൽ കയറ്റിവെച്ച് മിച്ചൽ മാർഷ് പോസ് ചെയ്തതാണ് ടീമിന് ‘ലോകകപ്പ് ശാപ’മായി മാറിയതെന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ അഭിപ്രായപ്പെട്ടു. ആ സംഭവത്തിന് ശേഷം പ്രധാനപ്പെട്ട ആറ് ഐസിസി ടൂർണമെന്റുകളിൽ നിന്നാണ് ഓസ്‌ട്രേലിയ പുറത്തായതെന്നും, മികച്ച ബൗളർമാരുടെ അഭാവവും ബാറ്റിംഗ് നിരയുടെ പരാജയവുമാണ് ടീമിന് തിരിച്ചടിയായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ Read More…

Featured Sports

അവസാന ഗ്രൂപ്പ് പോരാട്ടത്തിന് ഇന്ത്യ ഇന്ന്: കിഷന് വിശ്രമമെങ്കിൽ സഞ്ജുവിന് നറുക്കുവീഴും

അഹമ്മദാബാദ്‌: ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ എ ഗ്രൂപ്പിലെ അവസാന മത്സരത്തിനായി ഇന്ത്യയിറങ്ങും. അഹമ്മദബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തില്‍ വൈകിട്ട്‌ ഏഴ്‌ മുതല്‍ നടക്കുന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സാണ്‌ എതിരാളി. മൂന്ന്‌ കളികളും ജയിച്ച്‌ ആറ്‌ പോയിന്റ്‌ നേടിയ ഇന്ത്യ സൂപ്പര്‍ എട്ട്‌ ഉറപ്പാക്കി. മൂന്ന്‌ കളികളില്‍നിന്ന്‌ ഒരു ജയം മാത്രമുള്ള ഡച്ചുകാര്‍ക്ക്‌ സൂപ്പര്‍ എട്ട്‌ അപ്രാപ്യമാണ്‌. നരേന്ദ്ര മോദി സ്‌റ്റേഡിയം റണ്ണൊഴുകലിനു പേരുകേട്ടതാണ്‌. ഇതുവരെ നടന്ന രണ്ട്‌ മത്സരങ്ങളും അതിനു തെളിവാണ്‌. ദക്ഷിണാഫ്രിക്ക 213 റണ്ണും ന്യൂസിലന്‍ഡ്‌ Read More…

Featured Spotlight

ഉത്തര കൊറിയ; 13 വയസുകാരി പിന്‍ഗാമി; കിമ്മിന്റെ കുടുംബത്തില്‍ തര്‍ക്കം, സഹോദരിക്ക് എതിര്‍പ്പ്

പ്യോങ്യാങ്‌: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ്‌ ഉന്നിന്റെ കുടുംബത്തില്‍ ഭിന്നതയെന്നു റിപ്പോര്‍ട്ട്‌. 13 വയസുള്ള മകള്‍ കിം ജു യേയെ കിം പിന്‍ഗാമിയായി പ്രഖ്യാപിച്ചതാണു പ്രശ്‌നമായത്‌. ആ തീരുമാനത്തോട്‌ ഉത്തര കൊറിയന്‍ ഭരണകൂടത്തിലെ രണ്ടാംസ്‌ഥാനക്കാരി കൂടിയായ കിം യോ ജോങ്ങിനു വിയോജിപ്പുണ്ടെന്നാണു ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്‌. കിം ജോങ്‌ ഉന്നിന്റെ സഹോദരിയാണു യോ ജോങ്‌. കഴിഞ്ഞയാഴ്‌ചയാണു കിം ജു യേയെ ഭരണനേതൃത്വത്തിലേക്കു കൊണ്ടുവരാനുള്ള നീക്കമുണ്ടായത്‌. ഈ മാസം അവസാനം നടക്കാനിരിക്കുന്ന ഉത്തര കൊറിയയുടെ വര്‍ക്കേഴ്‌സ്‌ Read More…

