Featured Sports

‘ദക്ഷിണാഫ്രിക്ക മണ്ടന്മാര്‍, ഇന്ത്യയെ പുറത്താക്കാന്‍ വിന്‍ഡീസിനോടു തോറ്റു കൊടുക്കണമായിരുന്നു’: ഇംഗ്ലണ്ട് മുന്‍ നായകന്‍

ലണ്ടന്‍: അടുത്തിടെ സമാപിച്ച ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ കളിച്ചവരില്‍ മണ്ടന്‍ ടീം ദക്ഷിണാഫ്രിക്കയെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. ടൂര്‍ണമെന്റില്‍ ഇന്ത്യ കിരീടമുയര്‍ത്താന്‍ കാരണം ദക്ഷിണാഫ്രിക്കയുടെ വങ്കത്തരമാണെന്ന് വോണിന്റെ പരിഹാസം. ‘സ്റ്റിക് ടു ക്രിക്കറ്റ്’ പോഡ്കാസ്റ്റിലായിരുന്നു കമന്റേറ്റര്‍ കൂടിയായ വോണ്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വിവാദ പ്രസ്താവന നടത്തിയത്. ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യയെ പുറത്താക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കു നല്ല അവസരമുണ്ടായിരുന്നു. സൂപ്പര്‍ എട്ടില്‍ വെസ്റ്റിന്‍ഡീസിനോടു തോറ്റു കൊടുത്തിരുന്നെങ്കില്‍ ഇന്ത്യയുടെ വഴിയടയുമായിരുന്നു. പക്ഷേ, അതുണ്ടായില്ല. ടൂര്‍ണമെന്റിലെ കരുത്തരെ ഏതുവിധേനയും തുടക്കത്തിലേ പുറത്താക്കുകയാണ് Read More…

Featured Fitness

ഈ 4 ലക്ഷണങ്ങളുണ്ടോ? എങ്കിൽ നിങ്ങളുടെ തടി കുറയില്ല!

ശരീരഭാരം പലരുടേയും ജീവിതത്തില്‍ ഒരു വില്ലന്‍ തന്നെയാണ്. എന്നാല്‍ ശരീരഭാരം കുറയ്ക്കാനുള്ള യാത്രയ്ക്കിടയില്‍ പാതിവഴിയില്‍ മടുപ്പ് തോന്നി നിര്‍ത്തുന്നത് പലരിലും കണ്ടു വരുന്ന ഒന്നാണ്. ഒരാള്‍ ഈ ശ്രമം ഉപേക്ഷിക്കാന്‍ പോകുകയാണോ എന്ന് തിരിച്ചറിയാനും അത് തിരുത്താനുമുള്ള 4 പ്രധാന സൂചനകള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ഫിറ്റ്നസ് കോച്ചായ അമക വിവരിക്കുന്നു. 1. വെയ്റ്റിംഗ് സ്‌കെയിലിലെ അമിത ശ്രദ്ധ – ഭാരം നോക്കുന്ന മെഷീനിലെ അക്കങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തെറ്റായ പ്രവണതയാണ്. പ്രതീക്ഷിച്ച മാറ്റം കാണാത്തപ്പോള്‍ നിരാശപ്പെട്ട് അമിതമായി Read More…

Sports

ആരാ ഈ ശിവം ദുബെ… അറിയില്ലെന്ന് ഭാര്യ, തൊപ്പിയും മാസ്‌കും വച്ച് ട്രെയിനിൽ ‘ഒളിച്ചിരുന്ന്’ നാട്ടിലെത്തി ലോകകപ്പ് താരം

മുംബൈ: ഇന്ത്യയുടെ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ കിരീട നേട്ടത്തിനു ശേഷം താരങ്ങളെല്ലാം അവരവരുടെ നാട്ടിലെത്തിയിരുന്നു. എല്ലാവര്‍ക്കും നാട്ടിലെ വിമാനത്താവളത്തില്‍ വമ്പന്‍ സ്വീകരണം ലഭിക്കുകയും ചെയ്‌തു. ഒരാള്‍ മാത്രം നാട്ടിലെത്തിയത്‌ വ്യത്യസ്‌തമായി. ഓള്‍റൗണ്ടര്‍ ശിവം ദുബെ നാട്ടിലെത്തിയത്‌ ആരുടെയും ശ്രദ്ധയില്‍ പെടാതെ. തിങ്കളാഴ്‌ച പുലര്‍ച്ചെയുള്ള അഹമ്മദാബാദ്‌-മുംബൈ സയാജി എക്‌സ്‌പ്രസിലായിരുന്നു ദുബെയുടെ യാത്ര. കൂടെ ഭാര്യ അന്‍ജും ഖാനുമുണ്ടായിരുന്നു. എസി 3-ടയര്‍ കോച്ചാണ്‌ അവര്‍ ബുക്ക്‌ ചെയ്‌തത്‌. അഹമ്മദാബാദില്‍നിന്ന്‌ മുംബൈയിലേക്ക്‌ വിമാന ടിക്കറ്റ്‌ ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു ട്രെയിന്‍ യാത്ര. റോഡ്‌ Read More…