Featured Lifestyle

കുട്ടിക്കുളി അത്ര നിസാരമല്ല! മാതാപിതാക്കൾ അറിയാതെ പോകുന്ന ആ അപകടങ്ങൾ ഇതാ…

ഒരു പ്രായം വരെ കുട്ടികളുടെ എല്ലാ കാര്യങ്ങള്‍ക്കും മാതാപിതാക്കളുടെ വളരെ വലിയ ശ്രദ്ധ തന്നെ വേണം. കുട്ടികളെ കരുതലോടെ വേണം പരിപാലിയ്ക്കുവാന്‍. കുഞ്ഞുങ്ങളുടെ കുളിയുടെ കാര്യത്തില്‍ പല മാതാപിതാക്കള്‍ക്കും പലവിധ അബദ്ധങ്ങള്‍ ഉണ്ടാകാറുണ്ട്. ഏറ്റവും കൂടുതല്‍ അപകടം പതിഞ്ഞിരിക്കുന്ന ഒന്നു കൂടിയാണ് കുളിപ്പിയ്ക്കുന്ന പ്രക്രിയ. മൂന്നു വയസ്സ് വരെയുള്ള കുട്ടികളെ കുളിപ്പിക്കുമ്പോള്‍ വളരെ ശ്രദ്ധ പുലര്‍ത്തണ്ടതുണ്ട്…… 1. ബാത്ത് ടബ്ബില്‍ ആണ് കുളിക്കുന്നതെങ്കില്‍ ഒരു സേഫ് വാട്ടര്‍ ലെവല്‍ നിലനിര്‍ത്തുക. അബദ്ധത്തില്‍ കുഞ്ഞു വീണു പോയാലും പ്രശ്‌നം Read More…

Featured Sports

സിംബാബ്‌വെ ജയിച്ചാൽ ഓസ്‌ട്രേലിയയ്ക്ക് മടക്ക ടിക്കറ്റ് ഉറപ്പ്, മുൻ ലോകചാമ്പ്യന്മാർക്ക് ഇത് എന്തുപറ്റി?

പല്ലെക്കലെയിൽ ശ്രീലങ്കയോടേറ്റ 8 വിക്കറ്റിന്റെ കനത്ത തോൽവിയോടെ, 2026 ടി20 ലോകകപ്പിന്റെ സൂപ്പർ എയിറ്റ് ഘട്ടത്തിലേക്കുള്ള ഓസ്‌ട്രേലിയയുടെ പാത കഠിനമായിരിക്കുകയാണ്. സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ തോൽവിക്ക് പിന്നാലെ വഴങ്ങിയ ഈ രണ്ടാം പരാജയം ഓസീസിന് വലിയ തിരിച്ചടിയായി. നിലവിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 2 പോയിന്റുമായി ഗ്രൂപ്പ് ബിയിൽ മൂന്നാം സ്ഥാനത്താണ് ഓസ്‌ട്രേലിയ (+0.414 റൺ റേറ്റ്). അതേസമയം, പതും നിസങ്കയുടെ സെഞ്ചുറി കരുത്തിൽ ജയിച്ച സഹ-ആതിഥേയരായ ശ്രീലങ്ക 6 പോയിന്റോടെ സൂപ്പർ എയിറ്റ് ഉറപ്പിച്ചു. ഓസ്‌ട്രേലിയയുടെ മുന്നിലുള്ള Read More…