Featured Spotlight

എന്തിന്റെയെങ്കിലും പേരില്‍ പശ്ചാത്തപിച്ചിട്ടുണ്ടോ എന്ന് പിണറായിയോട് മോഹന്‍ലാല്‍; ‘ഇരുവര്‍’ ടീസര്‍ പുറത്ത്

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ , മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രത്യേക വിഡിയോ അഭിമുഖം നടത്തി നടന്‍ മോഹന്‍ലാല്‍. അഭിമുഖത്തിന്റെ ടീസര്‍ പുറത്ത് വിട്ടു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് വീഡിയോ ചിത്രീകരിച്ചത്. 1.15 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്ത് വന്നത്. കണ്ടും മിണ്ടിയും ഇരുവര്‍, ജനങ്ങള്‍ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ടുപേര്‍ എന്നാണ് ടാഗ്‌ലൈന്‍. മോഹന്‍ലാല്‍ ക്ലിഫ്ഹൗസില്‍ വന്നിറങ്ങുന്ന ദൃശ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ട സിനിമ രജനീകാന്തിന്റേതാണെന്ന് മോഹന്‍ലാല്‍ മുഖ്യമന്ത്രിയോട് പറയുന്നു. ആക്ഷന്‍ സിനിമകള്‍ Read More…

Uncategorized

കോപ്പിയടി തടഞ്ഞു; പ്രഫസറുടെ മുഖത്തടിച്ച് മെഡിക്കല്‍ വിദ്യാര്‍ഥി! സിസിടിവി ദൃശ്യങ്ങൾ വൈറൽ

ബംഗളുരു: കോപ്പി അടിക്കുന്നതു തടഞ്ഞതിന്റെ പേരില്‍ ഇന്‍വിജിലേറ്ററായ പ്രഫസറെ ക്രൂരമായി മര്‍ദിച്ച് മെഡിക്കല്‍ വിദ്യാര്‍ഥി! സി.സി.ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ തെളിവുകളുമുണ്ടായിട്ടും വിദ്യാര്‍ഥിക്കെതിരേ പോലീസില്‍ പരാതി നല്‍കാതെ അധ്യാപകന്‍. കര്‍ണാടകയിലെ കലബുര്‍ഗി ജില്ലയിലെ ഡോ. മലകറെഡ്ഡി ഹോമിയോപ്പതിക് കോളജില്‍ നടന്ന ഇന്റേണല്‍ പരീക്ഷയിലാണ് സംഭവം. ഹോമിയോപ്പതിക് മെറ്റീരിയ മെഡിക്ക പരീക്ഷയ്ക്കിടെ നടന്ന സംഭവം ഹാളിലെ സി.സി.ടിവി ക്യാമറകളില്‍ പതിഞ്ഞു. ഷഹബാസ് എന്ന വിദ്യാര്‍ഥി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഉത്തരങ്ങള്‍ എഴുതാന്‍ ശ്രമിച്ചത് കൈയോടെ പിടികൂടിയതും അസി. പ്രൊഫസര്‍ Read More…

Crime

‘അര്‍ദ്ധനഗ്നയായി കിടന്ന് മസാജ് ചെയ്യുന്നതിനിടെ വാതില്‍ തുറന്നു’; സ്പായ്​ക്കതിരെ പരാതിയുമായി യുവതി

മസാജ് ചെയ്യുന്നതിനിടെ മോശമായ പെരുമാറ്റം ഉണ്ടായെന്ന് ആരോപിച്ച് സ്പായ്ക്കതിരെ പരാതി നല്‍കി കനേഡിയന്‍ യുവതി. ബെംഗളൂരുവിലെ വിധാന്‍ സൗധ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള റാഡിസന്‍ ഹോട്ടലിലുള്ള സ്പായ്ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. തെറാപ്പിസ്റ്റ് തന്നോട് മോശമായി പെരുമാറിയെന്നും ഹോട്ടല്‍ അധികൃതരോട് പരാതിപ്പെട്ടപ്പോള്‍ ശരിയായ രീതിയില്‍ പ്രതികരിച്ചില്ലെന്നും യുവതി പറഞ്ഞു. പിന്നാലെ യുവതി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. മസാജ് ചെയ്യുന്നതിനിടെ തെറാപ്പിസ്റ്റ് പരിധികള്‍ ലംഘിച്ച് മോശമായി പെരുമാറിയതെന്നാണ് യുവതിയുടെ പരാതി . താന്‍ അര്‍ദ്ധനഗ്നയായി കിടക്കുമ്പോള്‍ തെറാപ്പിസ്റ്റ് വാതില്‍ തുറന്നുവെന്നും Read More…

Featured Oddly News

സിം കാര്‍ഡില്‍ സ്വര്‍ണം? ഈ യുവാവ് ഉരുക്കിയെടുത്തത് 191 ഗ്രാം സ്വര്‍ണം, ഇറങ്ങിപുറപ്പടേണ്ട, അപകടം പിടിച്ച പണിയാണ്

കഥകളിലെ ആല്‍ക്കെമിസ്റ്റുകളെ ഓര്‍മ്മിപ്പിക്കും വിധം ഇലക്ട്രോണിക് മാലിന്യങ്ങളിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്ത ഒരു ചൈനക്കാരന്റെ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ചൈനയിലെ ഗുവാങ്‌ഡോങ് സ്വദേശിയായ കിയാവോ എന്ന യുവാവാണ് ഏകദേശം രണ്ട് ടണ്ണോളം വരുന്ന ഇ-മാലിന്യങ്ങളിൽ നിന്ന് 191 ഗ്രാം സ്വർണം വേർതിരിച്ചെടുത്തത്. ഇതിന് നിലവിലെ വിപണിയിൽ ഏകദേശം 28 ലക്ഷം രൂപയോളം മൂല്യമുണ്ട്. ഇതോടെ പഴയ സിം കാർഡുകൾ തേടി ആളുകൾ സെക്കൻഡ് ഹാൻഡ് മൊബൈൽ കടകളിലേക്ക് പാഞ്ഞെങ്കിലും, ഈ പ്രക്രിയ അത്ര ലളിതമോ സുരക്ഷിതമോ Read More…

Celebrity

‘ എനിക്കിഷ്ടമുളളത് ഞാനിടും, അതില്‍ മറ്റുളളവര്‍ക്കെന്താണ് കാര്യം’? വിമര്‍ശനങ്ങളോട് തുറന്നടിച്ച് ഐശ്വര്യ ലക്ഷ്മി

വസ്ത്രത്തിന്റെ പേരിലുളള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി നടി ഐശ്വര്യ ലക്ഷ്മി. നേരത്തെ ഒരു ഉദ്ഘാടനത്തിനെത്തിയപ്പോള്‍ ഐശ്വര്യ ലക്ഷ്മി ധരിച്ച വസ്ത്രം കടുത്ത രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. മാതൃഭൂമി അക്ഷരോത്സവത്തിലാണ് ഐശ്വര്യ ലക്ഷ്മിയുടെ പ്രതികരണം. സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതിനാല്‍ അന്നത്തെ വീഡിയോയും കമന്റുകളുമൊന്നും താന്‍ കണ്ടിരുന്നില്ലെന്നാണ് ഐശ്വര്യ പറയുന്നത്. അതേസമയം തനിക്ക് ഇഷ്ടമുളളത് ധരിക്കുമന്നും അതില്‍ മറ്റുളളവര്‍ക്കെന്താണെന്നും താരം ചോദിക്കുന്നു. ”സ്റ്റണ്ട് ഷൂട്ടിങ് കഴിഞ്ഞ്, വളരെയധികം ക്ഷീണിതയായി, ഉറക്കം നഷ്ടമായി, ഒരുപാടൊന്നും ചിന്തിക്കാതെ ധരിച്ച വസ്ത്രമായിരുന്നു Read More…

Celebrity

‘മാടമ്പിള്ളിയിലെ മനോരോഗി, തൃശൂര്‍ രാജാവെന്ന് മതിഭ്രമം’: ‘മാക്രി’ വിളി; സുരേഷ് ഗോപിയെ കലുങ്കു ചർച്ചയ്ക്ക് വെല്ലുവിളിച്ച് ദിവാകരൻ

കോഴിക്കോട് :∙ വടകരയിലെ മാക്രിയുടെ രോദനം എന്ന സുരേഷ് ഗോപിയുടെ പരാമർശത്തിൽ മന്ത്രിക്ക് മറുപടിയുമായി സിപിഎം ജില്ലാ കമ്മിറ്റി അംഗം പി.കെ. ദിവാകരൻ. തന്നെയല്ല കണക്കു കൊടുത്തവരെയാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാന്തി പൊളിക്കേണ്ടതെന്ന് പി.കെ. ദിവാകരൻ പറഞ്ഞു. നേരത്തേ നാടിനായി ഒന്നും ചെയ്യാത്തയാളാണ് സുരേഷ് ഗോപിയെന്ന് പി.കെ. ദിവാകരൻ കുറ്റപ്പെടുത്തിയിരുന്നു. തൃശൂരിലെ രാജാവാണെന്ന് മതിഭ്രമം പൂണ്ടുനടക്കുന്ന അദ്ദേഹത്തിന് മാടമ്പിള്ളിയിലെ മനോരോഗി എന്ന വിശേഷണമാണ് കൂടുതൽ അനുയോജ്യമെന്ന് വീണ്ടും ബോധ്യമായിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തൻ്റെ ഫേസ്ബുക്ക് Read More…