Crime

മോഷ്ടിച്ച സ്വർണമാല വിഴുങ്ങിയ കേസ്; വീണ്ടും ട്വിസ്റ്റ്; പുറത്തുവന്ന മാല കാണാനില്ല

കോഴിക്കോട്: നിലമ്പൂരിൽ കുട്ടിയുടെ കഴുത്തിൽനിന്ന് സ്വർണമാല മോഷ്ടിച്ച് വിഴുങ്ങിയ കേസിൽ വീണ്ടും ട്വിസ്റ്റ്. വയറിളക്കി മാല വീണ്ടെടുക്കാൻവേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന യുവതി, പുറത്തുവന്ന മാല ആശുപത്രിയിലെ ശൗചാലയത്തിൽ ഒഴുക്കിക്കളഞ്ഞതായി പൊലീസ് പറയുന്നു. പാലേമാട് കല്ലൻകുന്നൻ സമീന (35)യാണ് തൊണ്ടിമുതൽ ശുചിമുറിയിൽ ഒഴുക്കിക്കളഞ്ഞത്. നിലമ്പൂർ ജില്ലാ ആശുപത്രിക്ക് സമീപമുള്ള ക്ലിനിക്കിൽ ഡോക്ടറെ കാണാനെത്തിയ കുട്ടിയുടെ കഴുത്തിലെ 3.5 ഗ്രാം തൂക്കമുള്ള സ്വർണമാല മോഷ്ടിച്ച് വിഴുങ്ങിയ പ്രതിയെ വ്യാഴാഴ്ചയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്. Read More…

The Origin Story

ബിയർ കുപ്പിയുടെ അടപ്പിന് പിന്നിലെ 21 ‘വരമ്പുകൾ’: നൂറ്റാണ്ടുകൾ പഴക്കമുള്ള ആ രഹസ്യം ഇതാ!

ഒരു തണുത്ത ബിയർ കുപ്പി തുറക്കുമ്പോൾ അറിയാതെ തന്നെ അതിന്റെ അടപ്പിലെ ആ ചെറിയ വരമ്പുകൾ നിങ്ങൾ എണ്ണിയിട്ടുണ്ടാകാം. ഈ ചെറിയ വശങ്ങൾ വെറുമൊരു ഡിസൈൻ ആണെന്ന് തോന്നിയേക്കാം, എന്നാൽ ഇതിന് പിന്നിൽ നൂറിലധികം വർഷത്തെ രസകരമായ ചരിത്രവും ബുദ്ധിപരമായ എഞ്ചിനീയറിംഗുമുണ്ട്. ലോകമെമ്പാടുമുള്ള മിക്കവാറും എല്ലാ ബിയർ കുപ്പികളുടെ അടപ്പിലും കൃത്യം 21 വരമ്പുകൾ കാണാം. ഈ എണ്ണം യാദൃശ്ചികമായി വന്നതല്ല; ഇതിന് കൃത്യമായ ഒരു ലക്ഷ്യമുണ്ട്. നമ്മുടെ പാനീയങ്ങൾ ഇന്നും ഫ്രഷ് ആയി നിലനിർത്തുന്ന മികച്ച Read More…

Featured Sports

ഈ അഭിഷേകിന് എന്തുപറ്റി? 0, 68*, 0, 30, 0, 0: ആറ് ഇന്നിങ്സിൽ നാലിലും ഡക്ക്; അലി ആഗയുടെ തന്ത്രം ഫലിച്ചു, നാണക്കേടിന്റെ റെക്കോർഡ്

കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ–പാക്കിസ്ഥാൻ ട്വന്റി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ വീണ്ടും റണ്ണൊന്നുമെടുക്കാതെ പുറത്തായത് ആരാധകരെ നിരാശരാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ആദ്യ ഓവർ എറിയാനെത്തിയത് പാക്കിസ്ഥാൻ നായകൻ സൽമാൻ അലി ആഗയായിരുന്നു. ഓവറിലെ അവസാന പന്തിൽ മിഡ് ഓണിൽ ഷഹീൻ അഫ്രീദിക്ക് ക്യാച്ച് നൽകി നാല് പന്തുകൾ മാത്രം നേരിട്ട അഭിഷേക് മടങ്ങുകയായിരുന്നു. ഇതോടെ ലോകകപ്പിലെ തുടർച്ചയായ രണ്ടാം ഇന്നിങ്സിലും താരം ‘ഡക്ക്’ ആയി. യുഎസ്എയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ Read More…